- Homepage
-
വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തി രണ്ടാം ദിനം “സ്വന്തം താൽപര്യമോ അഹങ്കാരമോ മറ്റെതെങ്കിലും ദുഷിച്ച ലാക്കോ, എൻ്റെ രോഗികളിൽ സഹിക്കുന്ന ഈശോയെ കാണുന്നതിൽനിന്നു അവരെ ശുശ്രൂഷിക്കുന്നതിൽ നിന്നും എന്നെ പിൻതിരിപ്പിക്കാതിരിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ “ വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930) ഇന്നസെൻസോ അങ്കേല പാംപുരി ദമ്പതികളുടെ പതിനൊന്നു മക്കളിൽ പത്താമനായി 1897 ൽ ഇറ്റലിയിലെ ട്രിവോൾസ്സിയോയിൽ എർമീനിയോ ജനിച്ചു. മൂന്നു വയസ്സസായപ്പോൾ അമ്മ ക്ഷയ രോഗം ബാധിച്ചു മരിച്ചു.…
-
ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ
ജോസഫ് ചിന്തകൾ 113 ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ സുവിശേഷം യാസേപ്പിതാവിനു നൽകുന്ന സ്വഭാവസവിശേഷത അവൻ നീതിമാനായിരുന്നു എന്നതാണ്. “അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും….” (മത്തായി 1 : 19 ). ഈ നീതിയെ ദൈവകാരുണ്യത്തിൻ്റെ വിശാലതയിലേക്ക് മാറ്റിയെഴുതിയ വ്യക്തിയായിരുന്നു നസറത്തിലെ യൗസേപ്പ്. ഈ നല്ല അപ്പൻ നമ്മെ ആകർഷിക്കുന്നത് വാക്കുകളാലല്ല, മറിച്ച് ദൈവ വചനവും നിർദ്ദേശങ്ങളും വിശ്വസ്തതയോടെ ശ്രവിക്കുന്നതിലും ദൈവകാരുണ്യം ജീവിതത്തിൽ പ്രകടമാക്കിയുമാണ്. കരുണയുള്ള വ്യക്തി മറ്റാരാൾക്ക് കടപ്പെട്ടിരിക്കുന്നതിനും അപ്പുറത്തേക്ക് പോകുന്നു. ആ…
-
Maundy thursday/pesahavyaazham
Originally posted on Sajus Homily: പെസഹാവ്യാഴം 2021 ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് പെസഹാ തിരുനാൾ ആഘോഷിക്കുകയാണ്. അപ്പമെടുത്തു ഇതെന്റെ ശരീരമാകുന്നു വെന്ന് ഉച്ചരിച്ചപ്പോൾ ദൈവം അപ്പമായി മാറിയ, അപ്പം ദൈവമായി മാറിയ മഹാത്ഭുതം നടന്നതിന്റെ ഓർമ! രക്ഷാകര ചരിത്രത്തിന്റെ തോടും പുഴയും കൈവഴികളും ഒരു ബിന്ദുവിൽ, വിശുദ്ധ കുർബാന എന്ന ബിന്ദുവിൽ സംഗമിച്ചതിന്റെ ഓർമ! നമുക്കറിയാവുന്നതുപോലെ, പഴയനിയമത്തിലെ പെസ്സഹായല്ല നാമിന്ന് ആചരിക്കുന്നത്. ഈജിപ്തിലെ ഫറവോയ്‌ക്കെതിരെ മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നടത്തിയ ബഹുജനമുന്നേറ്റ സമരത്തിന്റെ…
-
അനുദിനവിശുദ്ധർ – മാർച്ച് 31
⚜️⚜️⚜️⚜️ March 31 ⚜️⚜️⚜️⚜️ രക്തസാക്ഷിയായ വിശുദ്ധ ബെഞ്ചമിന്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സാപ്പോർ ദ്വീതീയൻ, തൃതീയൻ എന്നീ രാജാക്കന്മാരുടെ കാലത്ത് നാലാം ശതാബ്ദത്തിന്റെ അന്ത്യത്തിൽ പേഴ്സ്യയിൽ, ക്രിസ്തുമര്‍ദ്ദനം ഭീകരമായിരിന്നു. 421-ൽ ബെരാണസു രാജാവ് നടത്തിയ മതപീഢനം അതീവ ഘോരമായിരിന്നു. പ്രസ്തുത മര്‍ദ്ദനത്തിന്റെ വര്‍ണ്ണന സമകാലികനായ തെയോഡൈറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മുള്ള് കൊണ്ട് ശരീരത്തില്‍ കുത്തിയും തൊലിപൊളിച്ചും മറ്റു പലവിധത്തിലുമൊക്കെ അവര്‍ ക്രിസ്ത്യാനികളെ മര്‍ദ്ദിച്ചു. ബരാനെസ്സു രാജാവിന്‍റെ കാലത്ത് മര്‍ദ്ദിതനായ ഒരു ആറാം പട്ടക്കാരനാണ് ബഞ്ചമിന്‍. ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ…
-
LIFEDAY HOLY WEEK BOOK 2021
-
ദൈവം നമ്മെ ഇങ്ങനെ ശരിയാക്കും! – God mends & builds us thus – Fr Thomas Vazhacharickal
12 mins video: ദൈവം നമ്മെ ഇങ്ങനെ ശരിയാക്കും! – God mends & builds us thus – Fr Thomas Vazhacharickal Fr. Thomas Vazhacharickal റവ. ഡോ. തോമസ് വാഴചാരിക്കൽ
-
ദിവ്യബലി വായനകൾ – Wednesday of Holy Week
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ബുധൻ, 31/3/2021 Wednesday of Holy Week Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. ഫിലി 2:10,8,11 യേശുവിന്റെ നാമത്തിനുമുമ്പില്‍സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ളഎല്ലാ മുഴങ്കാലുകളും മടങ്ങുന്നു.എന്തുകൊണ്ടെന്നാല്‍, കര്‍ത്താവ് മരണംവരെ –അതെ കുരിശുമരണംവരെ – അനുസരണമുള്ളവനായി തീര്‍ന്നു.അതുകൊണ്ട്, കര്‍ത്താവായ യേശുക്രിസ്തുപിതാവായ ദൈവത്തിന്റെ മഹത്ത്വത്തിലായി. സമിതിപ്രാര്‍ത്ഥന ദൈവമേ, ശത്രുവിന്റെ പിടിയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന്അങ്ങേ പുത്രനെ ഞങ്ങള്‍ക്കുവേണ്ടികുരിശുമരണത്തിനു വിധേയനാക്കാന്‍ തിരുമനസ്സായല്ലോ.അങ്ങനെ, അങ്ങേ ദാസരായ ഞങ്ങള്‍ഉയിര്‍പ്പിന്റെ കൃപ പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും…
-
വിശുദ്ധ എവുപ്രാസ്യമ്മ ( 1877 – 1952)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപത്തിയൊന്നാം ദിനം “എൻ്റെ നല്ല ഈശോയെ, നീ എന്തു ചെയ്താലും ഞാൻ നിന്നിൽ നിന്ന് വേർപിരിയുകയില്ല.” വിശുദ്ധ എവുപ്രാസ്യമ്മ ( 1877 – 1952) പ്രാർത്ഥിക്കുന്ന അമ്മ എന്നറിയപ്പെട്ടിരുന്ന വിശുദ്ധ എവുപ്രാസ്യാമ്മ സി.എം.സി. സന്യാസസഭാംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (കോട്ടൂര്‍) വില്ലേജിലെ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണി-കുഞ്ഞേത്തി ദമ്പതികളുടെ മകളായി റോസ ജനിച്ചു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്. 1897-ല്‍ കർമ്മലീത്താ സഭയിൽ ചേർന്ന റോസ തിരുഹൃദയത്തിന്റെ…
-
ജോസഫ് വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ
ജോസഫ് ചിന്തകൾ 112 ജോസഫ് വ്യാകുലപ്പെടുന്നവരുടെ സഹയാത്രികൻ യൗസേപ്പിതാവിനു ജീവിതത്തിൽ ധാരാളം സഹനങ്ങളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലും അവൻ പരാതിപ്പെടുകയോ പിറുപിറുക്കുകയോ ചെയ്യുന്നില്ല. തൻ്റെ നിർഭാഗ്യങ്ങളെക്കുറിച്ച് അവൻ നിശബ്ദനായിരുന്നു, അവയെപ്പറ്റി ദൈവത്തോടു മാത്രമാണ് അവൻ്റെ സംസാരിച്ചിരുന്നത്. യൗസേപ്പിതാവിൻ്റെ ഹൃദയം കഷ്ടതകൾക്കിടയിലും ശാന്തമായിരുന്നു. ദൈവ തിരുമുമ്പിൽ പൂർണ്ണമായി സ്വയം വിധേയപ്പെട്ട ഒരു ആത്മാവിൻ്റെ നിറവാണ് അവൻ്റെ ജീവിതം നമ്മുടെ മുമ്പിൽ വരച്ചുകാട്ടുക. പ്രതികൂല സാഹചര്യങ്ങളിലും സമൃദ്ധിയിലും ദൈവത്തിൻ്റെ പരിപാലന അവൻ അനുഭവിച്ചറിഞ്ഞു. ക്ഷമയുടെ പരിചകൊണ്ട് പ്രലോഭനങ്ങളെ എതിർത്ത യൗസേപ്പിതാവ്…
-
അനുദിന വിശുദ്ധർ (Saint of the Day) March 30th – St. John Climacus
അനുദിന വിശുദ്ധർ (Saint of the Day) March 30th – St. John Climacus അനുദിന വിശുദ്ധർ (Saint of the Day) March 30th – St. John Climacus Abbot of Sinai, so-called “Climacus” from the title of his famous book, The Climax, or The Ladder of Perfection; also known as John Scholasticus. He was a Syrian or a Palestinian…
-
അനുദിനവിശുദ്ധർ – മാർച്ച് 30
⚜️⚜️⚜️⚜️ March 30 ⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ക്ലിമാക്കസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ലൈമാക്സ് അഥവാ പരിപൂര്‍ണ്ണതയിലേക്കുള്ള ഗോവണി എന്ന വിശിഷ്ട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയിലാണ് ക്ലിമാക്കസ് എന്ന നാമധേയം ജോണിനോട് ചേര്‍ന്നത്. ഇദ്ദേഹം 524-ല്‍ പലസ്തീനായില്‍ ജനിച്ചു. സമര്‍ത്ഥനായ ജോണ്‍ പതിനാറാമത്തെ വയസ്സില്‍ ലോകത്തെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു സന്യാസം വരിച്ചുവെന്ന് മാത്രമല്ല 22-മത്തെ വയസ്സില്‍ സീനാമലയില്‍ തപോജീവിതം നയിക്കുവാനും തുടങ്ങി. മര്‍ട്ടിനിയൂസ് എന്ന ഒരു സന്യാസിയുടെ ശിക്ഷണം സ്വീകരിച്ച് മലഞ്ചെരുവില്‍ ഒരു പര്‍ണ്ണശാലയില്‍ താമസമുറപ്പിച്ചു. ആത്മപരിത്യാഗവും മൌനവും എളിമയും അനുസ്യൂതമായ…
-
ഇത്രനാളറിഞ്ഞ ദൈവമല്ല നീ… Ithranaalarinja Dheivamalla Nee… Fr. Xavier Kunnumpuram mcbs
ഇത്രനാളറിഞ്ഞ ദൈവമല്ല നീ… Ithranaalarinja Dheivamalla Nee… Fr. Xavier Kunnumpuram mcbs Song : Ithranaalarinja Dheivamalla Nee…Type : Christian DevotionalLyrics & Music : Fr.Xavier Kunnumpuram mcbsSinger : Bharath SajikumarOrchestration & Sound Design : Bharath SajikumarProduced & Published by TONE OF CHRIST മീഡിയ Lyricsഇത്രനാളറിഞ്ഞ ദൈവമല്ല നീ അതിലുമെത്രയോ സ്നേഹമാണു നീ ഇനിയുമെത്രയോ അറിഞ്ഞിടേണം ഞാൻ അഗാധമായൊരാത്മ സ്നേഹം പൂർണ്ണമാണ് നിന്റെ സ്നേഹമെപ്പോഴും കുറയുകില്ലൊരിക്കലും…
-
ദിവ്യബലി വായനകൾ – Tuesday of Holy Week
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 0/3/2021 Tuesday of Holy Week Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 27:12 കര്‍ത്താവേ, വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ; എന്തെന്നാല്‍, കള്ളസാക്ഷികള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു; അവര്‍ ക്രൂരത നിശ്വസിക്കുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ കൂദാശകള്‍ അനുഷ്ഠിക്കാന്‍ ഞങ്ങളെ അങ്ങ് അനുഗ്രഹിക്കുന്നപോലെ, പാപപ്പൊറുതി പ്രാപിക്കാനും ഞങ്ങളെ അര്‍ഹരാക്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും…
-
Parish Retreat – Day 1| Little Flower Church, Kaduvakulam
Parish Retreat – Day 1| Little Flower Church, Kaduvakulam
-
അനുദിന വിശുദ്ധർ (Saint of the Day) March 29th – St. Jonas and Barachisius and their Companions
അനുദിന വിശുദ്ധർ Saint of the Day – March 29th – St. Jonas and Barachisius and their Companions King Sapor of Persia, in the year 327, the eighteenth of his reign, raised a bloody persecution against the Christians and laid waste their churches and monasteries. Jonas and Barachisius, two brothers of the city Beth-Asa, hearing that…
-
വിശുദ്ധ ടോറിബിയോ റോമോ (1900- 1928)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം നാൽപതാം ദിനം “ദൈവമേ, വിശുദ്ധ കുർബാന അർപ്പിക്കാതെയും ദിവ്യകാരുണ്യം സ്വീകരിക്കാതെയും എൻ്റെ ഒരു ദിവസവും കടന്നു പോകാൻ അനുവദിക്കരുതേ.” വിശുദ്ധ ടോറിബിയോ റോമോ (1900- 1928) ടോറിബിയോ റോമോ ഗോൺസലാസ് എന്ന മെക്സിക്കൻ കത്തോലിക്കാ വൈദീകൻ ക്രിസ്റ്റേറോ യുദ്ധത്തിൽ രക്തസാക്ഷിയായ വ്യക്തിയാണ്. ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു .ടോറിബിയോയുടെ സഹോദരൻ റോമാനും പുരോഹിതനായി .ഇരുപത്തിമൂന്നാം വയസ്സിൽ പ്രത്യേക ഒഴിവു കിട്ടിയാണ് ടോറിബിയോ…
-
ജോസഫ് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ
ജോസഫ് ചിന്തകൾ 111 ജോസഫ് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ അതിരുകളില്ലാതെ ഉണ്ണീശോയെ സ്നേഹിച്ച യൗസേപ്പിതാവ് കുഞ്ഞുങ്ങളെ സ്നേഹിക്കാനും അവരെ നേർവഴിക്കു നയിക്കാനും ഏറ്റവും ഉത്തമ വ്യക്തിയാണ്. ഭൂമിയിൽ മനുഷ്യവതാരം ചെയ്ത ദൈവപുത്രനെ ശിശുവായിരുന്നപ്പോൾ തന്നെ സ്നേഹിച്ച യൗസേപ്പ് സ്വർഗ്ഗത്തിൽ അതിൽ എത്രയോ കൂടുതലായി നിർവ്വഹിക്കുന്നു. ബാലനായ ഈശോയുടെ കുടക്കീഴിൽ അണിനിരക്കുന്ന കത്തോലിക്കാ ബാലികാ ബാലന്മാരുടെ അഖിലലോക സംഘടനയാണല്ലോ 1843 ൽ ഫ്രാൻസിൽ ആരംഭിച്ച തിരുബാല സഖ്യം. ഈ സംഘടനയുടെ രണ്ട് ഉപമദ്ധ്യസ്ഥരിൽ ഒരാൾ വിശുദ്ധ യൗസേപ്പിതാവാണ്.…
-
അനുദിനവിശുദ്ധർ – മാർച്ച് 29
⚜️⚜️⚜️⚜️ March 29 ⚜️⚜️⚜️⚜️ വിശുദ്ധന്‍മാരായ ജോനാസും, ബറാചിസിയൂസും, സഹവിശുദ്ധരായ രക്തസാക്ഷികളും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സാപൊര്‍ രാജാവിന്റെ സൈന്യത്തിലുണ്ടായിരുന്ന അര്‍മേനിയന്‍ പ്രഭുവും, എസയ്യാസ് എന്ന വ്യക്തിയും തയാറാക്കിയ വിവരങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്. സാപൊര്‍ രാജാവ് തന്റെ ഭരണത്തിന്റെ എട്ടാമത്തെ വര്‍ഷം ക്രിസ്ത്യാനികള്‍ക്കെതിരായി രക്തരൂഷിതമായ മതപീഡനം നടത്തുവാന്‍ തുടങ്ങി. നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും അവര്‍ തകര്‍ത്തു. ബേത്ത്-അസാ എന്ന നഗരത്തില്‍ ജീവിച്ചിരുന്ന സഹോദരന്‍മാരായിരുന്ന ജോനാസും, ബറാചിസിയൂസും ക്രിസ്ത്യാനികള്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന വാര്‍ത്ത…
-
ദിവ്യബലി വായനകൾ – Monday of Holy Week
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 29-Mar-2021, തിങ്കൾ Monday of Holy Week Liturgical Colour: Violet. ____ ഒന്നാം വായന ഏശ 42:1-7 അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. കര്‍ത്തൃദാസന്റെ ഒന്നാം ഗാനം. ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല.…
-
വിശുദ്ധവാര ത്രിസന്ധ്യാ ജപം (Vishudhavaara Thrisandhya Japam) – വിശുദ്ധ ആഴ്ച (Holy Week)
വിശുദ്ധവാര ത്രിസന്ധ്യാ ജപം (Vishudhavaara thrisandhya japam) – വിശുദ്ധ ആഴ്ച (Holy Week) വിശുദ്ധവാര ത്രിസന്ധ്യാ ജപം (Vishudhavaara thrisandhya japam) – വിശുദ്ധ ആഴ്ച (Holy Week) Mishiha nammukkuvendi maranatholam keezhvazhangi; athe avidunnu kurishumaranatholam keezhvazhangi. Athinal sarveswaran aviduthe uyirthi.Ella naamatheyum kaal unnathamaaya naamam aviduthekku nalgi. 1 Swargasthanaya njangalude…….. Praarthikaam, Sarveshwara, njangalude karthaavaya eeshomishaha mardhagarude karangalil elpikkapettu, kurishile peedagal sahichu rakshicha…
-
ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week)
ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week) ഓശാന ഞായർ (Palm Sunday) – വിശുദ്ധ ആഴ്ച (Holy Week) Palm Sunday is the final Sunday of Lent, the beginning of Holy Week, and commemorates the triumphant arrival of Christ in Jerusalem, days before he was crucified. Palm Sunday is known as such because the faithful will…
-
അനുദിന വിശുദ്ധർ (Saint of the Day) March 28th – St. Guntram
അനുദിന വിശുദ്ധർ (Saint of the Day) March 28th – St. Guntram King Gontrand had something of that fraternal love which his brothers lacked; the preeminent chronicler of the period, St. Gregory of Tours, often called him “good king Gontrand”, as noted in the quotation below from the former’s Decem Libri Historiarum, in which St. Gregory…
-
പുലർവെട്ടം 456
{പുലർവെട്ടം 456} തെരുവുകളെ സ്നേഹസാന്ദ്രമാക്കിയ ആഘോഷം! ആ യാത്രയുടെ പശ്ചാത്തലത്തിൽ അവന്റെ പതിഞ്ഞൊഴുകുന്ന കരുണയുടെയും അനുഭാവത്തിന്റെയും മിത്രസങ്കല്പങ്ങൾ തെളിഞ്ഞു കത്തുന്നുണ്ട്. ഇതിനകം ഒരു റോമൻ അധിവേശ ഇടമായി മാറിയ ദേശത്തിലെ അശ്വാരൂഢരുടെ പകിട്ടുകൾക്കിടയിലൂടെയാണ് ഒരു സാധു മൃഗത്തിലേറിയുള്ള അവന്റെ സൗമ്യയാത്ര. വൃക്ഷച്ചില്ലകളേന്തി നിസ്വരും നിസ്സഹായരുമായ മനുഷ്യർ നിലവിളികളുമായി അവനോടൊപ്പം ചരിത്രത്തിന്റെ പരവതാനിയിലേക്ക് പ്രവേശിക്കുകയാണ്. സ്വന്തം മേലങ്കികൾ നിലത്ത് വിരിച്ചാണ് അവർ ഈ സാങ്കല്പികപാത തുന്നിയെടുക്കുന്നത്. പാവപ്പെട്ടവരുടെ അക്കാലത്തെ പണയവസ്തുവായിരുന്നു അവരുടെ മേലങ്കി. അത് ഉരിഞ്ഞിട്ടാണ് അവന്റെ…
-
വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878- 1903)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം മുപ്പത്തിയൊമ്പതാം ദിനം “ഈശോയെ യഥാർത്ഥമായി സ്നേഹിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യം സഹിക്കാൻ പഠിക്കുക, കാരണം സഹനങ്ങൾ സ്നേഹിക്കാൻ നമ്മളെ പഠിപ്പിക്കും” വിശുദ്ധ ജെമ്മ ഗല്‍ഗാനി (1878- 1903) സഹനപുഷ്പം “Passion Flower” എന്നറിയപ്പെടുന്ന ജെമ്മ ഗല്‍ഗാനി 1878 മാര്‍ച്ച് 12നു ഇറ്റലിയിലെ കമിലിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ പ്രാർത്ഥനയോടു അവൾക്കു വലിയ ഇഷ്ടമായിരുന്നു. വി. സീത്തായുടെ സഹോദരിമാര്‍ നടത്തിയിരുന്ന വിദ്യാലയത്തിലാണ് ജെമ്മ പഠിച്ചിരുന്നത്. . പാവങ്ങളോടു…
