- Homepage
-
ദൈവകാരുണ്യ നൊവേന – ഒമ്പതാം ദിവസം
🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദൈവകാരുണ്യ നൊവേന – ഒമ്പതാം ദിവസം 🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ…
-
Roses, Drawing, Juna Anju
-
Prayer, Drawing by Juna Anju
-
Pencil drawing, Juna Anju
-
Pen Art, Juna Anju
-
Night Vision, Drawing by Juna Anju
-
Doves, Pencil Drawing, Juna Anju
-
Her Favorite Actress, Pencil Drawing by Juna Anju
-
SOLVE PUZZLE
SOLVE PUZZLE…😄 👉 I am a 7 letter word. 👉 I like mornings 👉 If you remove my 1st letter you can drink me 👉 If you remove my 1st & 2nd letters 👉 you may not like me 👉 If you remove my last letter, you will see me on television 👉Answer is really…
-
ദൈവകാരുണ്യ നൊവേന – എട്ടാം ദിവസം
🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദൈവകാരുണ്യ നൊവേന- എട്ടാം ദിവസം 🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച്…
-
Daily Saints in Malayalam – April 17
🌺🌺🌺🌺 April 1⃣7⃣🌺🌺🌺🌺 മാര്‍പാപ്പയും, രക്തസാക്ഷിയുമായ വിശുദ്ധ ആനിസെറ്റൂസ് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 എമേസായില്‍ നിന്നുമുള്ള ഒരു സിറിയക്കാരനായാണ് വിശുദ്ധനെ ചരിത്രകാരന്മാര്‍ കരുതുന്നത്. വിശുദ്ധ പിയൂസിനെ പിന്തുടര്‍ന്ന്‍ പാപ്പാ പദവിയിലെത്തിയ ആളാണ് വിശുദ്ധ ആനിസെറ്റൂസ്. 165 മുതല്‍ 173 വരെ എട്ട് വര്‍ഷത്തോളം വിശുദ്ധന്‍ പാപ്പാ പദവിയില്‍ ഇരുന്നു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലം ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള വാഗ്ഗ്വാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരിക്കല്‍ സ്മിര്‍നായിലെ വിശുദ്ധ പോളികാര്‍പ്പ്, വിശുദ്ധനെ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ദിനത്തെ കുറിച്ച് സംവദിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പേരും…
-
Chenchery Poem – Shanka
-
വഴിവിളക്ക് Day 3
Daily Reflections | വഴിവിളക്ക് | Food for Your Soul | Day 3
-
ദിവ്യബലി വായനകൾ Easter Friday
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ -ലത്തീൻക്രമം _____________ Easter Friday Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 77:53 കര്‍ത്താവ് തന്റെ ജനത്തെ പ്രത്യാശയില്‍ നയിച്ചു; അവരുടെ വൈരികളെ കടല്‍ മൂടിക്കളഞ്ഞു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ, മനുഷ്യകുലവുമായുള്ള അനുരഞ്ജനത്തിന്റെ ഉടമ്പടിയായി പെസഹാരഹസ്യം അങ്ങ് നല്കിയല്ലോ. അതിന്റെ പ്രഖ്യാപനത്തില്‍ ഞങ്ങള്‍ ആഘോഷിക്കുന്നത് ഫലത്തിലൂടെ അനുകരിക്കാന്‍ ഞങ്ങളുടെ മനസ്സുകള്‍ക്ക് അനുഗ്രഹം നല്കണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ…
-
Kanyakameriyamme Kavalmalakhamare | Lyrics
കന്യകാമേരിയമ്മേ കാവൽമാലാഖമാരെ നിത്യവും കാത്തിടേണേ കൂടെ നടന്നീടെണേ സാത്താനെ ദൂരെയകറ്റിടെ ണേ… സാത്താനെ ദൂരെ അകറ്റിടെണേ… (2) ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ (2) (കന്യകാ… ) സ്വർഗമൊരുക്കിയ സ്വർണാലയമേ സൃഷ്ടാവിൻ ആലയമേ പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടുപാടിയ പുണ്യ തായേ… (2) (ആവേ… ആവേ… ) സ്വർഗവും ഭൂമിയും കൂട്ടിവിളിക്കും യാക്കോബിൻ ഗോവണി നീ കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ രക്ഷതൻ അമ്മയും നീ… (2) ആവേ മരിയ……
-
Nithyashaya Nathe – Lyrics
നിത്യസഹായ നാഥേ…. നിത്യസഹായ നാഥേ…. പ്രാർത്ഥിക്ക ഞങ്ങൾക്കായ് നീ നിൻ മക്കൾ ഞങ്ങൾകായ് നീ പ്രാർത്ഥിക്ക സ്നേഹനാഥേ… (നിത്യസഹായ… ) നീറുന്ന മാനസങ്ങൾആയിരമായിരങ്ങൾകണ്ണീരിൻ താഴ്‌വരയിൽനിന്നിതാ കേഴുന്നമ്മേ… (നിത്യസഹായ… ) കേൾക്കണേ രോദനങ്ങൾ, നൽകണേ നൽവരങ്ങൾ നിൻ ദിവ്യസൂനുവിങ്കൽ ചേർക്കണേ മക്കളെ നീ… (നിത്യസഹായ… ) Texted by Leema Emmanuel
-
Parishudhathmave Shakthi Pakarnnidane… Lyrics
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ… പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേഅവിടുത്തെബലം ഞങ്ങൾക്കാവശ്യമെന്ന്കർത്താവെ നീ അറിയുന്നു (2) ആദ്യനൂറ്റാണ്ടിലെ അനുഭവംപോൽഅതിശയം ലോകത്തിൽനടന്നിടുവാൻ (2)ആദിയിൽ എന്നപോലാത്മാവേഅധികബലം തരണേ (2) പരിശുദ്ധാത്മാവേ… കൃപകളും വരങ്ങളും ജ്വലിച്ചിടുവാൻഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നിടുവാൻ (2)വിൻമഴയെ അയക്കേണമേനിൻ ജനം ഉണർണീടുവാൻ (2) പരിശുദ്ധാത്മാവേ…
-
Eeshoye Ninne Enikkenthorishtam – Lyrics
ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം ഈശോയെ നിന്നെ എനിക്കെന്തൊരിഷ്ടം എൻ ജീവിതം നിന്റെ ദാനം എൻ സർവവും നിന്റെ ദാനം എല്ലാം നൽകുന്ന നാഥാ നിന്നെ എനിക്കെന്തൊരിഷ്ടം നിന്നെ എനിക്കെന്തൊരിഷ്ടം (ഈശോയെ… ) നീ എന്നെ സ്നേഹിക്കും പോലെ നിന്നെയും സ്നേഹിച്ചിടാനായി എന്നെ പഠിപ്പിക്കും വാത്‌സല്യമേ നിന്നെ എനിക്കെന്തൊരിഷ്ടം (ഈശോയെ… ) എൻ ജീവകാലങ്ങളോളം നിൻ നാമം എന്നും സ്തുതിക്കാൻ ശക്തി എകിടുന്ന കാരുണ്ണ്യമേ നിന്നെ എനിക്കെന്തൊരിഷ്ടം (ഈശോയെ… ) Texted by Leema Emmanuel
-
Altharayil Anuthapamode – Lyrics
അൾത്താരയിൽ അനുതാപമോടെ അണിചേർന്നിടാം അണിചേർന്നിടാം (2) ബലിയേകിടാം ബലിയർപ്പകനൊപ്പം ബലിയേകിടാം ബലവാനുസ്തുതി പാടിടാം (2) (അൾത്താരയിൽ…. ) മാനവർക്കായി ജീവനെ നൽകി മഹത്തരമാകുമീ ബലിവേദിയിൽ (2) ആ പുണ്യസ്മരണയിൽ അനുരഞ്ജിതരായി അർപ്പിതരാകാം കൂദാശയിൽ (2) (അൾത്താരയിൽ…. ) സോദരസ്നേഹം മനസ്സമാകേ നൽകാമീ സ്നേഹകൂട്ടായ്മ്മയിൽ (2) ജീവൻപകരും ഈ തിരുയാഗം അർപ്പിച്ചിടാം ഈ വേദിയിൽ (2) (അൾത്താരയിൽ…. ) Texted by Leema Emmanuel
-
Karayunna Mizhikalil – Lyrics
കരയുന്ന മിഴികളിൽ കണ്ണീർ തുടക്കുവാൻ കാരുണ്യ രൂപാവരുമോ നീറുന്ന ഹൃദയത്തിൽ സ്വാന്തനമേകുവാൻ ആശ്വാസദായക വരുമോ (കരയുന്ന…. ) മാറാത്ത വ്യാധിയാൽ നീറും ശരീരത്തിൽ സൗഖ്യം പകരുവാൻ വരുമോ (2) നൈരാശ്യമെറിഞാൻ താണടിഞ്ഞീടവെ ആനന്ദമായി നീ വരുമോ (2) (കരയുന്ന…. ) സ്നേഹിതർ പോലുമിന്നേനെ പിരിയുമ്പോൾ സ്നേഹിതനായി നീ വരുമോ (2) മാറാത്ത സ്നേഹിതനാണു നീ എന്നതിൽ വിശ്വസിക്കാൻ കൃപ തരുമോ (2) (കരയുന്ന…. ) Texted by Leema Emmanuel
-
Krooshil Kandu Njaan Nin – Lyrics
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ ആഴമാർന്ന നിൻ മഹാത്യാഗത്തെ പകരമെന്തു നൽകിടും ഞാൻ ഇനീ ഹൃദയം പൂർണ്ണമായി നൽകിടും നാഥനിൽ (2) സൃഷ്ടികളിൽ ഞാൻ കണ്ടുനിൻ കരവിരുത് അദ്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണതയും(2) പകരമെന്തു നൽകിടും ഞാൻ ഇനീ നന്ദിയാൽ എന്നും വാഴ്ത്തും സൃഷ്ടാവേ (2) ( ക്രൂശിൽ കണ്ടു) അടിപിണരിൽ കണ്ടു ഞാൻ സ്നേഹത്തെ സൗഖ്യമാകും ഏശുവിൻ ശക്തിയെ (2) പകരമെന്തു നൽകിടും ഞാൻ ഇനീ എന്നാരോഗ്യം നൽകുന്നു താതനായി (2) (ക്രൂശിൽ കണ്ടു……
-
Pavanathmave En Jeevadayakane – Lyrics
പാവനാത്മാവേ എൻ ജീവദായകനെ ഇറങ്ങി നീ വാ നിറഞ്ഞു നീ വാ എന്റെ ഹൃദയത്തിൽ (2) സീനായി മാമലയിൽ ഇറങ്ങി വന്നവനെ (2) ആത്മദാഹം തീർക്കുവാനായി ഇറങ്ങി വാ ദേവാ…(2) (പാവനാത്മാവേ… ) നിന്നുടെ വരദാനങ്ങൾ എന്നിൽ നിറക്കേണമേ (2) ലോകശക്തിയെ ജയിക്കുവാനായി വിൺമഴ പൊഴിക്കണമേ (2) (പാവനാത്മാവേ… ) Texted by Leema Emmanuel
-
വെള്ളിയാഴ്ച്ച ഇറച്ചി കഴിച്ചാൽ കുഴപ്പമുണ്ടോ?
അച്ചോ, വെള്ളിയാഴ്ച്ച ഇറച്ചി കഴിച്ചാൽ കുഴപ്പമുണ്ടോ? ഏതൊക്കെ വെള്ളിയാഴ്ച്ചകളിൽ ഇറച്ചി കഴിക്കാൻ പറ്റും? ഇതിനുള്ള ഉത്തരം ഇതാ 😊😊😊
-
REFLECTION CAPSULE – Friday of the Easter Octave
*REFLECTION CAPSULE FOR THE DAY *“Being aware that one’s greatest strength can also be the reason for one’s greatest fall, let us put to effect all our abilities for His Kingdom by _totally depending on Him and being focussed_ on our Crucified Risen Lord!”* *(Based on Acts 4:1-12 and Jn 21:1-14 – _Friday of the…
