- Homepage
-
നശിച്ച ലഹരി നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്!
നശിച്ച ലഹരി നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്! ഇന്നലെ തൊടുപുഴയിൽ മയക്കുമരുന്നുമായി പോലിസ് പിടിച്ച 2 പേരിൽ ഒരാളായ അക്ഷയ എന്ന പെൺകുട്ടിയുടെ കരച്ചിൽ ആണിത്.. ഈ കരച്ചിൽ ആരുടേയും ചങ്കുലയ്ക്കുന്നതെങ്കിലും ഒരു പ്രധാന ചോദ്യമുണ്ട്.. തീയിൽ ചവിട്ടിയിട്ട് വേണോ പൊള്ളും എന്നുറപ്പിക്കാൻ.. കാരണവന്മാർ പറയും.. “വേണം, ചിലർക്ക് ചവിട്ടിയിട്ട് പൊള്ളലേൽക്കുമ്പോഴേ ഇത് തീ ആണെന്ന് ഉറപ്പ് വരൂ”…. ABCD എന്ന ഹിന്ദി സിനിമയിലെ ചന്തു (പുനിത് )എന്ന ലഹരി ഉപയോഗക്കാരനായ ഡാൻസറിനെ പ്രഭുദേവ യുടെ “വിഷ്ണു…
-
Saint Bartholomew, Apostle
🌹 🔥 🌹 🔥 🌹 🔥 🌹 24 Aug 2022 Saint Bartholomew, Apostle – Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അപ്പോസ്തലനായ വിശുദ്ധ ബര്‍ത്തലോമിയഅങ്ങേ പുത്രനെ വിശ്വസ്തമനസ്സോടെ ആശ്ലേഷിച്ച വിശ്വാസംഞങ്ങളില്‍ ശക്തിപ്പെടുത്തണമേ.അദ്ദേഹത്തിന്റെ പ്രാര്‍ഥനകളാല്‍,അങ്ങേ സഭ സകല ജനതകള്‍ക്കുംരക്ഷയുടെ കൂദാശയായിത്തീരാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന വെളി 21:9-14നഗരത്തിന്റെ മതിലിലെ പന്ത്രണ്ട് അടിസ്ഥാനങ്ങളില്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ…
-
മഠത്തിൽ ഇനി ചേരണോ വേണ്ടയോ?? ഇത് കണ്ടിട്ട് പോരെ തീരുമാനം? 🤥😳☹️😕🤐 കന്യാസ്ത്രീയുടെ പാവാട Short Film 2022
Watch “മഠത്തിൽ ഇനി ചേരണോ വേണ്ടയോ?? ഇത് കണ്ടിട്ട് പോരെ തീരുമാനം? 🤥😳☹️😕🤐 കന്യാസ്ത്രീയുടെ പാവാട – Short Film 2022” on YouTube
-
August 23 ലിമായിലെ വിശുദ്ധ റോസ
♦️♦️♦️ August 2️⃣3️⃣♦️♦️♦️ലിമായിലെ വിശുദ്ധ റോസ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ ‘വിശുദ്ധ പുഷ്പമാണ്’ ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ…
-
തിന്മയെ നന്മയെന്ന് വിളിക്കുന്നവർക്ക് ദുരിതം! പിശാചിനെക്കൊണ്ട് ചെയ്യിക്കുന്ന രോഗസൗഖ്യകൾ
തിന്മയെ നന്മയെന്ന് വിളിക്കുന്നവർക്ക് ദുരിതം! പിശാചിനെക്കൊണ്ട് ചെയ്യിക്കുന്ന രോഗസൗഖ്യകൾ. തിന്മയെ നന്മയെന്ന് വിളിക്കുന്നവർക്ക് ദുരിതം! പിശാചിനെക്കൊണ്ട് ചെയ്യിക്കുന്ന രോഗസൗഖ്യകൾ..Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
ആഗസ്റ്റ് 23 ലീമായിലെ വിശുദ്ധ റോസ | Saint Rosa of Lima
ആഗസ്റ്റ് 23 – ലീമായിലെ വിശുദ്ധ റോസ | Saint Rosa of Lima “സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാൻ കുരിശല്ലാതെ മറ്റൊരു ഗോവണിയില്ല” എന്ന് പറഞ്ഞിരുന്ന ലീമായിലെ വിശുദ്ധ റോസയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
Tuesday of week 21 in Ordinary Time | Saint Rose of Lima
🌹 🔥 🌹 🔥 🌹 🔥 🌹 23 Aug 2022 Tuesday of week 21 in Ordinary Time or Saint Rose of Lima, Virgin Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനുംഅങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹംഅങ്ങേ ജനത്തിനു നല്കണമേ.അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ…
-
BEZALEL: Interview with Fr. Biju Madathikunnel
BEZALEL: Interview with Fr. Biju Madathikunnel
-
Bezalel | Part 2 | ബസാലേൽ | Fr. Biju Madathikunnel CSsR
Bezalel | Part 2 | ബസാലേൽ | Fr. Biju Madathikunnel CSsR
-
ആഗസ്റ്റ് 22 ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary
ആഗസ്റ്റ് 22 – ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ കന്യകാമറിയം തന്റെ ദിവ്യപുത്രനാൽ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടതിന്റെ ഓർമ്മതിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
August 22 ലോകറാണിയായ മറിയം
♦️♦️♦️ August 2️⃣2️⃣♦️♦️♦️ ലോകറാണിയായ മറിയം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം…
-
Our Lady, Mother and Queen \ Monday of week 21 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 22 Aug 2022 Our Lady, Mother and Queen on Monday of week 21 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ പുത്രന്റെ മാതാവിനെഞങ്ങളുടെ അമ്മയും രാജ്ഞിയുമായി അങ്ങ് നിയോഗിച്ചുവല്ലോ.ഈ അമ്മയുടെ മാധ്യസ്ഥ്യത്താല്‍ ശക്തരായി,സ്വര്‍ഗരാജ്യത്തില്‍ അങ്ങേ മക്കളുടെ മഹത്ത്വംഞങ്ങള്‍ പ്രാപിക്കാന്‍ കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.…
-
August 21 വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ
♦️♦️♦️ August 2️⃣1️⃣♦️♦️♦️വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന്‍ എന്ന നിലയില്‍ സ്വയം ത്യാഗത്തിന്റെ മാതൃകയും, അതിയായ ഉത്സാഹവും വിശുദ്ധന്‍ പ്രകടമാക്കി. ക്രിസ്തീയ പ്രമാണങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. തിരുസഭയുടെ പ്രാര്‍ത്ഥനയും, ക്രിസ്തീയ വിശ്വാസത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനവുമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെ…
-
കടലിന്റെ മക്കളെ തീകത്തിച്ച് സമരപന്തലിൽ ആവേശ ഗാനമാലപിച്ച് ബിഷപ്പ് ക്രിസ്തുദാസ്
കടലിന്റെ മക്കളെ തീകത്തിച്ച് സമരപന്തലിൽ ആവേശ ഗാനമാലപിച്ച് ബിഷപ്പ് ക്രിസ്തുദാസ് opic – കടലിന്റെ മക്കളെ തീകത്തിച്ച് സമരപന്തലിൽ ആവേശ ഗാനമാലപിച്ച് ബിഷപ്പ് ക്രിസ്തുദാസ്Directed and Produced By Bethlehem TVVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channelhttps://youtube.com/c/BethlehemTVindia bethlehemtv
-
ആഗസ്റ്റ് 21 – വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ | Pope Saint Pius X
ആഗസ്റ്റ് 21 – വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ | Pope Saint Pius X “വിശുദ്ധ കുർബ്ബാനയുടെ മാർപ്പാപ്പ” എന്നറിയപ്പെട്ടിരുന്ന വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.
-
21st Sunday in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 21 Aug 2022 21st Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ മനസ്സുകള്‍ ഒന്നായി ഒരുമിപ്പിക്കുന്ന ദൈവമേ,അങ്ങു കല്പിക്കുന്നവയെ സ്‌നേഹിക്കാനുംഅങ്ങു വാഗ്ദാനം ചെയ്തവ ആഗ്രഹിക്കാനുമുള്ള അനുഗ്രഹംഅങ്ങേ ജനത്തിനു നല്കണമേ.അങ്ങനെ, ഈലോകജീവിതത്തിന്റെ വൈവിധ്യങ്ങളുടെമധ്യേ,എവിടെയാണോ യഥാര്‍ഥ സന്തോഷമുള്ളത് അവിടെ,ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറപ്പിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 66:18-21അവര്‍…
-
നിനക്ക് ശുദ്ധീകരണസ്ഥലം ഒഴിവാക്കണോ? DO U WISH TO AVOID PURGATORY? Fr Thomas Vazhacharickal
2 mins: നിനക്ക് ശുദ്ധീകരണസ്ഥലം ഒഴിവാക്കണോ? DO U WISH TO AVOID PURGATORY? Fr Thomas Vazhacharickal This video is taken from online retreat no. 161 by Fr. Thomas Vazhacharickal 2020 ഏപ്രിൽ 14 നു ആരംഭിച്ച, ദൈവശക്തി വ്യാപരിക്കുന്നു എന്ന, ദിവസേനയുള്ള ഓൺലൈൻ ധ്യാനത്തിൽനിന്നു തെരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇവിടെ നൽകപ്പെടുന്നത് .പ്രസ്തുത വചന പ്രഘോഷണത്തിൻ്റെ പൂർണ്ണ രൂപത്തിൻ്റെ ലിങ്ക് ഒരോ വീഡിയോയുടെയും അവസാനം ചേർത്തിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലൂടെ നല്ല…
-
5th Sunday of Kaitha – Luke 11: 14-26 Homily by Bro. Franklin Parassery CMI
5th Sunday of Kaitha – Luke 11: 14-26 Homily by Bro. Franklin Parassery CMI
-
Kaithakkalam 5th Sunday Homily
കൈത്താക്കാലം അഞ്ചാം ഞായർ മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ, സഭയുടെ വളര്‍ച്ചയെ ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ ഈ 5-ാം ആഴ്ചയില്‍ ഹൃദയം ഒരുക്കി ഈശോയെ സ്വീകരിക്കണം എന്ന ആഹ്വാനവുമായി തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 11-ാം ആദ്ധ്യായം 14 മുതലുള്ള വാക്യങ്ങളാണ്. ഇന്നത്തെ വചനഭാഗം വളരെ ലളിതമാണ്. ഊമനായിരുന്ന ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന. ഇതേ തുടര്‍ന്നള്ള ജനത്തിന്റെ പ്രതികരണവും ഈശോയുടെ ഉപമയിലൂടെയുള്ള മറുപടിയുമാണ് നാമിന്ന വായിച്ചുകേ’ത്. അവന്‍…
-
ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്
♦️♦️♦️ August 2️⃣0️⃣♦️♦️♦️ ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന്‍ ക്ലെയർവോയില്‍ ഒരു സന്യാസ…
-
Jewish Circumcision and Infant Baptism
Jewish Circumcision and Infant Baptism To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle… Images used:Bellini-circumcision-NG1455-fm Benczúr,Gyula-The_Baptism_of_Vajk-Google_Art_Project Giovanni_Francesco_Barbieri-Saint_Paul Pietro_Longhi-The_Baptism-_WGA13414 Saint_Cyprien_évêque_de_Carthage
-
St. Paul and the Mysticism of Suffering
St. Paul and the Mysticism of Suffering To learn more about this video series, The Mass Readings Explained, and the Gospel reading, Responsorial Psalm, and the Old Testament reading for this Sunday’s Mass, subscribe today to The Mass Readings Explained: https://catholicproductions.com/pages… For more Bible studies by Dr. Pitre, visit:https://catholicproductions.com/colle… Images used:Gustave_Doré_-Christ_on_the_Cross-Google_Art_Project Eugène_Delacroix_(1798-1863)-Christ_on_the_Cross-NG6433-National_Gallery Francisco_de_Zurbarán-Christ_on_the_Cross-WGA26051 John_Martin-Calvary-Google_Art_Project All-Saints…
-
A Prayer to Avoid Purgatory
A Prayer to Avoid Purgatory A Prayer to Avoid Purgatory (text below) | This prayer was composed by St Joseph Cafasso and is contained in The Life of St Joseph Cafasso by St John Bosco. The prayer pleas for the sufferings of one’s life and at the hour of death, along with the merits of…
-
Manimutham | Aima Classic Latest Song | Latest Marian Song | Anjana Sabu | Anna Baby Latest Song | Deny Dencil | Asha
Manimutham | Aima Classic Latest Song | Latest Marian Song | Anjana Sabu | Anna Baby Latest Song | Deny Dencil | Asha പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹത്തിന്റെ ഉറവയാണു അമ്മമനസ്സ്.ആ പാദത്തിൽ അർപ്പിക്കാം നമ്മുടെ യാതനകൾ,വേദനകൾ…അമ്മയുടെ ആ സ്നേഹം നമ്മുക്ക് ചൊരിയും. ഈ മരിയൻ ഗാനം നമ്മുടെ ഹൃദയത്തിൽ ആനന്ദം പകരും….ഈ ഗാനം ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും,കമന്റ് ചെയ്യാനും മറക്കല്ലെ..നിങ്ങൾ തരുന്ന സ്നേഹം എന്നും ഞങ്ങൾക്ക് മുൻപോട്ടുള്ള വഴിത്താരകളാണു.…
