- Homepage
-
ദൈവാലയത്തിൽ സാക്രിസ്റ്റിയും കുരിശടികളും അടിച്ചുതകർത്ത് മോഷണം SANJO NEWS
ദൈവാലയത്തിൽ സാക്രിസ്റ്റിയും കുരിശടികളും അടിച്ചുതകർത്ത് മോഷണം SANJO NEWS
-
പുലർവെട്ടം 479
{പുലർവെട്ടം 479} Into the Wild വല്ലാത്തൊരു പടമാണ്. സ്വയം വരിച്ച ഏകാന്തതയും അന്യതാബോധവുമായി ഒരു കൗമാരക്കാരൻ അലാസ്കൻ വന്യതയിലേയ്ക്ക് മാഞ്ഞുപോവുകയാണ്. അതിനുമുൻപ് ജീവിതത്തോട് തന്നെ യോജിപ്പിച്ചുനിർത്തുന്ന എല്ലാം അയാൾ കത്തിച്ചു കളഞ്ഞു. ഐഡിയും പണവുമുൾപ്പെടെ ക്രിസ് എന്ന പേരുപോലും ഉപേക്ഷിച്ച് അലക്സാണ്ടർ സൂപ്പർട്രാംപ് എന്ന് സ്വയം പേരിടുന്നു. പുസ്തകങ്ങൾ മാത്രമായിരുന്നു അയാൾക്ക് കൂട്ട്. നിലനില്പ് തീരെ അസാധ്യമാകുന്നൊരു കാലത്തിൽ അവൻ ബോറീസ് പാസ്റ്റർനാകിൻ്റെ ഡോക്ടർ ഷിവാഗോ വായിക്കുകയായിരുന്നു. ലാറയെന്ന കഥാപാത്രത്തിന്റെ ആത്മഗതം അവനെ സ്പർശിച്ചു.…
-
യൗസേപ്പിൻ്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ
ജോസഫ് ചിന്തകൾ 170 യൗസേപ്പിൻ്റെ നാമത്തിൽ അപേക്ഷകൾ ഉയർത്തുവിൻ വിശുദ്ധ ഡോൺ ബോസ്കോയുടെ അത്മായർക്കുള്ള സലേഷ്യൻ മൂന്നാം സഭയുടെ (Association of Salesin Cooperators) അംഗമായിയുന്നു പോർച്ചീസുകാരിയായ വാഴ്ത്തപ്പെട്ട അലക്സാണ്ട്രിനാ മരിയാ ഡാ കോസ്റ്റാ (1904-1955). അമ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ഈ മിസ്റ്റിക്കിൻ്റെ വിശുദ്ധിയുടെ രഹസ്യമായി ജോൺ പോൾ രണ്ടാമൻ പാപ്പ ചൂണ്ടിക്കാട്ടുന്നത് അവളുടെ ഈശോയോടുള്ള സ്നേഹമാണ്. വത്തിക്കാൻ നൽകുന്ന ജീവചരിത്ര മനുസരിച്ച് 1942 മാർച്ചുമാസം മുതൽ മരണം വരെ നീണ്ട പതിമൂന്നു വർഷങ്ങൾ…
-
M. V. Antony Madathikandathil
-
അനുദിന വിശുദ്ധർ – മെയ് 27 / Daily Saints – May 27
⚜️⚜️⚜️⚜️ May 27 ⚜️⚜️⚜️⚜️കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ പാപ്പയുടെ ചെവിയിലെത്തിയപ്പോള്‍, അദ്ദേഹം ബെനഡിക്ടന്‍ പ്രിയോര്‍ ആയിരുന്ന വിശുദ്ധ അഗസ്റ്റിനേയും, വിശുദ്ധന്റെ കൂടെ ഏതാണ്ട് നാല്‍പ്പതോളം ബെനഡിക്ടന്‍ സന്യാസിമാരേയും ഇംഗ്ലണ്ടിലേക്കയച്ചു. ഈ ദൗത്യത്തില്‍ ഉണ്ടായേക്കാവുന്ന വലിയ അപകടങ്ങളേയും, ബുദ്ധിമുട്ടുകളേയും വകവെക്കാതെ വിശുദ്ധനും കൂട്ടരും ഇംഗ്ലണ്ടില്‍ എത്തി. അവിടെ തങ്ങളുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പെട്ടെന്ന് തന്നെ വിജയം കാണുകയും…
-
Thresiamma Abraham Pallattukunnel
സഭയ്ക്കും മിഷൻ ലീഗിനും വേണ്ടി കുഞ്ഞേട്ടൻ പ്രവർത്തിച്ചപ്പോൾ കുടുംബം നോക്കുകയും മക്കളെ വളർത്തി പരിപാലിക്കുകയും കുഞ്ഞേട്ടനു വേണ്ട എല്ലാ വിധ പിന്തുണയും നൽകിയിരുന്ന സ്നേഹനിധിയായ തെയ്യാമ്മ ചേച്ചിക്ക് മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ പ്രാർത്ഥനയോടെ നേരുന്നു…. ഡേവിസ് വല്ലൂരാൻ മിഷൻലീഗ്സ്ഥാപകനേതാവ്പല്ലാട്ടുകുന്നേൽ കുഞ്ഞേട്ടന്റെ ഭാര്യ ത്രേസ്യാമ്മ എബ്രഹാം (92) നിത്യസമ്മാനത്തിനായി വിളിയ്ക്കപ്പെട്ടു. | മിഷൻ ലീഗ് കുടുംബത്തിന്റെ ആദരാഞ്ജലികൾ… http://mangalavartha.com/46789343mission-league-founder-leader-pallattukunnel-kunjettans-wife-thressamma-abraham-92-was-invited-for-the-eternal-gift-tribute-from-the-mission-league-family/
-
REFLECTION CAPSULE FOR THE DAY – May 27, 2021: Thursday
✝️ REFLECTION CAPSULE FOR THE DAY – May 27, 2021: Thursday “Having a true vision that not only admires the unusual phenomenon of life, but also greatly esteems and appreciates the little beauties that are scattered all around!” (Based on Sir 42:15-25 and Mk 10:46-52 – Thursday of the 8th Week in Ordinary Time) A…
-
ദിവ്യബലി വായനകൾ – Thursday of week 8 in Ordinary Time / St. Augustine
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വ്യാഴം, 27/5/2021 Thursday of week 8 in Ordinary Time or Saint Augustine of Canterbury, Bishop Liturgical Colour: Green. പ്രവേശകപ്രഭണിതം cf. സങ്കീ 18:19-20 കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു. അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു. എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായ ക്രമീകരണത്താല്‍ നിയന്ത്രിക്കാനും അങ്ങേ സഭ അങ്ങേ പ്രശാന്തമായ…
-
അനുദിന വിശുദ്ധർ (Saint of the Day) May 26th St. Philip Neri
അനുദിന വിശുദ്ധർ (Saint of the Day) May 26th St. Philip Neri St. Philip Neri was a Christian missionary and founder of the Congregation of the Oratory, a community of Catholic priests and lay brothers. He was born in Florence on July 21, 1515 as one of four children to Francesco Neri. From a very young…
-
പുലർവെട്ടം 478
{പുലർവെട്ടം 478} യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു. അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല? അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം…
-
ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ
*വി. ഫിലിപ്പ് നേരി – ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ* വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ് 26. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വൈദീകൻ വി. പത്രോസിനും വി. പൗലോസിനും ശേഷം റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്നത്. ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ അല്ലങ്കിൽ ചിരിയുടെ വിശുദ്ധൻ എന്നു ഫിലിപ്പ് നേരി പുണ്യവാനു വിശേഷണങ്ങൾ ഉണ്ട്. മഞ്ഞ് പോലുള്ള വെളള താടിയും തിളങ്ങുന്ന നീലക്കണ്ണുകളും…
-
കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ
ജോസഫ് ചിന്തകൾ 169 ജോസഫ്: പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴി അനുസരണത്തിലൂടെ കാട്ടിത്തന്നവൻ റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്ന വിശുദ്ധ ഫിലിപ്പ് നേരിയുടെ തിരുനാളാണിന്ന് (മെയ് 26). ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധൻ്റെ ഒരു സദ് വചനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. അത് ഇപ്രകാരമാണ്: “പരിപൂർണ്ണതയിലേക്കുള്ള കുറുക്കുവഴിയാണ് അനുസരണം.” വിശുദ്ധ യൗസേപ്പിതിവിനു ഏറ്റവും അനുയോജ്യമായ ഒരു വാക്യമാണിത്. ദൈവ പിതാവിനെ അനുസരിച്ചും ദൈവപുത്രനെ ശുശ്രൂഷിച്ചും ദൈവമാതാവിനെ ആദരിച്ചു ജീവിച്ച നസറത്തിലെ ഈ നല്ല അപ്പൻ…
-
അനുദിന വിശുദ്ധർ – മെയ് 26 / Daily Saints – May 26
⚜️⚜️⚜️⚜️ May 26 ⚜️⚜️⚜️⚜️വിശുദ്ധ ഫിലിപ്പ് നേരി ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് 50 വര്‍ഷത്തോളം ജ്വലിക്കുന്ന ദൈവസ്നേഹത്തിന്റെ തീവ്രതയുമായി വിശുദ്ധന്‍ തന്റെ പ്രേഷിത ദൗത്യം നിര്‍വഹിച്ചു. ഈ 50 വര്‍ഷകാലയളവില്‍ വിശുദ്ധന്‍ സഭാപുരോഹിതരുടെ ആദ്ധ്യാത്മികതയെ നവീകരിക്കുകയും, മുഴുവന്‍ നഗരത്തിനും പുതിയ ആത്മീയ ചൈതന്യം നല്‍കുകയും ചെയ്തുകൊണ്ട് തന്റെ അപ്പസ്തോലിക ദൗത്യത്തിന് സന്തോഷകരമായ പരിസമാപ്തി നല്‍കുകയും ചെയ്തു. റോമിലും, മറ്റ് പ്രദേശങ്ങളിലെ കത്തോലിക്കാ…
-
THIRUVOSTHIYAL | തിരുവോസ്തിയിൽ | K G PETER | FR. JOY PLACKAL | SUNNY VARKEY
THIRUVOSTHIYAL | തിരുവോസ്തിയിൽ | K G PETER | FR. JOY PLACKAL | SUNNY VARKEY കെ ജി പീറ്റർ സംഗീത സംവിധാനം നിർവഹിക്കുന്ന, 25 ൽ പരം വൈദികർ ആലപിച്ച, “ചരിത്രസഭ” എന്ന ക്രിസ്തീയ ഗാനസമാഹാരത്തിലെ പതിനഞ്ചാമത്തെ ഗാനം “തിരുവോസ്തിയിൽ”… Please Subscribe Our Youtube Channel https://www.youtube.com/channel/UCXzP…Please like Our facebook pagehttps://www.facebook.com/amma.mariyam.1Follow us on Twitterhttps://twitter.com/ammakgp Song Details___________________Album: Charithra SabhaMusic: K G PETERSinger: Fr.Joy Plackal(Ernakulam Archdiocese)Lyrics:…
-
REFLECTION CAPSULE FOR THE DAY – May 26, 2021: Wednesday
✝️ REFLECTION CAPSULE FOR THE DAY – May 26, 2021: Wednesday “Treasuring the Lord, knowing that true riches consist ‘not in the abundance of possessions, but in the fewness of wants!’” (Based on Sir 36:1-2, 5-6, 11-17 and Mk 10:32-45 – Wednesday of the 8th Week in Ordinary Time) A rich man, who was known…
-
ഉറങ്ങും മുൻപ് പ്രാർത്ഥന
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഉറങ്ങും മുൻപ് ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഈശോയെ ഈ രാത്രിയിൽ ഞങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു….. രക്ഷകനായ ദൈവമേ, ആശ്വാസദായകനായ അങ്ങേ കരത്തിൽ അടിയനു വിശ്രമം നൽകണമെ… ഭാരമേറിയ ജീവിതം, ഇടക്ക് ആശ്രയമില്ലാതെ വഴി മുട്ടിപ്പോകുന്ന അനുഭവം.. തമ്പുരാനെ ഞങ്ങളെ കൈവിടല്ലേയെന്ന് പ്രാർത്ഥിക്കുന്നു… ഈശോക്ക് അസാധ്യമായി എന്താണുള്ളത് ? അങ്ങറിയാതെ എന്റെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലല്ലോ ! … ഈ ബോധ്യം എന്നിൽ ഉറപ്പിക്കണമേ… എന്റെ അലച്ചിലുകൾ, ഭയം, ക്ഷീണം, അലസത, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനാവാത്ത അവസ്ഥ, തീരുമാനങ്ങളെടുക്കാനാവാത്ത അവസ്ഥ,…
-
ദിവ്യബലി വായനകൾ – St Philip Neri / Wednesday of week 8 in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ബുധൻ, 26/5/2021 Saint Philip Neri, Priest on Wednesday of week 8 in Ordinary Time Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 5:5. നമ്മില്‍ വസിക്കുന്ന അവിടത്തെ ആത്മാവുവഴി, ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേക്ക് വിശ്വസ്തസേവനമര്‍പ്പിക്കുന്നവരെ വിശുദ്ധിയുടെ മഹത്ത്വത്തിലേക്ക് ഉയര്‍ത്തുന്നതില്‍നിന്ന് അങ്ങ് ഒരിക്കലും വിരമിക്കുന്നില്ലല്ലോ. വിശുദ്ധ ഫിലിപ് നേരിയുടെ ഹൃദയം വിസ്മയകരമായി നിറച്ച അതേ…
-
അനുദിന വിശുദ്ധർ (Saint of the Day) May 25th – Venerable Bede, St. Gregory VII & St. Maria Magdalen
അനുദിന വിശുദ്ധർ (Saint of the Day) May 25th – Venerable Bede, St. Gregory VII & St. Maria Magdalen അനുദിന വിശുദ്ധർ (Saint of the Day) May 25th – St. Venerable Bede, St. Pope Gregory VII & St. Maria magdalen Dei Pazzi St. Venerable BedeBede was born near St. Peter and St. Paul monastery at Wearmouth-Jarrow, England.…
-
പുലർവെട്ടം 477
{പുലർവെട്ടം 477} ജീവിതം അക്ഷരാർത്ഥത്തിൽ ഇരുണ്ട് പോകുമ്പോൾ തുരങ്കത്തിന്റെ അങ്ങേയറ്റത്തെന്നപോലെ ചില മനുഷ്യരിലേക്ക് വെളിച്ചത്തിന്റെ വജ്രസൂചികൾ പാളുന്നതെങ്ങനെ. അവരെന്തിനാണിങ്ങനെ ദൈവത്തോട് പറ്റിനിൽക്കുന്നത്. പ്രകാശത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവരേക്കാൾ കൃതജ്ഞതയോടും പ്രേമത്തോടും കൂടെ. കാഴ്ചയില്ലാത്തവർ എന്തിനാണ് അവന് സാക്ഷ്യം പറയുന്നത്. ഈശ്വരസ്തുതികളെക്കുറിച്ചുള്ള നമ്മുടെ ബാലിശസങ്കല്പങ്ങളെയാണ് അവർ തിരുത്താനായുന്നത്. നീയെന്ത് നൽകി എന്നല്ല നീയുണ്ട് എന്നതുതന്നെയാണ് അവരുടെ പ്രാണനെ ഒരു സ്തോത്രഗീതമാക്കുന്നത്. അവർ എല്ലായിടത്തും ഉണ്ടാവും. ഹോമർ അന്ധനായിരുന്നു എന്ന പാരമ്പര്യ വിശ്വാസത്തിന് നിദാനം കണ്ണടച്ചിരിക്കുന്നവർക്ക് മാത്രം…
-
ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്
ജോസഫ് ചിന്തകൾ 168 ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ് തെന്ത്രോസ് സൂനഹദോസിനു ശേഷം (1545-1563) ആരംഭിച്ച സഭാ നവീകരണ കാലഘട്ടത്തിൻ കാൽവിനിസ്റ്റുകൾ മതപരമായ ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ നിന്നു നീക്കം ചെയ്തെങ്കിലും കത്തോലിക്കാ സഭ തിരുസ്വരൂപങ്ങളെയും ചിത്രങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴ് പതിനെട്ടു നൂറ്റാണ്ടുകളിൽ കത്തോലിക്കാ പാരമ്പര്യത്തിൽ വളരെയധികം ചിത്രങ്ങളും തിരുസ്വരൂപങ്ങളും വിശുദ്ധരുടെ നാമധേയത്തിലും ഉണ്ടായി. വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനാർത്ഥവും ധാരാളം ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ സ്ഥാനം പിടിച്ചു. അത്തരത്തിൽ പ്രസിദ്ധമായ ഒരു ചിത്രമാണ് പതിനെട്ടാം…
-
അനുദിന വിശുദ്ധർ – മെയ് 25 / Daily Saints – May 25
⚜️⚜️⚜️⚜️ May 25 ⚜️⚜️⚜️⚜️വിശുദ്ധ ബീഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഇംഗ്ലണ്ടിലാണ് വിശുദ്ധ ബീഡ് ജനിച്ചത്. ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ മറ്റെല്ലാ സന്യാസിമാരേക്കാള്‍ സൂക്ഷ്മബുദ്ധിയും, സന്തോഷം നിറഞ്ഞവനുമായിരിന്നു വിശുദ്ധന്‍. വളരെ ശക്തമായ സിദ്ധാന്തങ്ങളാല്‍ സമ്പുഷ്ടമാണ് വിശുദ്ധന്റെ രചനകള്‍. വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കി നിരൂപണങ്ങളും, ദൈവശാസ്ത്രത്തിലും, ചരിത്രത്തിലും പ്രബന്ധങ്ങളും വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. തിരുസഭാ ചരിത്രത്തില്‍ വിശുദ്ധ ബീഡിന് വളരെ യോഗ്യമായ ഒരു സ്ഥാനമുണ്ട്. വിശുദ്ധനിലൂടെയാണ് ക്രിസ്തീയ പാരമ്പര്യവും, റോമന്‍ സംസ്കാരവും മദ്ധ്യകാലഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലാകുന്നത്. ‘ഇംഗ്ലിഷ് ചരിത്രത്തിന്റെ പിതാവ്’ എന്നും വിശുദ്ധ…
-
REFLECTION CAPSULE FOR THE DAY – May 25, 2021: Tuesday
✝️ REFLECTION CAPSULE FOR THE DAY – May 25, 2021: Tuesday “Being ready to grow deeper in the awareness that God is always having a hold of me!” (Based on Sir 35:1-12 and Mk 10:28-31 – Tuesday of the 8th Week in Ordinary Time) One day a person who was going through much spiritual and…
-
Prayer of Pope Leo XIII for Exorcism
പിശാചിന്റെ ഉപദ്രവങ്ങൾ നീക്കുവാൻ പതിമൂന്നാം ലെയോ മാർപാപ്പയുടെ പ്രാർത്ഥന പിശാചിന്റെ ഉപദ്രവങ്ങൾ നീക്കുവാൻ പതിമൂന്നാം ലെയോ മാർപാപ്പയുടെ പ്രാർത്ഥന | Prayer of Pope Leo XIII for Exorcism
-
Daivakarunya Novena ദൈവകാരുണ്യ നൊവേന
Daivakarunya Novena / ദൈവകാരുണ്യ നൊവേന
