Prayers
-

Kumbasarathinulla Japam കുമ്പസാരത്തിനുള്ള ജപം
Kumbasarathinulla Japam | കുമ്പസാരത്തിനുള്ള ജപം Read More
-
Rosary of the Mary Immaculate
അമലോത്ഭവമാതാവിൻ്റെ ജപമാല (ഓരോ നന്മനിറഞ്ഞ മറിയത്തിനും ശേഷം, “ദൈവജനനിയായ എത്രയും ഭാഗ്യപ്പെട്ട കന്യകമറിയത്തിന്റെ പരിശുദ്ധ അമലോത്ഭവം വാഴ്ത്തപ്പെട്ടതാകട്ടെ” എന്ന സുകൃതജപം ചൊല്ലുക) ആദിയും അറുതിയുമില്ലാത്ത പിതാവായ… Read More
-
Mathavinte Rakthakkanneer Japamala
മാതാവിൻ്റെ രക്തകണ്ണീർ ജപമാല The Rosary of Our Lady’s Tears (Malayalam) ക്രൂശിതനായ എന്റെ ഈശോയെ! അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ, കാല്‍വരിയിലേക്കുള്ള… Read More
-
Powerful Prayer to St. James the Apostle
പൈശാചിക ശക്തികളെ തകർക്കാൻ വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന Powerful Prayer to St Jacob against the evil forces (Malayalam) Read More
-
Rosary of Divine Mercy in Malayalam
കരുണയുടെ ജപമാല Read More
-
Prayer to Christ the King
Christ Jesus, I acknowledge You King of the universe. All that has been created has been made for You. Make… Read More
-
FOR EXAM TAKERS: PRAYERS TO ST. JOSEPH OF CUPERTINO FOR SUCCESS IN SCHOOL AND EXAMINATIONS
PRAYERS TO ST. JOSEPH OF CUPERTINO FOR SUCCESS IN SCHOOL AND EXAMINATIONS Because his father had died leaving debts and… Read More
-
Prayer for the Religious in Malayalam
സന്യസ്തര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന സ്വര്‍ഗ്ഗീയമണവാളനായ ഈശോ, അങ്ങേ ദാസാരായ സന്യസ്തര്‍ക്ക് അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. കന്യാത്വം,അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ വഴി സമര്‍പ്പിത ജീവിതമാരംഭിച്ചിരിയ്ക്കുന്ന അവരെ… Read More
-
Prayer of Peace in Malayalam
സമാധാന പ്രാര്‍ത്ഥന കര്‍ത്താവേ എന്നെ അങ്ങേയുടെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ!… Read More
-
Prayer for the Holy Church in Malayalam
തിരുസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന “യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്താ. 28, 20) എന്നരുള്‍ചെയ്ത ഈശോ നാഥാ, അപകടങ്ങള്‍ നിറഞ്ഞ ഈ ലോകയാത്രയില്‍… Read More
-
Novena of Holy Face of Jesus in Malayalam
ഈശോയുടെ തിരുമുഖത്തിന്‍റെ ജപമാല ഓ ഈശോയുടെ തിരുമുഖമേ, ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ, പരിശുദ്ധനായ… Read More
-
St Francis Xavier Prayer in Malayalam
“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?” (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്‍റെ… Read More
-
Way of the Cross in Malayalam
Kurishinte Vazhi കുരിശിന്‍റെ വഴി Fr. ABEL CMI കുരിശില്‍ മരിച്ചവനേ കുരിശില്‍ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ മിഴിനീരൊഴുക്കിയങ്ങേക്കുരിശിന്‍റെ വഴിയേ വരുന്നു ഞങ്ങള്‍… Read More
-

Way of the Cross in Malayalam കുരിശിൻ്റെ വഴി
Way of the Cross in Malayalam കുരിശിൻ്റെ വഴി / Kurishinte Vazhi / Stations of the Cross in Malayalam / Kurishil… Read More
-
Candle Prayer
മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാം Light a Candle Online with Your Prayer Intentions Light your Prayer Candle for Free and Join the Online… Read More
-

Mathavinte Vimala Hrudaya Prathishta Japam
മാതാവിൻ്റെ വിമലഹൃദയ പ്രതിഷ്ഠാജപം Prayer of Dedication to the Immaculate Heart of Mary ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യവര്‍ഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും… Read More
-

കൃപാസനം ഉടമ്പടി പ്രാർത്ഥന Kreupasanam Udambadi Prarthana
കൃപാസനം ഉടമ്പടി പ്രാർത്ഥന | Kreupasanam Udambadi Prarthana Read More
-
Prayer for the Souls in Purgatory – Malayalam
ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന Read More
-
Syro-Malabar Liturgical Prayers in Malayalam Text PDFs | Liturgical Texts Malayalam
സീറോ മലബാർ സഭയുടെ ആരാധനാക്രമങ്ങൾ, പ്രാർത്ഥനകൾ മലയാളത്തിൽ Baptism – Syro-Malabar Rite Malayalam Text Baptism text Malayalam Booklet Christmas New Year Liturgy,… Read More
-

Mathavinte Luthiniya Text | Litany of Blessed Virgin Mary in Malayalam | Lyrics | Audio MP3 | മാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ കനിയണമേമിശിഹായേ കനിയണമേകര്‍ത്താവേ ഞങ്ങളണയ്ക്കുംപ്രാര്‍ത്ഥന സദയം കേള്‍ക്കണമെ സ്വര്‍ഗ്ഗപിതാവാം സകലേശാദിവ്യാനുഗ്രഹമേകണമേനരരക്ഷകനാം മിശിഹായേദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശാദിവ്യാനുഗ്രഹമേകണമേപരിപാവനമാം ത്രീത്വമേദിവ്യാനുഗ്രഹമേകണമേ കന്യാമേരി വിമലാംബേദൈവകുമാരനു മാതാവേരക്ഷകനൂഴിയിലംബികയേപ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ് നിതരാം നിര്‍മ്മല മാതാവേകറയില്ലാത്തൊരു കന്യകയേനേര്‍വഴികാട്ടും… Read More



