• അനുദിനവിശുദ്ധർ – ഏപ്രിൽ 29

    ⚜️⚜️⚜️⚜️ April 29 ⚜️⚜️⚜️⚜️ വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന്‍ ജനിച്ചത്‌. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക്‌ നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്നേഹം വെച്ചുപുലര്‍ത്തിയിരുന്നു. ദൈവത്തെ പറ്റി അവള്‍ കൂടുതലായി അറിയുവാന്‍…

  • അനുദിന വിശുദ്ധർ (Saint of the Day) April 29th – St. Catherine of Siena

    അനുദിന വിശുദ്ധർ (Saint of the Day) April 29th – St. Catherine of Siena St. Catherine of Siena was born during the outbreak of the plague in Siena, Italy on March 25, 1347. She was the 25th child born to her mother, although half of her brothers and sisters did not survive childhood. Catherine herself was…

  • അനുദിന വിശുദ്ധർ (Saint of the Day) April 28th – St. Peter Chanel

    അനുദിന വിശുദ്ധർ (Saint of the Day) April 28th – St. Peter Chanel St. Peter Chanel, Priest and Martyr (Feast day – April 28) The protomartyr of the South Seas, St. Peter Chanel was born in 1803 at Clet in the diocese of Belley, France. His intelligence and simple piety brought him to the attention of…

  • ദിവ്യബലി വായനകൾ – Saint Catherine of Siena, Virgin, Doctor 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വ്യാഴം, 29/4/2021 Saint Catherine of Siena, Virgin, Doctor  on Thursday of the 4th week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം ഇവളാണ്, കത്തിച്ച തിരികളുമായി ക്രിസ്തുവിനെ എതിരേല്ക്കാന്‍ പുറപ്പെട്ട ബുദ്ധിമതിയും വിവേകമതികളില്‍ ഒരാളുമായ കന്യക. അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനം ധ്യാനിക്കുന്നതിനും അങ്ങേ സഭയെ ശുശ്രൂഷിക്കുന്നതിനും വിശുദ്ധ കത്രീനയെ ദിവ്യസ്‌നേഹത്താല്‍ അങ്ങ് ഉജ്ജ്വലിപ്പിച്ചുവല്ലോ. ഈ വിശുദ്ധയുടെ…

  • ദിവ്യബലി വായനകൾ – 4th week of Eastertide or Saint Peter Chanel

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 28-04-2021, ബുധൻ Wednesday of the 4th week of Eastertide or Saint Peter Chanel, Priest, Martyr or Saint Louis Marie Grignion de Montfort, Priest  Liturgical Colour: White. ____ ഒന്നാം വായന അപ്പോ. പ്രവ. 12:24-13:5 ബാര്‍ണബാസിനെയും സാവൂളിനെയും എനിക്കു വേണ്ടി മാറ്റി നിറുത്തുക. ദൈവവചനം വളര്‍ന്നു വ്യാപിച്ചു. ബാര്‍ണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി ജറുസലെമില്‍ നിന്നു തിരിച്ചുവന്നു. മര്‍ക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവര്‍…

  • വി. ജിയാന്ന ബറേത്ത മോള്ള > ഏപ്രിൽ 28

    തിരുനാൾ ദിനം: ഏപ്രിൽ 28 വി. ജിയാന്ന ബറേത്ത മോള്ള (1922 -1962) 1922 ഒക്ടോബറിൽ പതിമൂന്ന് മക്കളുള്ള കുടുംബത്തിലെ പത്താമത്തവളായാണ് ജിയാന്ന ബറേത്ത മോള്ള ജനിച്ചത്. ഇറ്റലിയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്നു വി. ജിയാന്ന. വി.ജിയാന്ന ചെറുപ്പത്തിൽത്തന്നെ തന്റെ വിശ്വാസത്തെ പരസ്യമായി സ്വീകരിച്ചു, ഒപ്പം അവളുടെ സ്നേഹനിധികളായ മാതാപിതാക്കളിൽ നിന്ന് കത്തോലിക്കാ-ക്രിസ്ത്യൻ വിദ്യാഭ്യാസവും സ്വീകരിച്ചു. ജീവിതത്തെ ദൈവത്തിന്റെ മനോഹരമായ ദാനമായി കണ്ട് അവൾ വളർന്നു, പ്രാർത്ഥനയുടെ ആവശ്യകതയും പ്രാർത്ഥനയുടെ ഫലങ്ങളും അവൾ അന്നേ കണ്ടെത്തി. 1942 ൽ…

  • അനുദിനവിശുദ്ധർ – ഏപ്രിൽ 28

    ⚜️⚜️⚜️⚜️ April 28 ⚜️⚜️⚜️⚜️വിശുദ്ധ പീറ്റര്‍ ചാനെല്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1803-ല്‍ ഫ്രാന്‍സിലെ ബെല്ലി രൂപതയിലായിരുന്നു വിശുദ്ധന്റെ ജനനം. 7 വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം ഒരാട്ടിടയനായി മാറി. പക്ഷേ അവിടത്തെ ഇടവക വികാരി ആ ബാലനില്‍ അസാധാരണമായതെന്തോ ദര്‍ശിച്ചതിനാല്‍, താന്‍ സ്ഥാപിച്ച ചെറിയ സ്കൂളില്‍ ചേര്‍ക്കുവാനായി അവന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. അവിടുത്തെ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പീറ്റര്‍ സെമിനാരിയിലേക്കാണ് പോയത്. സെമിനാരിയിലെ റെക്ടര്‍ വിശുദ്ധനെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്, “ഒരു നിഷ്കളങ്കനായ കുട്ടിയുടേത് പോലെയുള്ള വിശ്വാസത്തോടുകൂടിയുള്ള ഹൃദയമാണ്…

  • പുലർവെട്ടം 461

    {പുലർവെട്ടം 461}   “Father! To God himself we cannot give a holier name.”   – William Wordsworth   അവന്റെ പാദമുദ്രകൾ പതിഞ്ഞ ദേശത്ത് കൂടിയുള്ള സഞ്ചാരത്തിൽ ഹൃദയം സ്നേഹസാന്ദ്രമാകുന്ന ഏതാനും ഇടങ്ങളിലൊന്ന് ഒരു ചെറിയ ഗുഹയ്ക്ക് മീതേ പണിതുയർത്തിയ പള്ളിയാണ്. യേശു ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഇടമായിട്ടാണത് സങ്കല്പിക്കപ്പെടുന്നത്. ഏറെനേരം അവിടെ നിൽക്കാനാവില്ല. ഇടമുറിയാതെയുള്ള സന്ദർശകരുടെ തിക്കുമുട്ടലിൽ കഷ്ടിച്ചൊരു സ്വർഗ്ഗസ്ഥനായ പിതാവേ ഉറക്കെ ചൊല്ലാനുള്ള നേരമേയുള്ളൂ. പരശതം ഭാഷകളിലാണ് വേദപുസ്തകത്തിന്റെ…

  • യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ

    ജോസഫ് ചിന്തകൾ 141 യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ   സിയന്നായിലെ വിശുദ്ധ ബെർണാർഡിനോ പതിനഞ്ചാം നൂറ്റാണ്ടിൽ മരണമടഞ്ഞ ഒരു ഇറ്റാലിയൻ ഫ്രാൻസിസ്കൻ മിഷനറി വൈദീകനാണ്. മധ്യകാലഘട്ടത്തിലെ പ്രസിദ്ധമായ സ്കോളാസ്റ്റിക് തത്വചിന്തയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പ്രാവണ്യം നേടിയ വ്യക്തി കൂടിയായിരുന്നു ബെർണാർഡിനോ. യൗസേപ്പിതാവിൻ്റെ തികഞ്ഞ ഭക്തനായിരുന്ന വിശുദ്ധൻ യൗസേപ്പിതാവിനോടു സമർപ്പണം നടത്താൻ ഒരു പ്രാർത്ഥന രചിക്കുകയുണ്ടായി. ആ പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം   എൻ്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എന്നെ നിൻ്റെ…

  • അനുദിനവിശുദ്ധർ – ഏപ്രിൽ 27

    ⚜️⚜️⚜️⚜️ April 27 ⚜️⚜️⚜️⚜️വിശുദ്ധ സിറ്റാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വളരെയേറെ ദൈവഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു വിശുദ്ധ സിറ്റാ ജനിച്ചത്. ആഴമായ വിശ്വാസമുണ്ടായിരിന്ന അമ്മയുടെ വാക്കുകള്‍ക്കനുസരിച്ചാണ് സിറ്റാ പ്രവര്‍ത്തിച്ചിരിന്നതെന്ന് പറയപ്പെടുന്നു. തന്റെ 12-മത്തെ വയസ്സ് മുതല്‍ 60-മത്തെ വയസ്സില്‍ തന്റെ മരണം വരെ സഗ്രാട്ടി കുടുംബത്തിലെ ഒരു വേലക്കാരിയായിട്ടായിരുന്നു വിശുദ്ധ ജീവിച്ചത്. ഒരു വേലക്കാരിയെന്ന നിലയില്‍ വിശുദ്ധ വളരെ നല്ല ഒരു ജോലിക്കാരിയായിരുന്നു. സര്‍ഗാട്ടി കുടുംബത്തിലെ ഓരോ അംഗങ്ങളും കുട്ടികളും വിശുദ്ധയുടെ ശ്രദ്ധയിലും പോഷണത്തിലുമാണ് വളര്‍ന്ന് വന്നത്. ‘ഒരു വേലക്കാരി…

  • പുലർവെട്ടം 460

    {പുലർവെട്ടം 460}   പ്രതിക്കൂട്ടിൽ നിൽക്കുന്ന മധ്യവയസ്കയായ ആ സ്ത്രീയെ കൗമാരക്കാരനായ നിയമവിദ്യാർത്ഥി തിരിച്ചറിഞ്ഞു. ജർമ്മനിയിലെ തടവറക്കാലത്തിന്റെ പശ്ചാത്തലത്തിലാണത്. ഒരു ക്യാമ്പിൽ നിന്ന് വേറൊരു ക്യാമ്പിലേക്ക് ഒരു സംഘം പെൺകുട്ടികളെ കൊണ്ടുപോകുന്നതിനിടയിൽ മുഴുവൻ പേരും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ആ യാത്ര ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്ത ആളെന്ന നിലയിലാണ് ആ സ്ത്രീയുടെ ഉത്തരവാദിത്വം. സ്വന്തം കൈപ്പടയിൽ അവരെഴുതിയ കുറിപ്പും ഹാജരാക്കിയിട്ടുണ്ട്. അത് അവരുടെ തന്നെ എന്നുറപ്പ് വരുത്താൻ കൈയക്ഷരം പരിശോധിക്കാനാണ് കോടതി തീരുമാനിക്കുന്നത്. എന്നാൽ അതിന് തയാറാവാതെ അവർ…

  • Gurucharanam | ഗുരുചരണം | EPS:479 | APRIL-18-2021 | Fr. Bobby Jose Kattikad | ShalomTV

    Gurucharanam | ഗുരുചരണം | EPS:479 | APRIL-18-2021 | Fr. Bobby Jose Kattikad | ShalomTV ഗുരുമുഖത്ത് നിന്ന് ദിവ്യഗുരുവിന്റെ ജീവിതത്തെ തൊട്ടറിയാൻ ഗുരുമൊഴികളുമായി ഗുരുചരണം. #ShalomTV​​​​​​​​​​ #Gurucharanam​​​​​​​​​​ #Fr_Bobby_Jose_Kattikad​

  • ജോസഫ്: കോലാഹലം നിറഞ്ഞ ലോകത്തിനുള്ള മറുമരുന്ന്

    ജോസഫ് ചിന്തകൾ 140 ജോസഫ്: കോലാഹലം നിറഞ്ഞ ലോകത്തിനുള്ള മറുമരുന്ന്   നമ്മുടെ പ്രാർത്ഥനാ ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ദൈവത്തോടു സംസാരിക്കുക എന്നതാണ്. നമ്മളെത്തന്നെ നിശബ്ദരാക്കി, ശാന്തമാക്കി ശ്രദ്ധിക്കുക എന്നത് പ്രാർത്ഥനയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും.   വിശുദ്ധ സിപ്രിയാൻ പറയുന്നു: “പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു, ശ്രവിക്കാനായി നമ്മളെത്തന്നെ നിശബ്ദരാക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നു.”   ഡാനീഷ് തത്വചിന്തകനായ സോറൻ കീർക്കേഗാർഡ് ഒരിക്കൽ എഴുതി: ലേകത്തിൻ്റെ ഇന്നത്തെ അവസ്ഥയും സകല ജിവിതവും രോഗാതുരമാണ്. കാരണം…

  • ദിവ്യബലി വായനകൾ – Tuesday of the 4th week of Eastertide 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ, 27/4/2021 Tuesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം വെളി 19:7,6 നമുക്ക് ആനന്ദിക്കാം, സന്തോഷിച്ച് ഉല്ലസിക്കാം. ദൈവത്തിന് മഹത്ത്വംനല്കാം. എന്തെന്നാല്‍, സര്‍വശക്തനും നമ്മുടെ ദൈവവുമായ കര്‍ത്താവു വാഴുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, ഉയിര്‍പ്പുഞായറിന്റെ രഹസ്യങ്ങള്‍ ആഘോഷിക്കുന്ന ഞങ്ങളെ ഞങ്ങളുടെ വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കാന്‍ അര്‍ഹരാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും…

  • Sonnet for Psalm 130

    Originally posted on My Pastoral Ponderings: My soul waits for the Lord more than those who watch for the morning. Psalm 130:6 Sonnet for Psalm 130 A song of ascents rising from the deep,This prayer whispered on a dark staircase,An urgent plea when life’s hill seems too steep,From a soul seeking God’s lightening grace.Desperate words…

  • Christian, Take Up Your Cross

    Originally posted on bibleteacher.org: Photo by eberhard grossgasteiger on Unsplash Matthew 10:38 And he that taketh not his cross, and followeth after me, is not worthy of me. Matthew 16:24 Then said Jesus unto his disciples, If any man will come after me, let him deny himself, and take up his cross, and follow me.…

  • കൊറോണ വൈറസ് എന്ന മഹാ വ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന

    🍃🎈🍃🎈🍃🎈🍃🎈🍃🎈 കൊറോണ വൈറസ് എന്ന മഹാവ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന 🙏🌹 പരിശുദ്ധനായ ദൈവമേ… പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ… (3) വിശുദ്ധ ഫൗസ്റ്റീന കണ്ടത് പോലെ പരിശുദ്ധ ത്രിത്വത്തിനോട് കരുണ ഞങ്ങൾ യാചിക്കുമ്പോൾ സംഹാരദൂതൻ വാൾ താഴ്ത്തി ഞങ്ങളും ലോകവും മഹാമാരിയിൽ നിന്നും സംരക്ഷിക്കപ്പെടട്ടെ. സ്നേഹമുള്ള ഈശോയെ, കൊറോണ വൈറസ് എന്ന മഹാവ്യാധി ലോകത്തിലൂടെ കടന്നു പോകുമ്പോൾ പെസഹാക്കുഞ്ഞാടായ അവിടുത്തെ തിരുരക്തത്തിന്റെ മുദ്ര ഞങ്ങളുടെ നെറ്റിത്തടങ്ങളിലും 197ലോകരാജ്യങ്ങളിലും പതിച്ചു ഞങ്ങൾക്ക്…

  • അനുദിന വിശുദ്ധർ (Saint of the Day) April 26th – St. Cletus & St. Marcellinus

    അനുദിന വിശുദ്ധർ (Saint of the Day) April 26th – St. Cletus & St. Marcellinus St. Cletus was the third bishop of Rome, and succeeded St. Linus, which circumstance alone shows his eminent virtue among the first disciples of St. Peter in the West. He sat twelve years, from 76 to 89. The canon of the…

  • വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ

    ജോസഫ് ചിന്തകൾ 139 വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സംരക്ഷകൻ   ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി ലോക ദൈവ വിളി ദിനമായിരുന്നു. ദൈവവിളിക്കു വേണ്ടി ലോകമെമ്പാടുമുള്ള കത്തോലിക്കർ പ്രാർത്ഥിക്കാൻ കടപ്പെട്ട ദിനം ഇത്തവണത്തെ ലോക ദൈവവിളി ദിന സന്ദേശത്തിൽ ഫ്രാൻസീസ് മാർപാപ്പ മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത് വിശുദ്ധ യൗസേപ്പിതാവിനെയാണ് വിശുദ്ധ യൗസേപ്പിതാവ്: ദൈവവിളിയുടെ സ്വപ്നക്കാരൻ (St. Joseph: The Dream of Vocation) എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.   വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിതത്തിൽനിന്നും തങ്ങളുടെ ജീവിത ഉത്തരവാദിത്ത്വങ്ങൾ വിശ്വസ്തതയോടെ ജീവിക്കുവാൻ…

  • അനുദിനവിശുദ്ധർ – ഏപ്രിൽ 26

    ⚜️⚜️⚜️⚜️ April 26 ⚜️⚜️⚜️⚜️പാപ്പാമാരായ വിശുദ്ധ ക്ലീറ്റസ് ഒന്നാമനും, വിശുദ്ധ മാര്‍സെല്ലിനൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ⚜️ വിശുദ്ധ ക്ലീറ്റസ് വിശുദ്ധ ക്ലീറ്റസ് ഒന്നാമനെ കുറിച്ചുള്ള വളരെ പരിമിതമായ കാര്യങ്ങള്‍ മാത്രമേ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. വിശുദ്ധ ക്ലീറ്റസ് തിരുസഭയുടെ നേതൃത്വം ഏല്‍ക്കുമ്പോള്‍ വെസ്പിയന്‍ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്. ഏകാധിപത്യ രീതിയിലുള്ള സഭാഭരണം അക്കാലത്ത് റോമില്‍ നിലവില്‍ വന്ന് തുടങ്ങിയിട്ടില്ലായിരുന്നു. ചില ചരിത്രകാരന്മാര്‍ വിശുദ്ധനെ അനാക്ലീറ്റസ്, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അനെന്‍ക്ലീറ്റസ് എന്ന് പരാമര്‍ശിച്ചിട്ടുള്ളതായി കാണാം. ഗ്രീക്ക് പദമായ ഈ…

  • The Passion of the Christ – Full Movie

    The Passion of the Christ – Full Movie > Download or Watch Online

  • ദിവ്യബലി വായനകൾ – Monday of the 4th week of Eastertide 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 തിങ്കൾ, 26/4/2021 Monday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം റോമാ 6:9 മരിച്ചവരില്‍നിന്ന് ഉയിര്‍ത്ത ക്രിസ്തു ഇനിയൊരിക്കലും മരിക്കുകയില്ല എന്നു നമുക്കറിയാം. മരണം ഇനിമേല്‍ അവനെ ഭരിക്കുകയില്ല, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ഭാഗ്യപ്പെട്ടവരുടെ പരിപൂര്‍ണ പ്രകാശമായ ദൈവമേ, ഭൂമിയില്‍ പെസഹാരഹസ്യം ആഘോഷിക്കാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിച്ചുവല്ലോ. അങ്ങേ കൃപയുടെ പൂര്‍ണതയില്‍ നിത്യമായി സന്തോഷിക്കാന്‍ ഞങ്ങളെ ഇടയാക്കണമേ. അങ്ങയോടുകൂടെ…

  • അനുദിന വിശുദ്ധർ (Saint of the Day) April 25th – St. Mark

    അനുദിന വിശുദ്ധർ (Saint of the Day) April 25th – St. Mark Much of what we know about St. Mark, the author of the Second Gospel, comes largely from the New Testament and early Christian traditions. Mark the Evangelist is believed to be the ‘John Mark’ referred to in the Acts of the Apostles, the history…

  • അനുദിനവിശുദ്ധർ – ഏപ്രിൽ 25

    ⚜️⚜️⚜️⚜️ April 25 ⚜️⚜️⚜️⚜️വിശുദ്ധ മര്‍ക്കോസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ മര്‍ക്കോസിന്റെ പില്‍ക്കാല ജീവിതത്തെ കുറിച്ച് വളരെക്കുറിച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജനനം കൊണ്ട് അദ്ദേഹം ഒരു യഹൂദനായിരുന്നു. രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു. തിരുസഭയുടെ ആദ്യകാല വളര്‍ച്ചക്ക്‌ സാക്ഷ്യം വഹിച്ച വിശുദ്ധന്‍ ആ അറിവ് പില്‍ക്കാലത്ത്‌ തന്റെ സുവിശേഷ രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ വിശുദ്ധ മര്‍ക്കോസ് തന്റെ സ്വന്തക്കാരനായിരുന്ന ബര്‍ണബാസിനേയും, പൗലോസിന്റെയും ഒപ്പം അന്തിയോക്കിലേക്കുള്ള യാത്രയിലും അവരുടെ ആദ്യത്തെ പ്രേഷിത യാത്രയിലും സഹചാരിയായി…