- Homepage
-
Lm. Nhạc sĩ Nguyễn Hùng Cường nhiễm coronavirus cấp cứu tại New York. Cuộc phỏng vấn với Sr. Minh Du
-
Misa Nazareno (12:15NN, April 16, 2020
-
അനുസരണത്തിലൂടെ ഞങ്ങൾ കണ്ടെത്തിയത് | SANNYASATHILE ANANDHAM | SHALOM WEB MINISTRY
-
Messe du pape François du jeudi 16 avril 2020, à Sainte-Marthe
-
ജീവിതം സ്റ്റാൻഡിൽ ഒതുങ്ങിപ്പോയതായിരുന്നു. പക്ഷെ…
-
April 16 2020, Santa Marta Mass, Pope Francis
-
Lyrical: Masakali 2.0 | A.R. Rahman | Sidharth Malhotra,Tara Sutaria | Tulsi K, Sachet T | Tanishk B
-
Daily Reflection | April 16 | Mk 15:39 | Fr. Thomas Attumalil
-
പ്രഭാത പ്രാർത്ഥന
🌻🌻🌻 പ്രഭാത പ്രാർത്ഥന 🌻🌻🌻 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 “നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്‌ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും.” ഏശയ്യാ 54 : 7 ഞങ്ങളുടെ ആനന്ദത്തിന്റെ കാരണവും ജീവിതത്തിന്റെ കേന്ദ്രവുമായ യേശുവേ, എന്നോടും ലോകം മുഴുവനോടുമുള്ള സ്നേഹത്താൽ ഉയർത്തെഴുന്നേറ്റതിനായി അങ്ങയെ ഞാൻ ആരാധിക്കുന്നു, സ്തുതിക്കുന്നു. ഉയർത്തെഴുന്നേറ്റു ഞങ്ങളുടെ ജീവിതത്തിൽ അതിജീവനത്തിന്റെ പ്രതീക്ഷ നല്കിയതിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. എല്ലാ സഹനങ്ങൾക്കും ക്രൂശിക്കപ്പെടലിനുമപ്പുറം ഒരു ഉയർത്തെഴുന്നേൽപ്പ് ഞങ്ങളെ കാത്തിരിക്കുന്നതിനായി സ്തോത്രം. കർത്താവേ ജീവന്റെയും നിത്യജീവന്റെയും ഉറവിടമായ അങ്ങുതന്നെ ഇപ്പോൾ…
-
ദൈവകാരുണ്യ നൊവേന – ഏഴാം ദിവസം
🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദൈവകാരുണ്യ നൊവേന – ഏഴാം ദിവസം 🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ…
-
Daily Saints in Malayalam – April 16
🌺🌺🌺🌺 April 1⃣6⃣🌺🌺🌺🌺 വിശുദ്ധ ബെര്‍ണാഡെറ്റെ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 സൗബിറൗസ് എന്ന ദരിദ്രനായ ഒരു മില്ലുടമയുടെ മൂത്ത മകളായിരുന്നു മേരി ബെര്‍ണാര്‍ഡെ (ബെര്‍ണാഡെറ്റെ). ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള…
-
Daily Reflections 2
-
40 ദിവസം
40 ദിവസം മനുഷ്യർ പെട്ടകത്തിൽ.. 40 വർഷം മനുഷ്യർ മരുഭൂമിയിൽ… 40 ദിവസം മോശ പർവ്വതത്തിൽ.. 40 ദിവസം ഏലിയാവിന്റെ ഹൊറേബ് യാത്ര.. 40 ദിവസത്തെ നിനവാക്കാരുടെ നിലവിളി 40 ദിവസത്തെ ക്രിസ്തുവിന്റെ പരീക്ഷണം 40 ദിവസം ഉയർപ്പിന് ശേഷം ക്രിസ്തു ഭൂമിയിൽ.. ദാ ഇപ്പോ 40 ദിവസം മനുഷ്യർ വീട്ടിൽ….. 😁😁😁😁
-
Iraq warns Iran, U.S. not to exploit domestic unrest – TV7 Israel News 15.04.20
-
ദിവ്യബലി വായനകൾ – Easter Thursday
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ -ലത്തീൻക്രമം _____________ Easter Thursday Liturgical Colour: White. പ്രവേശകപ്രഭണിതം ജ്ഞാനം 10: 20-21 കര്‍ത്താവേ, വിജയംവരിക്കുന്ന അങ്ങയുടെ കരത്തെ അവര്‍ ഏകസ്വരത്തില്‍ വാഴ്ത്തി; എന്തെന്നാല്‍, ജ്ഞാനം, മൂകരുടെ വായ തുറക്കുകയും ശിശുക്കളുടെ നാവിന് സ്ഫുടമായി സംസാരിക്കാന്‍ കഴിവു നല്കുകയും ചെയ്തു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങയുടെ നാമത്തിന്റെ പ്രഖ്യാപനത്തില്‍ വിവിധജനങ്ങളെ അങ്ങ് ഒന്നിപ്പിച്ചുവല്ലോ. അങ്ങനെ, ജ്ഞാനസ്‌നാന നീരുറവയാല്‍ നവജന്മം പ്രാപിച്ചവര്‍, മാനസങ്ങളുടെ വിശ്വാസത്തിലും പ്രവൃത്തികളുടെ ആദരത്തിലും ഒന്നായിത്തീരാനുള്ള അനുഗ്രഹം…
-
Daily Saints in Malayalam – April 15
🌺🌺🌺🌺 April 1⃣5⃣🌺🌺🌺🌺 വിശുദ്ധ പീറ്റര്‍ ഗോണ്‍സാലെസ് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 1190-ല്‍ സ്പെയിനിലാണ് കുലീനരും, ധനികരുമായ മാതാപിതാക്കളുടെ മകനായി വിശുദ്ധ ഗോണ്‍സാലെസ് ജനിച്ചത്. തന്റെ മാതാവിന്റെ സഹോദരനായ, അസ്റ്റൊര്‍ഗിയ പ്രദേശത്തെ മെത്രാന്റെ കീഴിലാണ് വിശുദ്ധന്‍ വളര്‍ന്നത്. യുവാവായിരിക്കെ തന്നെ അദ്ദേഹം തന്റെ കത്രീഡലിലെ കാനോന്‍ ആയി നിയമിതനായി. അധികം താമസിയാതെ വിശുദ്ധന്‍ തന്റെ കത്രീഡല്‍ ചാപ്റ്ററിലെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ഔദ്യോഗിക പദവിയില്‍ സ്ഥാനമേല്‍ക്കുവാനായി യഥാവിധി അലങ്കരിച്ച കുതിരപ്പുറത്ത് എത്തിയപ്പോള്‍ കുതിരയുടെ കാല്‍വഴുതിയത് മൂലം വിശുദ്ധന്‍ നിലത്ത് വീഴുകയും…
-
ദൈവകാരുണ്യ നൊവേന – ആറാം ദിവസം
🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദൈവകാരുണ്യ നൊവേന- ആറാം ദിവസം 🟣⚪🟣⚪🟣⚪🟣⚪🟣⚪🟣⚪ ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച്…
-
ധ്യാനഗുരുക്കന്മാർ ഒളിവിലാണോ
ധ്യാനഗുരുക്കന്മാർ ഒളിവിലാണോ…??? കിടിലൻ മറുപടിയുമായി ഫാ ഇനാശു (വിൻസെന്റ് ) ചിറ്റിലപ്പിള്ളി
-
Ennodulla Nin Sarva Nanmakalkkayi – Lyrics
എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടിതു നിനക്ക് ഏശു പരാ ഇപ്പോൾ എന്തു ചെയ്യെണ്ടു നിനക്ക് ഏശു പര (2) നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നെ സന്നഹമോടെ സ്തുതി പാടിടുന്നെ നാഥാ സന്നഹമോടെ സ്തുതി പാടിടുന്നെ പാപത്തിൽ നിന്നും എന്നെ കോരിയെടുപ്പാ നായി ശാപശിക്ഷകളേറ്റ ദൈവാത്മജ മഹാ ശാപശിക്ഷകളേറ്റ ദൈവാത്മജ (എന്നോടുള്ള…. ) എന്നെ അൻമ്പോടുദിനംതോറും നടത്തുന്ന പൊന്നിടയാനന്തനം വന്ദനമേ എന്റെ പൊന്നിടയാനന്തനം വന്ദനമേ അന്ത്യംവരെ എന്നെ കാവൽചെയ്തീടുവാൻ അന്തികയുള്ള മഹൽശക്തി നീയേ നാഥാ…
-
Ange Thirumurivukalil | Lyrics
അങ്ങേ തിരുമുറിവുകളിൽ… അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കേണമേ അങ്ങേ തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ എല്ലാം എനിക്കെന്റെ ഈശോഎന്റെ ജീവന്റെ ജീവനാം ഈശോ (2) രാജാധി രാജൻ കാലിത്തൊഴുത്തിൽ മനുജനായി പിറന്നതിൻ രഹസ്യമെന്തേപാപിയി ദാസനു പാഥേയമാകാൻ തിരുവോസ്‌തി ആയതിൻ രഹസ്യമെന്തേ (2)അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം സ്നേഹം സ്നേഹം സ്നേഹമെന്ന് (2) നീതിമാൻ ദൈവം കാൽവരി ക്രൂശിൽ ബലിദാനമായതിൻ രഹസ്യമെന്തേമൃതിയെ തകർത്ത് മൂന്നാം ദിനത്തിൽ ഉയിർത്തെഴുന്നേറ്റതിൻ രഹസ്യമെന്തേ (2)അറിയില്ല നാഥാ ഒന്നെനിക്ക് അറിയാം സ്നേഹം സ്നേഹം സ്നേഹമെന്ന് (2)…
-
Enikkayi Ente Daivam – Lyrics
എനിക്കായി എന്റെ ദൈവം ഏകജാതനെ നൽകി എനിക്കായി എന്റെ ഈശോ പരിഹാര ബലിയായി മനുഷ്യനുവേണ്ടി ക്രൂശിന്റെ മാറിൽ പാപിയെ പോലെ പിടഞ്ഞവനെ ദൈവസ്വഭാവം സ്നേഹമാണെന്ന് ലോകസമക്ഷം തെളിയിച്ചു നീ (എനിക്കായി… ) നിന്ദനം ഏറ്റതും നഗ്നനനായി തീർന്നതും ഞാൻ പാപബന്ധം വെടിയാൻ (2) ദ്രോഹം പൊറുത്തതും കേണുപ്രാർത്ഥിച്ചതും ഞാനനുതാപിയായി തീരാൻ (എനിക്കായി… ) ചോര ചൊരിഞ്ഞതും ജീവൻവെടിഞ്ഞതും ഞാൻ നിത്യജീവൻ നേടാൻ (2) ഉദ്ധിതാനായതും അപ്പമായി തീർന്നതും ഞാൻ നിന്നിൽ എന്നെന്നും വാഴാൻ (എനിക്കായി… ) Texted…
-
Karuthunnavan Njanallayo – Lyrics
കരുതുന്നവൻ ഞാനല്ലയോ കലങ്ങുന്നതെന്തിന് നീ കണ്ണുനീരിന്റെ താഴ്‌വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ എന്റെ മഹത്വം കാണുക നീ എന്റെ കൈയിൽ തരിക നിന്നെ (2) എന്റെ ശക്തി ഞാൻ നിന്നിൽ പകർന്ന് എന്നും നടത്തിടും കൃപയിൽ (2) (കരുതുന്നവൻ… ) എല്ലാവരും നിന്നെ മറന്നാൽ ഞാൻ നിന്നെ മറക്കുകില്ല (2) എന്റെ കരത്തിൽ നിന്നെ വഹിച്ചു എന്നും വഴിനടത്തിടും ധരയിൽ (കരുതുന്നവൻ… ) അബ്രാഹാമിന്റെ ദൈവം അല്ലയോ അത്ഭുതങ്ങൾ ചെയ്കയില്ലയോ (2) ചെങ്കടലിലും വഴിതുറക്കാൻ ഞാൻ എന്നും…
-
Gypsies Of God | A Docu- Fiction
Gypsies Of God | A Docu- Fiction About CMI Mission | Manu Jose Thazhathel | Fr. Benny Benedict CMI #GYPSIES OF GOD# ഇത് വെറുമൊരു ഹൃസ്വ ചിത്രം മാത്രം അല്ല, അതികം ആരും ശ്രദ്ധിക്കാതെ പോകുന്ന പല നല്ല മനുഷ്യരുടെയും ജീവിതമാണിത് ഏറെ സന്തോഷത്തോടെ ഞങ്ങൾ ഇത് നിങ്ങൾക്ക് സമർപ്പിക്കുന്നു. Direction : Manu Jose Thazhathel Concept & written : Fr. Benny Benedict C.M.I…
-
ദിവ്യബലി വായനകൾ – Easter Wednesday
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ബുധൻ, 15/4/2020 Easter Wednesday Liturgical Colour: White. പ്രവേശകപ്രഭണിതം cf. മത്താ 25:34 എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസംസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ മഹോത്സവത്താല്‍ ആണ്ടുതോറും ഞങ്ങളെ അങ്ങ് ആനന്ദിപ്പിക്കുന്നുവല്ലോ. ഇഹത്തില്‍ ഞങ്ങളാഘോഷിക്കുന്ന തിരുനാളുകള്‍ വഴി, നിത്യാനന്ദത്തില്‍ എത്തിച്ചേരുന്നതിന് ഞങ്ങള്‍ അര്‍ഹരാകാന്‍ കാരുണ്യപൂര്‍വം കനിയണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി…
