Fr Bobby Jose Kattikadu

  • സഹോദരന്‍

    സഹോദരന്‍

    സഹോദരന്‍ =========== ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ജര്‍മനിയില്‍ ഒരു തട്ടാനുണ്ടായിരുന്നു. അയാള്ക്ക് പതിനെട്ട് മക്കളുണ്ട്. അതില് രണ്ടു പേര്‍ തമ്മില്‍ വല്ലാത്ത അടുപ്പമുണ്ട്. അവരുടെ അഭിരുചികളും ഒന്നു… Read More

  • ഇതാണ് അച്ഛൻ

    ഇതാണ് അച്ഛൻ

    അമ്മയോടെന്നതിനേക്കാൾ എന്റെ വൈകാരിക അടുപ്പം അപ്പനോടായിരുന്നു. എനിക്ക് തോന്നുന്നു, ഞാൻ കൃത്യമായും അപ്പനിൽ നിന്നുളള ആളാണെന്ന്. ഇത്തിരി എഴുതാനുളള താൽപര്യവും ജീവിതത്തോടുളള കാഴ്ചപ്പാടും വിഷാദവുമുൾപ്പെടെ. നമ്മുടെ സമൂഹത്തിൽ… Read More

  • പുഞ്ചിരിയും മഴവില്ലും മാത്രം

    പുഞ്ചിരിയും മഴവില്ലും മാത്രം

    മറ്റൊരാളുടെ അതിജീവനത്തിന് ത്വരകമാകുകയാണ് മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അനുവർത്തിക്കാവുന്ന ഏറ്റവും വലിയ സുകൃതമെന്ന് തോന്നുന്നു.ഒന്നോർത്താൽ ഏതൊരു ജീവജാലത്തിൻ്റെയും ഉള്ളിൽ ആ പരമ ചൈതന്യം നിക്ഷേപിച്ചിട്ടുള്ള ഏറ്റവും പുരാതനവും… Read More

  • സംഭവ കഥ

    സംഭവ കഥ

    സംഭവ കഥ (God’s love comes from least expected places and persons) സ്കൂള്‍ വിട്ടുവരുന്ന വഴി അവള്‍ക്കൊരാഗ്രഹം പള്ളിയുടെ മണിഗോപുരത്തിന്‍റെ മുകളില്‍ പ്രാവുകള്‍ കൂടുകൂട്ടിയിട്ടുണ്ട്.… Read More

  • ബന്ധങ്ങളുടെ ധർമ്മം

    ബന്ധങ്ങളുടെ ധർമ്മം

    വീടിനു പുറത്ത് ജീവിക്കാനായി ഒരു കാരണമുള്ള എതൊരാളോടും ചോദിച്ചു കൊള്ളുക. അവർക്ക് പറയാനുണ്ടാവും ആയിരക്കണക്കിന് മിഴി നിറഞ്ഞ അനുഭവങ്ങൾ. പെങ്ങളെപ്പോലെ അത്താഴം വിളമ്പുന്നവർ, അച്ഛനെപ്പോലെ ഉറക്കത്തിൽ കരിമ്പടം… Read More

  • 🔥വിത്തുകൾ

    🔥വിത്തുകൾ

    🔥വിത്തുകൾ ഫലമണിയുകയാണ് ജീവന്റെ നിയമം. ഇതു ഭൂമിയുടെ അലംഘനീയമായ പാഠമാണ്. കള്ളിമുള്ളുകൾ പോലും പൂക്കാറുണ്ട്. ഇത്രനാൾ എവിടെയാണീ വെള്ളപ്പൂക്കൾ ഒളിപ്പിച്ചുവെച്ചിരുന്നതെന്ന് നമ്മെ അത്ഭുതപ്പെടുത്തുമാറ്‌ നിറയെ പൂക്കാറുണ്ട്. സ്വയം… Read More

  • എന്തൊക്കെ ഭീകരമായ വെർഷനുകൾ

    എന്തൊക്കെ ഭീകരമായ വെർഷനുകൾ

    മടങ്ങിപ്പോകുന്നതിനു മുൻപ് ആ മരപ്പണിക്കാരൻ അനുവർത്തിച്ച അവസാനകർമ്മങ്ങളിലൊന്ന് ഇതായിരുന്നു; അവരുടെ പൊടി പുരണ്ട വിണ്ടു കീറിയ കാല്പാദങ്ങളെ കഴുകി ചുംബിക്കുക. എളുപ്പമല്ല ഒരാളുടെ കാല്പാദങ്ങളെ തൊടുക. ജയദേവരെ… Read More

  • ഇരുട്ട്

    ഇരുട്ട്

    ദീപാവലി നാളിൽ ഒരു ഉത്തരേന്ത്യൻ നഗരത്തിലൂടെ വെറുതെ അലയുമ്പോൾ, ഈ രാത്രി തീരാതിരുന്നെങ്കിൽ എന്നാശിക്കാതെ മറ്റെന്തു ചെയ്യും? മടുപ്പും ദാരിദ്ര്യവും സമാസമം ചാലിച്ച് വിരസവർണ്ണങ്ങൾ പൂശി സദാ… Read More

  • വിവർത്തനം

    വിവർത്തനം

    വല്ലപ്പോഴുമെത്തുന്ന കപ്പലിനു വേണ്ടി കാത്തുനിൽക്കുകയാണ് തുറയിലുള്ളവർ, കടൽപ്പാലം തിങ്ങി നിറഞ്ഞ്. തീരത്തോടടുക്കുമ്പോൾ കപ്പിത്താന് നിയന്ത്രണം തെറ്റി. അപകടസൂചന കാട്ടാനായി അയാൾ തന്റെ മേൽക്കുപ്പായമുരിഞ്ഞ് ചുഴറ്റിക്കാട്ടി. നാവികരും അയളോടൊപ്പം… Read More

  • പുലർവെട്ടം

    Pularvettom – Fr Bobby Jose Kattikadu OFM Cap. വനത്തിൽ മരം വീഴുന്നതുപോലെയാണ് ചിലരുടെ വിയോഗം. തണലു പോയെന്ന് പരിഭ്രാന്തി മാറി വരുമ്പോൾ മരം നിന്നിടത്ത്… Read More