Category: Lyrics

Onnumillaymayil Ninnum Enne – Lyrics

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ Malayalam Christian Devotional Song ഒന്നുമില്ലായ്മയിൽ നിന്നുമെന്നെകയ്പിടിച്ചു നടത്തുന്ന സ്നേഹം എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നുംആ ..നെഞ്ചോടു ചേർക്കുന്ന സ്നേഹം.. (2) ഇത്ര നല്ല ദൈവത്തോടു ഞാൻ ..എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ .. എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻനിന്റെ മുൻപിൽ കാഴ്ച്ചയെകീടാം… (2) ഇന്നലെകൾ തന്ന വേദനകൾനിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..(2) നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻഎന്നെ ഒരുക്കുകയായിരുന്നു..(2) ദൈവസ്നേഹം എത്ര […]

Enthoralbhuthama – Lyrics

എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…ദൈവമെൻ അരികിലായി അൾത്താരയിൽ…എന്തൊരൽഭുതമാ…ഇതെന്തൊരൽഭുതമാ…ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ…ആരാധന മാത്രമേ പാടാനുള്ളുനന്ദി മാത്രമേ എന്നും പറയാനുള്ളൂ…(2)(എന്തൊരൽഭുതമാ) നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു…നിൻ സ്നേഹമോർത്തു കരയാനേ ആകുന്നുള്ളു…(2)നിൻ സ്നേഹത്തിൻ അഴമറിയാൻ എന്തു ഞാൻ ചെയ്യുംനിൻ ത്യാഗത്തിൻ വില ആയി എന്തു നൽകിടും…എന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ…ദൈവമെൻ കൈകളിൽ നാവിൽ ഇന്നിതാ… കാലികൾക്ക് നടുവിൽ നീ പിറന്നുവല്ലോ…എൻ കുറവുകൾക്ക് നടുവിൽ നീ പിറന്നീടുമോ…(2)കാലിത്തൊഴുത്തിനേക്കാൾ കറകളുണ്ടേലുംഎൻ ഹ്യത്തടത്തിൽ വാഴിടുവാൻ നിനക്കെന്നുമിഷ്ടംഎന്തൊരൽഭുതമാ ഇതെന്തൊരൽഭുതമാ… ദൈവമെൻ ഹ്യത്തതിൽ രാജരാജനായ്…(ആരാധനാ)എന്തൊരൽഭുതമാ […]

Divyakarunyathin Balivediyil – Lyrics

ദിവ്യ കാരുണ്യത്തിൻ ബലി വേദിയിൽ…നമ്മോടുകൂടെ വസിക്കാൻ…എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നിൽ…(2) ആദിയും അന്തവുമായ്…മർത്യലോകത്തിൻ അത്താണിയാണ്…(2)ആത്മാവും ജീവനും സത്യവുമായ്…ആരാധനാ പാത്രമായീ…(2)(ദിവ്യകാരുണ്യത്തിൻ) ആകാശ വാതിൽ തുറന്നു…ദിവ്യസംഗീത മാധൂര്യമോടെ…(2)സ്വർഗീയ വ്യന്ദങ്ങൾ അണിചേർന്നീടാംസ്തുതിഗീതമാലപിച്ചീടാം…(2)(ദിവ്യകാരുണ്യത്തിൻ) Texted by Leema Emmanuel

Divyakarunyathin Balivediyil – Lyrics

ദിവ്യകാരുണ്യത്തിൻ ബലിവേദിയിൽ Malayalam Christian Devotional Song ദിവ്യകാരുണ്യത്തിൻ ബലിവേദിയിൽനമ്മോട് കൂടെ വസിക്കാൻഎൻ ആത്മ നാഥനാം ഈശോഈ പാവന കൂദാശ തന്നിൽ(ദിവ്യകാ…) ആധിയും അന്തവുമായിമർത്യ കുലത്തിൻ അത്താണിയായി(2)ആത്മാവും ജീവനും സത്യവുമായിആരാധനാ പാത്രമായി…. (2)ആരാധനാ പാത്രമായി (ദിവ്യകാ) ആകാശവാതിൽ തുറന്നുദിവ്യസംഗീത മാധൂര്യമോടെ (2)സ്വർഗ്ഗീയവൃന്ദങ്ങൾ അണിചേർന്നീടാംസ്തുതിഗീതം ആലപിച്ചിടാം (2)സ്തുതിഗീതം ആലപിച്ചിടാം (ദിവ്യ…) Texted by Leema Emmanuel

Onnumillaymayil Ninnumenne – Lyrics

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കയ് പിടിച്ചു നടത്തുന്ന സ്നേഹം …എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ ..നെഞ്ചോടു ചേർക്കുന്ന സ്നേഹം.. (2) ഇത്ര നല്ല ദൈവത്തോടു ഞാൻ ..എന്തു ചെയ്തു നന്ദി ചൊല്ലീടും ..ആ ..ആ ..എൻ്റെകൊച്ചു ജീവിതത്തെ ഞാൻനിൻ്റെ മുൻപിൽ കഴ്ച്ചയേകീടാം… (2) ഇന്നലെകൾ തന്ന വേദനകൾനിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ ..(2)നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻഎന്നെ ഒരുക്കുകയായിരുന്നു..(2) ദൈവസ്നേഹം എത്ര സുന്തരം .. ഇത്ര നല്ല ദൈവത്തോടു ഞാൻ […]

Othiri Othiri Snehichorellam – Lyrics

ഒത്തിരി ഒത്തിരി സ്നേഹിച്ചൊരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോൾനെഞ്ചു തകർന്നു കരയുമ്പോൾ എന്നെനെഞ്ചൊട് ചേർക്കുമെൻ ഏശു നാഥാ ..ഓ എന്റെ സ്നേഹമേ വന്നു നിറഞ്ഞിടണെ (2) എൻ സ്വന്ത നേട്ടങ്ങൾ എല്ലാം മറന്ന്ത്യാഗം സഹിച്ചെറെ നന്മ ചെയ്തു (2)കണ്ടില്ലാരുമെൻ നന്മകൾ ഒന്നുംഅന്യയായി എന്നെ തള്ളിയല്ലോഓ എന്റെ സ്നേഹമേ കാവലയി വന്നിടണെ (2) സമ്പാദ്യം ഒന്നുമേ കരുതിയില്ലേലുംനഷ്ടങ്ങൾ എല്ലാം നേട്ടങ്ങൾ ആക്കി (2)എന്നെ ഉയർത്തും നാഥന് വേണ്ടിജീവിക്കും ഞാൻ ഇനി സന്തോഷിക്കുംഓ […]

Lokathin Munpil Njaan – Lyrics

ലോകത്തിൻ മുൻപിൽ ഞാൻ ഒന്നുമല്ലാത്തൊരു എളിയവളാകുകിലുംദൈവമേ നിൻ മുൻപിൽ ഞാൻദാസിയാം ഞാനൊട്ടും ചെറുതായി പോവരുതെ എന്നെ കുരിശോളം വലുതാക്കണെനിന്റെ സ്നേഹത്തിൻ നിഴലാക്കണെ (2) നിന്നെ വഹിക്കുന്ന കഴുതയാവാൻമന്നിൽ കൊളുത്തുന്ന ദീപമാകാൻനിന്ദ പരിഹാസം വാങ്ങിയാൽ പോലുംനിൻ ദിവ്യ വചനത്തിൻ സാക്ഷിയാവാൻനിന്നെ പാരിന് നൽകുവാനായിനിഭാരങ്ങൾ എന്തും ചുമക്കാംനിന്നെ പാരിന് നൽകുവനായിനിഎന്ത് വേണെലും സഹിക്കാം( എന്നെ കുരിശോളം) ലോകത്തിൻ കണ്ണിൽ ഞാൻവിജയിച്ചിടാത്തൊരു ഭോഷയായി തീരുകിലുംദൈവമേ നിൻ മുൻപിൽ ദാസിയാം ഞാനൊട്ടുംചെറുതായി പോവരുതെ(ലോകത്തിൻ […]

Kunjilam Kaiakal Kooppi – Lyrics

കുഞ്ഞിളം കൈകൾ കൂപ്പി…ഹല്ലേലൂയ്യ ഞങ്ങൾ പാടാം…ഈശോയെ നിയൊന്ന് വാ വാ…കൂടെ കളിക്കാൻ വാ വാ… (2)കുഞ്ഞി കരളിനുള്ളിൽ… സ്നേഹം നിറച്ചു തരാം…ഈശോയെ നീയൊന്ന് വാ വാ…കൂടെ കളിക്കാൻ വാ വാ…(2) നക്ഷത്ര പൂക്കൾ കൊണ്ട് മാല ഒന്ന് കോർത്തു തരാം….നസറേത്തിൻ രാജാവിൻ ഓശാന പാടാൻ വരാം… (2)നിൻ്റെ പൂമുഖം കണ്ടു നിന്നിടാം…പുഞ്ചിരിച്ചൊരായിരം ഉമ്മ നൽകിടാം…കൂട്ട് കൂടുവാൻ നീ വരില്ലയോ… (കുഞ്ഞിളം കൈകൾ…) ഒരുനാളും പാപത്തിൽ വീഴാതെ നീങ്ങീടുവാൻ…കനിവേറും […]

Jeevante Appamanu Nee – Lyrics

ജീവൻ്റെ അപ്പമാണ് നീനിത്യ ജീവൻ്റെ അപ്പമാണ് നീഅരികിൽ അണയുമ്പോൾഅലിവായ് അണയുമ്പോൾമിഴികളിൽ മൊഴികളിൽസ്നേഹ സ്പർശനമായ്അലിഞ്ഞു ചേരുന്നുഅഭയമരുളുന്നു ജീവന്റെ……….. കാലങ്ങളോളം കാത്തിടുന്നരക്ഷകൻ പേടകമിന്നിവിടെജീവൻ്റെ ഭോജ്യം നിത്യവ്യമെന്നിൽകൂടെ വസിക്കണമേ (2) നിന്നെ തേടാൻ കൊതിക്കുമ്പോൾഎന്നെ മാടി വിളിക്കും നീനിൻ്റെതാകാൻ കൊതിക്കുമ്പോൾഎന്നിൽ വന്ന് വാഴും നീ ഒന്നായി തീരാൻ ഉരുകിയെരിയാൻനിൻ്റെ ഹിതമതുപോൽ (2) ജീവൻ്റെ….. നിന്നിൽ നിന്നകാലാൻ കഴിയില്ലനിന്നെ മറക്കാൻ തുണയില്ലദാനമായ എല്ലാം തന്നതുംഓർത്തോർത്തെന്നും സ്തുതിച്ചീടാം ഒന്നായി തീരാൻ ഉരുക്കിയെരിയാൻനിന്റെ ഹിതമതുപോൽ (2) […]

Divya Sakrariyil Eesho – Lyrics

ദിവ്യ സക്രാരിയിൽ ഈശോ വഴുന്നിതാ…പൂജ്യമാം ഓസ്തിയിൽ ദിവ്യകാരുണ്യമായ്…(2)നിത്യ ജീവൻ തരാം സ്വർഗ്ഗ രാജ്യം തരാൻ…സ്നേഹ കൂദാശയായ് ഈശോ അണയുന്നിതാ…(2) ദിവ്യകാരുണ്യമേ സ്നേഹമേ… സ്വർഗ്ഗീയമാം വരദാനമേ…നിന്നെ സ്തുതിക്കുന്നു…നിന്നെ നമിക്കുന്നു…നിത്യവും ആരാധിക്കുന്നു…(2) വഴിത്താരയിൽ മിന്നും നിറ ദീപമായ്‌…മനതാരിൽ എന്നും സ്നേഹ നാളമായ്‌…(2)അണയുന്നിതാ ഈശോ അണയുന്നിതാ…ആത്മീയ സായൂജ്യമായ്… ആത്മീയ സായൂജ്യമായ്….(ദിവ്യകാരുണ്യമേ) അകതാരിൽ നീറും മുറിവുകളിൽ…അലിവോടെ ഒന്ന് തഴുകീടുവാൻ…(2)അണയുന്നിതാ ഈശോ അണയുന്നിതാ…ആശ്വാസ കുളിർ തെന്നലായ്…ആശ്വാസ കുളിർ തെന്നലായ്…(ദിവ്യസക്രാരിയിൽ…) Texted by Leema Emmanuel

Minna Minni Pole – Lyrics

മിന്നാ മിന്നി പോലെ… മിന്നാ മിന്നി പോലെ മിന്നി താരമെങ്ങുംകണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ… (2) അഹാ ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ… ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ… (2) മിന്നി താരമെങ്ങും മിന്നാമിന്നി പോലെ… മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ… സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും… കണ്ണോട് കണ്ണായി കാണാം നാമത്തെ… പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം… എന്നും ക്രിസ്മസിൻ ആനന്ദം […]

Mele Manathe Eeshoye – Lyrics

മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ ഈശോയെ…(3) മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ കാണാകണ്ണിൽ കൗതുകം പാകുന്ന സ്വർഗ്ഗത്തിന് ലാവണ്യമേ സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന പൊന്നേശു തമ്പുരാനെ മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ ഈശോയെ….(7) നീയന്നു പയ്യിന്റെ കൂട്ടിൽ പിറന്നത് പുല്ലോല മെത്തയിലായിരുന്നു കീറുന്ന മഞ്ഞിൻ തണുപ്പിലും കാഞ്ഞത് നെഞ്ചിലെ തീക്കനലായിരുന്നു സ്നേഹത്തിന് തീക്കനലായിരുന്നു അമ്മതൻ നെഞ്ചിലെ തീക്കനലായിരുന്നു മേലെ […]

Yahoodiyayile Oru Gramathil – Lyrics

യഹൂദിയായിലെ ഒരുഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ രാപാർത്തിരുന്നോരാജപാലകർ ദേവനാദം കേട്ടു ആമോദരായ് യഹൂദിയായിലെ…… വർണരാജികൾ വിടരും രാവിൽ വെള്ളിമേഘങ്ങൾ വിടരും വാനിൽ താരക രാജകുമാരിയോടൊത്തന്നു തിങ്കൾ കല പാടി ഗ്ലോറിയാ അന്ന് തിങ്കൾക്കല പാടി ഗ്ലോറിയാ താരകം തന്നെനോക്കി ആട്ടിടയർ നടന്നു (2 )തേജസ്സു മുന്നിൽ കണ്ടു അവർ ബദലെഹേം തന്നിൽ വന്നു (2)രാജാധിരാജന്റെ പൊൻതിരുമേനി… [2]അവർ കാലിത്തൊഴുത്തിൽ കണ്ടു (വർണരാജികൾ….) മന്നവർ മൂവരും ദാവീദിൻ […]

Kalvarikkunnil Nathan – Lyrics

കാൽവരിക്കുന്നിൽ നാഥൻ യാഗമായി മാറിഅന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്നു ജീവൻ ഏകിടുവാൻ എന്തു പാടു പെട്ടു നീ…എൻ്റെ ജീവൻ ആയവനേ നീ എൻ ആശയെന്നുമേ…കാൽവരിക്കുന്നിൽ … (കാൽവരിക്കുന്നിൽ നാഥൻ) മരകുരിശുമായ് നാഥൻ മലമുകൾ ഏറി…മനസറകളിൽ എന്നും വാഴുവാനായി (3) (കാൽവരികുന്നിൽ…) കരമുയരുന്നേ നാഥാ കറകൾ മാറ്റണമേ…കരളലിയണമേ നാഥാ കനിവു തോന്നണമേ…(2) (കാൽവരിക്കുന്നിൽ…) Texted by Leema Emmanuel

Gloria Pattukal – Lyrics

ഗ്ലോറിയാ… പാട്ടുകൾ … രാവിൽ ഏറ്റു പാടുവാൻ… (2) മണ്ണിലെ വാനവർ… മോദമായ്‌ ചേർന്നിതാ… മതിവരാതെ പാടാൻ… സ്തുതി നിലാവിൽ തൂകാൻ പാടാം …അഹാഹഹാ… കൊഞ്ചി കൊഞ്ചി പാടും തെന്നൽ പോലെ…. മഞ്ഞിൽ പാറും ഓമല പൈങ്കിളി പോലെ… തങ്കം പോലെ മിന്നും തിങ്കൾ പോലെ… താളം തുള്ളും ഷാരോൺ പൂക്കൾ പോലെ… മന്നിൽ ആനന്ദ കീർത്തനം പാടാം… (ഗ്ലോറിയാ) മന്നാ പെയ്യും മനസായ് മുന്നിൽ ചേരാം… […]

Vinnin Dhoothar Padum Geetham – Lyrics

വിണ്ണിൻ ദൂതർ പാടും ഗീതം കേൾക്കും രാവിൽ മാനവർ ഒന്നായ് വാഴ്ത്തി പാടാം നാഥന് സ്തുതി ഗീതം ഹാപ്പി ക്രിസ്മസ്… മെറി ക്രി സ്മസ് ലാല ലാല ലാലാ…. കണ്ടൂ ദൂരെ അങ്ങ് വിന്നിൽ മിന്നും….. ഒരു താരം അങ്ങ് വാനിൽ കേട്ടു കാതിൽ വിണ്ണിൽ നിന്നും വാന ദൂതർ പാടും.. നാഥം രാവിൽ… താരാജാലം ഏറ്റുപാടി ….. സ്നേഹഗീതം …നീല രാവിൽ ഉണ്ണിയേശു പിറന്നൊരീ ശാന്ത […]

Ennamerum Papapathal – Lyrics

Ennamerum Papapathal… Malayalam Christian Devotional Song എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം… വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ വീണ്ടുമൊരു ജനനം നല്കീടേണമെ നാഥാ… കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ … പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ.. പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ രോഗവും ദുരിതവും നാൾക്കുനാൾ വളരും… ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്… പാപം […]

Nalla Mathave Mariye, Vanakkamasam Song – Lyrics

നല്ല മാതാവേ മരിയേ (വണക്കമാസ ഗീതം) നല്ല മാതാവേ, മരിയേ! നിര്‍മ്മല യൌസേപ്പിതാവേ!    നിങ്ങളുടെ പാദ പങ്കജത്തിൽ ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ. ആത്മ ശരീരേന്ദ്രിയങ്ങളായ ധീസ്മരണാദി വശങ്ങളെയും ആയവറ്റിൻ പല കർമ്മങ്ങളും പോയതുമുള്ളതും മേലിലേതും കണ്ണുതിരിച്ചു     കടാക്ഷിച്ചതിൽ തണ്യതു സർവമകറ്റിക്കൊണ്ട് പുണ്യമായുള്ളതു   കാത്തവറ്റാൽ ധന്യരായ് ഞങ്ങളെയാക്കീടുവിൻ.   മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന തുമ്പം തരും ദുഷ്ട പാതകരാം ചൈത്താന്മാർ ഞങ്ങളെ കാത്തീടുവാൻ ചത്താലും […]

Divyakarunyame Hruthin – Lyrics

ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ Malayalam Christian Devotional Song ദിവ്യകാരുണ്യമേ ഹൃത്തിൻആനന്ദമേ ദിവ്യ കൂദാശയായ് എന്നിൽ അണയൂ… സ്നേഹ വാത്സല്യമേ ആത്മസൗഭ്യഗ്യമേ പൂർണമായ് എന്നെ നിന്റെതായ് മാറ്റൂ…. (2) “മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ സ്നേഹക്കുളിരായ് നിറയൂ ഇന്ന് എൻ ഹൃത്തിൽ നിത്യം ആരാധന സ്തുതി നാഥാ ” (2) സ്നേഹം ഒരഅപ്പമായ് എന്നിൽ നിറഞ്ഞിടുമ്പോൾ സർവ്വം ആ പാദെ അർപ്പിക്കാം (2) ദിവ്യസൗഭാഗ്യം അങ്ങെന്റെ സ്വന്തം (2) ആത്മാവുണർന്നു […]

Divya Sakrariyil Ninnitha – Lyrics

ദിവ്യ സക്രാരിയിൽ നിന്നിതാ Malayalam Christian Devotional Song   ദിവ്യ സക്രാരിയിൽ നിന്നിതാ ആഗതനാകുന്നു എൻ ഈശോ ദാഹമോടെ ഞാനും ഈ അൾത്താരയിൽ (ദിവ്യ… ) കാഴ്ചയായ് നൽകാം ജീവിതം മുഴുവൻ, എൻ്റെ പൊന്നു നാഥനെ സ്വീകരിക്കുമ്പോൾ ആരാധനാ… (ദിവ്യ… ) പാപ വഴിയെ ഞാൻ നടന്നാലും ധൂർത്തനായി നിന്നെ മറന്നാലും സ്നേഹ സ്പർശം നൽകി എന്നെ സ്വർഗ്ഗരാജ്യം കാട്ടിട്ടും (2) എൻ്റെ സ്നേഹ നാഥനീശോയെ […]

Sahanathin Amme – Lyrics

സഹനത്തിൻ അമ്മേ… Malayalam Christian Devotional Song സഹനത്തിൻ അമ്മേ എൻ മേരി മാതേ ക്രൂശിന്റെ നിഴലായ രാജകന്യേ ആവേ… മരിയ… ആവേ.. മരിയ..(സഹന ) സഹനപ്പൂക്കൾ നിന്നിൽ കാണുമ്പോഴമ്മേ ഞാനും കണ്ണീരീൻ അർഥം കാണും (2) അമ്മേ നീ ആശയം നിയേ എന്നും എൻ സ്വാന്തനം നീ (സഹന…) കാൽവരി വേദന ആഞ്ഞു പതിച്ചത് അമ്മേ നിൻ ഹ്യദയത്തിലുമല്ലോ (2) പരിഭവമില്ലാത്ത നയനങ്ങളിൽ ഞാൻ കാണുന്നു […]

Karanjal Kanneroppum Snehamalle – Lyrics

കരഞ്ഞാൽ കണ്ണീരൊപ്പും… Malayalam Christian Devotional Song   കരഞ്ഞാൽ കണ്ണീരൊപ്പും സ്നേഹമല്ലെ എന്റെ നാഥനല്ലെ ഈശോ തളർന്നാൽ താങ്ങി എന്നെ ഓമ്മനിക്കും സ്നേഹ നാഥനല്ലെ ഈശോ എൻ മുഖം .. വിടുംമ്പോൾ… എൻ മനം .. നീറുംമ്പോൾ… എൻ്റെ ചാരത്ത് ചേരുന്നു സ്വാന്ത്വനമായ്…. (കരഞ്ഞാൽ.. ) മനസ്സിൽ നിറയുന്ന മുറിവുകൾ എല്ലാം വിരൾ തൊട്ട് ഉണക്കിടുന്നു. ഭാരങ്ങൾ പേറി ഞാൻ വീണിടുമ്പോൾ തോളിൽ വഹിച്ചിടുന്നു ഒരു […]

Namam Chollum Navukalil – Lyrics

നാമം ചൊല്ലും നാവുകളിൽ Malayalam Christian Devotional Song നാമം ചൊല്ലും നാവുകളിൽമീട്ടിടുന്ന പാണികളിൽനാഥൻ വന്നണഞ്ഞിടുമ്പോൾഎന്തൊരാനന്ദം ( നാമം… ) അങ്ങ് വന്ന് വാണിടുമെൻഹൃദയം സ്വകാരി അല്ലെ അങ്ങ്സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം (2) ഓരോരോ മാനസം ദൈവത്തിൻആലയംഓരോരോ ഭവനവും ദൈവസ്തുതിസാഗരം (2)സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽനല്കീടും അപ്പമേ ആരാധന ( നാമം…) ഓരോരോ ജീവിതംസുവിശേഷം ആയിടാൻഓരോരോ ഭവനവും ബലിവേദി ആയിടാൻ (2)സ്വർഗ്ഗത്തിൽ നിന്നും പിന്നിറങ്ങിജീവിക്കും മർത്യനിൽ വാഴുന്നു നീ( നാമം… […]

Amme Amme Ente Eshoyude Amme – Lyrics

Amme Amme Ente Eshoyude Amme Malayalam Christian Devotional Song അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ അമ്മേ എൻ്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ […]