- Homepage
-
Good Friday Message, Riya Tom
Originally posted on Riya Tom: ഇന്ന് ദുഃഖ വെളളി( Good friday) ലോകമെങ്ങുമുളള ക്രൈസ്തവ ജനത കാൽവരി കുരിശിൽ സഹനങ്ങൾ ഏറ്റു വാങ്ങിയ ആ പ്രാണനാഥനെ നോക്കുന്ന സ്മരണ ദിനം. വലിയ നോമ്പിന്റെ ഒരുക്കങ്ങളിന്റെ ലക്ഷൃ പ്രാപ്തിയിലേക്ക് ആഗമിക്കുന്ന ദിനം കൂടിയാണ് വലിയ വെളളി. ഉയർപ്പിന്റെ തുറമുഖത്തിലേക്ക് അടുക്കുന്ന ദിനം. ജീവിതത്തിന്റെ വലിയ പ്രത്യാശ ഇവിടെ ആരംഭിക്കുന്നു. നമ്മുടെ കർത്താവീശോമിശിഹാ മാനവരുടെ പാപ ങ്ങൾ ഏന്തി ഗാഗുൽത്താമലയിലേക്ക് ക്രൂശുമായി ഏറുമ്പോൾ നമ്മുക്ക് ഒരു പ്രത്യാശയാണ് ”…
-
JEEVAMRUTHAM | EPI 167 | FR MATHEW THADATHIL V C | പിശാചിൻെറ പരീക്ഷണങ്ങളെ അതിജീവിയ്ക്കുക
-
VISWASA VELICHAM | EPI 133 | Fr Vincent Kundukulam | മരണത്തെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത്
-
Sehion Elshaddai | Epi 309 | FR XAVIER KHAN VATTAYIL
-
HOLY MASS LIVE | GOOD FRIDAY – ദുഃഖവെള്ളി | SYRO MALABAR, Goodness TV
-
Face of Mercy (Divine Mercy Documentary)
-
Message de Pâques du Conseil d’Eglises Chrétiennes en France
-
Heure Sainte en direct de Gethsémani
-
Luke 22: 61 | Amen – Word of God | April 10 , 2020 | Episode – 1623 | Fr Shaji Thumpechirayil
-
Holy Thursday Mass: April 9, 2020
-
Holy Thursday Mass with Word on Fire (4/9/2020)
-
പ്രഭാത പ്രാർത്ഥന
പ്രഭാത പ്രാർത്ഥന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്.( ആമോസ്, 8:11) ഞങ്ങളുടെ സൃഷ്ടാവും പിതാവുമായ ദൈവമേ , ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. .ഇന്നത്തെ ഞങ്ങളുടെ എല്ലാ പ്രവൃത്തികളും ഞങ്ങള്‍ അങ്ങേക്കു കാഴ്ച വെയ്ക്കുന്നു .വിശ്വാസത്തോടും തീഷ്ണതയോടും കൂടി അങ്ങേക്കു വേണ്ടി ജോലി ചെയ്യുവാന്‍ ഞങ്ങളെ സഹായിക്കണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളും വിജയിപ്പിക്കണമേ.ഞങ്ങളുടെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും…
-
REFLECTION CAPSULE: Good Friday
REFLECTION CAPSULE FOR THE DAY “Being ready to be Crucified with our Blessed Lord and planting the crosses of our difficulties on the inner hill of our hearts in order to find peace, consolation and strength!” (Based on Good Friday) In Lithuania, near the small industrial city called Siauliai (shoo-lay) with a fascinating hill. >>…
-
Daily Saints in Malayalam – April 10
🌺🌺🌺🌺 April 1⃣0⃣🌺🌺🌺🌺 വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 1591-ല്‍ സ്പെയിനിലെ കാറ്റലോണിയയിലാണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. എന്നിരുന്നാലും, അസാധാരണമായ ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്.…
-
മരണത്തെ എങ്ങനെയാണു ക്രിസ്തു കൊന്നുകളഞ്ഞത്?
മരണത്തെ എങ്ങനെയാണു ക്രിസ്തു കൊന്നുകളഞ്ഞത് ? യേശുതമ്പുരാന്‍റെ മാതൃക പിന്തുടര്‍ന്നു മാര്‍ ആപ്രേമും മറ്റും ഉപയോഗിച്ച ഒരു ഉപമയാണ് മരണം എന്ന ഭീകരഭൂതത്തെ കൊല്ലുന്ന കഥ. അതിനെ ഒരു ചരിത്രസംഭവമായി അക്ഷരാര്‍ഥത്തില്‍ കണ്ടാല്‍ “പരീശന്മാരുടെ പുളിച്ച മാവിനെ സൂക്ഷിച്ചു കൊള്‍വീന്‍” എന്ന യേശുക്രിസ്തുവിന്റെ ഉപദേശം അക്ഷരാര്‍ഥത്തില്‍ എടുത്ത ശിഷ്യന്മാരുടെ മണ്ടത്തരമാവും അത്. എന്താണ് ഈ ഉപമയുടെ അര്‍ത്ഥം എന്നു അപ്രേം പിതാവിനോടു ചോദിച്ചാല്‍ എന്താവും അദ്ദേഹം നല്‍കുന്ന ഉത്തരം? അദ്ദേഹം ഇങ്ങനെ പറയുമായിരിക്കും. മരണം രണ്ടു തരമുണ്ട്:…
-
Good Friday Message
A Work by Theology Students in Rome Fr. Darbello Christus Fr. Anil George Ottakunnel OSH Fr. Jins Mukkokalayil MCBS & Team
-
ഏശയ്യാ 53, 3-7
“അവന്‍ മനുഷ്യരാല്‍ നിന്‌ദിക്കപ്പെടുകയും ഉപേക്‌ഷിക്കപ്പെടുകയും ചെയ്‌തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു. അവന്‍ നിന്‌ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്‌ഷിക്കുകയും ദണ്‍ഡിപ്പിക്കുകയും ചെയ്‌തെന്നു നാം കരുതി. നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്‍െറ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം…
-
Praying with Jesus in the Garden of Olives
-
Благальна літанія про припинення пандемії коронавірусу
-
Séniors : s’adapter et garder son emploi
-
Heure Sainte en direct de Gethsémani
-
20h00 Messe de la Cène du Seigneur
-
ദുഖവെള്ളിയിൽ സന്തോഷിക്കാമോ? | K J Mathew | Sunday Shalom
-
Israelis ask God to remember covenant with forefathers, Pres. Rivlin says – TV7 Israel News 09.04.20
