- Homepage
-
sunday sermon jn 7, 37-39+8, 12-20
Originally posted on Sajus Homily: നോമ്പുകാലം അഞ്ചാം ഞായർ യോഹ 7, 37- 39 +8, 12-20 സന്ദേശം അമ്പതു നോമ്പിന്റെ അഞ്ചാം ഞായറാഴയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നോമ്പുകാലത്തെ ദൈവകൃപയാൽ നിറച്ചു, ക്രൈസ്തവജീവിതങ്ങളെ തിളക്കമുള്ളതാക്കി തീർക്കുവാനുള്ള ആഗ്രഹവുമായാണ് ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത്. സുവിശേഷ സന്ദേശം ഇതാണ്: പരിശുദ്ധാത്മാവിനാൽ നിറഞ്ഞു, ക്രിസ്തുവിന്റെ പ്രകാശങ്ങളായി ജീവിക്കുകയാണ് ക്രൈസ്തവ ധർമം. വ്യാഖ്യാനം ജറുസലേമിൽ കൂടാരത്തിരുനാളിന്റെ അവസാനദിനത്തിലും, പിറ്റേദിവസവുമായി ഈശോ നടത്തുന്ന രണ്ട്?? പ്രഖ്യാപനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാന ആകർഷണം.…
-
ഓൺലൈൻ ഏകദിന പരീക്ഷ ഒരുക്ക ധ്യാനം
Potta One Day Convention, March 13, 2021 | പോട്ട അനുദിനവചനശ്രുശ്രൂഷ പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി ഫാ. ആൻ്റണി പയ്യപ്പിള്ളി വിസി നയിക്കുന്ന ഓൺലൈൻ ഏകദിന പരീക്ഷ ഒരുക്ക ധ്യാനം, പോട്ട ആശ്രമത്തോട് ചേർന്ന് നമുക്കൊന്നിച്ചാരാധിക്കാം https://youtu.be/5nq_s9jAlT410.00 am പ്രാരംഭ ശ്രുശ്രൂഷകൾ 10.30 am വി. കുർബാന Rev. Fr Denny Mandapathil VC 11.30 am വചനപ്രഘോഷണവും അഭിഷേകാരാധനയുംRev. Fr Antony Payyapilly VC POTTA VISION channel linkhttp://www.youtube.com/pottavision വീഡിയോ ലിങ്ക് ഓൺ…
-
അനുദിന വിശുദ്ധർ (Saint of the Day) March 13th – St. Euphrasia of Constantinople
അനുദിന വിശുദ്ധർ (Saint of the Day) March 13th – St. Euphrasia of Constantinople അനുദിന വിശുദ്ധർ (Saint of the Day) March 13th – St. Euphrasia of Constantinople Noble Roman raised by Emperor Theodosius I when her father, Antigonus, died. Her mother entered a convent in Egypt, and Euphrasia, at the age of five, went with her.…
-
ജോസഫ് ക്ഷമയുടെ പാഠപുസ്തകം
ജോസഫ് ചിന്തകൾ 95 ജോസഫ് ക്ഷമയുടെ പാഠപുസ്തകം വിശുദ്ധ യൗസേപ്പ് ക്ഷമയുടെ മനുഷ്യനായിരുന്നു അതിനു പ്രധാന കാരണം യൗസേപ്പ് ഹൃദയത്തിൽ എളിമയുള്ളവനായിരുന്നു എന്നതാണ്. ആത്മ സ്നേഹത്തിൻ്റെ (self-love) പ്രലോഭനങ്ങൾക്ക് അവൻ വഴങ്ങിയില്ല. നമ്മുടെ അക്ഷമയുടെ അടിസ്ഥാന കാരണം അതിരുകടന്ന ആത്മ സ്നേഹമാണ്. ദൈവകൃപയോടു വിശ്വസ്തനായിരുന്നതിനാൽ ക്ഷമ പരിശീലിക്കാൻ യൗസേപ്പിനു എളുപ്പം സാധിച്ചു. ദൈവം അനുവദിക്കാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുകയില്ലന്ന ബോധ്യം എണ്ണമറ്റ പരീക്ഷണങ്ങൾ ക്ഷമയോടെ സഹിക്കാൻ അവനു കരുത്തു പകർന്നു. ക്ഷമയുടെ മാധുര്യം നുകരാൻ…
-
Saint Manuel Gonzalez Garcia (1877-1940)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തി നാലാം ദിനം സക്രാരിക്കരികിൽ എൻ്റെ മൃതദേഹം അടക്കം ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ജീവിതകാലത്തു എൻ്റെ നാവും പേനയും ചെയ്തതുപോലെ മരണശേഷം എൻ്റെ അസ്ഥികൾ അവിടെ എത്തുന്നവരോട് ഇവിടെ ഈശോയുണ്ട്, അവനെ ഉപേക്ഷിച്ചു പോകരുത് എന്നു പറയട്ടെ.” വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയ (1877- 1940) സെപ് യി നിലെ മാലാഗ പലൻസിയ രൂപതകളുടെ മെത്രാനായിരുന്ന മാനുവൽ ഗോൺസാലസ് ഗാർസിയ അഞ്ചു മക്കളിൽ നാലാമനായി സെപ് യിനിലെ…
-
അനുദിനവിശുദ്ധർ – മാർച്ച് 13
⚜️⚜️⚜️⚜️ March 13 ⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഏവൂഫ്രാസിയാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിലാണ് വിശുദ്ധ ഏവൂഫ്രാസിയാ ജനിച്ചത്. ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയൂസ് ഒന്നാമന്റെ രക്തബന്ധത്തില്‍പ്പെട്ടയാളായിരുന്നു വിശുദ്ധയുടെ പിതാവായിരുന്ന ആന്റിഗോണസ് . വിശുദ്ധയുടെ മാതാവായിരുന്ന ഏവൂപ്രാക്സിയായ നന്മ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. വിശുദ്ധയുടെ പിതാവുമായിട്ടുള്ള ബന്ധം മൂലവും, അവള്‍ തന്റെ തന്റെ മാതാപിതാക്കളുടെ ഏക മകളുമാണെന്ന കാര്യം കണക്കിലെടുത്ത് കൊണ്ട് ചക്രവര്‍ത്തി വിശുദ്ധയോട് പ്രത്യേക വാത്സല്ല്യം പുലര്‍ത്തിയിരുന്നു. അതിനാല്‍ ചക്രവര്‍ത്തി, അവള്‍ക്ക് അഞ്ചുവയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ധനികനായ ഒരു…
-
ദിവ്യബലി വായനകൾ – Saturday of the 3rd week of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ശനി, 13/3/2021 Saturday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 103:2-3 എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.നിന്റെ അകൃത്യങ്ങളെല്ലാം ക്ഷമിക്കുന്നഅവിടത്തെ അനുഗ്രഹങ്ങളൊന്നും നീ വിസ്മരിക്കരുത്. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, പെസഹാരഹസ്യങ്ങള്‍ അനുഷ്ഠിക്കുന്ന ഞങ്ങള്‍അവയുടെ സമ്പൂര്‍ണഫലങ്ങള്‍ ആസ്വദിക്കുന്നതിന്ആണ്ടുതോറുമുള്ള ഈ തപസ്സാചരണത്തില്‍ സന്തോഷിച്ചുകൊണ്ട്അങ്ങയോടു പ്രാര്‍ഥിക്കുന്നു.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും…
-
അവർക്ക് മുഴുത്ത വട്ടാണ്
“😇അവർക്ക് മുഴുത്ത വട്ടാണ് 😇🤭” “മ്യാന്മാറിലെ കന്യാസ്ത്രീക്ക് വട്ടാണ്…..”പോലീസുകാരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് എന്നെ കൊന്നോളൂ എന്ന് പറയുന്നവളോട് പിന്നെ എന്ത് പറയാൻ അല്ലെ !!!! ആക്രമിക്കാൻ പോകുന്നത് അവരുടെ വല്ലവരുമാണോ?? പിന്നെന്തിനാണ് വെറുതെ…?മനസാക്ഷി മരവിച്ചവരുടെ ചോദ്യങ്ങൾ അങ്ങനെയുമുണ്ട്….!!! കന്യാസ്ത്രീയും പട്ടക്കാരനുമൊക്കെ പത്രങ്ങളിൽ പീഡനങ്ങളും പരാതികളുമായി നിറഞ്ഞുനിൽക്കുമ്പോൾ ഇത്തരത്തിൽ നന്മയുടെ വെളിച്ചങ്ങളും പ്രകാശിച്ചുനിൽക്കട്ടെ…! കന്യാസ്ത്രീകളെ കെട്ടിച്ചുവിട്ടൂടെ? അച്ചന്മാരെ അച്ഛൻമാരക്കണ്ടേ? ഈ ചോദ്യങ്ങളാണ് വാർത്തകളിൽ ഇപ്പോഴും… ജോസഫ് അന്നംകുട്ടി ജോസഫ് എന്ന മോട്ടിവേഷണൽ സ്പീക്കർ ആ ചോദ്യം ചോദിച്ചവരോട്…
-
അനുദിന വിശുദ്ധർ (Saint of the Day) March 12th – St. Seraphina & St. Theophanes
അനുദിന വിശുദ്ധർ (Saint of the Day) March 12th – St. Seraphina & St. Theophanes അനുദിന വിശുദ്ധർ (Saint of the Day) March 12th – St. Seraphina & St. Theophanes Seraphina was born in San Gimignano, Italy, to a poor family. She was known for her self denial and acts of penance as a young girl. A…
-
യൗസേപ്പിതാവിനെ എനിക്ക് അത്ര വിശ്വാസമാ…
ജോസഫ് ചിന്തകൾ 94 യൗസേപ്പിതാവിനെ എനിക്ക് അത്ര വിശ്വാസമാ… ഇന്നത്തെ ജോസഫ് ചിന്ത ഒരു അനുഭവക്കുറിപ്പാണ്. ഞാൻ വിശുദ്ധ മാമ്മോദീസാ സ്വീകരിച്ചത് വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള എൻ്റെ അമ്മയുടെ മാതൃ ഇടവകയിലായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു വിശുദ്ധവാരത്തിൽ ആ ദൈവാലയത്തിൽ ബഹു വികാരിയച്ചനെ സഹായിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചു. ദുഃഖശനിയാഴ്ച കുമ്പസാരിപ്പിക്കാനായി ദൈവാലയത്തിനകത്തു പ്രവേശിക്കുമ്പോൾ എൺപതിനടത്തു വയസ്സു പ്രായമുള്ള ഒരു അമ്മച്ചി യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു ഞാൻ കണ്ടു. എന്തൊക്കൊയോ അമ്മച്ചി…
-
വിശുദ്ധ കത്രീന ഡെക്സലർ (1858-1955)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിമൂന്നാം ദിനം “ദിവ്യകാരുണ്യം ഒരിക്കലും അവസാനിക്കാത്ത ബലിയാണ്. അതു സ്നേഹത്തിൻ്റെ കൂദാശയും, അത്യുന്നത സ്നേഹവും സ്നേഹ പ്രവർത്തിയുമാണ് “ വിശുദ്ധ കത്രീന ഡെക്സലർ (1858-1955) അമേരിക്കയിൽ ജനിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് സി. കത്രീന ഡെക്സലർ 1858 നവംബർ ഇരുപത്താറാം തീയതി ഫിലാഡെൽഫിയായിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. കത്രീനയുടെ ജനനത്തിനു ഏതാനും ആഴ്ചകൾക്കുള്ളിൽ അമ്മ മരണമടഞ്ഞു. രണ്ടാനമ്മയും വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു.…
-
അനുദിനവിശുദ്ധർ – മാർച്ച് 12
⚜️⚜️⚜️⚜️ March 12 ⚜️⚜️⚜️⚜️വിശുദ്ധ സെറാഫിന ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1523-ല്‍ ടസ്കാനിയിലെ പുരാതന നഗരമായിരുന്ന ജെമിനിയാനോയില്‍, വിശുദ്ധ സെറാഫിന ജനിച്ചത്. അവളെ ‘ഫിനാ’ യെന്നും വിളിച്ചിരിന്നു. വിശുദ്ധയുടെ ഓര്‍മ്മകളാല്‍ ധന്യമാക്കപ്പെട്ട സ്ഥലമാണ് ജെമിനിയാനോ നഗരം. അവളുടെ ഓര്‍മ്മപുതുക്കല്‍ ‘സാന്താ ഫിനാ’ എന്ന പേരില്‍ ആഘോഷിച്ചു വരുന്നു. വളരെ നല്ലരീതിയില്‍ ജീവിച്ചതിനു ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതി വീണ ദമ്പതികളായിരുന്നു വിശുദ്ധയുടെ മാതാപിതാക്കള്‍. കാഴ്ചക്ക് വളരെ മനോഹരിയായിരുന്നു വിശുദ്ധ സെറാഫിനാ. വളരെ ദാരിദ്ര്യത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നതെങ്കിലും അവള്‍ എപ്പോഴും തന്റെ ഭക്ഷണത്തിന്റെ…
-
ദിവ്യബലി വായനകൾ – Friday of the 3rd week of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വെള്ളി, 12/3/2021 Friday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 86:8,10 കര്‍ത്താവേ, ദേവന്മാരില്‍ അങ്ങേക്കു തുല്യനായി ആരുമില്ല, എന്തെന്നാല്‍, അങ്ങ് വലിയവനാണ്, വിസ്മയകരമായ കാര്യങ്ങള്‍ അങ്ങു നിര്‍വഹിക്കുന്നു. അങ്ങു മാത്രമാണ് ദൈവം. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് അങ്ങേ കൃപ കാരുണ്യപൂര്‍വം ചൊരിയണമേ.…
-
Matthew 3: Repent of Your Sins and Trust Jesus or Face the Unquenchable Fire
-
When God is Silent
-
Befriended by Joseph
Originally posted on Beyond the Habit: By Sister Marcella Clancy When we bloggers are asked which dates we might want to submit a blog, I almost always say “it doesn’t matter”. This time, I specifically requested the first date in March. March is the month of St. Joseph. About 6 years ago, when I moved…
-
St. Joseph Novena | Malayalam
-
Litany of Saint Joseph
Originally posted on One Small Rose: All time is meant to be devoted to God. In Catholicism, the liturgical calendar structures the year while a specific focus is traditionally given to each month and day of the week. Every Wednesday and the month of March are dedicated to Saint Joseph. Additionally — as explained in…
-
St Joseph Prayer Novena
Originally posted on St Chrysostom's Church News and Views: Today we begin a prayer novena to St Joseph. As we begin let’s find out what this is about and how we can join others in taking part. What is a Novena? A novena is a nine day period for prayer focused on a particular topic…
-
അനുദിന വിശുദ്ധർ (Saint of the Day) March 11th – St. Eulogius of Cordoba
അനുദിന വിശുദ്ധർ (Saint of the Day) March 11th – St. Eulogius of Cordoba അനുദിന വിശുദ്ധർ (Saint of the Day) March 11th – St. Eulogius of Cordoba Martyred priest of Cordoba, Spain, slain by the Moors. Arrested in 850 , Eulogius, a noted scholar of Scripture, wrote Exhortation to Martyrdom for two young virgin martyrs, Flora…
-
ജോസഫ് ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പൻ
ജോസഫ് ചിന്തകൾ 93 ജോസഫ് ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പൻ യൗസേപ്പിതാവ് മനുഷ്യ വംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പനാണ്. മനുഷ്യരാരിശിയോടുള്ള ദൈവ പിതാവിൻ്റെ കടുത്ത വാത്സല്യമായിരുന്നല്ലോ ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൻ്റെ അടിസ്ഥാനം. സ്വർഗ്ഗീയ പിതാവ് തൻ്റെ ഏകജാതനെ ഭൂമിയിലേക്കു അയ്ക്കാൻ തീരുമാനിച്ചപ്പോൾ തൻ്റെ പ്രതിനിധിയായി ഈശോയ്ക്കു വാത്സല്യവും കരുതലും നൽകാൻ ദൈവം തിരഞ്ഞെടുത്തത് നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരനായ യൗസേപ്പിതാവിനെയാണ്. അതിശയം നിറഞ്ഞ വാക്കുകളെക്കാൾ വാത്സല്യം നിറഞ്ഞ കരുതലുകൾ നൽകി ദൈവപുത്രനെ ഭൂമിയിൽ ശുശ്രൂഷിച്ചു…
-
വിശുദ്ധ പോൾ ആറാമൻ പാപ്പ (1897- 1978)
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിരണ്ടാം ദിനം “സന്തോഷവും പങ്കുവയ്ക്കലും തമ്മിൽ വേർപെടുത്താൻ കഴിയില്ല. ദൈവത്തിൽ പൂർണ്ണ സന്തോഷമുണ്ട് കാരണം ദൈവം എല്ലാവർക്കും തന്നെത്തന്നെ നൽകുന്നു.” വിശുദ്ധ പോൾ ആറാമൻ പാപ്പ (1897- 1978) ജിയോവനി മോന്തീനി എന്ന പോള്‍ ആറാമന്‍ പാപ്പ 1897 സെപ്തംബര്‍ 26-ന് വടക്കെ ഇറ്റലിയിലെ ബ്രേഷ്യയിലാണ് ജനിച്ചു. 1920 മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി വൈദീകനായി അഭിഷിക്തനായ അദ്ദേഹത്തെ 1954ൽ പന്ത്രണ്ടാം പീയൂസ് പാപ്പ മിലാൻ അതിരൂപതയുടെ…
-
അനുദിനവിശുദ്ധർ – മാർച്ച് 11
⚜️⚜️⚜️⚜️ March 11 ⚜️⚜️⚜️⚜️വിശുദ്ധ ഇയൂളോജിയൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ സ്പെയിനിലെ മൂറുകളുടെ തലസ്ഥാനമായിരുന്ന കൊര്‍ദോവയിലെ സെനറ്റര്‍മാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇയൂളോജിയൂസ് ജനിച്ചത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുണ്ടായിരുന മതപീഡനത്തില്‍ വെച്ച് 19 പുരോഹിതര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സോയിലൂസ് പുരോഹിതന്റെ കീഴിലായിരുന്നു ഇയൂളോജിയൂസിന്‍റെ വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ നന്മയും, അറിവും കാരണം വിശുദ്ധന്‍ മറ്റുള്ളവരേ ആകര്‍ഷിക്കാന്‍ കാരണമായി. അധികം താമസിയാതെ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും കൊര്‍ദോവയിലെ സഭാസ്കൂളിന്റെ തലവനായി നിയമിതനാവുകയും ചെയ്തു. തന്റെ പഠനത്തിനായി അദ്ദേഹം ഉപവസിക്കുകയും, കഠിനമായി പ്രയത്നിക്കുകയും…
-
ദിവ്യബലി വായനകൾ – Thursday of the 3rd week of Lent
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വ്യാഴം, 11/3/2021 Thursday of the 3rd week of Lent – Proper Readings (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം കര്‍ത്താവ് അരുള്‍ചെയ്യുന്നു: ജനത്തിന്റെ രക്ഷ ഞാന്‍ ആകുന്നു. ഏതു ദുരിതത്തില്‍ നിന്ന് അവര്‍ എന്നെ വിളിച്ചപേക്ഷിച്ചാലും ഞാന്‍ അവരെ ശ്രവിക്കുകയും ഞാന്‍ എന്നേക്കും അവരുടെ കര്‍ത്താവായിരിക്കുകയും ചെയ്യും. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, രക്ഷാകരമായ ആഘോഷങ്ങളുടെ ദിവസം…
