പുലർവെട്ടം

Pularvettom / പുലർവെട്ടം: Morning Meditation by Fr Bobby Jose Kattikadu OFM Cap.

  • പുലർവെട്ടം 529

    പുലർവെട്ടം 529

    പുലർവെട്ടം 529 Big Panda and Tiny Dragon എന്ന സചിത്ര പുസ്തകം ഒറ്റക്കാഴ്ചയിൽ കുട്ടികളെ ഉദ്ദേശിച്ച് എന്നൊരു തോന്നൽ ഉണർത്തിയേക്കാം. എന്നാൽ അതല്ല അതിന്റെ കഥ.… Read More

  • പുലർവെട്ടം 528

    പുലർവെട്ടം 528

    {പുലർവെട്ടം 528}   നഗരകൗതുകങ്ങളിൽനിന്ന് പ്രകൃതിയുടെ വിശ്രാന്തി തേടിപ്പോയ ഒരാളായിരുന്നു ഹെൻറി ഡേവിഡ് തോറോ. വാൾഡനാണ് ലോകത്തിന്റെ ഗതിയെ ഗണ്യമായി സ്വാധീനിച്ച അയാളുടെ ഗ്രന്ഥം. അതിലെ ഒരു… Read More

  • പുലർവെട്ടം 527

    പുലർവെട്ടം 527

    {പുലർവെട്ടം 527}   പെട്ടന്നൊരു ദിവസമാണ് ദൈവങ്ങൾക്ക് ഭൂമിയിലെ ജീവജാലങ്ങളോട് അനുഭാവം നഷ്ടമായത്.ആകാശത്തിനും അവർക്കുമിടയിൽ ഒരു കരിമ്പടം വിതാനമാക്കി ഇരുട്ട് കൊണ്ട് അവരെ ശിക്ഷിക്കുകയായിരുന്നു അടുത്ത ചുവട്.അതിനുശേഷം… Read More

  • പുലർവെട്ടം 526

    പുലർവെട്ടം 526

    {പുലർവെട്ടം 526}   പഴയൊരു കഥയാണ്. ഒരു മൈതാനത്ത് പെട്ടന്നൊരു ദിവസം ഒരു പച്ച ഭൂതം പ്രത്യക്ഷപ്പെടുകയാണ്. ഒരു ടെന്നീസ് പന്തിന്റെ വലുപ്പമേയുള്ളായിരുന്നു ആദ്യം. നോക്കിനിൽക്കെ അത്… Read More

  • പുലർവെട്ടം 525

    പുലർവെട്ടം 525

    {പുലർവെട്ടം 525}   സ്നേഹം സർവ്വഭയങ്ങളെയും മായ്ച്ചുകളയുമെന്ന് യോഹന്നാന്റെ ഒരു ക്ലാസ്സിക് വചനമുണ്ട്. അതേ സ്നേഹം തന്നെയാണ് ഏതൊരു അസുരവിത്തിൻ്റെയും വളക്കൂറുള്ള മണ്ണ്. മാലാഖ പരിണമിച്ചാണ് സാത്താനുണ്ടായതെന്ന… Read More

  • പുലർവെട്ടം 524

    പുലർവെട്ടം 524

    {പുലർവെട്ടം 524}   ബാറ്റ്മിൻ്റൺ ആയിരുന്നു ഒരുകാലത്തെ കുട്ടികളുടെ ഇഷ്ടവിനോദം. ഒക്കെ ചിലവുള്ള കാര്യമായിരുന്നു. കാശ് കൂട്ടിവച്ച് ബാറ്റ് വാങ്ങുക, ഷട്ടിലിന് വേണ്ടി പിരിവ് നടത്തുക, തുറസ്സായ… Read More

  • പുലർവെട്ടം 523

    പുലർവെട്ടം 523

    {പുലർവെട്ടം 523}   അത് അയാളുടെ കുരിശാരോഹണത്തിൻ്റെ ഒടുവിലത്തെ ആണിയായിരുന്നു. അപക്വത കൊണ്ടും അനിയന്ത്രിതമായ മമതകൾ കൊണ്ടും അയാൾക്ക് ഏറ്റുവാങ്ങേണ്ടി വന്ന അപമാനത്തിന്റെ ഒടുവിലാണത്.   കുനിഞ്ഞ… Read More

  • പുലർവെട്ടം 522

    പുലർവെട്ടം 522

    {പുലർവെട്ടം 522}   ‘അമാർ ബംഗ്ലാ ‘ ജയശ്രീ. വിയുടെ, കൽക്കത്തയെക്കുറിച്ചുള്ള ഹൃദ്യമായൊരു പുസ്തകമാണ്. അതിൽ ശരത്ചന്ദ്രബോസ് തന്റെ വിശ്വപ്രസിദ്ധനായ അനുജൻ്റെ ഓർമ്മയ്ക്ക് വേണ്ടി ഒരുക്കി അർപ്പിച്ച… Read More

  • പുലർവെട്ടം 521

    പുലർവെട്ടം 521

    {പുലർവെട്ടം 521}   കപ്പൂച്ചിൻ മെസ്സിൻ്റെ ആദ്യവർഷം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്.   മറന്നുകിടന്ന ഒരു ബിരിയാണിക്കഥ ആ പുലരിയിൽ ചുമ്മാ അങ്ങ് ഓർമ്മ വന്നു.  … Read More

  • പുലർവെട്ടം 520

    പുലർവെട്ടം 520

    {പുലർവെട്ടം 520}   എസ്തേർ, സാറാ ജോസഫിന്റെ നല്ലൊരു നോവലാണ്. തകർന്നുപോയ ഒരു ദേവാലയവും അതിന്റെ അനുബന്ധ പരിസരങ്ങളുമാണ് പശ്ചാത്തലം. അമ്മ കുഞ്ഞ് എസ്തേറിനെയുമെടുത്ത് തകർന്നടിയുന്ന പട്ടണത്തിന്റെ… Read More

  • പുലർവെട്ടം 519

    പുലർവെട്ടം 519

    {പുലർവെട്ടം 519}   അതിമധുരം കൊണ്ട് ചെടിപ്പിക്കുന്നു എന്ന് സുഖമുള്ള ആരോപണം നേരിടുന്ന ചിത്രത്തിന്റെ ഒടുവിൽ വളരെ നേരുള്ള ഒരു കാര്യം പറയുന്നുണ്ട്. അപൂർണ്ണതകളുടെ മീതേ ഒരാളെ… Read More

  • പുലർവെട്ടം 518

    പുലർവെട്ടം 518

    {പുലർവെട്ടം 518}   Gratitude journal അത്ര പുതിയതല്ലാത്ത ഒരു രീതിയാണ്. ഓരോ ദിവസവും ആ ദിവസത്തിന്റെ സുകൃതങ്ങൾ കോറിയിടുക എന്നതാണ് അതിന്റെ രീതി. ചെറുതും വലുതുമായ… Read More

  • പുലർവെട്ടം 517

    പുലർവെട്ടം 517

    {പുലർവെട്ടം 517}   പൊതുവേ പരുക്കനെന്ന് ഒരു കാലം കരുതിയിരുന്ന മുഹമ്മദലിയെ അങ്ങനെയല്ല ഉറ്റവർ ഓർമ്മിച്ചെടുക്കുന്നത്. അലിയെ കാണണമെന്ന് അഗാധമായി അഭിലഷിച്ചിരുന്ന ഒരു ചെറിയ കുട്ടിയെ കുറിച്ച്… Read More

  • പുലർവെട്ടം 516

    പുലർവെട്ടം 516

    {പുലർവെട്ടം 516}   പ്രളയമായിരുന്നു മനുഷ്യൻ്റെ പ്രാചീന ഭയങ്ങളിലൊന്ന്. അതുകൊണ്ടാണ് ഓരോ പുരാതന സംസ്കാരത്തിലും വിശദാംശങ്ങളിൽ ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇത്രയും പ്രളയവർത്തമാനങ്ങൾ അവശേഷിക്കുന്നത്. ഹെബ്രായലോകത്ത് അത് നോഹയുടെ… Read More

  • പുലർവെട്ടം 515

    പുലർവെട്ടം 515

    {പുലർവെട്ടം 515}   ടോട്ടോചാൻ മടുക്കാത്തൊരു പുസ്തകമാണ്. എന്തൊക്കെ കാര്യങ്ങളിലേക്കാണ് കൊബായാഷി എന്ന അദ്ധ്യാപകൻ കുട്ടികളെ സ്വാഭാവികമായി കൂട്ടിക്കൊണ്ടു പോകുന്നത്.   ഉച്ചയ്ക്ക് കുട്ടികളുടെ തുറന്നുവച്ച ചോറ്റുപാത്രങ്ങൾക്കരികിലൂടെ… Read More

  • പുലർവെട്ടം 514

    പുലർവെട്ടം 514

    {പുലർവെട്ടം 514}   എന്തുകൊണ്ടാണ് ചില പദങ്ങളിൽ ഇങ്ങനെ തട്ടി നിൽക്കുന്നത്, പള്ളിക്കൂടം കാലത്ത് തൊട്ടടുത്ത് ഗേൾസ് സ്കൂളിന്റെ മുറ്റത്ത് തടഞ്ഞുനിന്ന ഒരാൾ മധ്യവയസ്സിൽ തന്റെ കുട്ടിയെ… Read More

  • പുലർവെട്ടം 513

    പുലർവെട്ടം 513

    {പുലർവെട്ടം 513}   അങ്ങ് എന്റെ ഭവനത്തിൽ വരുവാൻ എനിക്ക് യോഗ്യതയില്ല. ഒരു വാക്ക് ഉച്ചരിച്ചാൽ മതി. എൻ്റെ ആത്മാവ് സുഖം പ്രാപിക്കും. – The most… Read More

  • പുലർവെട്ടം 512

    പുലർവെട്ടം 512

    {പുലർവെട്ടം 512}   When the evening came,He said to His disciples,”Let us cross to the other side” – (Mark 4:35)… Read More

  • പുലർവെട്ടം 511

    പുലർവെട്ടം 511

    {പുലർവെട്ടം 511}   “There is no revenge so complete as forgiveness.”- Josh Billings   കണക്ക് പരീക്ഷയ്ക്ക് അമ്പേ തോറ്റുപോയവർക്കും പിടുത്തം കിട്ടാവുന്ന… Read More

  • പുലർവെട്ടം 510

    പുലർവെട്ടം 510

    {പുലർവെട്ടം 510}   എന്തൊരു മനുഷ്യൻ എന്ന് അത്ഭുതപ്പെടുത്തുന്ന ഒരാളെയേ പരിമിതമായ വായനയുടെ പശ്ചാത്തലത്തിൽ നിന്ന് കണ്ടെടുക്കാനാവൂ. അത് ഫയോദർ ദസ്തയേവ്സ്കി. “കാരമസോവ് സഹോദരൻമാർ” വിമലീകരിച്ചതോളം ഉള്ളത്തെ… Read More

  • പുലർവെട്ടം 509

    പുലർവെട്ടം 509

    {പുലർവെട്ടം 509}   മാപ്പ് കൊടുക്കുകയല്ലാതെ ലോകത്തിന്റെ മുൻപിൽ എന്താണ് ഒരു ഭാവിയുള്ളത്? ഞാൻ മാപ്പ് കൊടുക്കാത്ത ഒരാൾക്ക് ദൈവം മാപ്പ് കൊടുത്തു എന്ന് പറയാൻ ആരാണ്… Read More

  • പുലർവെട്ടം 508

    പുലർവെട്ടം 508

    {പുലർവെട്ടം 508}   പൂച്ചകൾ പൊറുക്കാറില്ല എന്നൊരു നിരീക്ഷണമുണ്ട്. പരസ്പരം ഏറ്റുമുട്ടുന്ന ജീവജാലങ്ങളുടെയിടയിൽ എല്ലാം തന്നെ അതിനുശേഷം തങ്ങൾ ഇനിയും സൗഹൃദത്തിന് തയ്യാറാണെന്നുള്ള സന്ദേശങ്ങൾ കൈമാറുന്ന ഒരു… Read More

  • പുലർവെട്ടം 507

    പുലർവെട്ടം 507

    {പുലർവെട്ടം 507}   സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ അച്ഛാ, എന്ന പ്രാർത്ഥനയെ ആധാരമാക്കിയുള്ള നമ്മുടെ കൊച്ചുവർത്തമാനങ്ങൾക്കിടയിൽ ആ കഥകൂടി ഒന്ന് ഓർമ്മിച്ചെടുക്കുകയാണ്. ടോൾസ്റ്റോയിയുടെ Three Hermits, മൂന്ന് സാധുക്കളുടെ… Read More

  • പുലർവെട്ടം 506

    പുലർവെട്ടം 506

    {പുലർവെട്ടം 506}   “മരയ്ക്കാരേ, നിങ്ങൾക്ക് ഞാൻ പതിനഞ്ചു റുപ്പിക കടം വീട്ടാനുണ്ട്. അല്ല, പതിനഞ്ചു റുപ്പികയും നാലണയും.” “വെള്ളായി ഈ യാത്രയിൽ അതിനെക്കുറിച്ച് ഓർക്കരുത്.” “മരയ്ക്കാരേ,… Read More