Category: Prayers

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന

വിശുദ്ധ കുരിശിന്‍റെ പ്രാര്‍ത്ഥന ഓ! ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ! എന്‍റെ സത്യപ്രകാശമായിരിക്കണമെ . ഓ! വി. കുരിശേ! എല്ലാ തിന്മകളില്‍നിന്നും എന്നെ മോചിപ്പിക്കണമെ. ഓ! വി. കുരിശേ! എല്ലാ അപകടങ്ങളില്‍നിന്നും പെട്ടെന്നുള്ള മരണത്തില്‍നിന്നും എന്നെ രക്ഷിക്കണമെ. എനിക്കു നിത്യജീവന്‍ നല്കണമെ. ഓ! ക്രൂശിതനായ നസ്രായക്കാരന്‍ യേശുവേ! ഇപ്പോഴും എപ്പോഴും എന്‍റെമേല്‍ കരുണയുണ്ടാകണമെ. നിത്യജീവിതത്തിലേക്ക് നയിക്കുന്ന നമ്മുടെ […]

ІСУСОВА МОЛИТВА | Молитва на чотках у прямому ефірі

ІСУСОВА МОЛИТВА | Молитва на чотках у прямому ефірі, 05.09.2021 У неділю, 5 вересня 2021 року, на «Живому телебаченні» о 20-00 пряма трансляція «Ісусової молитви». ВПРОВАДЖУЄ у МОЛИТВУ владика Богдан Дзюрах. МОЛИТВУ ПРОВАДЯТЬ о. Руслан Марцішак з парафіянами храму УГКЦ в Старгарді (Польща). Від жовтня 2020 року, починаючи […]

ഈശോയുടെ തിരുരക്ത ജപമാല

🌹🌹🌹🌹🌹🌹🌹🌹🌹🌹 ഈശോയുടെ തിരുരക്ത ജപമാല ജൂലൈ മാസം ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തി യ്ക്കു പ്രാധാന്യം നല്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ് . സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള അത്യന്തികമായ ആയുധമാണ് തിരുരക്തത്തോടുള്ള ഭക്തി. തന്റെ ഏകജാതനെ തന്നെ കുരിശില്‍ ബലിയായി നല്കി കൊണ്ട് നമ്മോടുള്ള തന്റെ സ്നേഹത്തിന്റെ വലിപ്പം കാണിച്ചു തന്ന പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് തിരുരക്ത […]

ഉറങ്ങും മുൻപ്‌

🙏 ഉറങ്ങും മുൻപ്‌ 🙏 കരുണാമയനായ എന്റെ ദൈവമേ… ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപു തന്നെ അത് അറിയുന്നവനും, എന്റെ മുൻപിലും പിൻപിലും കാവൽ നിൽക്കുന്നവനും, എന്നും ശക്തമായ കരങ്ങളാൽ എന്നെ വഴിനടത്തുന്നവനുമായ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചു കൊണ്ട് ഞാൻ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും കൂടെപ്പിറന്നവരും, ജീവനെക്കാളധികം ഞങ്ങൾ സ്നേഹിക്കുന്നവരുമായ പ്രിയപ്പെട്ടവരിൽ സന്തോഷം കണ്ടെത്തിയാണ് ഞങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടു നയിക്കപ്പെടുന്നത്. സ്നേഹത്തിനും വിശ്വാസത്തിനും […]

ഉറങ്ങും മുൻപ്

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟ഉറങ്ങും മുൻപ്🌟🌟🌟🌟🌟🌟🌟🌟🌟🌟🌟 പിതാവായ ദൈവമേ അവിടുത്തെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിലേയ്ക്ക് അയ്ക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവിടുത്തെ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചപ്പോൾ പാപരഹിതയായി പിറന്ന, ദൈവ കൃപ നിറഞ്ഞ പരിശുദ്ധ കന്യക മറിയത്തെ അവിടുന്ന് ദൈവപുത്രന് അമ്മയായി തിരഞ്ഞെടുത്തു. ഇന്ന് പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്താൽ ഞങ്ങൾ പ്രാർത്ഥിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുന്ന് വാങ്ങി തരണമേ. നല്ല ദൈവമേ പ്രത്യാശ […]

പരിശുദ്ധ അമ്മയോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന

🌿🌹🕯🕯🙏🕯🕯🌹🌿 വിശുദ്ധ ലൂയിസ് ഡി മോൺ ഫോർട്ടിന്റെ പരിശുദ്ധ അമ്മയോടുള്ള ഏറ്റം ഫലവത്തായ പ്രാർത്ഥന.❇️〰️〰️💙〰️〰️💙〰️〰️❇️ പിതാവായ ദൈവത്തിന്റെ പുത്രിയായ പരിശുദ്ധ മറിയമേ സ്വസ്തി, പുത്രനായ ദൈവത്തിന്റെ മാതാവേ സ്വസ്തി, പരിശുദ്ധാത്മാവിന്റെ മണവാട്ടിയേ സ്വസ്തി. പരിശുദ്ധ ത്രിത്വത്തിന്റെ ആലയമായ പരിശുദ്ധമറിയമേ സ്വസ്തി. എന്റെ നാഥേ, എന്റെ നിധിയേ, എന്റെ ആനന്ദമേ, എന്റെ ഹൃദയത്തിന്റെ രാജ്ഞിയേ, എന്റെ അമ്മേ, എന്റെ ജീവനേ, എന്റെ മാധുര്യമേ, എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രത്യാശയേ, […]

വി. യാക്കോബ് ശ്ലീഹായോടുള്ള പ്രാർത്ഥന

എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. ദൈവത്തിന്റെ സൃഷ്ടിയും കാര്യസ്ഥനുമായിരുന്ന വൻ ദൈവത്തെ ധിക്കരിച്ച് അഹങ്കാരത്താൽ ദൈവത്തിനെതിരായി തിരിയുകയും ദൈവത്തോട് പ്രതികാരം ചെയ്യാൻ അശക്തനാകയാൽ ദൈവ സൃഷ്ടിയായ മനുഷ്യമക്കളെ നശിപ്പിക്കാൻ ഇറങ്ങി തിരിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നല്ല മനുഷ്യരെ പിശാചിന്റെ ചിന്തകളിൽ പെടുത്തി ദുഷ്ടരാക്കി അവന്റെ രാജ്യം വളർത്തിക്കൊണ്ട് വന്ന് നല്ല മനുഷ്യരുടെ ജീവിതം അസഹ്യമാക്കുന്ന പ്രവർത്തനങ്ങളാണ് നമുക്ക് ചുറ്റും നടമാടി കൊണ്ടിരിക്കുന്നത്. […]

Prayer of Protection from Covid, Malayalam Prayer

കോവിഡ് സംരക്ഷണ പ്രാർത്ഥന(കുടുംബ പ്രാർത്ഥനയിൽ ചൊല്ലാൻ ) ജീവന്റെ നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നൽകി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയുടെ പരിപാലനയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. കൊറോണ വൈറസ് ബാധയിൽ നിന്നും ഈ ലോകത്തെ സംരക്ഷിക്കണമേ. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരെയും ഈശോയുടെ തിരു രക്തത്താൽ വിശുദ്ധീകരിച്ച്, സുരക്ഷിതരായി കാത്തുകൊള്ളണമേ. രോഗം മൂലം മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യാശ്വാസം നൽകണമേ. ആരോഗ്യപ്രവർത്തകർ, വൈദികർ, സമർപ്പിതർ, മിഷനറിമാർ, നിയമപാലകർ, വിദേശത്ത് ജോലി […]

ഉറങ്ങുംമുൻപേ…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ഉറങ്ങുംമുൻപേ…⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഗദ്സെമൻ തോട്ടത്തിൽ, വേദനയോടെ പ്രാർത്ഥിച്ച കർത്താവെ, ഞങ്ങളുടെ ജീവിതത്തിലെ സഹന അനുഭവങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രലോഭനത്തിൽ അകപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആത്മാവ് സന്നദ്ധമെങ്കിലും, ശരീരം ബലഹീനമാകുന്ന നിമിഷങ്ങളിൽ കൂടെ കർത്താവെ പലപ്പോഴും ഞങ്ങൾ കടന്നു പോകുന്നു. ശരീരത്തിന്റെ മോഹങ്ങളെ, നിയന്ത്രിച്ചു, ആത്മാവിൽ അങ്ങയോടൊപ്പം ആയിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഈശോയെ ഈ സായാഹ്നത്തിൽ പ്രത്യേകമായി ശരീരത്തിൽ വേദനകൾ ഏറ്റു വാങ്ങി ഈ ഭൂമിയിൽ ജീവിക്കുന്ന […]

ഉറങ്ങും മുൻപ്‌ പ്രാർത്ഥന

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഉറങ്ങും മുൻപ്‌ ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഈശോയെ ഈ രാത്രിയിൽ ഞങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു….. രക്ഷകനായ ദൈവമേ, ആശ്വാസദായകനായ അങ്ങേ കരത്തിൽ അടിയനു വിശ്രമം നൽകണമെ… ഭാരമേറിയ ജീവിതം, ഇടക്ക്‌ ആശ്രയമില്ലാതെ വഴി മുട്ടിപ്പോകുന്ന അനുഭവം.. തമ്പുരാനെ ഞങ്ങളെ കൈവിടല്ലേയെന്ന് പ്രാർത്ഥിക്കുന്നു… ഈശോക്ക്‌ അസാധ്യമായി എന്താണുള്ളത്‌ ? അങ്ങറിയാതെ എന്റെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലല്ലോ ! … ഈ ബോധ്യം എന്നിൽ ഉറപ്പിക്കണമേ… എന്റെ അലച്ചിലുകൾ, ഭയം, […]