Category: അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – ഡിസംബർ 5

🎄🎄🎄 December 05 🎄🎄🎄വിശുദ്ധ സാബ്ബാസ് 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ഒരു ക്രിസ്തീയ കുടുംബത്തില്‍ ജോണ്‍- സോഫിയ ദമ്പതികളുടെ മകനായാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. […]

അനുദിനവിശുദ്ധർ – ഡിസംബർ 4

🎄🎄🎄 December 04 🎄🎄🎄വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധ ജോണ്‍ ഡമസീൻ. ജോണ്‍ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ്‌ ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും […]

അത്ഭുതപ്രവർത്തകയായ വിശുദ്ധ ബാർബര

ഡിസംബർ 4 അത്ഭുതപ്രവർത്തകയായ വിശുദ്ധ ബാർബരയുടെ തിരുനാൾ ഇടിമിന്നൽ, കൊടുങ്കാറ്റ്, പേമാരി, വെടിക്കെട്ട് അപകടങ്ങൾ എന്നിവയിൽ നിന്നും അപകടകരമായ ജോലികൾ ചെയ്യുന്നവരെയും സംരക്ഷിക്കുന്ന പുണ്യവതി… തിരുനാൾ ആശംസകൾ (ലഘുചരിത്രം) വിശുദ്ധ ബാർബര മൂന്നാം നൂറ്റാണ്ടിൽ ഗ്രീസിലെ ഹെലിയോപോളിസിൽ പേഗൻ മതവിശ്വാസികളായ മാതാപിതാക്കളിൽ നിന്നും ജനിച്ചു. അമ്മയുടെ മരണശേഷം പിതാവായ ഡയോസ്കറസ് ഏക മകളായ ബാർബരയെ അതീവ ശ്രദ്ധയിൽ ആണ് വളർത്തിയത്. ക്രിസ്തു മതത്തെ കുറിച്ച് അവൾ അറിയാൻ […]

Saint of the Day, December 2nd – St. Bibiana

അനുദിന വിശുദ്ധർ (Saint of the Day) December 2nd – St. Bibiana **Glory To God**Glory To God**Glory To God**Glory To God**Glory To God** അനുദിന വിശുദ്ധർ (Saint of the Day) December 2nd – St. Bibiana St. Bibiana, Virgin and Martyr (Feast day – December 2nd) Other than the name, nothing […]

അനുദിനവിശുദ്ധർ – ഡിസംബർ 2

🎄🎄🎄 December 02 🎄🎄🎄 വിശുദ്ധ ബിബിയാന 🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄 റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു. ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു […]

Saint of the Day, December 1st – St. Eligius

അനുദിന വിശുദ്ധർ (Saint of the Day) December 1st – St. Eligius **Glory To God**Glory To God**Glory To God**Glory To God**Glory To God** അനുദിന വിശുദ്ധർ (Saint of the Day) December 1st – St. Eligius Eligius (also known as Eloi) was born around 590 near Limoges in France. He became […]

Saint of the Day, November 30th – St. Andrew

അനുദിന വിശുദ്ധർ (Saint of the Day) November 30th – St. Andrew അനുദിന വിശുദ്ധർ (Saint of the Day) November 30th – St. Andrew Andrew, also known as Andrew the Apostle, was Saint Peter’s brother, and was called with him. “As [Jesus] was walking by the sea of Galilee, he […]

അനുദിനവിശുദ്ധർ – നവംബർ 30

♦️♦️♦️ November 30 ♦️♦️♦️വിശുദ്ധ അന്ത്രയോസ് ശ്ലീഹാ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്മാര്‍ വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ്. ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി വളരെ ലളിതവും മനോഹരമായും സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയ യേശുവിന്റെ അടുത്ത അപ്പസ്തോലന്‍മാരുടെ കൂട്ടത്തില്‍ അന്ത്രയോസ് ഉള്‍പ്പെടുന്നില്ല.അതേ സമയം തന്നെ സുവിശേഷകരാകട്ടെ അസാധാരണമായി ഒന്നും അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നുമില്ല. പക്ഷേ അപ്പസ്തോല പ്രവര്‍ത്തനങ്ങളെ […]

Saint of the Day, November 29th – St. Saturninus

അനുദിന വിശുദ്ധർ (Saint of the Day) November 29th – St. Saturninus അനുദിന വിശുദ്ധർ (Saint of the Day) November 29th – St. Saturninus St. Saturninus Bishop of Toulouse and Martyr November 29 A.D. 257 St. Saturninus went from Rome by the direction of pope Fabian, about the year 245, […]

അനുദിനവിശുദ്ധർ – നവംബർ 29

♦️♦️♦️ November 29 ♦️♦️♦️വിശുദ്ധ സാറ്റര്‍ണിനൂസ്‌ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ്‌ A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്‌. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ സാറ്റര്‍ണിനൂസ്‌ വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. കുറേകാലം മുന്‍പ്‌ ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്. വിശുദ്ധ […]

അനുദിനവിശുദ്ധർ – നവംബർ 28

അനുദിനവിശുദ്ധർ – നവംബർ 28 ♦️♦️♦️ November 28 ♦️♦️♦️വിശുദ്ധ സ്റ്റീഫനും സഹ വിശുദ്ധരും ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 714-715 കാലയളവില്‍ കോണ്‍സ്റ്റാന്റിനോപ്പിളിലാണ് സ്റ്റീഫന്‍ ജനിച്ചത്‌. ബൈസന്റൈന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ അഞ്ചാമന്‍ (Copronymus) കീഴില്‍ മതപീഡനവും ക്രിസ്തീയ രൂപങ്ങളും നശിപ്പിക്കലും തിരികെ കൊണ്ട് വന്നപ്പോള്‍, കോണ്‍സ്റ്റാന്റിനോപ്പിളിലെ ദേവാലയങ്ങളില്‍ ആദരിച്ചു വരുന്ന മതപരമായ രൂപങ്ങളും മറ്റും സംരക്ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ സ്റ്റീഫന്‍ ഉണ്ടായിരുന്നു. ചാള്‍സിഡോണിനു സമീപമുള്ള വിശുദ്ധ ഓക്സെന്റിയൂസ് പര്‍വ്വതത്തിലെ ഒരു […]

അനുദിനവിശുദ്ധർ – നവംബർ 27

♦️♦️♦️ November 27 ♦️♦️♦️റെയിസിലെ വിശുദ്ധ മാക്സിമസ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേരുകയും ചെയ്തു. 426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം […]

അനുദിനവിശുദ്ധർ – നവംബർ 26

♦️♦️♦️ November 26 ♦️♦️♦️മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ് ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷേ, തന്റെ […]

അനുദിനവിശുദ്ധർ – നവംബർ 25

♦️♦️♦️ November 25 ♦️♦️♦️അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️   അലക്സാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ […]

അനുദിനവിശുദ്ധർ – നവംബർ 24

♦️♦️♦️ November 24 ♦️♦️♦️വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ടുപിടിക്കേണ്ടതായി വന്നു. ഇവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ […]