Category: Prayers

Novena for the Souls in Purgatory (Malayalam) Day 1

(നവംബർ 2 – ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ തിരുന്നാൾ ആണ്. അതിനൊരുക്കമായുള്ള നൊവേന ഒക്ടോബർ 24നു ആരംഭിക്കുന്നു. സഹന സഭയിലായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു സഹായിക്കാം.) Novena for the Souls in Purgatory (Malayalam) – Day 1 October 24 ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയുളള നൊവേന. ഒന്നാം ദിവസം. അനുതാപ പ്രകരണം ഓ, പരിശുദ്ധാത്മാവേ! എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് ഞാൻ ചെയ്തുപോയ എല്ലാ പാപങ്ങളും […]

വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരിയൻ പ്രാർത്ഥന

അനുഗ്രഹീത മറിയം വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരിയൻ പ്രാർത്ഥന മറിയമേ നീ അനുഗ്രഹീതയാകുന്നു. കാരണം നീ ദൈവവചനത്തിൽ വിശ്വസിച്ചു. അവന്റെ വാഗ്ദാനങ്ങളിൽ നീ പ്രത്യാശിച്ചു. നീ സ്നേഹത്തിൽ പരിപൂർണ്ണ ആയിരുന്നു. മറിയമേ നീ അനുഗ്രഹീതയാകുന്നു എലിസബത്തിനെ തിടുക്കത്തിൽ ശുശ്രൂഷിച്ച നീ അനുഗ്രഹീതയാകുന്നു. ബെദ്ലേഹമിൽ മാതൃത്വത്തിന്റെ നന്മ വിതറിയ നീ അനുഗ്രഹീതയാകുന്നു. പീഡനങ്ങളിൽ ശക്തയായിരുന്ന നീ അനുഗ്രഹീതയാകുന്നു. യേശുവിനെ സ്ഥിരോത്സാഹത്തോടെ ദൈവാലയത്തിൽ അന്വോഷിച്ച നീ അനുഗ്രഹീതയാകുന്നു. […]

നരകത്തീയിൽ വീഴാതിരിക്കാൻ പ്രാർത്ഥന

🔥 നരകത്തീയിൽ വീഴാതിരിക്കാൻ പരിശുദ്ധ കന്യകാമാതാവിനോടുള്ള പ്രാർത്ഥന ❤️++++++++++++++++++++++++++++++++🙏നരകത്തീയിൽ വീഴാതിരിക്കാൻ 🙏++++++++++++++++++++++++++++++++ ഓ, ഏറ്റം പ്രിയപ്പെട്ട നാഥേ, ഞാൻ എന്റെ പാപങ്ങൾ മുഖേന പലതവണ നരകത്തിന് അർഹനായെങ്കിലും (അർഹയായെങ്കിലും) എന്നെ പലപ്പോഴായി നരകത്തിൽനിന്നു രക്ഷപ്പെടുത്തിയതിനു നന്ദി പറയുന്നു. ഓ, എത്ര ദുരിതപൂർണ്ണനായ (യായ) പാപിയാണ് (പാപിനിയാണ്) ഞാൻ. നരകത്തിൽപോകാനായി നേരത്തെതന്നെ വിധിക്കപ്പെട്ടിരുന്നെങ്കിലും അങ്ങയുടെ കരുണ എന്നെ സഹായിച്ചില്ലായിരുന്നെങ്കിൽ എന്റെ ആദ്യ പാപത്തിനുശേഷം ആ ശിക്ഷാവിധി എന്റെമേൽ പ്രയോഗികമാക്കിയേനെ. […]

വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ

പരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ   ഒന്നാമത്തെ പ്രാർത്ഥന   ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ […]

Kudumba Prathishta Japam | തിരുഹൃദയ പ്രതിഷ്‌ഠാ ജപം | Thiruhrudaya Prathishta Japam

കുടുംബ പ്രതിഷ്ഠാ ജപം / തിരുഹൃദയ പ്രതിഷ്‌ഠാ ജപം ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും, ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും, സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കാന്‍ ഇടയായാല്‍, ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും, ഇവിടെ നിന്ന് […]

Prayer to the Guardian Angel

കാവൽ മാലാഖയോടുള്ള പ്രാർത്ഥന ✝️🕎✝️🕎✝️🕎✝️🕎✝️🕎✝️ ദൈവത്തിന്‍റെ മഹിമയുള്ള പ്രഭുവും എന്നെ ഭരിപ്പാനായി ദൈവം ഏല്‍പിച്ച വിശ്വാസമുള്ള എന്‍റെ കാവല്‍ക്കാരനുമായ പരിശുദ്ധ മാലാഖയെ! അങ്ങേ ഞാന്‍ വാഴ്ത്തുന്നു. അയോഗ്യനായ എന്നെ ഇത്രനാള്‍ ഇത്ര വിശ്വസ്തതയോടെ സഹായിക്കുകയും ആത്മാവിനേയും ശരീരത്തേയും കാത്തുരക്ഷിക്കയും ചെയ്യുന്ന അങ്ങേക്ക് ഞാനെത്രയോ കടക്കാരനാകുന്നു. ഞാന്‍ ദുഷ്ടശത്രുക്കളില്‍ നിന്നും രക്ഷിക്കപ്പെട്ട് ദൈവപ്രസാദവരത്തില്‍ മരണത്തോളം നിലനില്‍ക്കുവാനും അങ്ങയോടുകൂടി സ്വര്‍ഗ്ഗത്തില്‍ നമ്മുടെ കര്‍ത്താവിനെ സദാകാലം സ്തുതിക്കാനുമായിട്ട് എന്നെ അങ്ങേയ്ക്ക് ഏല്പിച്ചിരിക്കുന്നു!. […]

Holy Rosary Malayalam പരിശുദ്ധ ദൈവമാതാവിന്റെ ജപമാല, കൊന്ത

അമ്പത്തിമൂന്നുമണിജപം പരിശുദ്ധ ജപമാലയുടെ രാഞ്ജി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പ്രാരംഭ പ്രാർത്ഥന അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ […]

Rosary Malayalam – Sorrowful Mysteries

ജപമാല – ദു:ഖകരമായ ദിവ്യരഹസ്യങ്ങള്‍ (ധ്യാനാത്മക ജപമാല) Japamala – Japamala – Dhukkathinte Divya Rahasyangal  നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ രക്തംവിയര്‍ത്തുവെന്ന ദു :ഖമായ ദിവ്യരഹസ്യത്തെപറ്റി നമുക്ക് ധ്യാനിക്കാം. ……………… വ്യാകുലമാതാവേ, മനുഷ്യരുടെ പാപങ്ങള്‍ ഓര്‍ത്ത് ദു:ഖിക്കുന്നതിനും അവയ്ക്ക് പരിഹാരം ചെയുന്നതിനും ഞങ്ങളെ സഹായിക്കണമേ . 1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ. നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ അരമനയില്‍വച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം. […]

Rosary Malayalam – Glorious Mysteries

ജപമാല – മഹത്വത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ (ധ്യാനാത്മക ജപമാല) Japamala – Mahathwathinte Divya Rahasyangal നമ്മുടെ കര്‍ത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം. ………… മാതാവേ, ഒരിക്കല്‍ ഉത്ഥാനം ചെയാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിര്‍മ്മലമായി സൂക്ഷിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ . 1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രീ. നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയര്‍പ്പിനുശേഷം 40-)0 ദിവസം സ്വര്‍ഗാരോഹണം ചെയ്തു എന്നതിന്മേല്‍ നമുക്ക് ധ്യാനിക്കാം ……….. […]

MCBS Priests Praying for the Pandemic Affected World

ദൈവകരുണയുടെ തിരുനാൾ ദിവസം MCBS വൈദീകർ ഒന്നുചേർന്ന് കൊറോണ ബാധിധർക്കും അവരെ ശുശ്രൂഷിക്കുന്ന ഭരണാധികാരികൾക്കും ആതുര സേവകർക്കുമായി സമർപ്പിക്കുന്ന കരുണയുടെ പ്രാർത്ഥനാഗീതം On the Feast of Divine Mercy MCBS Priests Praying for the Pandemic Affected World   

Short Way of the Cross for Personal use

വിഭൂതി തിരുന്നാൾ മുതൽ 50 നോമ്പ് വരെ 4 മിനിറ്റ് കൊണ്ട് ചൊല്ലാവുന്ന, ലളിതമായ ഈ കുരിശിന്റെ വഴി. സാധിക്കുന്നവർ എല്ലാദിവസവും ചൊല്ലുമല്ലോ. കുരിശിന്റെ വഴി (For Personal devotion). ************************ പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചന ങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് […]