- Homepage
-
A Prayer Life vs. A Life of Prayer
My Featured Blogger this Week is Alan Searle of Alan Searle’s Pleasant Lines. Alan is an award-winning journalist and political essayist, but “at my core,” he says, “I am still a Minnesota farm boy with mud on his boots, happiest when out-of-doors.” Alan is currently “detoxing from writing memoirs in favor of something more benign,…
-
A Prayer
We pray for peace to rule the land,Hear, O Lord, the cries of man,Their fears and their despair,Distress they could not bear,Let your mercy flow to them,Let your peace reign to mend,Let each one receive your grace,Your blessing in the coming days.We pray for your hand of salvation,Hear, O Lord, and save the nation,From great…
-
Daily Saints | September 12 അനുദിനവിശുദ്ധർ | സെപ്റ്റംബർ 12
⚜️⚜️⚜️September 1️⃣2️⃣⚜️⚜️⚜️വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരിന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പ്രോവിന്‍സ് ജില്ലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരിന്നപ്പോള്‍ പ്രസ്തുത ആശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരിന്നു. ക്രിസ്തുമതത്തിന്റെ ബദ്ധ ശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്പെയിനിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായിരിന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് സാരസെന്‍സിന്റെ ആക്രമണം ഉണ്ടാകുമെന്ന് എങ്ങനെയോ മനസ്സിലാക്കി. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ…
-
Daily Saints | September 10 അനുദിനവിശുദ്ധർ | സെപ്റ്റംബർ 10
⚜️⚜️⚜️ September 1️⃣0️⃣ ⚜️⚜️⚜️വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ് തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക് ഒരു…
-
Daily Saints | September 09 അനുദിനവിശുദ്ധർ | സെപ്റ്റംബർ 09
⚜️⚜️⚜️ September 0️⃣9️⃣ ⚜️⚜️⚜️ വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1581-ല്‍ സ്പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ ജനിച്ചത്. ജെസ്യൂട്ട് സഭയില്‍ അംഗമായ വിശുദ്ധന്‍, ടാരഗോണയിലെ തന്റെ പൗരോഹിത്യ പഠനം കഴിഞ്ഞ ഉടനെ പാല്‍മയിലുള്ള മോണ്ടെസിയോണേ കോളേജിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ചാണ് വിശുദ്ധന്‍ വിനയാന്വിതനായ ചുമട്ട്കാരനായിരുന്ന അല്‍ഫോണ്‍സെ റോഡ്രിഗസ് (ഇദ്ദേഹവും ഒരു വിശുദ്ധനാണ്) എന്ന സഹോദരനെ കണ്ട് മുട്ടുന്നത്. അദ്ദേഹമാണ് വിശുദ്ധന്റെ ആത്മാവില്‍ ആഫ്രിക്കയിലെ അടിമകളെ രക്ഷിക്കുവാനുള്ള ആഗ്രഹത്തിന്റെ അഗ്നിജ്വാലകള്‍ ജ്വലിപ്പിച്ചത്.…
-
നാര്‍ക്കോ ടെററിസം കേരളത്തില്‍
നാര്‍ക്കോ ടെററിസം കേരളത്തില്‍ (കെസിബിസി ജാഗ്രത ന്യൂസ് – നവംബർ 2020 -ൽ പ്രസദ്ധീകരിച്ചത് ) മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ ഭാഗമായിരുന്നു അത്. ഈ ബോധ്യം അമേരിക്കയടക്കം അനേകം വികസിത രാജ്യങ്ങളുടെ കുറ്റാന്വേഷണസംഘങ്ങള്‍ക്കും ഭരണനേതൃത്വത്തിനും ലഭിക്കുകയും അവര്‍ ഒന്നു ചേര്‍ന്ന് തങ്ങളുടെ ദേശത്തെ രാജ്യദ്രോഹികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം ആരംഭിക്കുകയും…
-
പുലർവെട്ടം 522
{പുലർവെട്ടം 522} ‘അമാർ ബംഗ്ലാ ‘ ജയശ്രീ. വിയുടെ, കൽക്കത്തയെക്കുറിച്ചുള്ള ഹൃദ്യമായൊരു പുസ്തകമാണ്. അതിൽ ശരത്ചന്ദ്രബോസ് തന്റെ വിശ്വപ്രസിദ്ധനായ അനുജൻ്റെ ഓർമ്മയ്ക്ക് വേണ്ടി ഒരുക്കി അർപ്പിച്ച നേതാജി ഭവന്റെ വാങ്മയചിത്രമുണ്ട്. നേതാജി തന്റെ കൂടെപ്പിറപ്പിന് അവസാനമായി എഴുതിയ കത്ത് അവിടെ വച്ചിട്ടുണ്ട്. “അതികഠിനമായ ഒരു യാത്രയ്ക്കായി വീണ്ടും ഒരുങ്ങുകയാണ്. ഇത്തവണ നാട്ടിലേക്കാണ്. യാത്രയുടെ ഒടുവിൽ ഞാൻ ഉണ്ടാവണമെന്ന് തന്നെയില്ല. അഹിതമായതെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഇതെന്റെ ഒടുവിലത്തെ കുറിപ്പാണ്. അതുകൊണ്ടുതന്നെ ഒരു കാര്യം കൂടി അങ്ങറിയണം, ഞാൻ വിവാഹിതനായി.…
-
പറഞ്ഞത് പറഞ്ഞത് തന്നെ
പറഞ്ഞത് പറഞ്ഞത് തന്നെ ! അഭിവന്ദ്യ പിതാവിന്റെ ആഹ്വാനം ഏറ്റെടുത്ത് വിജയിപ്പിച്ച ചാനലുകൾക്കും , പ്രഘടനക്കാർക്കും നന്ദി. യുവാക്കളെ കുറിച്ച് കരുതൽവേണം എട്ടുനോന്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട്ട് പള്ളിയിൽപാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിൽനിന്ന് കേരളത്തിൽ മറ്റൊരു കാലത്തുമില്ലാത്ത രീതിയിൽ യുവജനങ്ങൾക്കിടയിൽ പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരുന്നു. അവയിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും. അറബി ഭാഷയിൽ ജുഹദ് എന്ന മൂലധാതുവിൽനിന്നാണ് ജിഹാദ് എന്ന വാക്കിന്റെ ഉത്ഭവം. പരിശ്രമിക്കുക, കഷ്ടപ്പെടുക എന്ന…
-
തെളിവുതേടുന്ന വെളിവില്ലാത്തവർ
“തെളിവുതേടുന്ന വെളിവില്ലാത്തവർ.” ക്രൈസ്തവസമുദായം അഭിമുഖീകരിക്കുന്ന ചില ഭീഷണികളെക്കുറിച്ചു സുചന നല്കിക്കൊണ്ട് പാലാ രൂപതയുടെ മെത്രാൻ നടത്തിയ പള്ളിപ്രസംഗമാണല്ലോ കേരളത്തിൽ ഈ ദിവസങ്ങളിൽ നടന്ന ഏറ്റവും ഭീകരമായ സംഭവം. മാധ്യമങ്ങളും കപടസമുദായ സ്നേഹികളും മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞിരിക്കുന്ന ചില നേതാക്കന്മാരും ചില കലാസാഹിത്യപ്രവർത്തകരുമെല്ലാം അതിന്റെ പേരിൽ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കുകയാണ്. അതേതായാലും നന്നായി. അരമനയിൽ പറഞ്ഞത് നിങ്ങൾ അങ്ങാടിപ്പാട്ടാക്കിത്തീർത്തതുകൊണ്ട് പ്രസ്തുതവിഷയം പൊതുസമൂഹത്തിനു നന്നായി മനസിലാക്കാനും ചർച്ചചെയ്യാനും സത്യങ്ങൾ തിരിച്ചറിയാനും അതുപകരിച്ചു. മാധ്യമങ്ങളൊക്കെ ശ്രദ്ധിച്ചപ്പോൾ കണ്ടയൊരുകാര്യം എല്ലാവർക്കും മെത്രാൻ പറഞ്ഞതിനു തെളിവുകൾ വേണമെന്നതാണ്. എന്തൊരു…
-
ദിവ്യബലി വായനകൾ 24th Sunday in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ഞായർ,12/9/2021 24th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ, ഞങ്ങളെ കടാക്ഷിക്കുകയും അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്, പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 50:5-9അടിച്ചവര്‍ക്ക് പുറവും താടിമീശ…
-
വെടി മാത്തൻ
വെടി മാത്തൻ മരിച്ചു….. (വെടി പറയുന്നത് കൊണ്ട് അല്ല. പറവയേ വെടിവച്ചു കിട്ടിയ സ്ഥാനപ്പേരാണ്.) മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ വെടി മാത്തൻ സ്വർഗ്ഗത്തിന്റെ ഗേറ്റിൽ പത്രോസ് ശ്ലീഹായേ കണ്ടു മുട്ടി. പത്രോസ്: “സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്.” വെടി മാത്തൻ : പ്രഭോ… ഏതാണാ വാക്ക് ? പത്രോസ്: ലവ് വെടി മാത്തൻ: L O V E പത്രോസ് : വളരെ ശരിയാണ് അകത്തേക്ക് വരൂ. വെടിയേയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ…
-
ദിവ്യബലി വായനകൾ Saturday of week 23 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ശനി, 11/9/2021 Saturday of week 23 in Ordinary Time or Saturday memorial of the Blessed Virgin Mary Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും. അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ. അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും…
-
ദിവ്യബലി വായനകൾ Friday of week 23 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 10/9/2021 Friday of week 23 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും. അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ. അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…
-
REFLECTION CAPSULE FOR THE DAY – Sep 10, 2021: Friday
*✝️ REFLECTION CAPSULE FOR THE DAY – _Sep 10, 2021: Friday_* *“Allowing the LORD – _with His Compassionate Hand and Delicate Touch_ – to work on our eyes, so that we can be compassionate and charitable in dealing with the faults of others!”* *(Based on 1 Tim 1:1-2, 12-14 and Lk 6:39-42 – _Friday of…
-
ദിവ്യബലി വായനകൾ Thursday of week 23 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 9/9/2021 Thursday of week 23 in Ordinary Time or Saint Peter Claver Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും. അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ. അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ…
-
പുറം ലോകമറിയാത്ത കേരളത്തിലെ മിണ്ടാമഠങ്ങളുടെ ഉള്ളറകളിലേക്ക്…
പുറം ലോകമറിയാത്ത കേരളത്തിലെ മിണ്ടാമഠങ്ങളുടെ ഉള്ളറകളിലേക്ക്…
-
Will the Souls of the Wicked be Annihilated? | Ask Father with Fr. Paul McDonald
Will the Souls of the Wicked be Annihilated? | Ask Father with Fr. Paul McDonald
-
The Miracle Prayer
The Miracle Prayer “The Miracle Prayer” is a powerful prayer to Christ Jesus, offering repentance and contrition of one’s sins, forgiveness of all others for their offenses, renouncement of Satan and all evil, and offering oneself entirely to Jesus, with the assistance and prayers of Our Blessed Mother, the angels, and the saints. *RELATED PRAYERS**…
-
വിശുദ്ധ കുര്‍ബാന – സിനഡിനെ അനുസരിക്കണോ? I Noble Thomas Parackal
വിശുദ്ധ കുര്‍ബാന – സിനഡിനെ അനുസരിക്കണോ? I Noble Thomas Parackal
-
Daily Saints | September 08 അനുദിനവിശുദ്ധർ | സെപ്റ്റംബർ 08 | Nativity of Mary | കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ
⚜️⚜️⚜️ September 0️⃣8️⃣⚜️⚜️⚜️ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ…
-
അനുദിന വിശുദ്ധർ (Saint of the Day) September 8th – Nativity of Mary
അനുദിന വിശുദ്ധർ (Saint of the Day) September 8th – Nativity of Mary അനുദിന വിശുദ്ധർ (Saint of the Day) September 8th – Nativity of Mary The earliest document commemorating this feast comes from the sixth century. St.Romanus, the great ecclesiastical lyrist of the Greek Church, composed for it a hymn (Card. Pitra, “Hymnogr. Graeca”, Paris, 1876,…
-
തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുര്‍ബാനയുടെ ഏകീകൃതമായ അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തില്‍ നടന്ന മെത്രാന്‍ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ ഉത്തരവാദിത്ത്വനിര്‍വഹണത്തിന്‍റെ ഭാഗമായി നല്‍കിയ ആഹ്വാനത്തെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളെയും ഏകകണ്ഠമായി സ്വീകരിച്ചുകൊണ്ട് വി. കുര്‍ബായര്‍പ്പണത്തിന്‍റെ ഏകീകൃതരീതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. വിശുദ്ധ കുര്‍ബാനയുടെ ആരംഭം മുതല്‍ വിശ്വാസപ്രമാണംവരെയുള്ള ഭാഗം ജനാഭിമുഖമായും വിശുദ്ധ കുര്‍ബാനയുടെ…
-
ദിവ്യബലി വായനകൾ The Birthday of the Blessed Virgin Mary
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ബുധൻ, 8/9/2021 The Birthday of the Blessed Virgin Mary – Feast Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനം അങ്ങേ ദാസര്‍ക്കു നല്കണമേ. പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം രക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക് ഈ കന്യകയുടെ ജനനത്തിരുനാള്‍, സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…
