- Homepage
-
നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്!
നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്…😍😍 ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ…
-
Snehasagaram, സ്നേഹസാഗരം Lyrics: Fr. Augustine punnassery Singer: P. Jayachandran Music: Yamuna Mathew
Watch “Snehasagaram, സ്നേഹസാഗരം Lyrics: Fr. Augustine punnassery Singer: P. Jayachandran Music: Yamuna Mathew” on YouTube
-
Rev. Fr Jacob Vilayil (1926-2010)
മൺമറഞ്ഞ മഹാരഥൻമാർ… മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയആചാര്യന്മാരെ അനുസ്മരിക്കുന്നു… വിശുദ്ധിയുടെ പരിമളം പരത്തി അനേകർക്ക് അത്താണിയായ ജേക്കബ് വിളയിൽ അച്ചൻ… “ജീവിതവിശുദ്ധിയും ദൈവഭക്തിയും മരണം വരെ കാത്തുസൂക്ഷിച്ച പുണ്യ പുരോഹിതൻ. പാല് പോലെ ചിരിക്കും, ജീവിതവും അതു പോലെ തന്നെ. വീടുകളിൽ അച്ചന്റെ ഫോട്ടോ തൂക്കി പ്രാർത്ഥിക്കുന്ന അനേകരെ നേരിട്ടറിയാം, അച്ചൻ ഒരു വിശുദ്ധനായിരുന്നു”. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന ജോൺ മാത്യു വടക്കടത്ത്, അച്ചനെ അനുസ്മരിക്കുന്നു. പുനരൈക്യത്തിനായി…
-
Mamalayil Daivasneha Shanthi Doothumay… Lyrics
മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ് മാമലയിൽ ദൈവസ്നേഹ ശാന്തി ദൂതുമായ്അണഞ്ഞിതാ ഇടുക്കി രൂപതാ ദിനംസഹ്യനിൽ തെളിഞ്ഞുയർന്ന സ്ലീവതൻ പാതയിൽസത്യമായ്ചരിപ്പൂ നമ്മളും… 2 ഒന്നു ചേർന്ന് ഒരേ സ്വരത്തിൽഏറ്റു പാടീടാംതിരുസ്സഭതൻ മക്കളാണു നാംഒരാലയിൽ ഒരേയിടയനേശുവിൻദൂതമായ് ഈ ലോകമെങ്ങുംസാക്ഷ്യമേകിടാം… 2ആ… ചോര മണ്ണിലേകി പൂർവ്വികർതെളിച്ച വീഥിയിൽധീരമായ് മുന്നിലേയ്ക്ക് നാംമണ്ണിലെ ഫലങ്ങളും മനസ്സിലുള്ള നന്മയുംപങ്കുവച്ചുണർന്നു പോക നാം… 2ആ… ഓർമ്മകൾ മരിച്ചിടാതെ നെഞ്ചിലേറ്റുവാങ്ങിടാംദീപമായ് തെളിച്ചു നല്കിടാംഇരുളുവീണ വഴികളാണുമുന്നിലെങ്കിലും സദാഇടയനോടു ചേർന്നു നീങ്ങിടാം… 2 മാമലയിൽ… KAROKE | ഇടുക്കി രൂപതാദിന ഗാനം…
-
മാലാഖ പിശാചാകുന്നത് എങ്ങിനെ? Fr. Daniel Poovannathil
Watch “മാലാഖ പിശാചാകുന്നത് എങ്ങിനെ? Fr. Daniel Poovannathil” on YouTube
-
BALLOONS | Anti-Drug-Abuse Awareness Short Film | Guru Somasundaram | Sajan Kalathil | SJCC || MVTV
Watch “BALLOONS | Anti-Drug-Abuse Awareness Short Film | Guru Somasundaram | Sajan Kalathil | SJCC || MVTV” on YouTube
-
5th Sunday of Easter
🌹 🔥 🌹 🔥 🌹 🔥 🌹 07 May 2023 5th Sunday of Easter Liturgical Colour: White. സമിതിപ്രാര്‍ത്ഥനസര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍അങ്ങ് ഇടയാക്കിയ ഇവര്‍,അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനുംനിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്എത്തിച്ചേരാനും അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 6:1-7സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ…
-
50 വയസ്സ് കഴിഞ്ഞു എങ്കിൽ ! ?
50 വയസ്സ് കഴിഞ്ഞു എങ്കിൽ, 1. ആരെയും പഠിപ്പിക്കാനോ, പറഞ്ഞു മനസ്സിലാക്കാനോ ശ്രമിക്കാതിരിക്കുക. ഈ ഉപദേശം അടക്കം…🤪 2. സ്വന്തം വേദനകളുടെ മുറിവ് പങ്കു വെക്കാതിരിക്കുക….. കാരണം മുറിവുണക്കാനുള്ള മരുന്ന് എല്ലാവരുടെയും കയ്യിൽ ഇല്ലങ്കിലും മുറിവിൽ തേയ്ക്കാനുള്ള ഉപ്പ് എല്ലാവരുടെയും കയ്യിലുണ്ട്…. 3. എന്നും വ്യായാമം ചെയ്ത് ആരോഗ്യം പരിപാലിക്കുക. കാരണം ഈ പ്രായത്തിൽ ആരോഗ്യം ഒരു പ്രധാന ഘടകം തന്നെ. 4. ഒറ്റക്ക് ജീവിക്കാൻ ശീലിക്കുക. കാരണം കൂടെ എന്നും പങ്കാളി ഉണ്ടാവണമെന്നില്ല. 5. എല്ലാ…
-
SUNDAY SERMON JN, 21, 1-14
ഉയിർപ്പുകാലം അഞ്ചാം ഞായർ ഏശയ്യാ 49, 7-13 അപ്പ 9, 1-19 ഹെബ്രാ 10, 19-25 യോഹ 21, 1-14 ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടി സെന്റ് ജെയിംസ് പള്ളിയുടെ പ്രധാന കവാടത്തിന് മുൻപിൽ എന്നും വൈകുന്നേരം ഒരു പോളോ വെള്ള കാർ പാർക്ക് ചെയ്യും. ദേവാലയത്തിലെ അഞ്ചുമണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് വരുന്ന ആഷ്‌ലിൻ ബാബു എന്ന ചെറുപ്പക്കാരനാണ് ഉള്ളിൽ. പക്ഷെ വിശുദ്ധ കുർബാനയ്ക്കായി അദ്ദേഹം പള്ളിയിലേക്ക് പ്രവേശിക്കുകയില്ല. പകരം ഈശോ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് വന്നെത്തും, വിശുദ്ധ കുർബാന…
-
Friday of the 4th week of Eastertide
🌹 🔥 🌹 🔥 🌹 🔥 🌹 05 May 2023 Friday of the 4th week of Eastertide Liturgical Colour: White. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയുംരക്ഷയുടെയും ഉടയവനായ ദൈവമേ,അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ സ്വരം ശ്രവിക്കണമേ.അങ്ങേ പുത്രന്റെ രക്തം ചൊരിഞ്ഞ് വീണ്ടെടുത്തവരെഅങ്ങുവഴി ജീവിക്കാനുംനിരന്തരസംരക്ഷണത്താല്‍ അങ്ങില്‍ആനന്ദിക്കാനും പ്രാപ്തരാക്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 13:26-33പിതാക്കന്മാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം യേശുവിനെ…
-
Life History of Fr Sebastian Poovathumnkal MCBS | Malayalam PDF
REV FR. SEBASTIAN POOVATHUNKAL MCBS Date of Birth : 13-05-1938 Joining the MCBS : 08-06-1958 Religious Profession : 25-05-1960 Priestly Ordination : 16-12-1967 Death : 08-04-2023 Sebastian Poovathunkal was born on 13th May 1938 at Kadanad in Kottayam district. His parents were Abraham and Eliamma Poovathunkal Thazhath, from Kadanad parish in the diocese of Pala.…
-
Superbook – King Solomon – Season 3 Episode 11 – Full Episode (Official HD Version)
Superbook – King Solomon – Season 3 Episode 11 – Full Episode (Official HD Version) Chris faces a challenge he never imagined when his father leaves him in charge of an important project. When he is unsure of what to do, Superbook takes the kids back to ancient Jerusalem where they meet King Solomon. There,…
-
St Dymphna Novena | For: May 06-14
St Dymphna Novena | For: May 06-14, 2023 #TheCatholicCrusade #mentalhealth #StDymphnaSt Dymphna Novena Prayer – Patron Saint of Mental Health (text below)Pray the St Dymphna Chaplet here – • St Dymphna Chaple… RELATED PRAYERS: † ABOUT ST DYMPHNA †Saint Dymphna is venerated as the patron saint of those suffering from mental and emotional distress. This…
-
Prayer to St Lucy – Protector of the Eyes
Prayer to St Lucy – Protector of the Eyes Prayer to St Lucy – Protector of the Eyes (see prayer text below)View our complete listing of prayer videos – https://bit.ly/2USeJ67 ABOUT ST. LUCY:St. Lucy is considered the patron saint of the eyes and for those who are blind and visually impaired. She was imprisoned and…
-
ആറാം തിരുമുറിവു മുതൽ കേരള സ്റ്റോറി വരെ
ആറാം തിരുമുറിവു മുതൽ കേരള സ്റ്റോറി വരെ ഡോ. കെ.എം. ഫ്രാൻസിസ്(ദീപിക ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചത്) നിലപാടുകളില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരളം. പൊതുസമൂഹത്തിന് പൊതുവായി അനുവദിക്കുന്ന സ്വാതന്ത്ര്യം തുല്യമായി സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അനുഭവിക്കാൻ കഴിയുന്നതാണ് നീതി. എന്നാൽ, നീതിയുടെ അളവുകോൽ ചില വിഭാഗങ്ങൾക്ക് നീളം കൂടുതലും മറ്റു സാമൂഹിക വിഭാഗങ്ങൾക്ക് നീളം കുറവുമായിരിക്കുമെന്നതിനെയാണ് നാം ഇരട്ടത്താപ്പെന്നു വിളിക്കുന്നത്. കഴിഞ്ഞ അന്‍പതു കൊല്ലമായി ഈ ഇരട്ടത്താപ്പിന്റെ വേദിയാണ് കേരളത്തിലെ സാംസ്കാരികരംഗം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അളവുകോലിലും…
-
अप्रैल 04 | सेविले के संत इसिडोर
4 अप्रैल को, काथलिक कलीसिया सेविले के संत इसिडोर, एक धर्माध्यक्ष और विद्वान का सम्मान करती है, जिन्होंने प्रारंभिक मध्य युग में कलीसिया को अपनी परंपराओं और पश्चिमी सभ्यता की विरासत को संरक्षित करने में मदद की। 653 में, उनकी मृत्यु के दो दशक से भी कम समय में, स्पेन में धर्माध्यक्षों की एक परिषद…
-
Thursday of the 4th week of Eastertide
🌹 🔥 🌹 🔥 🌹 🔥 🌹 04 May 2023 Thursday of the 4th week of Eastertide Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മനുഷ്യപ്രകൃതിയെആദിമ അന്തസ്സിനെക്കാളും ഉപരിയായിഅങ്ങ് പുനരുദ്ധരിച്ചുവല്ലോ.അങ്ങേ കാരുണ്യത്തിന്റെവിസ്മയനീയമായ രഹസ്യം തൃക്കണ്‍പാര്‍ക്കണമേ.നവജന്മത്തിന്റെ രഹസ്യത്താല്‍ നവീകരിക്കാന്‍അങ്ങു തിരുവുള്ളമായ ഇവരെഅങ്ങേ നിരന്തര കൃപയുടെയും അനുഗ്രഹത്തിന്റെയുംദാനങ്ങളാല്‍ കാത്തുപാലിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 13:13-25വാഗ്ദാനം ചെയ്തിരുന്നതുപോലെ…
-
Saints Philip and James, Apostles – Feast
🌹 🔥 🌹 🔥 🌹 🔥 🌹 03 May 2023 Saints Philip and James, Apostles – Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, അപ്പോസ്തലന്മാരായവിശുദ്ധ ഫിലിപ്പിന്റെയും വിശുദ്ധ യാക്കോബിന്റെയുംആണ്ടുതോറുമുള്ള ആഘോഷത്താല്‍ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ.അവരുടെ പ്രാര്‍ഥനകള്‍ വഴി,അങ്ങേ ഏകജാതന്റെ പീഡാസഹനത്തിലുംഉത്ഥാനത്തിലും പങ്കുചേര്‍ന്ന്,അങ്ങേ നിത്യദര്‍ശനത്തില്‍ എത്തിച്ചേരാനുള്ളഅര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 കോറി 15:1-8പിന്നീട് അവന്‍…
-
‘ലൗ ട്രാപ്പ് ജിഹാദി’ ലൂടെ മതം മാറിയവർ തിരിച്ചു വന്ന് വെല്ലുവിളിക്കുന്നു
‘ലൗ ട്രാപ്പ് ജിഹാദി’ ലൂടെ മതം മാറിയവർ തിരിച്ചു വന്ന് വെല്ലുവിളിക്കുന്നു bethlehemtv Topic – ‘ലൗ ട്രാപ്പ് ജിഹാദി’ ലൂടെ മതം മാറിയവർ തിരിച്ചു വന്ന് വെല്ലുവിളിക്കുന്നുVisit For More Videos http://www.bethlehemtv.orgSubscribe Our Youtube Channel/ bethlehemtvindia bethlehemtv
-
मई 02 | संत अथानासियुस, कलीसियाई धर्माचार्य
काथलिक कलीसिया 2 मई को संत अथानासियुस का सम्मान करती हैं। चौथी शताब्दी के धर्माचार्य को खीस्त की ईश्वरीयता के सिद्धांत के प्रति पूर्ण समर्पण के लिए ‘‘परम्परानिष्ठा के पिता‘‘ (the Father of Orthodoxy) के रूप में जाना जाता है। संत अथानासियुस का जन्म 296 में मिस्र के शहर अलेक्जेंड्रिया में रहने वाले खीस्तीय माता-पिता…
-
मई 01 | संत योसेफ, श्रमिक
संत योसेफ, धन्य कुँवारी मरियम के पती और येसु के पालक-पिता, सम्भवतः बेथलेहेम में जन्में थे और कदाचित नाज़रेत में उनकी मृत्यु हो गई थी। ईश्वर की मुक्ति की योजना में उनका महत्वपूर्ण मिशन ‘‘येसु खीस्त को दाऊद के घराने में वैध रूप से सम्मिलित करना था, जिनसे भविष्यवक्ताओं के अनुसार, खीस्त का जन्म होगा,…
-
अप्रैल 30 | संत पियुस पंचम
संत पियुस पंचम का जन्म 17 जनवरी 1504 को अलेक्जेंड्रिया, लोम्बार्डी के पास बोस्को में मिशेल घिसलीरी के कुलीन वंश के गरीब माता-पिता के घर हुआ था। उन्होंने 14 साल की उम्र तक एक चरवाहे के रूप में काम किया, जब उनका सामना दो डोमिनिकन से हुआ, जिन्होंने उनकी बुद्धिमत्ता और गुण को पहचाना। वह…
-
अप्रैल 29 | सिएना की संत कथरीना
संत कथरीना तीसरे क्रम के डोमिनिकन, शांतिदूत और संत पिता के सलाहकार थी। उन्होंने अकेले ही 14वीं शताब्दी में पेत्रुस के उत्तराधिकारियों के एविग्नन निर्वासन को समाप्त कर दिया। वह इटली और यूरोप की सह-संरक्षिका हैं। 25 मार्च, 1347 को दूत के मरियम को संदेश के पर्व पर सिएना में जन्मी कथरीना जाकोपो और लापा…
-
4th Sunday of Easter
🌹 🔥 🌹 🔥 🌹 🔥 🌹 30 Apr 2023 4th Sunday of Easter Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗീയ സന്തോഷത്തിന്റെ പങ്കാളിത്തത്തിലേക്ക് ഞങ്ങളെ നയിക്കണമേ.അങ്ങനെ, ശക്തനായ ഇടയന്‍ മുമ്പേ പോയേടത്ത്എളിയ അജഗണവും എത്തിച്ചേരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 2:14,36-41നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി.…
