• പുലർവെട്ടം 371

    {പുലർവെട്ടം 371} Recycling നമുക്ക് താല്പര്യമുള്ള പാഠമാണ്. മൂന്നു തലങ്ങളിലായി അതു സംഭവിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പുതിയ പാഠപുസ്തകങ്ങൾ വാങ്ങിയതായി ഒരോർമ്മയില്ല. ‘ചെറുതായി’ പോയ ഉടുപ്പുകളും കൈമാറി എത്തുമായിരുന്നു. അതുപോലെ ഒട്ടനവധി കാര്യങ്ങൾ. അടുത്തയിടെ ഒരു ചെറിയ കാന്റീനേക്കുറിച്ച് ആലോചിക്കുമ്പോൾ കാഞ്ഞിരമറ്റത്തെ അത്തരം കടകളേക്കുറിച്ച് കേട്ടു. അടഞ്ഞുപോയ റെസ്റ്ററന്റുകളിൽ നിന്നും ഫർണിച്ചർ മാർട്ടുകളിൽ നിന്നുമൊക്കെയുള്ള വലിയൊരു ശേഖരമുണ്ട് അവിടെ. നമ്മുടെ ജിജോ കുര്യൻ അച്ചൻ പഴയ വീടുകളുടെ ഓടുകൾ ക്യാബിൻ വീടുകളുടെ ചെലവു കുറയ്ക്കാൻ ഉപയോഗിക്കുന്നുണ്ട്. ചെറിയ മാറ്റങ്ങൾ…

  • പുലർവെട്ടം 375

    {പുലർവെട്ടം 375}   അധർമ്മത്തിന്റെ വീഞ്ഞു കുടിച്ച് പാതിമയക്കത്തിൽ ഇരിക്കുമ്പോൾ അന്തരീക്ഷത്തിൽ ഒരു കൈ പ്രത്യക്ഷപ്പെട്ടു. അതു ഭിത്തിയിൽ രാജാവിനെതിരെ ആരോപണം എഴുതി. എഴുത്തു വായിച്ചെടുക്കാൻ ദാനിയേലിന്റെ സഹായം വേണ്ടിവന്നു- മെനെ, മെനെ തെക്കേൽ, ഊഫർസിൻ. അതിൽ നടുവിലെ വാക്കിന്റെ അർത്ഥമിതാണ്- നിന്നെ തുലാസിൽ തൂക്കി കുറവുള്ളവനെന്നു ഞാൻ കണ്ടു. ആ കരം ഈശ്വരന്റേതു മാത്രമാണെന്നു ധരിക്കണ്ട. കണ്ടുമുട്ടിയ ഓരോ മനുഷ്യനും എന്നെ തുലാസിൽ തൂക്കി നോക്കി ചുവരിൽ വിധിവാചകങ്ങളെഴുതി എങ്ങോ മറയുന്നുണ്ട്. ഒരു തരം ജനകീയവിചാരണ.…

  • പുലർവെട്ടം 372

    {പുലർവെട്ടം 372}   യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.’ അനുദിനജീവിതത്തിന്റെ ഉത്കണ്ഠകളിൽ നിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലങ്ങളിൽ നിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമാ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയേക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു…

  • Your Father

    Your Father A beggar came asking for food. I told him to come from back door, asked him to sit on floor. I brought food & said, “we shall pray. Repeat after me, Our Father in heaven”. “Your Father in heaven” he said.”No, our Father…” said me. “Your Father….” said he. Irritated, I asked why…

  • 27th August 2020 | Atmadarshan TV Daily Schedule

  • Funeral Mass for Msgr. T. Jabamalai 27.08.2020

  • LUMEN CHRISTI – Sr Maria Rajeshwari FMA – Sharing our Faith – Aug 27, 2020

  • Hurricane Laura Moves Inland with 100 MPH Winds After Crashing into LA with 150 MPH Fury

  • Holy Mass and Rosary on Thursday, August 27, 2020 – on EWTN

  • Проповідь отця Богдана Савицького ОМІ 27 серпня 2020

  • Трансляція Святої Меси з каплиці телеканалу EWTN та КМЦ у Києві, 27 серпня 2020

  • Трансляція Святої Меси з каплиці телеканалу EWTN та КМЦ у Києві, 27 серпня 2020

  • Трансляція адорації Пресвятих Дарів з каплиці EWTN та КМЦ у Києві, 27 серпня 2020

  • Вечірня | Церква Святого Миколая, Чишки (Львівська обл .) 27.08.2020. наживо від ЖИВЕ ТЕЛЕБАЧЕННЯ

  • വിശുദ്ധ കുർബാന ലോകം മുഴുവനും വേണ്ടിയുള്ളതാണ് MAR JOSEPH PERUMTHOTTAM | MAACTV

  • LIVING FAITH, TESTIMONY in NYISHI, ENGLISH Subtitles, MR. CHUKHU YAYANG, Evangelist, Mengio Parish

  • 28.08.2020 – பொதுக்காலம் 21 ஆம் வாரம் – வெள்ளி – நற்செய்தி, மறையுரை Rev.fr.sundar – TAMILCATHOLICTV

  • Adoration ( Malayalam )| 27-AUG-2020 | സെൻറ് ജോസഫ് ദേവാലയം , ബാബുസാഹിബ് പാളയ – ബാംഗ്ലൂർ

  • Livestream From Lake Charles, Louisiana as Hurricane Laura Makes Landfall | CBN News

  • ദൈവകരുണയുടെ ആരാധന | DIVINE MERCY ADORATION | FR BINOY CHAKKANIKUNNEL VC | GOODNESS TV

  • പുലർവെട്ടം 374

    {പുലർവെട്ടം 374}   തീരെ ചെറിയ നേരം അതിഥികളായി എത്തി, മുഴുവൻ ജീവിതത്തെയും ദീപ്തമാക്കി മാഞ്ഞുപോകുന്ന മനുഷ്യരെ ദേവദൂതരെന്നല്ലാതെ മറ്റെന്താണു നാം വിശേഷിപ്പിക്കേണ്ടത്! നമ്മുടെ പരിണാമം മനുഷ്യരിൽ അവസാനിച്ചപ്പോൾ അവർ മാലാഖമാരിലേക്ക് സദാ പരാവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നടന്ന പാതകൾ മാറി നടക്കാൻ പ്രേരിപ്പിച്ച് ജീവന്റെ ദിശയെ ഗുണപരമാക്കിയ അവർ ആരൊക്കെയാണ്? 6 Reasons We Don’t Meet People By Accident. We Meet For A Reason എന്നൊരു ലേഖനം വായിച്ചു. ഓരോരുത്തർക്കും എന്റെ ജീവിതത്തിൽ…

  • പുലർവെട്ടം 376

    {പുലർവെട്ടം 376}   കുറച്ചു കാലം മുൻപ് ഒരു വിശേഷപ്പെട്ട അതിഥി അദ്ദേഹത്തിന്റെ സ്നേഹിതരോടൊപ്പം ഞങ്ങളുടെ ആശ്രമത്തിലെത്തി. മിക്കവാറും എല്ലാ ധർമ്മങ്ങളുടേയും ജ്ഞാനപാരമ്പര്യത്തേക്കുറിച്ച് ധാരണയുള്ള ഒരു ആചാര്യനാണ് അയാൾ. അതിൽത്തന്നെ ഇസ്ലാം യോഗാത്മകതയായ സൂഫിസത്തിൽ വളരെ മുൻപോട്ടു പോയൊരാൾ. അതിൽ അദ്ദേഹത്തിന് ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റുമുണ്ട്. കെയ്റോയിൽ സൂഫിസത്തിന്റെ തലസ്ഥാനം എന്നു കരുതാവുന്ന ഒരു ഇടത്തിൽ അദ്ദേഹമുണ്ടായിരുന്നു. ഒത്തിരിപ്പേർ പാർക്കുന്ന, എല്ല സൗകര്യങ്ങളുമുള്ള ആ ക്യാംപസിൽ, കുതിരകൾക്കു നീരാടാനായി തടാകങ്ങൾ പോലുമുള്ള ആ…

  • പുലർവെട്ടം 377

    {പുലർവെട്ടം 377}   ഹോമോസാപിയൻസ് എന്ന നിലയിൽ അടയാളപ്പെട്ട ഏറ്റവും പഴക്കമുള്ള കാൽച്ചുവടുകൾ മെക്സിക്കൻ താഴ്വരകളിൽ നിന്നാണ് നമുക്കു ലഭിക്കുന്നത്. ചേറിൽ പതിഞ്ഞ കാല്പാദങ്ങളെ പ്രകൃതി എത്ര കരുതലോടെയാണ് കഴിഞ്ഞ ഏഴായിരം വർഷങ്ങൾ സൂക്ഷിച്ചുവച്ചത്. 269 കാൽച്ചുവടുകൾ അവിടെ പതിഞ്ഞുകിടപ്പുണ്ട്. എന്നെങ്കിലുമൊരിക്കൽ അതു കാണാൻ നിങ്ങൾക്ക് അവസരം കിട്ടുന്നുവെങ്കിൽ എന്തൊക്കെ വിചാരങ്ങളുടെ മിന്നൽപ്പിണരുകളിലായിരിക്കും ഉള്ളം പ്രകാശിക്കുന്നത്. കൂടെ വസിക്കുന്നവരുടെ കാല്പാദങ്ങളെ കുറേക്കൂടി ശ്രദ്ധിക്കുവാനായി അതു നിങ്ങളെ പ്രേരിപ്പിക്കും. കാല്പാദങ്ങളെ പ്രണമിക്കുന്ന രീതി ലോകമെമ്പാടുമുണ്ട്. ബുദ്ധന്റേതെന്ന സങ്കല്പത്തിൽ മൂവായിരത്തോളം…

  • പുലർവെട്ടം 378

    {പുലർവെട്ടം 378}   ഹൃദയസ്പർശിയായ ഒരു പ്രാർത്ഥനയിൽ പങ്കുചേർന്നു കഴിഞ്ഞ ദിവസം; പുതിയ രീതിയായ സൂമിലൂടെത്തന്നെ. സ്നേഹിതനായ ഒരു വൈദികൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതിന്റെ കൃതജ്ഞതാപ്രാർത്ഥനയായിരുന്നു അത്. ‘എന്റെ നാലാമത്തെ പിറന്നാൾ’ എന്നാണ് ഈ ദിനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഉറ്റവരുടെ അവയവദാനത്തിനു സമ്മതിച്ചവരും സ്വന്തം അവയവങ്ങൾ നൽകിയവരും അതിനവരെ പ്രേരിപ്പിച്ച സന്നദ്ധസേവകരും കൂട്ടിച്ചേർന്ന ആ പ്രാർത്ഥനാമണിക്കൂർ നിറകൺചിരിയുടെ ഒരു വേദിയായി. മനുഷ്യരെന്ന നിലയിൽ നമുക്ക് ആശ്വാസവും അഭിമാനവും നൽകിയ ചില പങ്കുവയ്പുകളുണ്ടായിരുന്നു അതിൽ. അനുജിത്ത് ഒരു…