വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ

വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ ജൂൺ അഞ്ചിന് ജർമ്മനിയുടെ അപ്പസ്തോലനായ വി. ബോണിഫാസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ബോണിഫാസ് എന്ന വാക്കിൻ്റെ അർത്ഥം ‘നന്മ ചെയ്യുന്നവൻ’ എന്നാണ്. ഈ ദിനത്തിൽ നന്മ ചെയ്ത് നടന്നുനീങ്ങിയ വി. ബോണിഫാസിൻ്റെ കബറിടത്തെക്കുറിച്ചും അത് സ്ഥിതിചെയ്യുന്ന ഫുൾഡാ കത്തീഡ്രലിനെക്കുറിച്ചും ഒരു കുറിപ്പ്. ഇന്നത്തെ ഹോളണ്ടിലെ ദോക്കുവിൽ 754 ജൂൺ അഞ്ചിന് പെന്തക്കുസ്താ ദിനത്തിലാണ് ബോണിഫാസ് രക്തസാക്ഷിത്വം വരിച്ചത്. ഒരു മാസം കഴിഞ്ഞ് ജൂലൈ 5-ന് ജർമ്മനിയിയെ ഫുൾഡയിലാണ് ബോണിഫാസിൻ്റെ മൃതസംസ്കാരം നടത്തിയത്. … Continue reading വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ

जून 13 | पादुआ के संत अंतोनी | June 13 | St Anthony

13 जून को, संसार भर के काथलिक पादुआ के फ्रांसिस्कन पुरोहित संत अंतोनी की स्मृति मनाते हैं। यद्यपि आज उन लोगों द्वारा लोकप्रिय रूप से उनका आह्वान किया जाता है जिन्हें खोई हुई वस्तुओं को खोजने में परेशानी होती है, लेकिन अपने जीवन और उपदेश के शक्तिशाली गवाह होने के कारण उन्हें अपने समय में … Continue reading जून 13 | पादुआ के संत अंतोनी | June 13 | St Anthony

जून 08 | संत मरियम थ्रेसिया

मरियम थ्रेसिया मनकिडियान का जन्म 1876 में केरल, भारत में हुआ था और इनका नाम अविला की संत तेरेसा के नाम पर रखा गया था। बचपन में ही थ्रेसिया की माँ का उनके जीवन में सबसे बड़ा प्रभाव था। वह अपनी पुत्री को बाइबिल की कहानियाँ और संतों की जीवनियाँ पढ़ कर सुनाती तथा प्रार्थना … Continue reading जून 08 | संत मरियम थ्रेसिया

जून 09 | संत एफ्रेम | June 9 | St. Ephrem

9 जून को, रोमन काथलिक कलीसिया सीरिया के संत एफ्रेम, एक उपयाजक, एकांतवासी और कलीसिया के डॉक्टर का सम्मान करती है जिन्होंने चैथी शताब्दी के दौरान पूर्वी ख्रीस्ती आध्यात्मिकता और धर्मशास्त्र में महत्वपूर्ण योगदान दिया। कवि, शिक्षक, वक्ता और विश्वास के रक्षक, एफ्रेम एकमात्र सिरिएक ईसाई हैं जिन्हें कलीसिया के डॉक्टर के रूप में मान्यता … Continue reading जून 09 | संत एफ्रेम | June 9 | St. Ephrem

June 3 | വിശുദ്ധ ചാൾസ് ലുവാങ്കയും കൂട്ടരും | രക്തസാക്ഷികൾ

"സ്വർഗ്ഗത്തിൽ പോകുന്നതെന്താ ? ചീത്തകാര്യമാ ? “ ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ 21 ചെറുപ്പക്കാരുടെയും ഓർമ്മത്തിരുന്നാൾ ആണ് ജൂൺ മൂന്നിന് . 1879ൽ ആണ് ആണ് കാത്തലിക് മിഷനുകൾ യുഗാണ്ടയിലും സെൻട്രൽ ആഫ്രിക്കയുടെ മറ്റു ചില ഭാഗത്തും തുടങ്ങി വെച്ചത്. കർദ്ദിനാൾ ചാൾസ് ലവിഗെരിയുടെ നേതൃത്വത്തിലുള്ള സഭാസമൂഹത്തിന് യുഗാണ്ടയിലെ അന്നത്തെ രാജാവ് മുട്ടേസ സ്വാഗതമാശംസിച്ചു. ക്രിസ്തുമതം സ്വീകരിക്കാനുള്ള ജനങ്ങളുടെ അതിയായ ആഗ്രഹം … Continue reading June 3 | വിശുദ്ധ ചാൾസ് ലുവാങ്കയും കൂട്ടരും | രക്തസാക്ഷികൾ

ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം

ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം ലത്തീൻ ആരാധനക്രമ കലണ്ടർ അനുസരിച്ച് പതിനെട്ട് ആഘോഷമായ തിരുനാളുകളാണ് കത്തോലിക്കാ സഭയിലുള്ളത്. മെയ് ജൂൺ മാസങ്ങളിൽ ഇതിൽ എഴു തിരുനാളുകൾ ആഘോഷിക്കുന്നു: സ്വർഗ്ഗാരോഹണം, പന്തക്കുസ്താ തിരുനാൾ, ത്രിത്വത്തിന്റെ ഞായറാഴ്ച, വിശുദ്ധ കുർബാനയുടെ തിരുനാൾ, തിരുഹൃദയ തിരുനാൾ ഇവ അഞ്ചാഴ്ച്ചക്കുള്ളി ആചരിക്കുമ്പോൾ, ജൂൺ മാസം അവസാനം വിശുദ്ധ സ്നാപക യോഹന്നാ്നാന്റെ ജനനവും ,പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളും തിരുസഭ കൊണ്ടാടുന്നു. വിശുദ്ധ കുർബാനയുടെ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസവും, പന്തക്കുസ്താ … Continue reading ജൂൺ: ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വളരേണ്ട മാസം

June 1 | വിശുദ്ധ ജസ്റ്റിൻ

അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന ജസ്റ്റിൻ മുപ്പതാമത്തെ വയസ്സിലാണ് സത്യദൈവത്തെ മനസ്സിലാക്കി ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ജസ്റ്റിന്റെ മരണവിധിയുടെ രംഗം : ജസ്റ്റിനെയും കൂടെയുണ്ടായിരുന്ന 6 പേരെയും റോമിലെ വിജാതീയദൈവങ്ങളെ ആരാധിക്കുന്നില്ലെന്ന കാരണത്താൽ വിചാരണക്ക് ഹാജരാക്കി. "ഏത് പ്രബോധനമാണ് നിങ്ങളുടേത് ?" റോമൻ പ്രീഫെക്ട് റസ്റ്റിക്കസ് വിചാരണക്കിടയിൽ ചോദിച്ചു. ജസ്റ്റിൻ പറഞ്ഞു,"എല്ലാത്തരത്തിലുമുള്ള പ്രബോധനങ്ങളും ഞാൻ പരിശോധിച്ചുനോക്കിയിട്ടുണ്ട്, … Continue reading June 1 | വിശുദ്ധ ജസ്റ്റിൻ

May 29 | St. Pope Paul VI

Today (May 29) is the feast of St. Pope Paul VI. His greatest accomplishment was the completion and implementation of second Vatican Council. 'The most characteristic and ultimate purpose of the teachings of the Council" is the universal call to holiness. “All the faithful of Christ of whatever rank or status, are called to the … Continue reading May 29 | St. Pope Paul VI

May 30 | വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്

വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ അവളെ അഭിമുഖീകരിച്ച, ശത്രുക്കളായ ഇംഗ്ലീഷ് സൈനികർ അവളെ ഓർലീൻസിലെ കന്യക എന്ന് വിളിച്ചു. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിൽ വേരൂന്നിയ അവളുടെ അസാമാന്യധൈര്യവും മരണത്തിനുമുൻപിൽ പോലും പതറാതെ ദൈവേഷ്ടം നടപ്പിലാക്കാനുള്ള … Continue reading May 30 | വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്

May 31 एलिज़बेथ से कुँवारी मरियम की भेंट | मई 31

यह मानते हुए कि दूत के संदेश और प्रभु के संसार में अवतार लेने की घटना वर्णाल विषुव के समय के आसपास हुई थी, मरियम ने मार्च के अंत में नाज़रेत को छोड़ दिया और अपनी कुटुम्बिनी एलिज़बेथ की सेवा करने के लिए पहाड़ों पर येरूसालेम के दक्षिण में हेब्रोन चली गईं। क्योंकि मरियम की … Continue reading May 31 एलिज़बेथ से कुँवारी मरियम की भेंट | मई 31

May 26 | വിശുദ്ധ ഫിലിപ്പ് നേരി

കുറെയധികം പാപങ്ങൾ ചെയ്തതുമൂലം തന്റെ ഹൃദയം തുറക്കാൻ ധൈര്യമില്ലാതിരുന്ന ഒരു യുവാവ് ഒരിക്കൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ അടുത്ത് കുമ്പസാരിക്കാൻ വന്നു. "വരൂ" വിശുദ്ധൻ പറഞ്ഞു, "താങ്കൾക്ക് പെട്ടെന്ന് തന്നെ വലിയ ആശ്വാസം ലഭിക്കും". " പക്ഷേ ഫാദർ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് " " അതെല്ലാം പൊറുക്കപ്പെടും ". "വലിയ പ്രായശ്ചിത്തം ചെയ്യേണ്ടി വരുമല്ലേ, അതിനായി?" " ഇത്ര മാത്രം. താങ്കൾ ഓരോ വട്ടം വീഴുമ്പോഴും വേഗം തിരിച്ചു വരിക, എത്രയും പെട്ടെന്ന് കൃപ … Continue reading May 26 | വിശുദ്ധ ഫിലിപ്പ് നേരി

May 25 | പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലന

ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, "എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും ". തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോട് പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്ര പേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി? അവനോട് പ്രത്യുത്തരിക്കാനായി ? ആശ്വസിപ്പിക്കാനായി ? പലരും പറഞ്ഞുകേൾക്കുന്നതാണ് വിശുദ്ധർക്ക് സഹനം ആവശ്യമാണോ? സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ ? ഇങ്ങനെ സഹനം കൊടുത്ത് സന്തോഷിക്കുന്നവനാണോ … Continue reading May 25 | പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലന

May 22 | വിശുദ്ധ റീത്ത പുണ്യവതി

അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ്‌ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. വിശുദ്ധ റീത്തയുടെ വിശേഷണങ്ങൾ തീരുന്നില്ല. അസാധ്യകാര്യങ്ങളുടെ വിശുദ്ധ ആയും … Continue reading May 22 | വിശുദ്ധ റീത്ത പുണ്യവതി

May 16 | St. Simon Stock | വിശുദ്ധ സൈമൺ സ്റ്റോക്ക്

പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, 'കർമ്മലമാതാവിന്റെ സഹോദരർ' എന്ന പേരിൽ ഒരു സമൂഹമായി. 1206ൽ ജെറുസലേമിന്റെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് അവർക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാർമലൈറ്റ്സിന് അന്നുമുതൽ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്‌ലീങ്ങൾ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോൾ കുറേപ്പേർ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേർ ആക്രമണത്തിനിരയായി. യൂറോപ്പിലേക്ക് മാറിതാമസിച്ച കർമ്മലീത്തക്കാർ അതിശയകരമായ വിധം വിശുദ്ധിയിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്കിനെ കണ്ടുമുട്ടി. … Continue reading May 16 | St. Simon Stock | വിശുദ്ധ സൈമൺ സ്റ്റോക്ക്

May 13 | St. Imelda Lambertini | വിശുദ്ധ ഇമെൽഡ ലാംബെർട്ടിനി

ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞു ഇമെൽഡ നന്നേ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥനകൾ ചൊല്ലാൻ ശീലിച്ചു. വീട്ടിൽ … Continue reading May 13 | St. Imelda Lambertini | വിശുദ്ധ ഇമെൽഡ ലാംബെർട്ടിനി

मई 10 | संत योसेफ डेमिएन

योसेफ का जन्म 3 जनवरी, 1840 को बेल्जियम के त्रेमेलो में हुआ। सन 1860 में उन्होंने येसु और मरियम के पवित्र हृदयों के पुरोहितों के धर्मसमाज में प्रवेश किया और ’डेमिएन’ नाम ग्रहण किया। वे रोज मिशन के संरक्षक संत फ्रांसिस जेवियर की तस्वीर के सामने किसी मिशन में भेजे जाने की कृपा के लिए … Continue reading मई 10 | संत योसेफ डेमिएन

मई 06 | संत दोमिनिक सावियो

यहां एक बालक-संत था, जिसकी पंद्रह वर्ष की आयु में मृत्यु हो गई थी, वह संत योहन बॉस्को के समुदाय के भविष्य के लिए के की बड़ी आशाओं में से एक था, और 1954 में उन्हें संत घोषित किया गया था। वह कार्लो और बिरगिट्टा सावियो के दस बच्चों में से एक था। कार्लो एक … Continue reading मई 06 | संत दोमिनिक सावियो

May 10 | വിശുദ്ധ ഡാമിയൻ | St. Damien

ഫാദർ ഡാമിയൻ 'നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക' എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ 'വിളിക്കുള്ളിലെ വിളി' സ്വീകരിച്ച മദർ തെരേസയെപ്പൊലെ, തൻറെ ദൈവവിളി തന്ന നിസ്സാര ആനുകൂല്യങ്ങൾ പോലും വേണ്ടെന്നുവെച്ച് സമൂഹം അധഃസ്ഥിതരായി കരുതുന്നവരിൽ ഏറ്റം നിസ്സാരരായവരെ- കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ചത് , നിന്റെ അയൽക്കാരനെ കണ്ടെത്തി ചേർത്തുപിടിക്കാൻ പറഞ്ഞ ഗുരുമൊഴികൾ കാതിൽ അലയടിച്ചതു കൊണ്ടായിരുന്നു. … Continue reading May 10 | വിശുദ്ധ ഡാമിയൻ | St. Damien

May 6 | St. Dominic Savio | വിശുദ്ധ ഡൊമിനിക് സാവിയോ

So young, and still a saint ! ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് കാണിച്ചുതരുന്നു. ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9 … Continue reading May 6 | St. Dominic Savio | വിശുദ്ധ ഡൊമിനിക് സാവിയോ

अप्रैल 04 | सेविले के संत इसिडोर

4 अप्रैल को, काथलिक कलीसिया सेविले के संत इसिडोर, एक धर्माध्यक्ष और विद्वान का सम्मान करती है, जिन्होंने प्रारंभिक मध्य युग में कलीसिया को अपनी परंपराओं और पश्चिमी सभ्यता की विरासत को संरक्षित करने में मदद की। 653 में, उनकी मृत्यु के दो दशक से भी कम समय में, स्पेन में धर्माध्यक्षों की एक परिषद … Continue reading अप्रैल 04 | सेविले के संत इसिडोर

May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

'വന്നുകാണുക'...'തിരിച്ചുകൊണ്ടുവരിക' മെയ് 3, കർത്താവ് അവന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമ്മിക്കുന്ന ദിവസമാണ്. വിശുദ്ധ പീലിപ്പോസും വിശുദ്ധ ചെറിയ യാക്കോബും ആണവർ. ആദ്യമൂന്ന് സുവിശേഷങ്ങളിൽ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നല്ലാതെ ഇവരെക്കുറിച്ച് അധികം പരാമർശമില്ല. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലേക്ക് തിരിയുമ്പോൾ വിശുദ്ധ പീലിപ്പോസിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭിക്കുന്നു. യാക്കോബിനെപ്പറ്റി കൂടുതൽ സൂചനകളുള്ളത് അപ്പസ്തോലപ്രവർത്തനങ്ങളിലും ലേഖനങ്ങളിലുമാണ്. അതെങ്ങനെ ആയാലും, തന്നോട് ചേർത്തുനിർത്തി പരിശീലനം കൊടുക്കാൻ കർത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിലും, പിന്നീട് … Continue reading May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

मई 02 | संत अथानासियुस, कलीसियाई धर्माचार्य

काथलिक कलीसिया 2 मई को संत अथानासियुस का सम्मान करती हैं। चौथी शताब्दी के धर्माचार्य को खीस्त की ईश्वरीयता के सिद्धांत के प्रति पूर्ण समर्पण के लिए ‘‘परम्परानिष्ठा के पिता‘‘ (the Father of Orthodoxy) के रूप में जाना जाता है। संत अथानासियुस का जन्म 296 में मिस्र के शहर अलेक्जेंड्रिया में रहने वाले खीस्तीय माता-पिता … Continue reading मई 02 | संत अथानासियुस, कलीसियाई धर्माचार्य

मई 01 | संत योसेफ, श्रमिक

संत योसेफ, धन्य कुँवारी मरियम के पती और येसु के पालक-पिता, सम्भवतः बेथलेहेम में जन्में थे और कदाचित नाज़रेत में उनकी मृत्यु हो गई थी। ईश्वर की मुक्ति की योजना में उनका महत्वपूर्ण मिशन ‘‘येसु खीस्त को दाऊद के घराने में वैध रूप से सम्मिलित करना था, जिनसे भविष्यवक्ताओं के अनुसार, खीस्त का जन्म होगा, … Continue reading मई 01 | संत योसेफ, श्रमिक

अप्रैल 30 | संत पियुस पंचम

संत पियुस पंचम का जन्म 17 जनवरी 1504 को अलेक्जेंड्रिया, लोम्बार्डी के पास बोस्को में मिशेल घिसलीरी के कुलीन वंश के गरीब माता-पिता के घर हुआ था। उन्होंने 14 साल की उम्र तक एक चरवाहे के रूप में काम किया, जब उनका सामना दो डोमिनिकन से हुआ, जिन्होंने उनकी बुद्धिमत्ता और गुण को पहचाना। वह … Continue reading अप्रैल 30 | संत पियुस पंचम