• ദിവ്യബലി വായനകൾ Monday of week 15 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 തിങ്കൾ, 12/7/2021 Monday of week 15 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ നാമത്തിന്റെ ഉപരിമഹത്ത്വം പ്രചരിപ്പിക്കുന്നതിനായി അങ്ങേ സഭയില്‍ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയെ അങ്ങ് ഉയര്‍ത്തിയല്ലോ. അദ്ദേഹത്തിന്റെ സഹായത്താലും മാതൃകയാലും ഭൂമിയില്‍ നല്ലവണ്ണം പോരാടി, അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തില്‍ ഞങ്ങളും കിരീടമണിയാന്‍ അര്‍ഹരാകണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി…

  • Loving Jesus!

    Originally posted on Judyscorneroftheworld: When we have sad times Jesus walks by our side. Life is not easy. Troubles come our way! But Jesus lets us know that he is with us all the way. He is always with us! He will not forsake us! Loving Jesus is the meaning of life!

  • Rev. Fr Louis Philippose (1938-1997)

    മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… പൗരോഹിത്യ ജീവിതത്തെ സദാ പ്രസാദാത്മകമാക്കിയ ലൂയിസച്ചൻ… പുത്തൻപീടിക കൊച്ചുമുറിയിൽ വീട്ടിൽ ഫിലിപ്പോസ് എബ്രഹാമിന്റെയും മറിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകനായി 1939 ഏപ്രിൽ 7ന് ലൂയിസ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പുത്തൻപീടിക എം.എസ്.സി.എൽ.പി സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്നു. പുത്തൻപീടിക സ്കൂളിലും പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958 മെയ് മാസത്തിൽ പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. 1961 മുതൽ…

  • പ്രാർത്ഥനയും അധ്വാനവും ജീവിത വ്രതമാക്കിയവൻ

    ജോസഫ് ചിന്തകൾ 215 ജോസഫ് പ്രാർത്ഥനയും അധ്വാനവും ജീവിത വ്രതമാക്കിയവൻ   ജൂലൈ പതിനൊന്നാം തീയതി പാശ്ചാത്യ സന്യാസജീവിതത്തിന്റെയും യുറോപ്പിന്റെയും മധ്യസ്ഥനായ നൂർസിയായിലെ വിശുദ്ധ ബനഡിക്ടിന്റെ (480-547) തിരുനാൾ ആഘോഷിക്കുന്നു. സന്യാസജീവിത സംഹിതയ്ക്കു പുതിയ മാനം നൽകിയ പെരുമാറ്റചട്ടങ്ങൾ വിവരിക്കുന്ന വിശുദ്ധൻ്റെ “ബെനഡിക്ടിന്റെ നിയമം” സന്യാസ ചരിത്രത്തിലെ സുപ്രധാന ഏടാണ്.   ഈ നിയമസംഹിതയിലെ സുവർണ്ണ നിയമമാണ് ora et labora (പ്രാർത്ഥനയും അധ്വാനവും ) എന്നത്. ഈ നിയമപ്രകാരം ബെനഡിക്ടൻ സന്യാസിമാർ ദിവസത്തിലെ എട്ടു മണിക്കൂർ…

  • കുർബാനയിൽ മാറ്റങ്ങൾ വരുന്നു | FR. PAULY MANIYATTU | MAAC TV

    കുർബാനയിൽ മാറ്റങ്ങൾ വരുന്നു | FR. PAULY MANIYATTU | MAAC TV

  • പുലർവെട്ടം 513

    {പുലർവെട്ടം 513}   അങ്ങ് എന്റെ ഭവനത്തിൽ വരുവാൻ എനിക്ക് യോഗ്യതയില്ല. ഒരു വാക്ക് ഉച്ചരിച്ചാൽ മതി. എൻ്റെ ആത്മാവ് സുഖം പ്രാപിക്കും. – The most beautiful words in the world എന്നാണ്  Michael Sean Winters എന്നൊരു എഴുത്തുകാരൻ അതിനെ വിശേഷിപ്പിക്കുന്നത്. എത്ര ദൂരത്തുനിന്നും അപരനെ സൗഖ്യപ്പെടുത്തുവാൻ പര്യാപ്തമായ ആ പദം എന്തായിരിക്കും – ക്ഷമിച്ചു എന്നൊരു പദമല്ലാതെ പ്രാണനെ പ്രശാന്ത ജലാശയത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ആ പദം ഉച്ചരിക്കുവാൻ മനുഷ്യർ എന്താണിത്ര…

  • കൈത്താക്കാലം ഒന്നാം ഞായർ Syro-Malabar Sunday Readings

    11 ജൂലൈ 2021കൈത്താക്കാലം ഒന്നാം ഞായർപന്ത്രണ്ട് ശ്ലീഹന്മാരുടെ തിരുന്നാൾ 🌷ഒന്നാം വായന 🌷1 രാജാ 18 : 30-39 രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തിൽ നിന്നുള്ള വായന അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിന്റെ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി.നിന്റെ നാമം ഇസ്രായേല്‍ എന്നായിരിക്കും എന്നു കര്‍ത്താവ്‌ ആരോട്‌ അരുളിച്ചെയ്‌തുവോ ആ യാക്കോബിന്റെ പുത്രന്‍മാരുടെ ഗോത്രസംഖ്യയനുസരിച്ച്‌ അവന്‍ പന്ത്രണ്ട്‌ കല്ലെടുത്തു.ആ കല്ലുകള്‍കൊണ്ട്‌ അവന്‍ കര്‍ത്താവിന്‌ ഒരു ബലിപീഠം നിര്‍മിച്ചു. അതിനുചുറ്റും രണ്ട്‌ അളവു വിത്തുകൊള്ളുന്ന…

  • ആരാണ് ഫാ സ്റ്റാൻ സ്വാമി ? | FR STAN SWAMY A JESUIT PRIEST | A TRIBUTE FROM THE Dpt. of CATECHESIS

    ആരാണ് ഫാ സ്റ്റാൻ സ്വാമി ? | FR STAN SWAMY A JESUIT PRIEST | A TRIBUTE FROM THE Dpt. of CATECHESIS Presented by Catechism Department, Ernakulam-Angamaly Archdiocese Director – Rev. Dr. Peter KannampuzhaAsst. Director – Fr. Dibin MeembathanathuHost – Rev. Fr Dr Binoy Pichalakkattu SJDirector, Loyola Institute of Peace and International relationsManaging Editor, Ezhuthu Magazine, Pax…

  • REFLECTION CAPSULE FOR THE DAY – July 11, 2021: Sunday

    ✝️ REFLECTION CAPSULE FOR THE DAY – July 11, 2021: Sunday “Standing firm in our convictions and making efforts to live a True Christian life!” (Based on Amos 7:12-15, Eph 1:3-14 and Mk 6:7-13 – 15th Sunday in Ordinary Time) Ella Gunderson is teenage Catholic girl from Seattle, USA In 2004, she went into a…

  • ദിവ്യബലി വായനകൾ 15th Sunday in Ordinary Time 

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 11-July-2021, ഞായർ 15th Sunday in Ordinary Time  Liturgical Colour: Green. ____ ഒന്നാം വായന ആമോ 7:12-15 എന്റെ ജനമായ ഇസ്രായേലില്‍ ചെന്ന് പ്രവചിക്കുക. അമാസിയാ ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക. ഇനിമേല്‍ ബഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ ശ്രീകോവിലും രാജ്യത്തിന്റെ ക്‌ഷേത്രവുമാണ്. ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടു മേയിച്ചു…

  • അനുദിന വിശുദ്ധർ | ജൂലൈ 11 | Daily Saints | July 11 | St. Benedict

    ⚜️⚜️⚜️⚜️ July 11 ⚜️⚜️⚜️⚜️വിശുദ്ധ ബെനഡിക്ട് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ വിശുദ്ധന്‍ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ…

  • Holy Qurbono | Rev. Fr. Raju Parukkoor

    Live | Holy Qurbono | Rev. Fr. Raju Parukkoor | 11th July 2021 | Sun. 7:00 am

  • അനുദിന വിശുദ്ധർ (Saint of the Day) July 11th – St. Benedict of Nursia

    അനുദിന വിശുദ്ധർ (Saint of the Day) July 11th – St. Benedict of Nursia അനുദിന വിശുദ്ധർ (Saint of the Day) July 11th – St. Benedict of Nursia St. Benedict, the Father of Western monasticism and brother of Scholastica, is considered the patron of speliologists (cave explorers). He was born in Nursia, Italy and educated in Rome.…

  • അനുദിന വിശുദ്ധർ | ജൂലൈ 10 | Daily Saints | July 10

    ⚜️⚜️⚜️⚜️ July 10 ⚜️⚜️⚜️⚜️ രക്തസാക്ഷികളായ ഏഴ് സഹോദരന്‍മാരും, അവരുടെ അമ്മയായ വിശുദ്ധ ഫെലിസിറ്റാസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അന്റോണിനൂസ് പിയൂസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പുരാതന രേഖാ പകര്‍പ്പുകളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. റോമിലെ ദൈവഭക്തയും കുലീന കുടുംബജാതയുമായിരുന്നു ഒരു ക്രിസ്തീയ വിധവയായിരുന്ന ഫെലിസിറ്റാസിന്റെ മക്കളായിരുന്നു ഈ ഏഴ് സഹോദരന്‍മാരും. അസാധാരണമായ നന്മയിലായിരുന്നു അവള്‍ ഇവരെ വളര്‍ത്തികൊണ്ട് വന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സന്യാസ സമാനമായ ജീവിതം നയിച്ചുകൊണ്ട് അവള്‍ ദൈവത്തെ സേവിച്ചു. മുഴുവന്‍…

  • അനുദിന വിശുദ്ധർ (Saint of the Day) July 10th – St. Felicitas & Seven holy bothers

    അനുദിന വിശുദ്ധർ (Saint of the Day) July 10th – St. Felicitas & Seven holy bothers അനുദിന വിശുദ്ധർ (Saint of the Day) July 10th – St. Felicitas & Seven holy bothers Felicitas of Rome (c. 101 – 165), also anglicized as Felicity, is a saint numbered among the Christian martyrs. The illustrious martyrdom of these Saints…

  • ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ

    ജോസഫ് ചിന്തകൾ 214 ജോസഫ് ദൈവവുമായി കണക്ഷനിൽ ആയിരുന്നവൻ   ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എ പി. ജെ അബ്ദുൾ കലാമിൻ്റെ ഒരു നിരീക്ഷണമാണ് ഇന്നത്തെ ജോസഫ് ചിന്ത. ബന്ധങ്ങൾ വൈദ്യുതി പോലെയാണ്, തെറ്റായ കണക്ഷൻ ജിവിതത്തിൽ ഷോക്കുകൾ തന്നുകൊണ്ടേയിരിക്കും ശരിയായ കണക്ഷൻ ജീവിതത്തിൽ വെളിച്ചവും തന്നുകൊണ്ടിരിക്കും.   യൗസേപ്പിതാവിൻ്റെ ജീവിതം വെളിച്ചം പടർത്തുന്ന ജീവിതമായിരുന്നു. ഇരുൾ മൂടിയ പാതയോരങ്ങളിലൂടെ അദ്ദേഹം നടന്നു നീങ്ങിയെങ്കിലും പ്രകാശം പരത്താൻ യൗസേപ്പിതാവിനു സാധിച്ചത് സ്വർഗ്ഗത്തിൽ…

  • sunday sermon lk 14, 7-14

    Originally posted on Sajus Homily: കൈത്താക്കാലം ഒന്നാം ഞായർ ലൂക്കാ 14, 7 – 14 സന്ദേശം ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിനെ, ക്രിസ്തുവാകുന്ന കലപ്പകൊണ്ട് മനുഷ്യരുടെ ഹൃദയവയലുകൾ ഉഴുതുമറിച്ച് ദൈവവചനമാകുന്ന വിത്തുവിതച്ചതിനെ, ഓർമ്മപ്പെടുപ്പെടുത്തിയ ശ്ളീഹാക്കാലത്തിനുശേഷം, അവരുടെ സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി, ദൈവ വചനമാകുന്ന വിത്ത് വിതച്ചതിന്റെ ഫലമായി ?സഭ വളർന്ന് പുഷ്പങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന കാലത്തെ ഓർക്കുന്നതാണ് കൈത്താക്കാലം അഥവാ ഫലാഗമ കാലം. ക്രിസ്തുവിന്റെ 12 ശ്ലീഹന്മാരെ അനുസ്മരിച്ചുകൊണ്ട് നാമിന്ന് കൈത്താക്കാലം ആരംഭിക്കുകയാണ്. ഏഴ് ആഴ്ചകളാണ്…

  • ദിവ്യബലി വായനകൾ Saturday of week 14 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ശനി,10/7/2021 Saturday memorial of the Blessed Virgin Mary or Saturday of week 14 in Ordinary Time  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവായ ദൈവമേ, മനസ്സിന്റെയും ശരീരത്തിന്റെയും ശാശ്വതമായ ആരോഗ്യത്തില്‍ അങ്ങേ ദാസരായ ഞങ്ങള്‍ക്ക് സന്തോഷിക്കാനും പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ മാധ്യസ്ഥ്യത്താല്‍, ഇക്കാലയളവിലെ വിഷമതകളില്‍ നിന്ന് വിമുക്തരായി നിത്യാനന്ദം അനുഭവിക്കാനും അനുഗ്രഹിക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ…

  • മുന്നേറണമോ അതോ ഇനിയും വിഘടിച്ചു ചിതറി നശിക്കണോ ?

    1999 ലെ സിനഡിൽ എടുത്ത ഐകകണ്ഠ്യ തീരുമാനം അനുസരിച്ചു സീറോ മലബാർ സഭയിലെ വി. കുർബാന അർപ്പണം എല്ലാ രൂപതകളിലും ഏകരൂപത്തിൽ നടത്തണം എന്ന മാർപാപ്പയുടെ കല്പന പുറത്തു വന്നതോട് കൂടി കുറെ വൈദികരും ചുരുക്കം അത്മായരും മാർപാപ്പയെയും അനുസരിക്കില്ല എന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുന്നു എന്ന് വേണം ഈ ദിവസങ്ങളിൽ ഉണ്ടായ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ. വളരെ വേദന ഉളവാക്കുന്ന ഒരു അവസ്ഥയാണിത്. സീറോ മലബാർ സഭക്ക് ഒരേ ആരാധന നടത്തി ദൈവത്തിന്റെ മുമ്പിൽ…

  • അനുദിന വിശുദ്ധർ (Saint of the Day) July 9th – St. Veronica Giuliani

    അനുദിന വിശുദ്ധർ (Saint of the Day) July 9th – St. Veronica Giuliani അനുദിന വിശുദ്ധർ (Saint of the Day) July 9th – St. Veronica Giuliani Capuchin mystic who had many spiritual gifis. A native of Binasco, near Milan, Italy, born in 1660, she entered the Capuchins atCitttidi Castello, Umbria, in 1677. She remained there for the…

  • പുലർവെട്ടം 512

    {പുലർവെട്ടം 512}   When the evening came,He said to His disciples,”Let us cross to the other side” – (Mark 4:35)   കൊല്ലപ്പരീക്ഷയ്ക്ക് കിട്ടുന്ന മാർക്ക് മാത്രം ബുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്ന ആ കാലം ഭാഗ്യവശാൽ കടന്നുപോവുകയാണ്. ഏഴിൽ തുടങ്ങി ഇപ്പോൾ പന്ത്രണ്ടിൽ എത്തിനിൽക്കുന്ന ബുദ്ധിയുടെ മാനങ്ങൾ കാണാതെ പോകരുത്. അങ്ങനെയാണ് വൈകാരികബുദ്ധി തുടങ്ങിയ പദങ്ങൾ നാം കേട്ടുതുടങ്ങുന്നത്. സ്വന്തം വൈകാരികതയെ അപഗ്രഥിക്കാനും ധനാത്മകമായി അതിനെ ഉപയോഗപ്പെടുത്താനും അതുവഴി അവനവന്റെ…

  • അനുദിന വിശുദ്ധർ | ജൂലൈ 09 | Daily Saints | July 09

    ⚜️⚜️⚜️⚜️ July 09⚜️⚜️⚜️⚜️വിശുദ്ധ വെറോണിക്ക ഗിയുലിയാനി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇറ്റലിയിലെ മെര്‍ക്കാറ്റെല്ലോയിലെ ദൈവഭക്തരായ ദമ്പതികളുടെ മകളായിട്ടാണ് വിശുദ്ധ വെറോണിക്ക ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദൈവഭക്തിയുള്ള ഒരു കുട്ടിയായിരുന്നു വെറോണിക്ക. പക്ഷേ പിന്നീട് വെറോണിക്ക ഒരു മുന്‍കോപിയായി മാറി. നിസ്സാരകാര്യങ്ങള്‍ക്ക് പോലും താന്‍ പ്രകോപിതയാകാറുണ്ടെന്ന കാര്യം വിശുദ്ധ തന്നെ പറഞ്ഞിട്ടുണ്ട്. വെറോണിക്കക്ക് നാല് വയസ്സ് പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ മരണപ്പെട്ടു. താന്‍ മരിക്കുന്ന അവസരത്തില്‍ ആ അമ്മ തന്റെ അഞ്ച് മക്കളേയും അരികില്‍ വിളിച്ച് അവരെ ഓരോരുത്തരേയും യേശുവിന്റെ അഞ്ച്…

  • REFLECTION CAPSULE FOR THE DAY – July 09, 2021: Friday

    ✝️ REFLECTION CAPSULE FOR THE DAY – July 09, 2021: Friday “Growing in our understanding, that a task entrusted by the Lord is always blessed by Him, with His assurance of courage and strength!” (Based on Gen 46:1-30 and Mt 10:16-23 – Friday of the 14th Week in Ordinary Time) A sunny day…>> As the…

  • ദിവ്യബലി വായനകൾ Friday of week 14 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വെള്ളി, 9/7/2021 Friday of week 14 in Ordinary Time  or Saint Augustine Zhao Rong and his Companions, Martyrs  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ദൈവമേ, അധഃപതിച്ച ലോകത്തെ അങ്ങേ പുത്രന്റെ താഴ്മയാല്‍ അങ്ങ് സമുദ്ധരിച്ചുവല്ലോ. അങ്ങേ വിശ്വാസികള്‍ക്ക് ദിവ്യാനന്ദം നല്കണമേ. അങ്ങനെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് അങ്ങ് മോചിപ്പിച്ച അവരെ നിത്യമായ സന്തോഷത്താല്‍ ആഹ്ളാദിക്കാന്‍ ഇടയാക്കണമേ. അങ്ങയോടുകൂടെ…