ഇവൻ കാപട്യമില്ലാത്തവൻ: അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോ

ഇവൻ കാപട്യമില്ലാത്തവനാണെന്ന് ഈശോയുടെ അപ്പ്രൂവൽ കിട്ടുന്നതെത്ര ഭാഗ്യമാണ്. കുറ്റമില്ലാത്ത ജീവിതം ആകാൻ ഭാഗ്യം മാത്രം പോരാ നല്ല രീതിയിൽ തന്നെ നമ്മുടെ ശ്രമങ്ങളും ആവശ്യമാണ്‌, പ്രലോഭനങ്ങളോട് പടവെട്ടിയും ക്ഷമിച്ചും സഹിച്ചുമൊക്കെ. ഇന്ന് അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോയുടെ (നഥാനയേൽ) തിരുന്നാൾ സഭ ആഘോഷിക്കുമ്പോൾ ' ഇതാ, നിഷ്‌ക്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ' എന്ന ഈശോയുടെ അഭിനന്ദനമാണ് നമ്മളെ പ്രലോഭിപ്പിക്കേണ്ടത് അല്ലാതെ നമ്മുടെ പാപഹേതുക്കൾ അല്ല. പലരും പറയാറുണ്ട് പ്രലോഭനങ്ങൾക്ക് വഴിപ്പെട്ടുപോകാതിരിക്കാൻ പ്രാർത്ഥിക്കണേ എന്ന്. നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം … Continue reading ഇവൻ കാപട്യമില്ലാത്തവൻ: അപ്പസ്തോലനായ വിശുദ്ധ ബർത്തലോമിയോ

ആഗസ്റ്റ് 24 അപ്പസ്തോലനായ വിശുദ്ധ ബർത്തൊലോമിയോ | Saint Bartholomew the Apostle

https://youtu.be/xoMr0s331e8 ആഗസ്റ്റ് 24 - അപ്പസ്തോലനായ വിശുദ്ധ ബർത്തൊലോമിയോ | Saint Bartholomew the Apostle "നിഷ്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ" എന്ന് യേശുതന്നെ വിശേഷിപ്പിച്ച അപ്പസ്തോലനായ വിശുദ്ധ ബർത്തൊലോമിയോയുടെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 24 വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ

♦️♦️♦️ August 2️⃣4️⃣♦️♦️♦️വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ … Continue reading August 24 വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ

ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ

ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ 1586, ഏപ്രിൽ 20 ന് ഗ്യാസ്പർ ഡി ഫ്ലോറെസിനും മരിയ ഒലിവക്കും സുന്ദരിയായ ഒരു മകൾ പിറന്നു. മെയ്‌ 25 പന്തക്കുസ്ത ഞായറിൽ , ഇസബെല്ല ഡി ഫ്ലോറെസ് എന്ന് പേരിട്ടുകൊണ്ട് അവരവൾക്ക് മാമോദീസ നൽകി. സ്പെയിനിൽ നിന്നുള്ള അവളുടെ മാതാപിതാക്കൾ ആദ്യം പ്യൂട്ടോ റിക്കോയിലും പിന്നീട് ലിമയിലും താമസമാക്കിയവർ ആയിരുന്നു. ഇന്ത്യയിൽ നിന്നുള്ള അവളുടെ ആയ, കുഞ്ഞിന്റെ റോസാപ്പൂ നിറത്തിലുള്ള മൃദൂലമായ കവിളുകൾ കണ്ട് സ്പാനിഷ് … Continue reading ചന്തമുള്ളൊരു മുഖത്തിന്‌ ചന്തമുള്ള പേര്: ലീമയിലെ വിശുദ്ധ റോസ

August 23 ലിമായിലെ വിശുദ്ധ റോസ

♦️♦️♦️ August 2️⃣3️⃣♦️♦️♦️ലിമായിലെ വിശുദ്ധ റോസ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ തെക്കേ അമേരിക്ക ലോകത്തിനു നല്‍കിയ ആദ്യ 'വിശുദ്ധ പുഷ്പമാണ്‌' ലിമായിലെ വിശുദ്ധ റോസ. 1586-ല്‍ പെറുവിന്റെ തലസ്ഥാനമായ ലിമായിലാണ് വിശുദ്ധ റോസാ ജനിച്ചത്. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനശേഷിയും അസാധാരണമായിരുന്നു. സിയന്നായിലെ വിശുദ്ധ കാതറിന്റെ മാതൃകയെ അനുകരിച്ചുകൊണ്ട് അവള്‍ ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേരുകയും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്നെത്തന്നെ … Continue reading August 23 ലിമായിലെ വിശുദ്ധ റോസ

ആഗസ്റ്റ് 23 ലീമായിലെ വിശുദ്ധ റോസ | Saint Rosa of Lima

https://youtu.be/nU7Q5ABfIMU ആഗസ്റ്റ് 23 - ലീമായിലെ വിശുദ്ധ റോസ | Saint Rosa of Lima "സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുവാൻ കുരിശല്ലാതെ മറ്റൊരു ഗോവണിയില്ല" എന്ന് പറഞ്ഞിരുന്ന ലീമായിലെ വിശുദ്ധ റോസയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി! ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജാവിന്റെ, രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി… സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനർ . നമ്മുടെ അയോഗ്യതക്കിടയിലും അത് നമുക്ക് ധൈര്യം പകരുന്നു. 'എന്റെ രാജ്യം ഐഹികമല്ല ' എന്ന് ഈശോ പറഞ്ഞ പോലെ തന്നെ മറിയത്തിന്റെ രാജ്ഞിപദവും ക്രിസ്തീയ കാഴ്‌ചപ്പാടിൽ നോക്കിക്കാണാം. … Continue reading Queenship of Mary | ഭൂസ്വർഗ്ഗങ്ങളുടെ രാഞ്ജിയായ പരിശുദ്ധ കന്യകാമറിയം

ആഗസ്റ്റ് 22 ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary

https://youtu.be/c6OytCuV7hM ആഗസ്റ്റ് 22 - ഭൂസ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ | Queenship of Mary സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പരിശുദ്ധ കന്യകാമറിയം തന്റെ ദിവ്യപുത്രനാൽ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടിധരിപ്പിക്കപ്പെട്ടതിന്റെ ഓർമ്മതിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 22 ലോകറാണിയായ മറിയം

♦️♦️♦️ August 2️⃣2️⃣♦️♦️♦️ ലോകറാണിയായ മറിയം♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം … Continue reading August 22 ലോകറാണിയായ മറിയം

ദിവ്യകാരുണ്യത്തിന്റെ പാപ്പ: വിശുദ്ധ പത്താം പീയൂസ്

ദിവ്യകാരുണ്യത്തിന്റെ പാപ്പ വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും നിലത്ത് കിടക്കുന്നത് കണ്ടു. ആ ദിവസം അദ്ദേഹത്തിനു ( His Eminence ), ഉറങ്ങാൻ കഴിഞ്ഞില്ല. ആ മനുഷ്യന്റെ ദുരവസ്ഥയായിരുന്നു ചിന്തകളിൽ മുഴുവൻ. അവസാനം സ്വസ്ഥതയില്ലാതെ അദ്ദേഹം കിടക്കയിൽ നിന്നെണീറ്റു. തന്റെ മെത്ത ചുരുട്ടിയെടുത്തു തോളിൽ വെച്ച് നിശാവസ്ത്രത്തിൽ തന്നെ വെനീസിന്റെ തെരുവിലൂടെ നടപ്പ് തുടങ്ങി. രാത്രിയായതു കൊണ്ട് … Continue reading ദിവ്യകാരുണ്യത്തിന്റെ പാപ്പ: വിശുദ്ധ പത്താം പീയൂസ്

August 21 വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ

♦️♦️♦️ August 2️⃣1️⃣♦️♦️♦️വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന്‍ എന്ന നിലയില്‍ സ്വയം ത്യാഗത്തിന്റെ മാതൃകയും, അതിയായ ഉത്സാഹവും വിശുദ്ധന്‍ പ്രകടമാക്കി. ക്രിസ്തീയ പ്രമാണങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. തിരുസഭയുടെ പ്രാര്‍ത്ഥനയും, ക്രിസ്തീയ വിശ്വാസത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനവുമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെ … Continue reading August 21 വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ

ആഗസ്റ്റ് 21 – വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ | Pope Saint Pius X

https://youtu.be/EIm75b7R_G0 ആഗസ്റ്റ് 21 - വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ | Pope Saint Pius X "വിശുദ്ധ കുർബ്ബാനയുടെ മാർപ്പാപ്പ" എന്നറിയപ്പെട്ടിരുന്ന വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്

♦️♦️♦️ August 2️⃣0️⃣♦️♦️♦️ ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന്‍ ക്ലെയർവോയില്‍ ഒരു സന്യാസ … Continue reading ക്ലെയര്‍വോയിലെ വിശുദ്ധ ബെര്‍ണാര്‍ഡ്

ആഗസ്റ്റ് 20 വിശുദ്ധ ബെർണാർഡ് | Saint Bernard of Clairvaux

https://youtu.be/2GqC0NvQYjA ആഗസ്റ്റ് 20 - വിശുദ്ധ ബെർണാർഡ് | Saint Bernard of Clairvaux വേദപാരംഗതനായ ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

ആഗസ്റ്റ് 19 വിശുദ്ധ ജോൺ യൂഡ്‌സ് | Saint John Eudes

https://youtu.be/eQSSmVYJ4ek ആഗസ്റ്റ് 19 - വിശുദ്ധ ജോൺ യൂഡ്‌സ് | Saint John Eudes "യേശുവിന്റെ തിരുഹൃദയത്തോടും മാതാവിന്റെ വിമലഹൃദയത്തോടുമുള്ള ഭക്തിയാചരണത്തിന്റെ പിതാവ്" എന്നറിയപ്പെടുന്ന വിശുദ്ധ ജോൺ യൂഡ്‌സിന്റെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 19 വിശുദ്ധ ജോണ്‍ യൂഡ്സ്

♦️♦️♦️ August 1️⃣9️⃣♦️♦️♦️വിശുദ്ധ ജോണ്‍ യൂഡ്സ്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്സ് ഫ്രാന്‍സിന്റെ വടക്ക് ഭാഗത്തുള്ള 'റി' എന്ന സ്ഥലത്താണ് ജനിച്ചത്. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധവാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. ഒരു തികഞ്ഞ പ്രേഷിതനായിരുന്ന വിശുദ്ധന്‍ യേശുവിന്റെ തിരുഹൃദയത്തോടും, പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള ഭക്തിയുടെ ഒരു വലിയ പ്രചാരകനായിരുന്നു. പാരീസില്‍ വിദ്യാഭ്യാസം സ്വീകരിച്ച ജോണ്‍ ‘ഒറെറ്റോറിയന്‍സ്’ എന്ന സന്യാസ സഭയില്‍ … Continue reading August 19 വിശുദ്ധ ജോണ്‍ യൂഡ്സ്

ദിവ്യകാരുണ്യ രക്തസാക്ഷിയായ വിശുദ്ധ ടാർസിസ്യസ്

ദിവ്യകാരുണ്യം എന്താണെന്നതിലുപരി ആരാണെന്നറിയാവുന്നവർക്കേ അവന് വേണ്ടി ജീവൻ കളഞ്ഞും നിലകൊള്ളാൻ പറ്റൂ. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തെയും ആദരവിനെയും പ്രതി രക്തസാക്ഷിയായ പന്ത്രണ്ട് വയസ്സുള്ള ഒരു ബാലനുണ്ട്. ടാർസിസ്യസ് എന്നാണ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആ മിടുക്കന്റെ പേര്. AD 253 ലോ 257ലോ ആയിരിക്കണം അവന്റെ ജനനം. വലേരിയൻ ചക്രവർത്തി റോമിൽ ഭരിക്കുന്ന അക്കാലത്ത് കിരാത മർദ്ദനമുറകളായിരുന്നു ക്രിസ്ത്യാനികൾക്ക് അനുഭവിക്കേണ്ടി വന്നത്. അവർ സിംഹങ്ങൾക്കിരയായും മറ്റും ക്രൂരമായ വിധത്തിൽ രക്തസാക്ഷിത്വം വരിക്കുന്നത് നേരമ്പോക്കിന് വേണ്ടി ചക്രവർത്തിയും വിജാതീയരും കണ്ട് … Continue reading ദിവ്യകാരുണ്യ രക്തസാക്ഷിയായ വിശുദ്ധ ടാർസിസ്യസ്

August 18 വിശുദ്ധ ഹെലേന

♦️♦️♦️ August 1️⃣8️⃣♦️♦️♦️വിശുദ്ധ ഹെലേന♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചരിത്രത്തിന് പിന്നിലേക്ക് അല്‍പ്പം ചലിക്കേണ്ടി വരും. ജൂതന്‍മാരുടെ പ്രക്ഷോഭത്തിനും മുന്‍പ് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (A.D. 117-38) ‘ജൂദിയ’ പ്രദേശത്തെ ‘സിറിയ പലസ്തീന’ എന്ന് പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. അവിടെയെങ്ങും … Continue reading August 18 വിശുദ്ധ ഹെലേന

August 17 വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും

♦️♦️♦️ August 1️⃣7️⃣♦️♦️♦️വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ആഫ്രിക്കയിലെ അരിയന്‍ ഗോത്രരാജാവായിരുന്ന ഹെണെറിക്ക് തന്റെ ഭരണത്തിന്റെ ഏഴാം വര്‍ഷത്തില്‍, കത്തോലിക്ക വിശ്വാസികള്‍ക്കെതിരായി ഒരു പുതിയ ഉത്തരവിറക്കി. എല്ലാ ആശ്രമങ്ങളും, ദേവാലയങ്ങളും നശിപ്പിക്കണമെന്നായിരുന്നു ഉത്തരവിന്റെ കാതല്‍. ബൈസാസെനാ പ്രവിശ്യയില്‍ കാസ്പാക്ക് സമീപമുള്ള ഒരു ആശ്രമത്തില്‍ ഏഴോളം സന്യാസിമാരുണ്ടായിരുന്നു. അവരെ കാര്‍ത്തേജിലേക്ക് വിളിച്ചു വരുത്തി. ലിബേരാറ്റൂസ് ആയിരുന്നു അവരുടെ ആശ്രമാധിപന്‍, ബോനിഫസ് ഡീക്കനും, സെര്‍വൂസ്‌, റസ്റ്റിക്കൂസ്‌ എന്നിവര്‍ സഹ-ഡീക്കന്‍മാരുമായിരുന്നു. റൊഗാറ്റസ്, സെപ്റ്റിമസ്, മാക്സിമസ് എന്നിവര്‍ സന്യാസിമാരും. … Continue reading August 17 വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും

ആഗസ്റ്റ് 18 വിശുദ്ധ ഹെലേന | Saint Helena

https://youtu.be/8eZfUyk-3bk ആഗസ്റ്റ് 18 - വിശുദ്ധ ഹെലേന | Saint Helena കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവും യേശുവിന്റെ കുരിശ്‌ പിൽക്കാലത്ത്‌ കണ്ടെത്തിയ ആളുമായ വിശുദ്ധ ഹെലേന രാജ്ഞിയുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

ആഗസ്റ്റ് 17 വിശുദ്ധ ഹയസിന്ത് | Saint Hyacinth

https://youtu.be/XV9uqvxfqT8 ആഗസ്റ്റ് 17 - വിശുദ്ധ ഹയസിന്ത് | Saint Hyacinth "വടക്കിന്റെ അപ്പോസ്തലൻ" എന്നും "പോളണ്ടിന്റെ അപ്പോസ്തലൻ" എന്നും അറിയപ്പെട്ടിരുന്ന തീക്ഷ്ണമതിയായ മിഷണറിയും ഡൊമിനിക്കൻസന്യാസസമൂഹത്തിലെ ആദ്യ അംഗങ്ങളിൽ ഒരാളുമായിരുന്ന വിശുദ്ധ ഹയസിന്തിന്റെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 16 വിശുദ്ധ റോച്ച്

♦️♦️♦️ August 1️⃣6️⃣♦️♦️♦️വിശുദ്ധ റോച്ച്♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ ഫ്രാന്‍സിലും, ഇറ്റലിയിലും വളരെയേറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് വിശുദ്ധ റോച്ച്. വിശുദ്ധനെക്കുറിച്ചുള്ള ആധികാരികമായ ചരിത്രമൊന്നും ലഭ്യമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഫ്രാന്‍സിലെ മോണ്ട്പെല്ലിയറില്‍ ഒരു ഗവര്‍ണറുടെ മകനായിട്ടായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന് ഇരുപത് വയസ്സുള്ളപ്പോള്‍ അനാഥനായി. ഒരിക്കല്‍ വിശുദ്ധന്‍ റോമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തുകയുണ്ടായി. അവിടെ നിരവധി ആളുകള്‍ പ്ലേഗ് ബാധ മൂലം യാതനകള്‍ അനുഭവിക്കുന്നത് കണ്ടു മനം മടുത്ത വിശുദ്ധന്‍, ഇറ്റലിയിലെ പ്ലേഗ് ബാധിതരെ പരിചരിക്കുവാന്‍ തന്നെത്തന്നെ സമര്‍പ്പിച്ചു. പിയാസെന്‍സായില്‍ വെച്ച് വിശുദ്ധനും … Continue reading August 16 വിശുദ്ധ റോച്ച്

ആഗസ്റ്റ് 16 വിശുദ്ധ റോക്ക് | Saint Roch

https://youtu.be/4bFQPq7v4ug ആഗസ്റ്റ് 16 - വിശുദ്ധ റോക്ക് | Saint Roch രോഗികളുടെ പ്രത്യേകമദ്ധ്യസ്ഥനായ വിശുദ്ധ റോക്കിന്റെ ഓർമ്മതിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc.

August 15 മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

♦️♦️♦️ August 1️⃣5️⃣♦️♦️♦️മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ 1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ … Continue reading August 15 മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍