• അനുദിന വിശുദ്ധർ (Saint of the Day) March 1st – St. Albinus

    അനുദിന വിശുദ്ധർ (Saint of the Day) March 1st – St. Albinus അനുദിന വിശുദ്ധർ (Saint of the Day) March 1st – St. Albinus Bishop and miracle worker, also known as Aubin. As a youngster he entered the monastery at Tincilloc, near his hometown of Vannes, in Brittany. When he was thirty five he became an abbot,…

  • ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ

    ജോസഫ് ചിന്തകൾ 83 ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ   1917 ഒക്ടോബർ പതിമൂന്നാം തീയതിയിലെ സൂര്യാത്ഭുതത്തിലൂടെ ഫാത്തിമാ ദർശനങ്ങളിൽ വിശുദ്ധ യൗസേപ്പിതാവിനുള്ള പങ്ക് വെളിപ്പെട്ടിരുന്നു. ഈ ദർശനത്തിൽ ഉണ്ണിയേശുവും യൗസേപ്പിതാവും ലോകത്തെ കുരിശാകൃതിയിൽ ആശീർവദിച്ചിരുന്നു. വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷത്തോടനുബന്ധിച്ച് അമേരിക്കയിലെ The World Apostolate of Fatima എന്ന ഭക്ത കൂട്ടായ്മ ഒരു ഐക്കൺ രചിക്കുകയുണ്ടായി. ഈ ഐക്കണിൻ്റെ പേര് വിശുദ്ധ ജോസഫ് വിമല ഹൃദയത്തിൻ്റെ ഏറ്റവും വലിയ സമാശ്വാസകൻ (St. Joseph,…

  • വിശുദ്ധ ഓസ്കാർ റോമേരോ (1917-1980)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം   “നമ്മൾ പ്രഘോഷിക്കുന്ന വിപ്ലവം വാളിൻ്റേതല്ല, വിദ്വോഷത്തിൻ്റേതല്ല. അത് സ്നേഹത്തിൻ്റെ വിപ്ലവമണ്, സാഹോദര്യത്തിൻ്റെ വിപ്ലവമാണ്. “   വിശുദ്ധ ഓസ്കാർ റോമേരോ (1917-1980)     1980 മാർച്ചുമാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു ഓസ്കാർ റോമേരോ. ഒരു വലിയ കുടുംബത്തിൽ ജനിച്ചു വളർന്ന ഓസ്കാറിന്റെ ജീവിത ശൈലിയും ലളിതമായിരുന്നു.…

  • ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം

    ദൈവത്തില്‍ മതിമറക്കുന്നതാണ് ഉപവാസം ആദരവിന്റെ ഉന്നതിയില്‍ നില്‍ക്കേ പ്രശസ്തമായ ഒരു കലാകേന്ദ്രത്തിന്റെ അമരക്കാരനായിരുന്ന ഒരു പുരോഹിതന്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു ദിവസം സ്വമേധയാ ആ സ്ഥാനം വിട്ടൊഴിഞ്ഞ് ഒരു ഗ്രാമത്തിലെ ഇടവകപ്പള്ളിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി. ആരും അദ്ദേഹത്തോട് പോകാന്‍ ആ വശ്യപ്പെട്ടിരുന്നില്ല, അധികാരികളുടെ പൂര്‍ണ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും വലിയ സാധ്യതകളുടെ മുന്നില്‍ നിന്ന് അദ്ദേഹം എന്തു കൊണ്ട് പിന്‍വാങ്ങുന്നു എന്ന ചോദ്യവുമായി ഞാനൊരുനാള്‍ അച്ചന്റെ സ്വകാര്യതയില്‍ ഇരുന്നു. അദ്ദേഹം പറഞ്ഞ മറുപടിയുടെ വെട്ടം…

  • അനുദിനവിശുദ്ധർ – മാർച്ച് 1

    ⚜️⚜️⚜️⚜️ March 01 ⚜️⚜️⚜️⚜️വിശുദ്ധ ആല്‍ബിനൂസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാൻസിലെ ഒരു പുരാതന കുടുംബത്തിലായിരുന്നു വിശുദ്ധ അല്‍ബിനൂസ് ജനിച്ചത്. തന്‍റെ ബാല്യത്തില്‍ തന്നെ അപാരമായ ദൈവഭക്തി വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നു. യുവാവായിരിക്കെ, തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരായി, വിശുദ്ധന്‍ ടിന്‍ടില്ലന്റ് ആശ്രമത്തില്‍ ചേര്‍ന്നു. അല്‍ബിനൂസ് ആശ്രമജീവിതത്തിന്റെ എല്ലാ കഠിനതയും അദ്ദേഹം സ്വീകരിക്കുകയും യാതൊരു പരാതിയും കൂടാതെ എളിമയുടെ ജീവിതം നയിക്കുകയും ചെയ്തു. ‘യേശുവിനു വേണ്ടി ജീവിക്കുക’ എന്നതായിരുന്നു വിശുദ്ധന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആഗ്രഹം. പ്രാര്‍ത്ഥനയോടുള്ള പരിപൂര്‍ണ്ണ അര്‍പ്പണവും, മാതൃകാപരമായ…

  • ദിവ്യബലി വായനകൾ Monday of the 2nd week of Lent 

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 01-Mar-2021, തിങ്കൾ Monday of the 2nd week of Lent  Liturgical Colour: Violet. ____ ഒന്നാം വായന ദാനി 9:4b-10 ഞങ്ങള്‍ അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വര്‍ത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു. കര്‍ത്താവേ, അങ്ങയെ സ്‌നേഹിക്കുകയും അങ്ങേ കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്‌നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ, ഞങ്ങള്‍ അങ്ങേ കല്‍പനകളിലും ചട്ടങ്ങളിലും നിന്ന് അകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ…

  • ബൈബിളിന് വിരുദ്ധമായി ഇസ്ലാംമത പ്രചാരകർ പ്രചരിപ്പിച്ചുവരുന്ന എട്ട് കള്ളത്തരങ്ങൾ | KCBC Jagratha

    ബൈബിളിന് വിരുദ്ധമായി ഇസ്ലാംമത പ്രചാരകർ പ്രചരിപ്പിച്ചുവരുന്ന എട്ട് കള്ളത്തരങ്ങൾ | KCBC Jagratha ബൈബിളിനും ചരിത്രത്തിനും വിരുദ്ധമായി കാലങ്ങളായി പ്രചരിക്കപ്പെടുന്ന എട്ട് കള്ളങ്ങൾക്കുള്ള വ്യക്തമായ മറുപടി. 1. ബൈബിളിലെ യാഹ്‌വെയും ഖുറാനിലെ അള്ളായും ഒന്നാണ് 2. ബൈബിളിലെ അബ്രാഹവും ഖുറാനിലെ ഇബ്രാഹിമും ഒരാളാണ് 3. ക്രൈസ്തവർ ബൈബിൾ തിരുത്തി 4. ഇസ്ലാം മത വിശ്വാസികൾ ഇസ്മായേലിന്റെ സന്തതി പരമ്പരകളാണ് 5. നിങ്ങളുടെ ഇടയിൽനിന്ന് മോശയെപ്പോലൊരു പ്രവാചകൻ വരും എന്ന പ്രവചനം മുഹമ്മദിനെക്കുറിച്ചാണ്.6. ബൈബിളിലെ ഈശോയും ഖുറാനിലെ ഈസായും…

  • Latest Christian Devotional song | Nenjil Tharanja | Fr Mathews Payyappilly MCBS | Anjaly Warrier

    Latest Christian Devotional song | Nenjil Tharanja | Fr Mathews Payyappilly MCBS | Anjaly Warrier Lyrics & music Fr Mathews Payyappilly MCBS Singer Anjaly Warrier Orchestration Bagio Babu Mixing & mastered Anil Anurag Riyan, kochiDOP & Editing Fr Sajo Padayattil (Tech Priest Media) Design Br Aju Muthukattil MCBS & BijoosSpecial Thanks Lijo Joseph, Fr Saju…

  • അനുദിന വിശുദ്ധർ (Saint of the Day) February 28th – St. Romanus and Lupicinus

    അനുദിന വിശുദ്ധർ (Saint of the Day) February 28th – St. Romanus and Lupicinus അനുദിന വിശുദ്ധർ (Saint of the Day) February 28th – St. Romanus and Lupicinus Abbot of Gallo Roman descent, he adopted the life of a hermit in the Jura Mountains, France, at age thirty five and was joined by his brother, St. Lupicinus,…

  • ഫാ. ജോൺസൺ ചിറ്റിലപ്പള്ളി – വ്യത്യസ്തമായ ഒരു ജീവിതം

    ഡിഗ്രി പഠനത്തിനിടെയാണ് പറപ്പൂർ സ്വദേശിയായ ജോൺസൺ ചിറ്റിലപ്പള്ളി എയർഫോഴ്സിൽ ചേർന്നത്. 15 വർഷം അവിടെ ജോലി ചെയ്തു. ജോലിക്കിടെ തന്നെ സഹപ്രവർത്തകനായ ദിവാകരന്‍റെ ആത്മീയാന്വേഷണങ്ങളുടെ ഭാഗമായി. അദ്ദേഹത്തിന്‍റെ കൂടെ ഋഷികേശില്‍ പോകുകയും സന്യാസത്തിൽ ആകൃഷ്ടനാകുകയും ചെയ്തു. സന്യാസജീവിതം സ്വീകരിക്കണം എന്ന ആഗ്രഹം അറിയിച്ചപ്പോൾ ഋഷികേശിലെ ശിവാനന്ദാശ്രമത്തിലെ ആശ്രമാധിപൻ ജോണ്‍സണോടു പറഞ്ഞു, “നിങ്ങൾ ക്രിസ്ത്യാനിയല്ലേ? എന്തുകൊണ്ട് അസീസിയിലെ ഫ്രാന്‍സിസിന്‍റെ മാർഗം സ്വീകരിച്ചു കൂടാ?” അങ്ങനെ ചോദിക്കുക മാത്രമല്ല ഫ്രാൻസിസ് അസീസിയെ കുറിച്ചുള്ള ഒരു ഗ്രന്ഥം സമ്മാനിക്കുക കൂടി ചെയ്തു…

  • സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective.

    സാധാരണ ക്രിസ്ത്യാനിയുടെ ജീവിതം / An Economical Perspective ഇന്ന് നമ്മുക്ക് ചുറ്റുമുള്ള സമൂഹത്തിലേക്ക് ഒന്ന് ശ്രദ്ധയോടെ നോക്കിയാൽ നമ്മുക്ക് ഒരു കാര്യം മനസിലാകും . ജീവിതത്തെ (ക്വാളിറ്റി ഓഫ് ലൈഫ് ) ഗുണമേന്മയോടെ നോക്കി കാണുന്നവർ ആരാണ് . എല്ലാ ജാതി മതസ്ഥരും ഇങ്ങനെ സംതൃപ്തിയോടെ ജീവിക്കുന്നതാണ് ഒരു രാജ്യത്തിലെ Gross National Happiness (abbreviated: GNH), or sometimes called Gross Domestic Happiness (GDH), is a philosophy that guides the…

  • ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന് !

    ജോസഫ് ചിന്തകൾ 82 ഞങ്ങളുടെ പിതാവ് വിശുദ്ധ യൗസേപ്പിന് !   സ്വർഗ്ഗത്തിലേക്കു സ്നേഹത്തിൻ്റെ കുറക്കു വഴി വെട്ടിത്തുറന്ന വിശുദ്ധ ചെറുപുഷ്പം 1894 വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചെഴുതിയ ഒരു കവിതയാണ് ഇന്നത്തെ ചിന്താവിഷയം.   ജോസഫ്, നിൻ്റെ ആരാധ്യമായ ജീവിതം ദാരിദ്ര്യത്തിലേക്ക് വഴിമാറിയെങ്കിലും, ഈശോയുടെയും മറിയത്തിൻ്റെയും സൗന്ദര്യം നിനക്കു കാണാൻ സാധിച്ചുവല്ലോ! ആർദ്രതയുള്ള പിതാവേ, വിശുദ്ധ യൗസേപ്പേ കാർമ്മലിനെ സംരക്ഷിക്കുക! അതുവഴി ഈ ലോകത്തിലെ നിൻ്റെ മക്കൾ എപ്പോഴും സ്വർഗ്ഗത്തിലെ സമാധാനം ആസ്വദിക്കട്ടെ! ദൈവപുത്രൻ, അവൻ്റെ ബാല്യത്തിൽ നിൻ്റെ…

  • വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസ് (1914-1992)

    നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം പതിനൊന്നാം ദിനം   “പരസ്നേഹപ്രവർത്തികളെപ്പറി പറയുകയല്ല അവ ചെയ്യുകയാണ് പ്രധാനപ്പെട്ടത്.” വിശുദ്ധ ദൂൾച്ചെ ലോപസ് പോത്തെസ്  (1914-1992)     ബ്രസീലിലെ ബൈയ്യാ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ സാൽവദോറിൽ 1914 മെയ് 26 നു ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച സി.ദൂൾച്ചേയ്ക്കു മാതാപിതാക്കൾ നൽകിയ പേര് മരിയ റീത്താ എന്നായിരുന്നു. ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ ദൂൾച്ചേയുടെ ഏക ലക്ഷ്യം പാവപ്പെട്ടവർക്കായി ജിവിതം സമർപ്പിക്കുക എന്നതായിരുന്നു. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനായി…

  • അനുദിനവിശുദ്ധർ – ഫെബ്രുവരി 28

    ⚜️⚜️⚜️ February 28 ⚜️⚜️⚜️വിശുദ്ധ റോമാനൂസും, വിശുദ്ധ ലൂപിസിനൂസും ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ കോണ്‍ഡാറ്റിലെ വിശുദ്ധ റൊമാനൂസ്‌ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു വിശുദ്ധനായിരുന്നു. തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ കോണ്‍ഡാറ്റില്‍ സന്യാസജീവിതം നയിക്കുവാന്‍ വിശുദ്ധന്‍ തീരുമാനിച്ചു. വിശുദ്ധന്റെ ഇളയ സഹോദരനായിരുന്ന ലൂപിസിനൂസും വിശുദ്ധനെ പിന്തുടര്‍ന്നു. ഏറെ വൈകാതെ വിശുദ്ധ ഇയൂജെന്‍ഡൂസ് ഉള്‍പ്പെടെയുള്ളവരുടെ ഒരു സന്യാസസമൂഹത്തിന്റെ നായകരായി മാറി ഈ വിശുദ്ധര്‍. 444-ല്‍ ആള്‍സിലെ വിശുദ്ധ ഹിലാരിയില്‍ നിന്നുമാണ് വിശുദ്ധ റൊമാനൂസ്‌ പൗരോഹിത്യ പട്ടം സ്വീകരിച്ചത്. വിശുദ്ധ ലൂപിസിനൊപ്പം അദ്ദേഹം നിരവധി…

  • ✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 09 കാസ

    ✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 09 കാസ തീയോളജി പഠനം കഴിഞ്ഞു തിരുപ്പട്ടസ്വീകരണം സ്വപ്നം കണ്ടു നടക്കുന്ന സമയം. സന്തോഷത്തേക്കാൾ ആകുലതകളാണ് ഹൃദയത്തെ ഭരിക്കുന്നത്. എങ്ങനെയാണ് ആ ദിവസം ഒന്ന് കഴിഞ്ഞുകിട്ടുക എന്ന ചിന്ത ഭരിക്കുന്ന ദിവസങ്ങൾ. ടെൻഷൻ കാരണം ചില ദിവസങ്ങളിൽ ഉറക്കം പോലും അവതാളത്തിലായി. ‘ഗോഡ് ഫാദറും’, ‘പുരാതന കത്തോലിക്കാ’ തറവാടും, എടുത്തുവീശാൻ നോട്ടുകളും ഇല്ലാത്തവർക്ക് ആവശ്യത്തിലധികം ആധിയും വ്യാധിയും കൊണ്ടുവരുന്ന ഒരുസമയമാണല്ലോ (നിർഭാഗ്യവശാൽ) തിരുപ്പട്ടസ്വീകരണ സമയം. ഒരു ദിവസം കുർബ്ബാനയും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ…

  • ദിവ്യബലി വായനകൾ 2nd Sunday of Lent 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ഞായർ, 28/2/2021 2nd Sunday of Lent  Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 27:8-9 കര്‍ത്താവേ, ഞാന്‍ അങ്ങേ മുഖം അന്വേഷിച്ചു എന്ന് എന്റെ ഹൃദയം അങ്ങയോടു പറഞ്ഞു; അങ്ങേ മുഖം ഞാന്‍ അന്വേഷിക്കും. അങ്ങേ മുഖം എന്നില്‍നിന്ന് തിരിക്കരുതേ. Or: cf. സങ്കീ 25:6,2,22 കര്‍ത്താവേ, അങ്ങേ അനുകമ്പയും യുഗങ്ങള്‍ക്കുമുമ്പേ അങ്ങു കാണിച്ച കാരുണ്യവും ഓര്‍ക്കണമേ. ഞങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെമേല്‍…

  • ഞാനറിഞ്ഞീലാ നാഥാ നിന്നെ… Njaanarinjeelaa… by James Kunnumpuram

    ഞാനറിഞ്ഞീലാ നാഥാ നിന്നെ… Njaanarinjeelaa… by James Kunnumpuram Song : Njaanarinjeelaa…Type : Christian DevotionalLyrics : James KunnumpuramMusic : Manoj David Mumbai Singer : KesterDirection & Visual Editing : Fr.Xavier Kunnumpuram mcbsOrchestration and Mixing : Pradeep TomVoice Recording :Melbin, Riyan Mini Film City, EKMPublished by Tone of Christ MediaProduction : JMJ CANADA INCFor the KARAOKE of this…

  • The Stations of the Cross – The Way of the Cross by St. Francis of Assisi.

    The Stations of the Cross – The Way of the Cross by St. Francis of Assisi.

  • Stations of the Cross (Catholic) – By St Alphonsus Liguori

    Stations of the Cross (Catholic) – By St Alphonsus Liguori The Stations of the Cross, also known as the way of the cross, it a beautiful meditation to honour the passion of Christ. This prayer is often prayed during Lent on Fridays, and especially remember on Good Friday, however every day is a good day…

  • CHEMIN DE CROIX PADRE PIO

    CHEMIN DE CROIX PADRE PIO

  • Chemin de Croix – méditation des XIV stations

    Chemin de Croix – méditation des XIV stations

  • ΛΥΧΝΟΣ ΤΟΙΣ ΠΟΣΙ ΜΟΥ Η Παγκόσμιος Ύψωσις του Τιμίου και Ζωοποιού Σταυρού

    ΛΥΧΝΟΣ ΤΟΙΣ ΠΟΣΙ ΜΟΥ Η Παγκόσμιος Ύψωσις του Τιμίου και Ζωοποιού Σταυρού ΛΥΧΝΟΣ ΤΟΙΣ ΠΟΣΙ ΜΟΥ Η Παγκόσμιος Ύψωσις του Τιμίου και Ζωοποιού Σταυρού 2008-09-18Ομιλία του Πανοσιολογιοτάτου Αρχιμανδρίτη π. Ανανία ΚουστένηΕκπομπή του Ραδιοφωνικού Σταθμού της Εκκλησίας της Ελλάδος Ο Αρχιμανδρίτης Ανανίας Κουστένης είναι μια πνευματική μορφή του Ελληνισμού και της Ορθοδοξίας. Γεννήθηκε το έτος 1945…

  • DIE STATIONEN DES KREUZES – MEDITATION ÜBER DEN LEIDENSWEG VON JESUS

    DIE STATIONEN DES KREUZES – MEDITATION ÜBER DEN LEIDENSWEG VON JESUS

  • Die Stationen des Kreuzes… Meditation über das Leiden von Jesus 💕 Gesprochen

    Die Stationen des Kreuzes… Meditation über das Leiden von Jesus 💕 Gesprochen Text & Audio… https://jesus-comes.com/index.php/201…​Video Playliste Das Leiden Jesu… https://www.youtube.com/playlist?list…​Jesu Offenbarungen durch Jakob Lorber… https://jesus-comes.com/index.php/cat…​Jesu Offenbarungen durch Gottfried Mayerhofer… https://jesus-comes.com/index.php/cat…​Das Buch des wahren Lebens in DE – ES – IT – EN – FR… https://jesus-comes.com/index.php/201…​Das Dritte Testament in verschiedenen Sprachen… https://jesus-comes.com/index.php/das…​Liebesbriefe von Jesus… https://jesus-comes.com/index.php/lie…​Die…