Category: News & Events

ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും

ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും ♦️ബന്ധു നിയമന വിവാദത്തിൽ മന്ത്രി K T ജലീൽ കുറ്റക്കാരനാണെന്നു ലോകായുക്ത. മന്ത്രി സത്യപ്രതിജ്ഞ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയെന്നുംഅതു കൊണ്ട് തന്നെ തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നുമാണ് അർത്ഥ ശങ്കക്കിടയില്ലാത്ത വിധം ലോകായുക്തയുടെ വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ♦️സ്വജനപക്ഷവാദവും അധികാര ദുർവിനിയോഗവും കാട്ടി ഇന്ത്യൻ ഭരണഘടനയെ ത്തന്നെയാണ് മന്ത്രി കെ ടി ജലീൽ അവഹേളിച്ചിരിക്കുന്നത്. ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന […]

Fr John Nattunilam MST Passes Away

02 April 2021: ഉജ്ജൈന്‍ രൂപതയിലെ ജാംനേര്‍ സഹവികാരി, ഫാ. ജോണ്‍ നാട്ടുനിലം എം.എസ്.റ്റി. (48) ഇന്ന് രാവിലെ വാഹനാപകടത്തില്‍ മരണമടഞ്ഞു. ജാംനേറില്‍ നിന്നും രാവിലെ ദു:ഖവെള്ളി കര്‍മ്മങ്ങള്‍ക്കായി കാലാപീപ്പല്‍ എന്ന സ്ഥലത്തേയ്ക്ക് പോകുംവഴി സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്.

ജസ്റ്റിസ് കെടി ശങ്കരൻ

2009 ഡിസംബറിലെ ഒരു മഞ്ഞണിഞ്ഞ പ്രഭാതം കേരളാ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് കെടി ശങ്കരൻ തന്റെ ഗ്രാമത്തിലെ ടാറിട്ട പഞ്ചായത്ത് റോഡിലൂടെ നെഞ്ചുവിരിച്ചു നടന്നു… കണ്ടവർ കണ്ടവർ അത്ഭുതത്തോടെ വണങ്ങി! എന്താണാവോ പതിവില്ലാതെ ഒരു നടത്തം! ഒന്നു ചുറ്റിയടിച്ച് ജസ്റ്റിസ് തിരിച്ചു വീട്ടിലെത്തി. ആ നടപ്പ് ഒരു വെല്ലുവിളിയായിരുന്നു… നൂറായിരം ഭീഷണികളാണ് ജസ്റ്റീസിന്! റജിസ്ട്രാറുടെ മെയിൽ ഭീഷണികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഹൈക്കോടതിയുടെ മതിലിലെല്ലാം ജ. കെ.ടി. ശങ്കരനെ […]

ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. നടന്നത് മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം. ഹിന്ദുത്വ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് അവർ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. ഉത്തരേന്ത്യയിൽ ക്രൈസ്തവ സന്യാസിനിമാർ സന്യാസവേഷത്തിൽ സഞ്ചരിക്കുന്നത് ആക്രമണങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പടരുന്നു. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) […]

Archbishop Leopoldo Girelli – New Nuncio to India

ഇന്ത്യയുടെ പുതിയ വത്തിക്കാർ സ്ഥാനപതിയായിയും അപ്പോസ്തലിക ന്യൂൺഷോയായും ആർച്ച് ബിഷപ്പ് ലിയോപോൾദോ ഗിരേലിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. Bangalore 13 March 2021 (CCBI): His Holiness Pope Francis has appointed Most Rev. Leopoldo Girelli (67), until now Apostolic Nuncio to Israel and to Cyprus, and Apostolic Delegate to Jerusalem and Palestine, as the new […]

Msgr Rev. Fr Joseph Thannikkott

Msgr Rev. Fr Joseph Thannikkott ബഹു. മോൺസിഞ്ഞോർ തണ്ണിക്കോട്ടിൻ്റെ മൃതസംസ്ക്കാരം നാളെ (16.2.2021 ചൊവ്വാഴ്ച) വൈകിട്ട് 4.30ന് നീറിക്കോട് സെൻറ് ജോസഫ് ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്. നാളെ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ബഹു. തണ്ണിക്കോട്ടച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. തുടർന്ന് 4.30 വരെ ദൈവാലയത്തിലും പൊതുദർശനത്തിനും പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കുന്നതാണ്. വൈകീട്ട് 4.30 ന് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ മൃതസംസ്ക്കാര […]

അവര്‍ പറഞ്ഞു ‘ഞാന്‍ ക്രിസ്ത്യാനി’, ശേഷം മരണം ഏറ്റുവാങ്ങി

അവര്‍ പറഞ്ഞു ‘ഞാന്‍ ക്രിസ്ത്യാനി’, ശേഷം മരണം ഏറ്റുവാങ്ങി: ക്രിസ്തുമസിന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ഐ‌എസ്പ്രവാചക ശബ്ദം 01-01-2021 – Friday ജോസ്, നൈജീരിയ: ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ വടക്ക് കിഴക്കന്‍ നൈജീരിയയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരില്‍ വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താ ഏജന്‍സിയായ […]

കത്തോലിക്കാ സഭയിൽ കുടുംബ വർഷം

കത്തോലിക്കാ സഭയിൽ കുടുംബ വർഷം (2021 മാർച്ച് 19 മുതൽ 2022 ജൂൺ മാസം വരെ )   ഡിസംബർ 27-ാം തീയതി തിരുകുടുംബത്തിൻ്റെ തിരുനാൾ ദിനത്തിൽ കുടുംബ വർഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു കുടുംബ വർഷത്തിനു തുടക്കം കുറിക്കും. 2022 ജൂണിൽ റോമിൽ വച്ചു നടക്കുന്ന ലോക കുടുംബ സമ്മേളത്തോടെ കുടുംബ വർഷത്തിനു സമാപനമാകും. കുടുബം […]

43rd Death Anniversary of Fr Mathew Alakkalam MCBS

43rd Death Anniversary of Fr Mathew Alakkalam MCBS, Founder of Missionary Congregation of the Blessed Sacrament (MCBS). Founded on 7th May 1933 at Mallappally, Kerala, India. കേരളസഭയുടെ ദിവ്യകാരുണ്യ പ്രേഷിതൻ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചൻറെ സൂക്തങ്ങൾ!!! -വരപ്രസാദസൂര്യനാകുന്ന വിശുദ്ധകുർബാനയാണ് സർവ്വലോകത്തിൻറെയും ശക്തികേന്ദ്രവും പ്രഭാ സങ്കേതവും. -മുത്തുമാലകൾ എപ്രകാരം ഒരേചരടിൽ ഒന്നിച്ചിരിക്കുന്നുവോ, അതുപോലെ ഓരോ വ്യക്തിയും ദൈവസ്നേഹച്ചരടിൽ […]

Pope Francis Greeting the Soldiers on Duty

❤️ ഇതാണ് നമ്മുടെ ഫ്രാൻസിസ് പാപ്പാ… തൻ്റെ ചുറ്റിലുമുള്ളവരുടെ നൊമ്പരങ്ങൾ മനസ്സിലാക്കുന്ന യഥാർത്ഥ ഇടയൻ… ആഗോള കത്തോലിക്കാ സഭയുടെ തലവൻ റോമാ നഗരത്തിൽ കൂടി യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ ചെന്നുടക്കിയത് വഴിയരികിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പട്ടാളക്കാരിൽ ആണ്. കൊടും തണുപ്പത്ത് രാജ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് സൈനികരുടെ മുന്നിലേക്ക് കാറിൽ വന്നിറങ്ങിയ ഫ്രാൻസിസ് പാപ്പയെ കണ്ട് സല്യൂട്ട് അടിക്കാൻ പാടുപെട്ട സൈനികനും തൊട്ടടുത്ത് AK 47 […]

കര്‍ഷകരുടെ വേദനയറിഞ്ഞ് വിതുമ്പി ദയാബായി

കര്‍ഷകരുടെ വേദനയറിഞ്ഞ് വിതുമ്പി ദയാബായി… രണ്ടേ രണ്ട് ലക്ഷ്യങ്ങൾ… ഇന്നും മനസ്സിൽ എൻഡോസൾഫാൻ ഇരകൾ… സമരവീര്യവുമായി സമരവേദിയിൽ…