• അനുദിന വിശുദ്ധർ (Saint of the Day) March 10th – Forty Martyrs of Sebaste

    അനുദിന വിശുദ്ധർ (Saint of the Day) March 10th – Forty Martyrs of Sebaste അനുദിന വിശുദ്ധർ (Saint of the Day) March 10th – Forty Martyrs of Sebaste A party of soldiers who suffered a cruel death for their faith, near Sebaste, in Lesser Armenia, victims of the persecutions of Licinius, who, after the year 316, persecuted…

  • പ്രകാശം പരത്തുന്ന വിശുദ്ധ യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 92 പ്രകാശം പരത്തുന്ന വിശുദ്ധ യൗസേപ്പിതാവ്   മെക്സിക്കൻ കലാകാരി നതാലിയ ഒറോസ്സോകോ (Nathalia Orozco) വരച്ച യൗസേപ്പിതാവിൻ്റെ ചിത്രമാണ് സാൻ ജോസേ (San José) എന്നത്. ഇടതു കൈയ്യിൽ ഒരു റാന്തലും വലതു കൈയ്യിൽ ഒരു പുഷ്പിച്ച വടിയുമായി നിൽക്കുന്ന യുവാവായ യൗസേപ്പിനെയാണ് നതാലിയ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ യൗസേപ്പ് വടിയും റാന്തലും മുറുക്കി പിടിച്ചിരിക്കുന്നു. തൻ്റെ ദൗത്യ നിർവ്വണത്തോടുള്ള തീക്ഷ്ണതയും സദാ സന്നദ്ധനാണെന്നുള്ള ഓർമ്മപ്പെടുത്തലുമാണിത്. പുഷ്പ്പിച്ച വടിയും റാന്തലും യൗസേപ്പിതാവിൻ്റെ ഇടയ…

  • വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ് (1834-1900)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപത്തിയൊന്നാം ദിനം   ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌. “മത്തായി 9 : 13”   വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്  (1834-1900)     ചൈനയിലെ തെക്കു കിഴക്കൻ മേഖലയിലുള്ള സിലിയിലെ അപ്പസ്തോലിക വികാരിയേറ്റിലുള്ള ഒരു അൽമായ സഹോദരനായിരുന്നു വിശുദ്ധ മാർക്കുസ് ജി ടിയാൻസിയാങ്ങ്. 1834ലായിരുന്നു ജനനം . പ്രശസ്തനായ ഒരു വൈദ്യനായിരുന്നു അദ്ദേഹമെങ്കിലും…

  • The Height of the New Law

    Reflection The Height of the New Law “ I have come not to abolish but to fulfill. Amen, I say to you, until heaven and earth pass away, not the smallest letter or the smallest part of a letter will pass from the law, until all things have taken place. ” Matthew 5:17–18 The Old…

  • അനുദിനവിശുദ്ധർ – മാർച്ച് 10

    ⚜️⚜️⚜️⚜️ March 10 ⚜️⚜️⚜️⚜️സെബാസ്റ്റേയിലെ നാല്‍പ്പത് വിശുദ്ധ രക്തസാക്ഷികള്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 320-ല്‍ അര്‍മേനിയിലെ സെബാസ്റ്റേയില്‍ വാസമുറപ്പിച്ചിരുന്ന പടയാളികളായിരുന്നു ഈ നാല്‍പ്പതു രക്തസാക്ഷികളും. അവരുടെ സേനാവിഭാഗത്തോട് വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, മാമോദീസ വഴി തങ്ങള്‍ സ്വീകരിച്ച വിശ്വാസത്തെ കൈവിടാന്‍ അവര്‍ വിസമ്മതിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന പ്രലോഭനങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞതു ഇപ്രകാരമായിരിന്നു, “ഞങ്ങള്‍ ക്രിസ്ത്യാനികളാണ്” പ്രലോഭനങ്ങള്‍ക്കും, ഭീഷണികള്‍ക്കും അവരെ വശപ്പെടുത്തുവാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ കുറച്ച് ദിവസങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും, പിന്നീട് ചങ്ങലകളാല്‍ ബന്ധിതരാക്കി കൊലക്കളത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തു.…

  • ദിവ്യബലി വായനകൾ – Wednesday of the 3rd week of Lent

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ബുധൻ, 10/3/2021 Wednesday of the 3rd week of Lent – Proper Readings  (see also The Samaritan Woman) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 119:133 അങ്ങേ വചനമനുസരിച്ച് എന്റെ കാലടികള്‍ നയിക്കണമേ. ഒരു അനീതിയും എന്നെ കീഴടക്കാതിരിക്കട്ടെ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, തപസ്സുകാലാനുഷ്ഠാനം വഴി പരിശീലനം ലഭിച്ചവരും അവിടത്തെ വചനത്താല്‍ പരിപോഷിതരുമായ ഞങ്ങള്‍ വിശുദ്ധമായ ആത്മസംയമനത്താല്‍ പൂര്‍ണഹൃദയത്തോടെ…

  • അനുദിന വിശുദ്ധർ (Saint of the Day) March 9th – St. Frances of Rome

    അനുദിന വിശുദ്ധർ (Saint of the Day) March 9th – St. Frances of Rome അനുദിന വിശുദ്ധർ (Saint of the Day) March 9th – St. Frances of Rome Frances was born in the city of Rome in 1384 to a wealthy, noble family. From her mother she inherited a quiet manner and a pious devotion to God.…

  • ജോസഫ് അസൂയ ഇല്ലാത്തവൻ

    ജോസഫ് ചിന്തകൾ 91 ജോസഫ് അസൂയ ഇല്ലാത്തവൻ   അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്.   മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ ദൈവത്തിനെതിരായ പ്രതിഷേധമാണത്. ദൈവീക പദ്ധതികളുടെ പൂർത്തീകരണത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയെന്ന നിലയിൽ ഒരിക്കൽപോലും യൗസേപ്പിതാവിൽ ഒരു പ്രതിഷേധ ചിന്ത ഉയിർന്നിട്ടില്ല.   മറ്റുള്ളവരുടെ…

  • വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ (1920- 2005)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം ഇരുപതാം ദിനം “പ്രിയ കൂട്ടുകാരേ, ദിവ്യകാരുണ്യത്തിലെ ഈശോയെ കണ്ടെത്താൻ നിങ്ങൾക്കു കഴിയണമെങ്കിൽ നിങ്ങളുടെ സഹോദരി സഹോദരന്മാരിൽ പ്രത്യേകിച്ചു ദരിദ്രരിൽ അവനെ എങ്ങനെ കണ്ടെത്താമെന്നുകൂടി നിങ്ങൾ അറിയണം.” വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ (1920- 2005)   1920 മെയ്‌ 18 ന്‌ പോളണ്ടിലെ വാഡോവീസിൽ മൂന്ന്‌ മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിൻ്റെ പേര് അദ്ദേഹം പോളിഷ് ആർമി ലെഫ്റ്റനന്റായിരുന്നു, അമ്മ എമിലിയ ഒരു…

  • അനുദിനവിശുദ്ധർ – മാർച്ച് 9

    ⚜️⚜️⚜️⚜️ March 09 ⚜️⚜️⚜️⚜️റോമിലെ വിശുദ്ധ ഫ്രാന്‍സെസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമിലെ ‘ഒബ്ലാട്ടി ഡി ടോര്‍ ഡെ സ്പെച്ചി’ (Oblati di Tor de Specchi) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായിരുന്നു വിശുദ്ധ ഫ്രാന്‍സെസ്. ഉന്നതകുല ജാതയും സമ്പന്നയുമായിരുന്ന വിശുദ്ധ, തന്റെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ തന്റെ സ്വത്തു മുഴുവന്‍ ഉപേക്ഷിക്കുകയും പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിക്കുകയും ചെയ്തു. തന്റെ കാവല്‍ മാലാഖയുമായി ചിരപരിചിതമായ സംഭാഷണത്തിനുള്ള സവിശേഷ വരം വിശുദ്ധക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സെസയുടെ ജീവിതത്തെ കുറിച്ച് വായിക്കുന്ന…

  • ദിവ്യബലി വായനകൾ Tuesday of the 3rd week of Lent 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ, 9/3/2021 Tuesday of the 3rd week of Lent  with a commemoration of Saint Frances of Rome, Religious Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 17:6,8 ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു; അതിനാല്‍, അങ്ങെന്നെ ശ്രവിച്ചു. അങ്ങേ ചെവിചായ്ക്കുകയും എന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യണമേ. കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ. അങ്ങേ ചിറകുകളുടെ നിഴലില്‍…

  • അപ്പനുമമ്മയും ചൊല്ലി പഠിപ്പിച്ച വഴികൾ

    അപ്പനുമമ്മയും ചൊല്ലി പഠിപ്പിച്ച വഴികൾ ഗുഡ്നെസ് ടി.വി.യിലെ ശ്രദ്ധേയമായ പരിപാടിയാണ് ‘സ്നേഹം സഹനം സന്യാസം.’ അതിൻ്റെ 25-ാം എപ്പിസോഡ് ആകർഷകമായിരുന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്യുന്ന റോയ് കണ്ണഞ്ചിറ അച്ചനും റോബി കണ്ണഞ്ചിറ അച്ചനും അന്ന് ഇൻ്റർവ്യൂ ചെയ്തത് തങ്ങളുടെ സഹോദരിയും സാധു സേവന സഭയുടെ സുപ്പീരിയർ ജനറളുമായ സിസ്റ്റർ ജോസിയ CSS നെ ആയിരുന്നു. ‘എന്താണ് ദൈവവിളി സ്വീകരിക്കാൻ പ്രചോദനം’ എന്ന സഹോദര വൈദികരുടെ ചോദ്യത്തിന് സിസ്റ്റർ പറഞ്ഞ മറുപടി മനസിനെ കുളിരണിയിച്ചു. മാതാപിതാക്കളുടെ വിശ്വാസ ജീവിതത്തെക്കുറിച്ചാണ്…

  • WOMEN’S DAY | Tom J Mangatt | Nina Kurup | NE Sudheer | Lali | Jerry Amaldev | Bobby Jose Kattikadu

    Originally posted on Nelsapy: https://youtu.be/eEXm1WqS2_w WOMEN’S DAY | Tom J Mangatt | Nina Kurup | NE Sudheer | Lali | Jerry Amaldev | Bobby Jose Kattikadu {അവൾ / ബോബി ജോസ് കട്ടികാട് }   എനിക്ക് സ്ത്രീകളോടു പറയാൻ ഒരു കാര്യമേയുള്ളു: ഒരു ദിവസമെങ്കിലും അവർ അവരവർക്കുവേണ്ടി ജീവിക്കണം. മറ്റാർക്കോ വേണ്ടി ജീവിക്കണമെന്നു പറയുന്നതിൽ എവിടെയോ യുക്തിക്കുറവുണ്ട്. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലൊക്കെ കാണാം മറ്റുള്ളവർക്കായി എരിഞ്ഞുതീരുന്ന സ്ത്രീജീവിതങ്ങളെ.…

  • അനുദിന വിശുദ്ധർ (Saint of the Day) March 8th – St. John of God

    അനുദിന വിശുദ്ധർ (Saint of the Day) March 8th – St. John of God അനുദിന വിശുദ്ധർ (Saint of the Day) March 8th – St. John of God From the time he was eight to the day he died, John followed every impulse of his heart. The challenge for him was to rush to follow the promptings…

  • യൗസേപ്പിതാവിൻ്റെ അന്ത്യവചസ്സുകൾ

    ജോസഫ് ചിന്തകൾ 90 യൗസേപ്പിതാവിൻ്റെ അന്ത്യവചസ്സുകൾ   സഭാപാരമ്പര്യമനുസരിച്ച് ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സാമിപ്യത്തിലാണല്ലോ യൗസേപ്പിതാവ് മരണമടഞ്ഞത്. അപ്പോൾ യൗസേപ്പിതാവ് അവരോട് അവസാനമായി എന്തായിരിക്കാം പറഞ്ഞിരിക്കുക, ഏവർക്കും ആകാംഷയുള്ള കാര്യമാണല്ലോ. ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ സി. മേരി അഗേർദായുടെ (Venerable Mary of Agreda 1602- 1665) Mystical City of God എന്ന ഗ്രന്ഥത്തിലെ മൂന്നാം വാല്യത്തിൽ യൗസേപ്പിതാവിൻ്റെ അന്ത്യനിമിഷങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്.   തൻ്റെ ജീവിത പങ്കാളിയായ പരിശുദ്ധ മറിയത്തോടുള്ള യൗസേപ്പിൻ്റെ വാക്കുകൾ ഇപ്രകാരമായിരുന്നു:…

  • വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച് (1866–1942)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പത്തൊമ്പതാം ദിനം   “വിശ്വാസം, നിങ്ങൾക്കു വിശ്വാസം ഉണ്ടാകട്ടെ, ദൈവം വൈദ്യനും ഔഷധവുമാണ് !”   വിശുദ്ധ ലിയോപോൾഡ് മാൻഡിച്ച്  (1866–1942)   ക്രോയേഷ്യയിൽ ജനിച്ച ലിയോപോൾഡ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയിലെ ഒരു വൈദീകനായിരുന്നു. ഉച്ചത്തിൽ സംസാരിക്കുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ പരസ്യമായ വചന പ്രഭാഷണങ്ങൾ നടത്താൻ ലിയോപോൾഡച്ചൻ ക്ലേശിച്ചിരുന്നു. വർഷങ്ങളോളം സന്ധിവാതം, കാഴ്ചക്കുറവ്, ഉദരരോഗം എന്നിവയ്ക്കു അദ്ദേഹത്തെ അലട്ടിയിരുന്നു.   നിരവധി വർഷങ്ങൾ തൻ്റെ പ്രോവിൻസിലെ അച്ചന്മാര സഭാപിതാക്കന്മാരെ കുറിച്ചു പഠിപ്പിച്ചിരുന്ന…

  • അനുദിനവിശുദ്ധർ – മാർച്ച് 8

    ⚜️⚜️⚜️⚜️ March 08 ⚜️⚜️⚜️⚜️ദൈവത്തിന്റെ വിശുദ്ധ യോഹന്നാൻ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1503-ല്‍ യോഹന്നാന് എട്ടുവയസ്സുള്ളപ്പോള്‍ തന്റെ മാതാപിതാക്കളില്‍ നിന്നും ഒളിച്ചോടി. കുറച്ച് കാലത്തോളം അവന്‍ ഒരാട്ടിടയനായും പിന്നീട് ഒരു പുസ്തക വില്‍പ്പനക്കാരനും അവന്‍ ജോലി നോക്കി. ആവിലായിലെ വിശുദ്ധ യോഹന്നാനിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നതുവരെ അവന് ആത്മീയ കാര്യങ്ങളില്‍ വലിയ താല്‍പ്പര്യമൊന്നുമുണ്ടായിരുന്നില്ല. അതിനു ശേഷമുള്ള അവന്റെ പരിവര്‍ത്തനം വളരെ പെട്ടെന്നും, ആത്മാര്‍ത്ഥവുമായിരുന്നു. അതിനാല്‍ തന്നെ അവന് ഭ്രാന്തായി എന്ന് ചിലര്‍ കരുതുകയും, അവനെ ഗ്രാനഡായിലെ റോയല്‍ ആശുപത്രിയില്‍ തടവുകാരനാക്കുകയും…

  • ദിവ്യബലി വായനകൾ Monday of the 3rd week of Lent / St. John of God

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 തിങ്കൾ, 8/3/2021 Monday of the 3rd week of Lent  with a commemoration of Saint John of God, Religious Liturgical Colour: Violet. പ്രവേശകപ്രഭണിതം സങ്കീ 84:2 എന്റെ ആത്മാവ് കര്‍ത്താവിന്റെ അങ്കണത്തിനായി ആഗ്രഹിച്ചു തളരുന്നു. ജീവിക്കുന്നവനായ ദൈവത്തില്‍ എന്റെ ഹൃദയവും ശരീരവും ആഹ്ളാദിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, കരുണയുടെ ചൈതന്യംകൊണ്ട് വിശുദ്ധ ജോണിനെ അങ്ങ് നിറച്ചുവല്ലോ. അങ്ങനെ, പരസ്‌നേഹപ്രവൃത്തികള്‍…

  • Review of “The Imitation of Mary” ~ Good Books for Catholic Kids

    Review of “The Imitation of Mary: Keys to Grow in Virtue and Grace” by Father Quan Tran Source: Review of “The Imitation of Mary” ~ Good Books for Catholic Kids

  • Review of “The Thief Who Stole Heaven” ~ Good Books for Catholic Kids

    Good Books for Catholic Kid review of The Thief Who Stole Heaven by Raymond Arroyo for content, age, violence, themes. Source: Review of “The Thief Who Stole Heaven” ~ Good Books for Catholic Kids

  • 由隱藏到光照 (反省乙年四旬期第二主日禮儀讀經和救恩史29-48頁內容的關係)

    Originally posted on 天主教平信徒: 讀經一(創22:1-2, 9-13, 15-18) 答唱詠 (詠116:10,15,16-17,18-19) 讀經二 (羅8:31-34) 福音 (谷9:2-10) 共通主題:由隱藏到光照 亞巴郎獻子的過程是由天主的隱藏,即傷心不捨,不明白到光照,即得到天主的祝福和許諾。門徒經歷天主的隱藏因為他們不明耶穌為什麼要受苦,光照是聽到天主說耶穌是天主子,看到耶穌復活的光榮 反省 二者的關係可以從隱藏到光照這主題看,當天主叫亞巴郎獻依撒格時,亞巴郎一定有掙扎,有不捨,會問為什麼天主既然讓他老年得子,又叫他把依撒格奉獻?亞巴郎這時經歷的是天主的隱藏,試想想,阿巴郎看著依撒格自己背著木柴,天真瀾漫地走上山,內心有甚麼滋味?他的步伐應該是多麼沉重!亞巴郎靈性黑暗的高峯應該是他舉刀的時刻,他應該在內心呼喚:「天主你在那𥚃?如果這是你的意思⋯⋯」;但聖經沒有描寫亞巴郎的黑暗,沒有寫他經歷天主隱藏的痛苦,因為聖經的作者要強調的是天主總是陪伴我們的身邊,就算是我們經歷祂隱藏的時刻,所以創22:9-12 這樣描寫:「當他們到了天主指給他的地方,亞巴郎便在那裏築了一座祭壇,擺好木柴,將兒子依撒格捆好,放在祭壇上的木柴上。亞巴郎正伸手舉刀要宰獻自己的兒子時,上主的使者從天上對他喊說:「亞巴郎!亞巴郎!」他答說:「我在這裏。」使者說:「不可在這孩子身上下手,不要傷害他!我現在知道你實在敬畏天主,因為你為了我竟連你的獨生子也不顧惜」。由此可見,天父是多麼渴望,即使在我們的黑暗當中,在我們經歷祂隱藏的時刻,把祂的光明,慈愛,援助顯示給我們,所以天主為亞巴郎預備了祭品:「亞巴郎舉目一望,見有一隻公綿羊,兩角纏在灌木中,遂前去取了那隻公綿羊,代替自己的兒子,獻為全燔祭」(創22:13)。我們都知道那绵羊遙指耶穌基督,祂為我們成了祭品。亞巴郎獻子是信仰由經歷天主隱藏到光照的過程,是由「天主你為什麼這樣」到「天主自會照料」(創22:14)的過程,但這過程不是一蹴而就,而是由亞巴郎生平每一宗考驗累積,千錘百鍊,萬般滋味在心頭,直到人生的終點,他才得到「天主自會照料」透徹的光照。 谷9:2-10 記載耶穌顯聖容,但在這光照之前,門徒經歷天主的隱藏,因為谷8:31 耶穌首次預言苦難:「人子必須受許多苦,被長老、司祭長和經師棄絕,且要被殺害;但三天以後必要復活」,門徒的反應是充滿了恐懼,伯多祿甚至作了試探者,譴責耶穌走受苦的道路:「耶穌明明說了這話。伯多祿便拉他到一邊,開始諫責他」(谷8:32)。本來指望跟隨師傅有好日子過,可以復國什麼的,為什麼師傅要走上死亡的終局,作為門徒,命運豈不是一樣?就在經歷天主隱藏,內心充滿疑惑,恐懼的當兒,天主給門徒光照,讓他們看到耶穌顯聖容,聽到天主說耶穌是天主子,而最終受難死亡的天主子要得到復活的光榮。同樣,門徒的光照不是一蹴而就,他們要和主耶穌一起經歷考驗,直到主的復活,他們才有更大的光照,那已經是宗徒大事錄的事了。 或許你會問,天主為什麼會隱藏?其實,當人走上歪路,走向惡,那時人就會在黑暗中,當然見不到天主;又或面對巨大的哀傷或痛苦,人都會經歷天主的隱藏,就像主耶穌在十架上經歷天主隱藏的那一刻。亞巴郎的一生,也多次經歷天主隱藏的時刻,例如當他應允妻子撒辣依要求,趕走婢女哈加爾及她的兒子依市瑪耳(創16) ;他又為保全自己的性命,甘願讓妻子被帶入法郎宮中(創12) ,每當他自私自利,為自保而損害他人,他就覺得天主隱藏了,但隱藏的最高峯當然是獻依撒格;而亞巴郎的光照是天主多次向他許諾,立約,讓他窺見天主的仁慈,忠信和為人犧牲。 另一個創世紀的人物雅各伯,他的信仰歷程也是由經歷天主的隱藏到光照。早年的雅各伯是個攻心計的人,騙了哥哥的長子祝福(創27),騙了岳父的財富(29),因此回鄉時被岳父的兒子追趕;攻心計的人走向惡,他生命的方向是和天主相反的,但天主仁慈,沒有讓他停留在黑暗中,因此天主主動和雅各伯相遇,讓他和天神博鬥後有了改變(釋經家說那是雅各伯的弱點和天主博鬥,結果他改變了);最終,他見到厄撒烏時說:「我見了你的面,如見了天主的面⋯⋯」(創33),這就是雅各伯經歷黑暗到光明的歷程,而這歷程需要煉淨。 我們每個人的信仰過程也會多次經歷天主的隱藏,但慈悲的主也會主動和我們相遇,給我們光照,讓我們明白祂的慈悲和慷慨:「他既然沒有憐惜自己的兒子,反而為我們眾人把他交出了,豈不也把一切與他一同賜給我們嗎」(羅8:32)。逐步的光照讓我們更靠近主,更成長,直到可以堪當和主共融,讓我們為信仰由黑暗步向光照的歷程讃美天主:「我要舉起救恩的杯爵,我要呼籲上主的名號」,讓我們一起讚頌祂:「我要獻給你讚美之祭,我要呼號上主的名字」(詠116:13, 17)。 阿信 2021/2/10 溫市

  • 謎一樣的孩子

    Originally posted on 天主教平信徒: 作者:沈茂光 教育孩子,總會受自己的經歷影響。以前自己在學校上課,專心聽老師講話,便認為孩子也應該這樣做。就算是網上教學,也要求孩子五小時都專注在電腦熒幕上。其實時代變了,環境變了,孩子又怎會和以前的人一樣?只是我們感到不安,孩子以不同方式成長,將來會不會成功? 父母給孩子改名字,正好表達他們的期望。如果父母生活得不錯,便可能希望孩子和父母一樣。洗者若翰出生的時候,人們建議用他父親的名子,也可能是這樣想。匝加利亞卻遵從天使的吩咐,稱他為若翰,並開口讚美天主。在場的人都感到害怕,說:「這孩子將成為什麼人物啊?」(路一66) 實在,嬰兒出生的時候,不少人會關心,孩子會成為怎樣的人?在《紅樓夢》,賈寶玉週歲時,他的父親便想試他將來的志向,將很多東西擺在他面前,讓他抓取。不料他只把脂粉釵環抓來玩弄,長輩們便感到失望,認為這孩子必是酒色之徒!這測試固然無稽,卻反映了父母對孩子未來的擔憂。 不過,父母怎會有權決定孩子的未來?耶穌成為怎樣的人,不是聖母和聖若瑟可以決定的,也不是他們預計得到的。教宗方濟各在《以父親的心》告訴我們,若瑟是在天之父地上的影像,沒有依據自己的意思去照顧耶穌。他只跟隨天父的旨意,讓耶穌藉著天父的恩寵長大、強壯。(路二40) 教宗提醒我們,每個孩子都帶著一個謎,一些聞所未聞的東西。作父親的,要引導孩子在聖神的光照下,體驗生活,自由地探索新機遇,並作出選擇。例如醫療是很有意義的工作,但就算父母是成功的醫生,也不表示孩子必須這樣做。強迫孩子成為醫生,限制他的發展,最終可能帶來痛苦。孩子是謎,只有天主才知道孩子最好的未來。每個人的成長,應遵循天主給我們「個別的途徑」。(你們要歡喜踴躍11) 愛的邏輯往往就是自由的邏輯。聖若瑟謙下自處,不受佔有慾控制,以超凡的自由去愛,將耶穌置於自己生活的中心,讓耶穌自由地追隨天父的旨意。他是我們作為父親的好榜樣。 〔聖神修院神哲學院「神學普及/文憑課程」學生會供稿〕 Photo by?Ramin Talebi?on?Unsplash

  • അനുദിന വിശുദ്ധർ (Saint of the Day) March 7th – St. Perpetua & St. Felicity

    അനുദിന വിശുദ്ധർ (Saint of the Day) March 7th – St. Perpetua & St. Felicity അനുദിന വിശുദ്ധർ (Saint of the Day) March 7th – St. Perpetua & St. Felicity Sts. Perpetua and Felicity were Christian martyrs who lived during the early persecution of the Church in Africa by Emperor Severus.With details concerning the lives of many…

  • ജോസഫ് ദൈവീക പദ്ധതികളുടെ കാര്യസ്ഥൻ

    ജോസഫ് ചിന്തകൾ 89 ജോസഫ് ദൈവീക പദ്ധതികളുടെ കാര്യസ്ഥൻ   ദൈവിക പദ്ധതികളുടെ കാര്യസ്ഥനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ദൈവ പിതാവ് ഭൂമിയിൽ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിച്ച കാര്യസ്ഥൻ യൗസേപ്പിതാവായിരുന്നു. ദൈവ പിതാവിൻ്റെ ഏറ്റവും വിശിഷ്ട സമ്പത്തായിരുന്ന ഏക ജാതനായ ഈശോ മിശിഹായെ ലോക രക്ഷയ്ക്കായി ഭൂമിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ ആ പുത്രനു ഒരു വളർത്തു പിതാവിനെ നൽകി യൗസേപ്പിൻ്റെ കാര്യസ്ഥതയെ ഒരു ശ്രേഷ്ഠമായ പദവിയാക്കി ദൈവ പിതാവു മാറ്റി.   ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തോടു സഹകരിക്കാൻ സ്വർഗ്ഗീയ…