Article

Systematic Writing on a Particular Subject

  • അന്ന് പുരോഹിതൻ ഇന്ന് യാചകൻ

    അന്ന് പുരോഹിതൻ ഇന്ന് യാചകൻ ആശ്രമത്തിൽ സഹായത്തിനായ് വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾ വിഷമവും ആകാംക്ഷയുമായി. അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ”അച്ചാ, ഞാനുമൊരു വൈദികനായിരുന്നു.… Read More

  • മൃതിസ്മൃതി 27

    🍀☘️✝️ മൃതിസ്മൃതി 27 🛐🍀☘️ നിത്യതയോടു തുലനംചെയ്യുമ്പോള്‍ഈ ഏതാനും വത്‌സരങ്ങള്‍ സമുദ്രത്തില്‍ ഒരു തുള്ളിവെള്ളം പോലെയും ഒരു മണല്‍ത്തരിപോലെയും മാത്രം. പ്രഭാഷകന്‍ 18 : 10 ഹാ… Read More

  • എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്?

    എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്? ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് ലേഖനത്തിൽ പറയുന്നത്. 1. ഇന്ത്യക്കാർ ഹോബ്സിയൻ ആണ്: (സ്വാർത്ഥതാല്പര്യമുള്ള സംസ്കാരം) 2. ഇന്ത്യയിയിൽ അഴിമതി… Read More

  • മതം മാറ്റപ്പെടുന്ന കത്തോലിക്കാ പെണ്‍കുട്ടികള്‍

    # മതം # മാറ്റപ്പെടുന്ന # കത്തോലിക്കാ # പെണ്‍കുട്ടികള്‍ പ്രേമം നടിച്ച് കത്തോലിക്കാ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല. പക്ഷേ പണ്ടൊക്കെ… Read More

  • ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി?

    ഗ്രിഗോറിയൻ കുർബ്ബാനകൾ ആർക്കുവേണ്ടി? സമീപ കാലത്ത് ഗ്രിഗോറിയൻ കുർബ്ബാനകൾ ആവശ്യപ്പെട്ടുകൊണ്ട് കൂടുതൽ ആളുകൾ സമീപിക്കുന്നതായി വൈദീകർ അഭിപ്രായപ്പെടുകയുണ്ടായി. ഈ പ്രത്യേകമായ ആവശ്യവുമായി സമീപിക്കുന്നവർ പലപ്പോഴും ഇതിനെക്കുറിച്ച് കാര്യമായ… Read More

  • മൃതിസ്മൃതി 14

    ✝️ മൃതിസ്മൃതി 14 🛐🍀 മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെ സ്‌തുതിക്കുന്നില്ല. സങ്കീര്‍ത്തനങ്ങള്‍ 115 : 17 “പണ്ടത്തെ കളിത്തോഴൻ കാഴ്ചവയ്ക്കുന്നു മുന്നിൽ രണ്ടു വാക്കുകൾ മാത്രം ഓർക്കുക… Read More

  • മൃതിസ്മൃതി 13

    ✝️ മൃതിസ്മൃതി 13 🛐☘️ മരിച്ചവര്‍ക്കു പുനരുത്‌ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്‌. 1 കോറിന്തോസ്‌ 15 :… Read More

  • മൃതിസ്മൃതി 12

    ✝️ മൃതിസ്മൃതി 12 🛐🍀 അവിടുന്ന്‌ മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീര്‍ അവിടുന്ന്‌ തുടച്ചുമാറ്റും; തന്‍െറ ജനത്തിന്‍െറ അവമാനം ഭൂമിയില്‍ എല്ലായിടത്തുംനിന്ന്‌ അവിടുന്ന്‌ നീക്കിക്കളയും. കര്‍ത്താവാണ്‌… Read More

  • യേശു കണ്ണീര്‍ പൊഴിച്ചു. യോഹന്നാന്‍ 11 : 35

    ✝️ മൃതിസ്മൃതി 5 🛐☘️ യേശു കണ്ണീര്‍ പൊഴിച്ചു. യോഹന്നാന്‍ 11 : 35 ഇളയവൾക്ക് വീട്ടിൽ കാറ്റിക്കിസം എടുക്കുകയായിരുന്നു. ആറാം ക്ലാസിലെ അഞ്ചാം പാഠത്തിന്റെ പേര്… Read More

  • വിവാഹപ്രായം ഇന്ത്യയും ലോകവും

    വിവാഹപ്രായം ഇന്ത്യയും ലോകവും

    വിവാഹപ്രായം പുരുഷനും, സ്ത്രീക്കും 21 വയസ്സ് ആക്കുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ പണിപ്പുരയിലാണല്ലോ സർക്കാർ. ലോകത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പത്തു വയസ്സായിരുന്നു… Read More

  • പുളിമാവിനെ തിരിച്ചറിയുക

    പുളിമാവിനെ തിരിച്ചറിയുക കേരളത്തിലെ ഒരു പ്രശസ്ത നഗരത്തിൽ പഠിക്കുന്ന യുവതിയുടെ വെളിപ്പെടുത്തൽ. അവളുടെ ആവശ്യപ്രകാരമാണ് ഇതെഴുതുന്നത്. പ്ലസ് ടു വിന് ശേഷമാണ് അവൾ നഗരത്തിൽ എത്തിയത്. ഹോസ്റ്റലിൽ… Read More

  • ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി

    ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി

    വാ: ക്യാര-ലൂചെ- ബദാനൊ: ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനാ യുടെ തിരുനാൾ ദിനം     പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു… Read More

  • സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ

    സാമ്പത്തിക സംവരണത്തിന്റെ പിന്നാംപുറങ്ങൾ സംവരണ രഹിത വിഭാഗങ്ങളിലെ (General Category) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം EWS (Economic Weaker Sections) ഏർപ്പെടുത്തികൊണ്ടു 2019ൽ… Read More

  • സാന്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?

    സാന്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത? കേ​ര​ള​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും പി ​എ​സ് സി ​നി​യ​മ​ന​ങ്ങ​ളി​ലും 10% സാ​ന്പ​ത്തി​ക സം​വ​ര​ണം (ഇഡ​ബ്ല്യുഎ​സ് റി​സ​ർ​വേ​ഷ​ൻ ) ന​ട​പ്പി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​ൻ സാ​മു​ദാ​യി​ക-രാ​ഷ്‌​ട്രീ​യ… Read More

  • മുട്ടത്തോടിന്റെ ചില ഉപയോഗങ്ങൾ

    മുട്ടത്തോടിന്റെ ചില ഉപയോഗങ്ങൾ

    മുട്ടത്തോടിന് നിരവധിഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങളൾ മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി… Read More

  • ദീപിക വരുത്താൻ പത്ത് കാരണങ്ങൾ

    ദീപിക വരുത്താൻ പത്ത് കാരണങ്ങൾ

    എന്തുകൊണ്ട് ദീപിക?ദീപിക വരുത്താൻ പത്ത് കാരണങ്ങൾ ഫാ. ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത. തിന്മയ്ക്കെതിരെയും അനീതിക്കെതിരെയും പ്രതികരിക്കുക എന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ തന്നെ ഭാഗമാണ്. ഈശോമിശിഹാ പ്രധാന… Read More

  • Keralappiravi Message by Riya Tom

    Keralappiravi Message by Riya Tom

    കേരള പിറവി സന്ദേശം പ്രകൃതിയുടെ വർണ്ണ സുന്ദര മനോഹാരിത നിറഞ്ഞ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരള നാട് പുതിയ പിറവിയിലേക്ക് ഉദയം പ്രാപിച്ചിരിക്കുന്നു. ഒളിമങ്ങാത്ത… Read More

  • സ്നേഹസ്പര്ശം

    സ്നേഹസ്പര്ശം മെഡിക്കൽ കോളേജിനടുത്തുള്ള സെന്ററിൽ മാസം തോറുമുള്ള അവരുടെ മീറ്റിംഗിൽ വച്ചാണ് ആദ്യമായി അച്ചുവിനെ ഞാൻ കാണുന്നത്‌. ആദ്യനോട്ടത്തിലെ തന്നെ അമ്മക്കും മോൾക്കും എന്തൊക്കെയോ പ്രശ്നം ഉള്ളതുപോലെ… Read More

  • സ്വയം അറിയുന്നത് ആണ് ഏറ്റവും വലിയ അറിവ്

    ഒരു തള്ള പരുന്ത് മുട്ടക് അടയിരുന്നതായിരുന്നു. പെട്ടെന്ന് പെയ്ത ഒരു മഴയും ഇടിമിന്നലിലും പെട്ട് അവർ ഇരുന്ന മരം കടപുഴകി വീണു. രണ്ടു മുട്ടകളും രണ്ട് സ്ഥലത്താണ്… Read More

  • എത്ര കത്തിച്ചു ചാമ്പലാക്കിയാലു० നസ്രായനു മരണമില്ല

    എത്ര കത്തിച്ചു ചാമ്പലാക്കിയാലു० നസ്രായനു മരണമില്ല

    എത്ര കത്തിച്ചു ചാമ്പലാക്കിയാലു० നസ്രായനു മരണമില്ല ചിലിയിലെ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കിയശേഷം അക്രമകാരികൾ അതിന്റെ ചുവരിൽ ‘നസ്രായന് മരണം’ (Muerte al Nazareno – മുഎർത്തെ അൽ… Read More

  • സ്വവര്‍ഗാനുരാഗവും ഫ്രാന്‍സിസ് മാര്‍പാപ്പയും

    സ്വവര്‍ഗാനുരാഗവും ഫ്രാന്‍സിസ് മാര്‍പാപ്പയും ∆ എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ് (gay people are children of God) ∆ സ്വവര്‍ഗപ്രണയികള്‍ക്കും ഒരു കുടുംബത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്… Read More

  • ഒരെണ്ണം കൂടി ഒത്താൽ പഞ്ചക്ഷതമായി!

    ഗൂഢാനന്ദം എന്നാണ് മിസ്റ്റിസിസം എന്ന വാക്കിനു നൽകാവുന്ന പരാവർത്തനം. അതിന്ദ്രീയമായ അത്തരം അനുഭൂതികളെ വരയ്ക്കാൻ നമുക്ക് ഇന്ദ്രിയങ്ങളുടെ ചായം വേണ്ടിവരുന്നു. അങ്ങനെയാണ്, രാധ മാധവന്റെ മഞ്ഞപ്പട്ടുടുത്ത് ഉറങ്ങുന്നത്.… Read More

  • എന്തൊരു ദുര്യോഗമാണ്?

    ഫാ മാത്യു ഇല്ലത്തുപറമ്പില്‍ മാധ്യമങ്ങളില്‍ വിശേഷിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന വിശ്വാസികളുടെ എണ്ണം കൂടിവരുന്ന കാല മാണിത്. അത് നല്ലതാണ്; വേണ്ടതുമാണ്. അതിന്റെ വ്യാപകമായ ഫലം എന്തൊക്കെയാണെന്ന്… Read More

  • കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം?

    കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടികളോ? കർത്താവിന് മണവാട്ടികളെക്കൊണ്ട് എന്താവശ്യം? ആരാണ് ഇങ്ങിനെ ഒരു സംവിധാനം തുടങ്ങിയത്? എന്തിന് വെറുതെ ജന്മം പാഴാക്കുന്നു? ഇറങ്ങിപ്പോയി മര്യാദയ്ക്ക് കല്യാണം കഴിച്ചു ജീവിച്ചു… Read More