• Mathew, Chapter 9 | മത്തായി, അദ്ധ്യായം 9 | Malayalam Bible | POC Translation

    തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു (മര്‍ക്കോസ് 2: 12 : 12 ) (ലൂക്കാ 5 : 17 – 5 : 26 ) 1 : യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി.    2 : അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.    3 : അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.    4…

  • Mathew, Chapter 8 | മത്തായി, അദ്ധ്യായം 8 | Malayalam Bible | POC Translation

    കുഷ്ഠരോഗി സുഖപ്പെടുന്നു (മര്‍ക്കോസ് 1: 40 – 1 : 45 ) (ലൂക്കാ 5 : 12 – 5 : 16 ) 1 : യേശു മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു.    2 : അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.    3 : യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി…

  • Mathew, Chapter 7 | മത്തായി, അദ്ധ്യായം 7 | Malayalam Bible | POC Translation

    അന്യരെ വിധിക്കരുത് (ലൂക്കാ 6: 37 – 6 : 38 ) (ലൂക്കാ 6 : 41 – 6 : 42 ) 1 : വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.    2 : നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.    3 : നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?    4 : അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ,…

  • Mathew, Chapter 6 | മത്തായി, അദ്ധ്യായം 6 | Malayalam Bible | POC Translation

    ധര്‍മദാനം 1 : മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.    2 : മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.    3 : നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.    4 : രഹസ്യങ്ങള്‍…

  • Mathew, Chapter 5 | മത്തായി, അദ്ധ്യായം 5 | Malayalam Bible | POC Translation

    സുവിശേഷഭാഗ്യങ്ങള്‍ (ലൂക്കാ 6: 20 – 6 : 23 ) 1 : ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.    2 : അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:    3 : ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.    4 : വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.    5 : ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.    6 : നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും.   …

  • Mathew, Chapter 4 | മത്തായി, അദ്ധ്യായം 4 | Malayalam Bible | POC Translation

    മരുഭൂമിയിലെ പരീക്ഷ (മര്‍ക്കോസ് 1: 121 : 13 ) (ലൂക്കാ 4 : 14 : 13 ) 1 : അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു.    2 : യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.    3 : പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.    4 : അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു…

  • Mathew, Chapter 3 | മത്തായി, അദ്ധ്യായം 3 | Malayalam Bible | POC Translation

    സ്‌നാപകയോഹന്നാന്റെ പ്രഭാഷണം (മര്‍ക്കോസ് 1: 11 : 8) (ലൂക്കാ 3 : 13 : 9) (ലൂക്കാ 3 : 153 : 17) (യോഹന്നാന്‍ 1 : 191 : 28) 1 : അക്കാലത്ത് സ്‌നാപകയോഹന്നാന്‍യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു:    2 : മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.    3 : ഇവനെപ്പറ്റിയാണ് ഏശയ്യാപ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം – കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍.    4 : യോഹന്നാന്‍…

  • Gospel of St. Mathew Introduction | വി. മത്തായി എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation

    വി. മത്തായി എഴുതിയ സുവിശേഷം, ആമുഖം ആമുഖംയേശുക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരിലൊരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചു എന്നാണ് ആദ്യനൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തില്‍നിന്നു യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പലസ്തീനായിലെ ക്രൈസ്തവസമൂഹത്തെ പ്രധാനമായി ഉദ്‌ദേശിച്ചാണു മത്തായി ഈ സുവിശേഷം രചിച്ചത്. അക്കാരണത്താല്‍, നൂറ്റാണ്ടുകളിലൂടെ യഹൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്ഷകനായി യേശുവിനെ ഈ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു. അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി എന്ന ശീര്‍ഷകത്തോടെയാണു ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ. ക്രിസ്തുമതം യഹൂദമതത്തിന്റെ തുടര്‍ച്ചയും പരിപൂര്‍ത്തിയുമാണെന്നു സ്ഥാപിക്കാനും സുവിശേഷകന്‍ ശ്രമിക്കുന്നു. അദ്‌ദേഹത്തിന്റെ വീക്ഷണത്തില്‍,…

  • New Testament | പുതിയ നിയമം | Malayalam Bible | POC Translation

  • Old Testament | പഴയ നിയമ ഗ്രന്ഥങ്ങൾ | Malayalam Bible | POC Translation

  • Gospel of St. John | വി. യോഹന്നാൻ എഴുതിയ സുവിശേഷം | Malayalam Bible | POC Translation

  • Gospel of St. Luke | വി. ലൂക്കാ എഴുതിയ സുവിശേഷം | Malayalam Bible | POC Translation

  • Gospel of St. Mark | വി. മർക്കോസ് എഴുതിയ സുവിശേഷം | Malayalam Bible | POC Translation

  • Gospel of St. Mathew | വി. മത്തായി എഴുതിയ സുവിശേഷം | Malayalam Bible | POC Translation

  • Mathew, Chapter 2 | മത്തായി, അദ്ധ്യായം 2 | Malayalam Bible | POC Translation

    ജ്ഞാനികളുടെ സന്ദര്‍ശനം 1 : ഹേറോദേസ് രാജാവിന്റെ കാലത്ത്‌യൂദയായിലെ ബേത്‌ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.    2 : അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.    3 : ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും.    4 : അവന്‍ പ്രധാനപുരോഹിതന്‍മാരെയും ജനത്തിന്റെ യിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു.    5 : അവര്‍ പറഞ്ഞു:യൂദയായിലെ ബേത്‌ലെഹെമില്‍.…

  • Mathew Chapter 1 | മത്തായി, അദ്ധ്യായം 1 | Malayalam Bible | POC Translation

    യേശുവിന്റെ വംശാവലി (ലൂക്കാ 3: 233 : 38 ) 1 : അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.    2 : അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു.    3 : താമാറില്‍ നിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്‌ഹെസ്‌റോന്റെയും ഹെസ്‌റോന്‍ ആരാമിന്റെയും പിതാവായിരുന്നു.    4 : ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്‌ഷോന്റെയും നഹ്‌ഷോന്‍ സല്‍മോന്റെയും പിതാവായിരുന്നു.    5 : സല്‍മോന്‍ റാഹാബില്‍ നിന്നു…

  • Readings for the Mass for the Dead, Gospel and Epistles, SyroMalabar Rite | Holy Qurbana for the Dead, Readings

    മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയിൽ വായിക്കുവാൻ വേണ്ടിയുള്ള തിരുവചനഭാഗങ്ങൾ ലേഖനം സഹോദരരേ, പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനം 1 കോറിന്തോസ് 15, 12 – 19 12 ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? 13 മരിച്ചവര്‍ക്കു പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. 14 ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.15 മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചു…

  • വിശുദ്ധ സ്കോളാസ്റ്റിക്ക

    ⚜️⚜️⚜️ February 1️⃣0️⃣⚜️⚜️⚜️വിശുദ്ധ സ്കോളാസ്റ്റിക്ക⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തന്റെ സഹോദരനായ നര്‍സിയായിലെ വിശുദ്ധ ബെനഡിക്ടിനെ പോലെ യുവത്വത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ച ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സ്കൊളാസ്റ്റിക്ക. കന്യകയായിരുന്ന സ്കൊളാസ്റ്റിക്കയെ കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണ്. ദൈവത്തോടുള്ള സംവാദങ്ങളെ കുറിച്ചുള്ള തന്റെ രണ്ടാമത്തെ ഗ്രന്ഥത്തില്‍ (Book of Dialogues – Ch. 33 & 34) വിശുദ്ധ ഗ്രിഗറി മാര്‍പാപ്പാ വിശുദ്ധരായ ഈ സഹോദരീ സഹോദരന്‍മാരുടെ അവസാന കൂടികാഴ്ചയെക്കുറിച്ച് നമുക്കായി വിവരിച്ചിട്ടുണ്ട്: “അവന്റെ സഹോദരിയും ചെറുപ്പത്തില്‍…

  • Holy Mass Readings Malayalam, Thursday of week 5 in Ordinary Time / Saint Scholastica

    🔥 🔥 🔥 🔥 🔥 🔥 🔥10 Feb 2022 Saint Scholastica, Virgin on Thursday of week 5 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം ഇതാ, കത്തിച്ച വിളക്കുമായിക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ടവിവേകമതികളില്‍ ഒരുവളും ബുദ്ധിമതിയുമായ കന്യക. Or: ക്രിസ്തുവിന്റെ കന്യകേ,നിത്യകന്യാത്വത്തിന്റെ കിരീടമായ ക്രിസ്തുവിന്റെകിരീടം സ്വീകരിക്കാന്‍ അര്‍ഹയായ നീ എത്ര മനോഹരിയാണ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കന്യകയായ വിശുദ്ധ സ്‌കൊളാസ്റ്റിക്കയുടെസ്മരണ ആഘോഷിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.ഈ പുണ്യവതിയുടെ മാതൃകയാല്‍നിഷ്‌കളങ്കമായ സ്‌നേഹത്തോടെഅങ്ങയെ ഞങ്ങള്‍ ശുശ്രൂഷിക്കുകയുംഅങ്ങേ സ്‌നേഹത്തിന്റെ…

  • കൈക്കുമ്പിളിൽ | Communion song | Thozhukaikkubilil | Yeshuvinte Swanthmakuvan

    തൊഴുകൈക്കുമ്പിളിൽ | Communion song | Thozhukaikkubilil | Yeshuvinte Swanthmakuvan Jesus#Song#Yeshuvinte Swanthmakuvan Lyrics: Baby John kalayanthaniMusic: Fr Antony Urulianickal CMISung by: Manju MenonOrchestration: Violin JacobAlbum: Yeshuvinte Swanthmakuvan Aswasalayam#Aluva#ArunUzhavoor

  • EL SANTO ROSARIO DE HOY MIÉRCOLES 09 DE FEBRERO 2022-MISTERIOS GLORIOSOS/ROSARIOS GUADALUPANOS🙏🏻❤️

    EL SANTO ROSARIO DE HOY MIÉRCOLES 09 DE FEBRERO 2022-MISTERIOS GLORIOSOS/ROSARIOS GUADALUPANOS🙏🏻❤️ EL SANTO ROSARIO DE HOY MIÉRCOLES 09 DE FEBRERO 2022-MISTERIOS GLORIOSOS/ROSARIOS GUADALUPANOS Todos los días días puedes encontrar el Santo Rosario en este canal.Unidos en oración podremos encontrar la paz que necesitamos. Medita con nosotros eñ Santo Rosario de hoy miércoles 09 DE…

  • വിശുദ്ധ അപ്പോളോണിയ

    ⚜️⚜️⚜️ February 0️⃣9️⃣⚜️⚜️⚜️വിശുദ്ധ അപ്പോളോണിയ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ രക്തസാക്ഷികളെ കുറിച്ചുള്ള ചരിത്രരേഖകള്‍ പ്രകാരം, കന്യകയായിരുന്ന വിശുദ്ധ അപ്പോളോണിയ ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലെക്സാണ്ട്രിയയിലായിരുന്നു ജീവിച്ചിരുന്നത്. ക്രിസ്തുവിലുള്ള ആഴമായ വിശ്വാസം നിമിത്തം മതപീഡകര്‍ വിശുദ്ധയുടെ പല്ലുകള്‍ അടിച്ചു തെറിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കൂടാതെ ദൈവനിന്ദാ വചനങ്ങള്‍ ഏറ്റു പറഞ്ഞില്ലെങ്കില്‍ വിശുദ്ധയെ കത്തികൊണ്ടിരിക്കുന്ന ചിതയില്‍ ജീവനോടെ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വിശുദ്ധ തന്നെ ദ്രോഹിക്കുന്നവരുടെ പിടിവിടുവിച്ച് കത്തിജ്വലിച്ചു കൊണ്ടിരുന്ന ആ ചിതയിലേക്കു സ്വയം…

  • Mix – Onnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ | Eesow | Best Christian Song Of Kester | Jino

    Watch “Mix – Onnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ | Eesow | Best Christian Song Of Kester | Jino” on YouTube

  • Holy Mass Readings Malayalam, Wednesday of week 5 in Ordinary Time

    🔥 🔥 🔥 🔥 🔥 🔥 🔥09 Feb 2022Wednesday of week 5 in Ordinary Time  Liturgical Colour: Green. പ്രവേശകപ്രഭണിതം സങ്കീ 95:6-7 വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടു വണങ്ങാം.എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ.അങ്ങനെ, സ്വര്‍ഗീയ കൃപയുടെഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ…