വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – രണ്ടാം ദിനം

💐വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ നവനാൾ സെപ്റ്റംബർ 22💐 രണ്ടാം ദിനം - വിദ്യാർത്ഥികൾക്ക് വേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ....നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു... നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ...നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ....സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ … Continue reading വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – രണ്ടാം ദിനം

വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – ഒന്നാം ദിനം

💐 വിശുദ്ധ കൊച്ചുത്രേസ്യായുടെ മദ്ധ്യസ്ഥ തിരുനാൾ 2021 നവനാൾ ഒന്നാം ദിനം / സെപ്റ്റംബർ 20 💐 ഒന്നാം ദിനം - കുടുംബങ്ങൾക്കുവേണ്ടി പാവനാത്മവേ നീ വരണമേമാനസാമണി കോവിലിൽ....നായകാ ഞങ്ങൾ നാവിനാലങ്ങേസ്നേഹസംഗീതം പാടുന്നു... നിൻ പ്രകാശത്തിൻ രശ്മിയാലെന്റെഅന്ധകാരമകറ്റണേ...നിന്റെ ചൈതന്യശോഭയാലുള്ളംസുന്ദരമാക്കി തീർക്കണേ....സുന്ദരമാക്കി തീർക്കണേ (പാവനാത്മവേ) പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ✝️: ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേൻ എല്ലാവരും രക്ഷപെടണമെന്നു ആഗ്രഹിക്കുന്ന നല്ല ദൈവമേ, രക്ഷാകര സമൂഹത്തിലേക്ക് ഞങ്ങളെ വിളിച്ചതിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. വിശ്വാസപ്രമാണം … Continue reading വിശുദ്ധ കൊച്ചുത്രേസ്യായുടെ നൊവേന – ഒന്നാം ദിനം

എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: രണ്ടാം ദിനം (സെപ്റ്റംബർ 2) ➖➖➖➖➖➖➖➖➖ പുരോ: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ. പുരോ: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. രണ്ടാം ദിനം ആദാമിന്റെ പുത്രിമാരിൽ തിരഞ്ഞെടുക്കപ്പെവൾ മറിയം, ദൈവപുത്രനു വാസമേകിയ ശ്രേഷ്ഠയായ മറിയം. ദൈവസുതൻ നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു. കാരണം തന്റെ മാതാവാകാൻ പിതാവു തിരഞ്ഞെടുത്തവളെ അവൻ ശ്രദ്ധയോടെ നോക്കി കാണുന്നു, ഓ എത്ര സ്നേഹനിധിയാണ് എന്റെ … Continue reading എട്ടുനോമ്പ് നൊവേന രണ്ടാം ദിനം | Ettunombu Novena, Day 2

എട്ടുനോമ്പ് നൊവേന ഒന്നാം ദിനം | Ettunombu Novena – Day 1

പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്ക മായുള്ള നൊവേന ഒന്നാം ദിനം.➖➖➖➖➖➖➖➖➖ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാളിനൊരുക്കമായുള്ള നൊവേന ഒന്നാം ദിനം (സെപ്റ്റംബർ.1) പു : ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ. മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ. സ്വർഗീയ പുത്രി, സ്നേഹമുള്ള മറിയം, നിത്യ പിതാവു നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു കാരണം അവന്റെ പ്രിയ പുത്രനു മനുഷ്യവതാരം ഒരുക്കുവാൻ പൂർണ്ണതയുള്ള … Continue reading എട്ടുനോമ്പ് നൊവേന ഒന്നാം ദിനം | Ettunombu Novena – Day 1

Novena Prayer to OUR LADY OF GOOD REMEDY – For Those Enslaved In Any Problem

https://youtu.be/eicWOBlnL2M Novena Prayer to OUR LADY OF GOOD REMEDY - For Those Enslaved In Any Problem Novena Prayer to Our Lady of Good Remedy - For Those Enslaved In Any Problem | Devotion to Our Lady of Good Remedy is particularly recommended to anyone who is "enslaved" in any kind of darkness, such as poverty, … Continue reading Novena Prayer to OUR LADY OF GOOD REMEDY – For Those Enslaved In Any Problem

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഒമ്പതാം ദിവസം | St. Euphrasia Novena

https://youtu.be/H0KZFkt8XRM വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഒമ്പതാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | എട്ടാം ദിവസം | St. Euphrasia Novena

https://youtu.be/t1In3dpbRvk വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | എട്ടാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഏഴാം ദിവസം | St. Euphrasia Novena

https://youtu.be/eMOV_uR1DyA വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ഏഴാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾ അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയുടെ നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ആറാം ദിവസം | St. Euphrasia Novena

https://youtu.be/q4Ml0eWuqGs വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | ആറാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | മൂന്നാം ദിവസം | St. Euphrasia Novena

https://youtu.be/SVAb3tcFLzo വിശുദ്ധ എവുപ്രാസ്യമ്മയുടെ നൊവേന | മൂന്നാം ദിവസം | St. Euphrasia Novena

വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena

https://youtu.be/KqzyH2wW2jI വിശുദ്ധ എവുപ്രാസ്യമ്മയുടെ നവനാൾ നൊവേന | ഒന്നാം ദിവസം | St. Euphrasia Novena ജനലക്ഷങ്ങൾക്കു അനുഗ്രഹം പ്രാപിച്ച വി. എവുപ്രാസ്യമ്മയോടുള്ള നൊവേന. വിശുദ്ധ എവുപ്രാസ്യമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....

വിമലഹൃദയ തിരുനാൾ നൊവേന അഞ്ചാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന - 5 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ … Continue reading വിമലഹൃദയ തിരുനാൾ നൊവേന അഞ്ചാം ദിവസം

വിമലഹൃദയ തിരുനാൾ നൊവേന നാലാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന - 4 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ ത്രിത്വം … Continue reading വിമലഹൃദയ തിരുനാൾ നൊവേന നാലാം ദിവസം

വിമലഹൃദയ തിരുനാൾ, നൊവേന മൂന്നാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെസ്തുതിക്കായുള്ളനൊവേന - 3 -ാം ദിനം ✝️ പ്രാരംഭ പ്രാർത്ഥന💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ ത്രിത്വം , അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട … Continue reading വിമലഹൃദയ തിരുനാൾ, നൊവേന മൂന്നാം ദിവസം

വിമലഹൃദയ തിരുനാൾ നൊവേന, രണ്ടാം ദിവസം

✝️〰️〰️🌹✝️🌹〰️〰️✝️ വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന - രണ്ടാം ദിനം   ✝️ പ്രാരംഭ പ്രാർത്ഥന💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ ത്രിത്വം , … Continue reading വിമലഹൃദയ തിരുനാൾ നൊവേന, രണ്ടാം ദിവസം

പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന, ഒന്നാം ദിനം

വിമലഹൃദയ തിരുനാൾ ♥️പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന♥️ ✝️ പ്രാരംഭ പ്രാർത്ഥന 💔 സ്വർലോക രാജ്ഞി, ഞങ്ങളുടെ മാതാവേ, അങ്ങയുടെ വിമലഹൃദയത്തിൽ ശിശുസഹജമായ വിശ്വാസത്തോടെ അഭയം തേടിക്കൊണ്ട് ന്യൂനതകൾ നിറഞ്ഞതെങ്കിലും ഞങ്ങളുടെ എളിയ സ്തുതികളിലൂടെ അങ്ങയെ വാഴ്ത്താനും ഞങ്ങൾക്കുവേണ്ടി അങ്ങയുടെ മാധ്യസ്ഥം യാചിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 🌹സ്വർഗീയ മാലാഖാമാരുടെയും വിശുദ്ധരുടെയും ഭൂമിയിലെ അങ്ങയുടെ വിശ്വസ്ത ദാസരുടെയും കൂടുതൽ പൂർണതയുള്ള വണക്കത്തോട് ഞങ്ങളുടെ എളിയ വണക്കവും ഒന്നായിച്ചേർക്കണമേ. സർവോപരി പരിശുദ്ധ ത്രിത്വം , അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ദൈവപുത്രിയും … Continue reading പരിശുദ്ധമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ സ്തുതിക്കായുള്ള നൊവേന, ഒന്നാം ദിനം

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള നൊവേന Day: 9 / 9

https://youtu.be/DRCcsbVoypc ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള നൊവേന Day: 9 of 9 Novena for the Souls in Purgatory Malayalam

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള നൊവേന Day: 8 / 9

https://youtu.be/Fu2Y8h28Ptg ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള നൊവേന Day: 8 of 9 Novena for the Souls in Purgatory Malayalam

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയുള്ള നൊവേന Day: 7 / 9

https://youtu.be/wv0XPLxa5xo ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയുള്ള നൊവേന Day: 7 of 9 Novena for the Souls in Purgatory Malayalam

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയുള്ള നൊവേന Day: 6 / 9

https://youtu.be/9S-HJ1gflEE ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയുള്ള നൊവേന Day: 6 of 9 Novena for the Souls in Purgatory Malayalam

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയുള്ള നൊവേന Day: 5 / 9

https://youtu.be/6J8Q-yenD-E ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയുള്ള നൊവേന Day: 5 of 9 Novena for the Souls in Purgatory Malayalam