- Homepage
-
ദിവ്യബലി വായനകൾ 16th Sunday in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ഞായർ, 18/7/2021 16th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയുംഅങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വംഅവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹംഎന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായിഇവ കാത്തുപാലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ജെറ 23:1-6എന്റെ ആട്ടിന്‍പറ്റത്തില്‍ അവശേഷിച്ചവയെ ഞാന്‍ ശേഖരിക്കും.…
-
sunday sermon lk 15, 11-32
Originally posted on Sajus Homily: കൈത്താക്കാലം രണ്ടാം ഞായർ ലൂക്കാ 15, 11-32 സന്ദേശം ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും? ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് ഈശോ അവതരിപ്പിക്കുന്ന ഒരു രേഖാചിത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിൽ പിതാവും…
-
അനുദിന വിശുദ്ധർ (Saint of the Day) July 17th – St. Alexis
അനുദിന വിശുദ്ധർ (Saint of the Day) July 17th – St. Alexis അനുദിന വിശുദ്ധർ (Saint of the Day) July 17th – St. Alexis Alexis was the only son of a rich Roman senator. From his good Christian parents, he learned to be charitable to the poor. Alexis wanted to give up his wealth and honors but…
-
അനുദിന വിശുദ്ധർ | ജൂലൈ 17 | Daily Saints | July 17 Our Lady of Mount Carmel | കര്‍മ്മല മാതാവ്
⚜️⚜️⚜️⚜️ July 17 ⚜️⚜️⚜️⚜️വിശുദ്ധ അലെക്സിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലെ ഒരു ധനികനായ സെനറ്ററിന്റെ ഏക മകനായിരുന്നു വിശുദ്ധ അലെക്സിയൂസ്. അഞ്ചാം നൂറ്റാണ്ടില്‍ റോമില്‍ തന്നെയായിരുന്നു വിശുദ്ധന്റെ ജനനം, അവിടെ തന്നെയായിരുന്നു വിശുദ്ധന്റെ വിദ്യാഭ്യാസവും. തന്റെ ദൈവഭക്തരായ മാതാപിതാക്കള്‍ കാണിച്ചുകൊടുത്ത കാരുണ്യത്തിന്റേതായ മാതൃകയില്‍ നിന്നും ദരിദ്രരെ സഹായിക്കുവാന്‍ വിശുദ്ധന്‍ ഏറെ താത്പര്യപ്പെട്ടിരിന്നു. ദാനധര്‍മ്മങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നമുക്ക് വേണ്ടിയുള്ള നിക്ഷേപമായി മാറുമെന്നും, അതിന്റെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുമെന്നും വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ മനസ്സിലാക്കി. ഒരു കുട്ടിയായിരിക്കുമ്പോള്‍ തന്നെ അലെക്സിയൂസ്…
-
REFLECTION CAPSULE FOR THE DAY – July 17, 2021: Saturday
✝️ REFLECTION CAPSULE FOR THE DAY – July 17, 2021: Saturday “Being ready to ‘live our lives in hope’ even though we may often experience many evils that seek to submerge us!” (Based on Exo 12:37-42 and Mt 12:14-21 – Saturday of the 15th Week in Ordinary Time) “Pandora’s Box” is a phrase which means…
-
ദിവ്യബലി വായനകൾ Saturday of week 15 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ശനി, 17/7/2021 Saturday memorial of the Blessed Virgin Mary or Saturday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവായ ദൈവമേ,മനസ്സിന്റെയും ശരീരത്തിന്റെയും ശാശ്വതമായ ആരോഗ്യത്തില്‍അങ്ങേ ദാസരായ ഞങ്ങള്‍ക്ക് സന്തോഷിക്കാനുംപരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ മാധ്യസ്ഥ്യത്താല്‍,ഇക്കാലയളവിലെ വിഷമതകളില്‍ നിന്ന് വിമുക്തരായിനിത്യാനന്ദം അനുഭവിക്കാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം…
-
KARUNAAMAYANAAMEESHO… കരുണാമയനാമീശോ MICHAS KOOTTUMKAL, PETER CHERANELLOOR-MANOJ CHRISTY & JULIEBRIAN
KARUNAAMAYANAAMEESHO… കരുണാമയനാമീശോ MICHAS KOOTTUMKAL, PETER CHERANELLOOR-MANOJ CHRISTY & JULIEBRIAN
-
സ്‌നേഹത്തിന്റെ അപ്പസ്‌തോലന്‍ | Gurucharanam | EPS:485 | Fr. Bobby Jose Kattikad | ShalomTV
സ്‌നേഹത്തിന്റെ അപ്പസ്‌തോലന്‍ | Gurucharanam | EPS:485 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം. This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in…
-
Rev. Fr Joseph Moonanappallil MCBS
Death anniversary of Rev. Fr Joseph Moonanappallil MCBS
-
അനുദിന വിശുദ്ധർ | ജൂലൈ 16 | Daily Saints | July 16 Our Lady of Mount Carmel | കര്‍മ്മല മാതാവ്
⚜️⚜️⚜️⚜️ July 16 ⚜️⚜️⚜️⚜️കര്‍മ്മല മാതാവ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍ ധ്യാനാത്മകമായ ജീവിതം നയിക്കുവനായി കാര്‍മ്മലൈറ്റ് സഭക്ക് ആരംഭം കുറിക്കുകയും ചെയ്തു. ഇന്ന്‍ കാര്‍മ്മല്‍ മലയിലെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ‘ബ്രൌണ്‍ സ്കാപ്പുലര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ ‘ഉത്തരീയത്തെ’ ക്കുറിച്ച് ഭൂരിഭാഗം വിശ്വാസികള്‍ക്കും…
-
അനുദിന വിശുദ്ധർ (Saint of the Day) July 16th – Our Lady of Mount Carmel
അനുദിന വിശുദ്ധർ (Saint of the Day) July 16th – Our Lady of Mount Carmel അനുദിന വിശുദ്ധർ (Saint of the Day) July 16th – Our Lady of Mount Carmel This feast was instituted by the Carmelites between 1376 and 1386 under the title “Commemoratio B. Marif Virg. duplex” to celebrate the victory of their order over…
-
REFLECTION CAPSULE FOR THE DAY – July 16, 2021: Friday
✝️ REFLECTION CAPSULE FOR THE DAY – July 16, 2021: Friday “Seeking the intercession of our Blessed Mother to publicly declare our Love for Jesus Christ and our readiness to ‘be a true follower of God’s Laws’” (Based on Exo 11:10 – 12:14 and Mt 12:1-8 – Friday of the 15th Week in Ordinary Time…
-
ദിവ്യബലി വായനകൾ Our Lady of Mount Carmel / Friday of week 15 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 16/7/2021 Our Lady of Mount Carmel or Friday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 11:10-12:14സായാഹ്നത്തില്‍ ആട്ടിന്‍കുട്ടിയെ കൊല്ലണം. രക്തം…
-
പുലർവെട്ടം 514
{പുലർവെട്ടം 514} എന്തുകൊണ്ടാണ് ചില പദങ്ങളിൽ ഇങ്ങനെ തട്ടി നിൽക്കുന്നത്, പള്ളിക്കൂടം കാലത്ത് തൊട്ടടുത്ത് ഗേൾസ് സ്കൂളിന്റെ മുറ്റത്ത് തടഞ്ഞുനിന്ന ഒരാൾ മധ്യവയസ്സിൽ തന്റെ കുട്ടിയെ അതേ സ്കൂളിൽ വിട്ടിട്ട് പുറത്ത് കാത്തുനിൽക്കുമ്പോൾ നീ ഇവിടെ നിന്ന് ഇനിയും പോയിട്ടില്ലേ എന്ന് ചോദിക്കുന്ന സഹപാഠിയുടെ നിഷ്കളങ്കതയൊന്നുമല്ലിത്. ചില പദങ്ങളെ വിട്ട് മുന്നോട്ട് പോവുക അസാധ്യമാണ്. മാപ്പ് അത്തരം ഒരു പദമാണ്. അതിനെക്കുറിച്ച് നിരന്തരം കേൾക്കുകയും പറയുകയുമാണ് കലി ബാധിച്ചൊരു കാലത്തിനും ലോകത്തിനുമുള്ള വിഷവൈദ്യം. മരുഭൂമിയിലെ…
-
അനുദിന വിശുദ്ധർ (Saint of the Day) July 15th – St. Bonaventure
അനുദിന വിശുദ്ധർ (Saint of the Day) July 15th – St. Bonaventure അനുദിന വിശുദ്ധർ (Saint of the Day) July 15th – St. BonaventureSt. Bonaventure, Bishop and Doctor of the Church (Feast day-July 15) St. Bonaventure, known as “the seraphic doctor,” was born at Bagnoregio, in the Lazio region of central Italy, in 1221. He received the…
-
അനുദിന വിശുദ്ധർ | ജൂലൈ 15 | Daily Saints | July 15
⚜️⚜️⚜️⚜️ July 15 ⚜️⚜️⚜️⚜️മെത്രാനും, സഭയുടെ വേദപാരംഗതനുമായ വിശുദ്ധ ബൊനവന്തൂര ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക് പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി നിയമിച്ചു. ശൈശവ ദിശയിലായിരുന്ന സഭയെ ഏകീകരിക്കുവാനും, ഒന്നിപ്പിക്കുവാനുമുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം അദ്ദേഹത്തെ ഫ്രാന്‍സിസ്കന്‍ സഭയുടെ രണ്ടാം സ്ഥാപകനെന്നാണ് വിശേഷിപ്പിക്കുന്നത്. “ബൊനവന്തൂരയില്‍ ഒരു വിശേഷപ്പെട്ട വ്യക്തിത്വത്തെ നമുക്ക് കാണുവാന്‍ സാധിക്കും. വിശുദ്ധി, ബുദ്ധി, മഹത്വം എന്നിവയില്‍…
-
വിശുദ്ധ കുർബ്ബാനയിൽ ഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ കിട്ടുന്ന 77 കൃപകളും ഫലങ്ങളും
#വിശുദ്ധ കുർബ്ബാനയിൽ ഭക്ത്യദരപൂർവ്വം പങ്കെടുക്കുമ്പോൾ കിട്ടുന്ന 77 കൃപകളും ഫലങ്ങളെക്കുറിച്ച് ഒന്ന് ധ്യാനിച്ചാലോ? 🌾🌾🍇🍇🌾🌾🍇🍇🌾🌾🍇🍇🌾🌾🍇 1. പിതാവായ ദൈവം അവിടുത്തെ പ്രിയപുത്രനെ സ്വർഗ്ഗത്തിൽ നിന്നും നിന്റെ രക്ഷയ്ക്കായി ഭൂമിയിലേയ്ക്കയയ്ക്കുന്നു. 2. നിനക്കു വേണ്ടി പരിശുദ്ധത്മാവ് അപ്പവും, വീഞ്ഞും ക്രിസ്തുവിന്റെ യത്ഥാർത്ഥ ശരീരവും രക്തവുമാക്കി രൂപാന്തരപ്പെടുത്തുന്നു. 3. പുത്രനായ ദൈവം നിനക്കായി സ്വർഗ്ഗത്തിൽ നിന്നും, താണിറങ്ങിവന്ന് തിരുവോസ്തിയിൻ സ്വയം മറഞ്ഞിരിക്കുന്ന. 4. അവിടുന്ന് സ്വയം ശൂന്യവൽക്കരിച്ചുകൊണ്ട് ഓസ്തിയുടെ ഓരോ പരമാണുവിലും സന്നിഹിതാനാവുന്നു. 5. നിന്റെ രക്ഷാർത്ഥം അവിടുന്ന് അവതാരത്തിന്റെ…
-
REFLECTION CAPSULE FOR THE DAY – July 15, 2021: Thursday
✝️ REFLECTION CAPSULE FOR THE DAY – July 15, 2021: Thursday “Responding to the thrilling and pleasant invitation by Jesus, the King of all Hearts!” (Based on Exo 3:13-20 and Mt 11:28-30 – Thursday of the 15th Week in Ordinary Time) Many of us would have come across the acronym “RSVP” in Invitations for marriage,…
-
ദിവ്യബലി വായനകൾ Saint Bonaventure | Thursday of week 15 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 15/7/2021 Saint Bonaventure, Bishop, Doctor on Thursday of week 15 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മെത്രാനായ വിശുദ്ധ ബൊനവെന്തൂരയുടെ സ്വര്‍ഗീയജന്മദിനംആഘോഷിക്കുന്ന ഞങ്ങള്‍ക്ക്,അദ്ദേഹത്തിന്റെ മഹത്തായ ജ്ഞാനത്താല്‍ അഭിവൃദ്ധിപ്രാപിക്കാനുംഅദ്ദേഹത്തിന്റെ സ്‌നേഹതീക്ഷ്ണത നിരന്തരം അനുകരിക്കാനുംഅനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പുറ 3:13-20ഞാന്‍ ഞാന്‍ തന്നെ… അവിടുന്ന്…
-
പോലീസുകാർക്കായി ക്യാമറായേന്തിയ കന്യാസ്ത്രി !
പോലീസുകാർക്കായി ക്യാമറായേന്തിയ കന്യാസ്ത്രി !
-
Quote/s of the Day – 14 July – St Camillus de Lellis
Quote/s of the Day – 14 July – “Month of the Most Precious Blood” – and the Memorial of Saint Camillus de Lellis MI (1550-1614) “The Giant of Charity” “Brother, if you commit a sin and take pleasure in it,the pleasure passes but the sin remains.But if you do something virtuous,even though you are tired,the…
-
Daily Message 14-07
But I will sing of your strength, in the morning I will sing of your love;for you are my fortress, my refuge in times of trouble. Psalm 59:16 Daily Message 14-07
-
1 Thessalonians 1
Psalm 97 The LORD reigns; let the earth rejoice; let the multitude of isles be glad thereof. Clouds and darkness are round about him: righteousness and judgment are the habitation of his throne. A fire goes before him, and burns up his enemies round about. His lightnings enlightened the world: the earth saw, and trembled.…
-
God’s attribute: The Righteousness of God Part 2
This is a series on the attributes of God. Session 28: Righteousness of God Part 2: Forensic Justification by God’s grace alone Review: Last session we defined and demonstrated that God is righteous and we also explored what that means for our lives. We often think of God’s righteousness as God treating the righteous…
