• ദിവ്യബലി വായനകൾ Thursday of the 2nd week of Lent 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 വ്യാഴം, 4/3/2021 Thursday of the 2nd week of Lent  with a commemoration of Saint Casimir Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 139:23-24 ദൈവമേ, എന്നെ പരിശോധിക്കുകയും എന്റെ പാതകള്‍ അറിയുകയും ചെയ്യണമേ; വിനാശത്തിന്റെ മാര്‍ഗം എന്നിലുണ്ടോ എന്നു നോക്കുകയും നിത്യമാര്‍ഗത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ, ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക…

  • Litany of St. Joseph

    Litany of St. Joseph Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ hear us. Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy…

  • Salvation In Christ – The Book Of John – 1:14 – 26 A.D.

    Originally posted on Eternity: https://youtu.be/PuBdZC-uCC8 I. Video. A. Carman – I Feel Jesus (Live Performance). CarmanTvOfficialSite. Jun 5, 2012. B. Carman was an amazing man of God, a most effective minister of the Gospel of Christ through his music, and throughout his total life. I trust that as we are digging deeper into God’s Holy…

  • How to Deal with Ungodliness

    Originally posted on Varsity Experience: Sanctification is the will of God. For this is the will of God, your sanctification: that you abstain from sexual immorality; – 1 Thessalonians.4:3 A prayer that is according to the will of will always receive an answer. This is the confidence which we have before Him, that, if we…

  • Vazhvu – Parishudha Kurbanayude Aasheervadam / വാഴ്വ് / പരിശുദ്ധ കുർബാനയുടെ ആശീർവാദം

    Vazhvu – Vishudha Kurbanayude Aasheervadam / Parishudha Kurbanayude Aasheervadam / വാഴ്വ് / പരിശുദ്ധ കുർബാനയുടെ ആശീർവാദം / Kurbanayude Ashirvadam

  • Nithyasahaya Mathavinte Novena / നിത്യസഹായ മാതാവിന്റെ നൊവേന / Novena to Mary of Perpetual Help in Malayalam

    Nithyasahaya Mathavinte Novena / നിത്യസഹായ മാതാവിന്റെ നൊവേന / Novena to Mary of Perpetual Help in Malayalam

  • Cheriya Oppeesu / ചെറിയ ഒപ്പീസ് / Cheriya Oppis / Cheriya Oppesu / Office for the Dead in Malayalam

    Cheriya Oppeesu / ചെറിയ ഒപ്പീസ് / Cheriya Oppis / Cheriya Oppesu / Oppees in Malayalam / Prayer for the Dead in Malayalam / Marichavarude Oppis | Office for the Dead in Malayalam Syro Malabar Rite

  • അനുദിന വിശുദ്ധർ (Saint of the Day) March 3rd – St. Marinus

    അനുദിന വിശുദ്ധർ (Saint of the Day) March 3rd – St. Marinus അനുദിന വിശുദ്ധർ (Saint of the Day) March 3rd – St. Marinus Marinus, a Roman army officer of Caesarea, Palestine (near Hadera, Israel), was to be raised to the rank of centurion when a rival intervened. The latter disclosed that Marinus was a Christian, unwilling…

  • പുലർവെട്ടം 447

    {പുലർവെട്ടം 447}   ദൈവികരഹസ്യങ്ങളിലേയ്ക്ക് ഒരു കണിക്കാഴ്ച കിട്ടുക എന്നതായിരുന്നു സദാ അയാളുടെ ഭാഗ്യം. വക്ഷസ്സിൽ ചേർന്നുകിടക്കുന്ന അയാളുടെ ബോധം കഴുകനെപ്പോലെ അപാരതയുടെ ആകാശത്തിലേക്ക് ഉയരുന്നുണ്ട്. യേശുവിന് സംഭവിക്കുന്ന പരിണാമത്തെക്കുറിച്ച് അയാൾക്ക് ധാരണയുണ്ട്. മെല്ലെ മെല്ലെ അവന്റെ സ്ത്രൈണഭംഗികൾ മുഖപടം മാറ്റി പുഞ്ചിരിക്കുന്നു. എല്ലാ ആത്മീയസാധ്യതകളും ആത്യന്തികമായി സഹായിക്കേണ്ടത് നിദ്രാണമായിരിക്കുന്ന സ്ത്രൈണസ്വത്വത്തെയാണ്; ശിലയിലെ അഹല്യയെപ്പോലെ മയങ്ങിക്കിടക്കുന്ന ആ ആത്മബോധത്തെ ഉഴിഞ്ഞുണർത്തുകയാണ്. യേശുവിന്റെ അവസാനകാല ആത്മഭാഷണങ്ങളിലൊക്കെ അതിന്റെ ധ്വനികൾ മുഴങ്ങുന്നുണ്ട്. കുന്നിന്റെ നെറുകയിൽ നിന്ന് പട്ടണത്തെ നോക്കി അവനിങ്ങനെയാണ്…

  • ജോസഫ്: സ്വർഗ്ഗീയ പിതാവിൻ്റെ നിഴൽ

    ജോസഫ് ചിന്തകൾ 85 ജോസഫ്: സ്വർഗ്ഗീയ പിതാവിൻ്റെ നിഴൽ     പോളീഷ് എഴുത്തുകാരനായ ജാൻ ഡോബ്രാസിയസ്കി (Jan Dobraczyński ) വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് നോവൽ രൂപത്തിൽ എഴുതിയ ഗ്രന്ഥമാണ് The Shadow of the Father അഥവാ പിതാവിൻ്റെ നിഴൽ. ഫ്രാൻസീസ് പാപ്പയുടെ പാപ്പയുടെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരപ്പൻ്റെ ഹൃദയത്തോടെ (Patris corde) എന്ന അപ്പസ്തോലിക ലേഖനത്തിൽ യൗസേപ്പിതാവിനെ നിഴലിലുള്ള ഒരു പിതാവ് – A Father in Shadows എന്നു വിശേഷിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ജാൻ ഡോബ്രാസിയസ്കി…

  • വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിനാലാം ദിനം   “ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം എൻ്റെ ഈശോയെ ഞാൻ അനുഗമിക്കും.” വിശുദ്ധ നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943)     ആദ്യകുർബാന സ്വീകരണ ദിവസം തന്നെ സന്യാസിനി ആകാനുള്ള വിളി നസ്രാരിയ തിരിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വസത്തോടു നിസങ്കത പുലർത്തിയിരുന്ന അവളുടെ കുടുംബം അവളെ എപ്പോഴും നിരുത്സാഹപ്പെടുത്തുമായിരുന്നു. വിശുദ്ധ കുർബാനയിലും ഭക്താഭ്യാസങ്ങളിലും പങ്കെടുക്കാൻ തുടങ്ങിയതോടെ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ നസ്രാരിയ ചേർന്നു.   സ്പെയിനിൽ…

  • അനുദിനവിശുദ്ധർ – മാർച്ച് 3

    ⚜️⚜️⚜️⚜️ March 03 ⚜️⚜️⚜️⚜️സീസേറായിലെ വിശുദ്ധ മാരിനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ മാരിനൂസ് വിഗ്രഹാരാധകരായിരുന്ന വലേരിയന്‍ ചക്രവര്‍ത്തിയുടേയും (253-259) അദ്ദേഹത്തിന്റെ മകനായിരുന്ന ഗല്ലിയേനൂസിന്റേയും (260-268) പടയാളിയായിരുന്നു. പടയാളി എന്നതിലുപരി അടിയുറച്ച ഒരു ക്രിസ്ത്യാനിയുമായിരുന്നു വിശുദ്ധ മാരിനൂസ്. റോമന്‍ സൈന്യത്തില്‍ ഒരു സെന്റൂരിയന്റെ ഒഴിവു വന്നപ്പോള്‍ വിശുദ്ധ മാരിനൂസും മറ്റൊരു പടയാളിയും അതിനായി അപേക്ഷിച്ചു. വിശുദ്ധ മാരിനൂസിനായിരുന്നു പ്രഥമ പരിഗണന ലഭിച്ചത്. ഇത് കണ്ട് അസൂയാലുവായ മറ്റേ പടയാളി, ‘സെന്റൂരിയന്‍ ആകുന്ന വ്യക്തി’ ചക്രവര്‍ത്തിക്കായി ബലിയര്‍പ്പിക്കണമെന്ന നിയമം ചൂണ്ടികാട്ടി. ഇത്…

  • Syro Malabar Holy Mass Chords with Lyrics

  • Kurishinte Vazhi Text / കുരിശിന്റെ വഴി

  • ദിവ്യബലി വായനകൾ Wednesday of the 2nd week of Lent 

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 03-Mar-2021, ബുധൻ Wednesday of the 2nd week of Lent  Liturgical Colour: Violet. ____ ഒന്നാം വായന ജെറ 18:18-20b വരുവിന്‍, നമുക്ക് അവനെ നാവു കൊണ്ടു തകര്‍ക്കാം. അപ്പോള്‍ അവര്‍ പറഞ്ഞു: വരുവിന്‍, നമുക്കു ജറെമിയായ്‌ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാല്‍, പുരോഹിതനില്‍ നിന്നു നിയമോപദേശവും ജ്ഞാനിയില്‍ നിന്ന് ആലോചനയും പ്രവാചകനില്‍ നിന്നു വചനവും നശിച്ചു പോവുകയില്ല. വരുവിന്‍, നമുക്ക് അവനെ നാവു കൊണ്ടു തകര്‍ക്കാം; അവന്റെ വാക്കുകള്‍ക്കു ചെവി…

  • Syro Malabar Holy Qurbana Text PDF / Holy Mass Text Malayalam / കുർബാന ക്രമം

    (സീറോമലബാർ സഭയുടെ കുർബാന ക്രമംജനങ്ങളുടെ ഉപയോഗത്തിന്)

  • ‘കർത്താവിനായി 24 മണിക്കൂർ’ ആചരിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

    മാർച്ച് 12 മുതൽ പിറ്റേന്ന് വരെ ‘കർത്താവിനായി 24 മണിക്കൂർ’ ആചരിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം ഫാ. ജിയോ തരകന്‍ 🌲 വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം വീണ്ടും. ഇത്തവണ മാർച്ച് 12 വൈകുന്നേരം മുതൽ 13 വൈകുന്നേരം വരെ 24 മണിക്കൂറും കർത്താവിന്റെ കൂടെയായിരിക്കാനാണ് പാപ്പ ആഹ്വാനം നല്‍കിയിരിക്കുന്നത്. 2014 മുതലാണ് നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാൻ ദേവാലയങ്ങൾ തുറന്നിടുവാനും കുമ്പസാരിപ്പിക്കാൻ…

  • അനുദിന വിശുദ്ധർ (Saint of the Day) March 2nd – St. Prosper of Aquitaine

    അനുദിന വിശുദ്ധർ (Saint of the Day) March 2nd – St. Prosper of Aquitaine അനുദിന വിശുദ്ധർ (Saint of the Day) March 2nd – St. Prosper of Aquitaine Called “the best disciple of Augustine,” St. Prosper of Aquitaine (c. 370-c. 463/465) devoted his life to defending Augustine’s doctrines of grace and predestination against those who opposed it.…

  • പുലർവെട്ടം 446

    {പുലർവെട്ടം 446}   പിരിയുമ്പോൾ മാത്രം കൈമാറേണ്ട ഒന്നായിട്ടായിരുന്നു ഒരിക്കൽ മനുഷ്യർ ഉപഹാരങ്ങളെ ഗണിച്ചത്. അതുകൊണ്ടുതന്നെ അതിൽ എണ്ണിത്തീർക്കാനാവാത്ത വൈകാരികത അടക്കം ചെയ്തിരുന്നു. ഹെർബേറിയത്തിലെ വരണ്ട ഇല പോലെ, എന്നെങ്കിലുമൊരിക്കൽ അതൊരു ഹരിതകാലം ഓർമ്മിപ്പിക്കുമെന്ന് അത് കൈമാറിയവർ വിശ്വസിച്ചിരുന്നു. എളുപ്പമായിരുന്നില്ല അത്തരമൊന്ന് കണ്ടെത്തുവാൻ. ഓർമ്മ മുള്ളായി, പൂവായി ഒരേ നേരത്ത് വേദനയും ആഹ്ളാദവുമായി. കൗതുകകരമായ ഒരു നിരീക്ഷണം, അത്തരം ഉപഹാരങ്ങൾക്ക് അങ്ങാടിയുടെ സൂചികയുപയോഗിച്ചതിനാൽ കേവലം ചില്ലിക്കാശിന്റെ വിലയേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. അതിൽ മെഴുകിലെന്നപോലെ പതിഞ്ഞിട്ടുള്ള വിരൽമുദ്രകൾ കാണുവാൻ…

  • ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി

    ജോസഫ് ചിന്തകൾ 84 ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി   ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് യൗസേപ്പിതാവ്. വ്യവസ്ഥകളില്ലാതെയാണ് യൗസേപ്പ് ദൈവഹിതത്തിനു മുമ്പിൽ നിലകൊണ്ടത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ വ്യവസ്ഥകളില്ലാതെ സഹകരിക്കുകയായിരുന്നു യൗസേപ്പിൻ്റെ ജീവിത നിയോഗം. ദൈവത്തിൻ്റെ സ്വപ്നങ്ങൾ സ്വന്തം പദ്ധതികളായി കരുതുന്നവർക്കു മാത്രമേ വ്യവസ്ഥകളില്ലാതെ ദൈവ തിരുമുമ്പിൽ ശിരസ്സു നമിക്കാനാവു. അത്തരം ജീവിതങ്ങൾ അനേകർക്കു തണൽ വൃക്ഷമാണ്. തിരുസഭാരാമത്തിൽ എന്നും തണൽ തരുന്ന വൃക്ഷമാകാൻ യൗസേപ്പിനു സാധിക്കുന്നത് ദൈവഹിതത്തോടുള്ള ഈ തുറവി നിമിത്തമാണ്.…

  • അനുദിനവിശുദ്ധർ – മാർച്ച് 2

    ⚜️⚜️⚜️⚜️ March 02 ⚜️⚜️⚜️⚜️അക്വിറ്റൈനിലെ വിശുദ്ധ പ്രോസ്പര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ AD 390 ല്‍ ഫ്രാന്‍സിലെ അക്വിറ്റൈനിലാണ് വിശുദ്ധ പ്രോസ്പര്‍ ജനിച്ചത്. അദ്ദേഹം അക്വിറ്റൈന്‍ വിട്ട് പ്രോവെന്‍സിലേക്ക് പോവുകയും അവിടെ മാഴ്സെയില്ലെസില്‍ വാസമുറപ്പിക്കുകയും ചെയ്തു. തന്റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ദൈവശാസ്ത്രപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ വേണ്ടിയാണ് വിശുദ്ധന്‍ ഉപയോഗിച്ചിരുന്നത്. 428-ല്‍ പ്രോസ്പര്‍ വിശുദ്ധ ആഗസ്റ്റീന് ഒരു കത്തെഴുതുകയും, അതിന്റെ പ്രതികരണമായി വിശുദ്ധ ആഗസ്റ്റീന്‍ ‘അക്ഷീണപരിശ്രമം’, ‘ദൈവഹിതം’ എന്നിവയെ ആസ്പദമാക്കി ലഘു പ്രബന്ധങ്ങള്‍ എഴുതുകയുമുണ്ടായി. വിശുദ്ധ ആഗസ്റ്റീന് കത്തെഴുതുവാന്‍ അദ്ദേഹത്തെ…

  • St. Joseph, Painting, HD Image Wallpaper

    Originally posted on Nelson MCBS: Saint Joseph / St. Joseph, Painting, HD Image Wallpaper വിശുദ്ധ യൗസേപ്പിതാവ്

  • വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ (1913-1928)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിമൂന്നാം ദിനം   “അമ്മേ, സ്വർഗ്ഗം എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താൻ എന്നെ അനുവദിക്കരുതേ “ വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ (1913-1928)     മെക്സിക്കൻ ക്രിസ്റ്റേറോ യുദ്ധത്തിൽ പതിനാലാം വയസ്സിൽ രക്തസാക്ഷിത്വം വഹിച്ച ബാലനാണ് ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ. ഈശോയിലുള്ള വിശ്വാസത്തെ തള്ളിപ്പറയാൻ വിസമ്മതിച്ച ജോസ് ലൂയിസിന്റെ പാദത്തിന്റെ അടി പടയാളികൾ തകർത്തു. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുകയാണെങ്കിൽ ജീവിക്കാമെന്നു മെക്സിക്കൻ കമാൻഡർ…

  • ദിവ്യബലി വായനകൾ Tuesday of the 2nd week of Lent 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ചൊവ്വ, 2/3/2021 Tuesday of the 2nd week of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 13:4-5 ഞാന്‍ ഒരിക്കലും മരണത്തില്‍ ഉറങ്ങാതിരിക്കാനും ഞാന്‍ നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന് എന്റെ ശത്രു പറയാതിരിക്കാനുംവേണ്ടി എന്റെ കണ്ണുകള്‍ പ്രകാശിപ്പിക്കണമേ. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍ അങ്ങേ സഭയെ സംരക്ഷിക്കണമേ. അങ്ങില്ലാത്തപക്ഷം, മരണവിധേയനായ മനുഷ്യന്‍ വീണുപോകുമെന്നതിനാല്‍, അങ്ങേ സഹായത്താല്‍ എപ്പോഴും വിപത്തുകളില്‍നിന്ന് ഞങ്ങള്‍…