Prayer of Protection from Covid, Malayalam Prayer

കോവിഡ് സംരക്ഷണ പ്രാർത്ഥന(കുടുംബ പ്രാർത്ഥനയിൽ ചൊല്ലാൻ ) ജീവന്റെ നാഥനായ ദൈവമേ, ആരോഗ്യവും ആയുസ്സും നൽകി ഞങ്ങളെ അനുഗ്രഹിക്കുന്ന അങ്ങയുടെ പരിപാലനയ്ക്കു ഞങ്ങൾ നന്ദി പറയുന്നു. കൊറോണ വൈറസ് ബാധയിൽ നിന്നും ഈ ലോകത്തെ സംരക്ഷിക്കണമേ. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരെയും ഈശോയുടെ തിരു രക്തത്താൽ വിശുദ്ധീകരിച്ച്, സുരക്ഷിതരായി കാത്തുകൊള്ളണമേ. രോഗം മൂലം മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യാശ്വാസം നൽകണമേ. ആരോഗ്യപ്രവർത്തകർ, വൈദികർ, സമർപ്പിതർ, മിഷനറിമാർ, നിയമപാലകർ, വിദേശത്ത് ജോലി ചെയ്യുന്ന മക്കൾ, സാധുജനങ്ങൾ, പലവിധ രോഗാവസ്ഥയിൽ കഴിയുന്നവർ, സാമ്പത്തികക്ലേശം … Continue reading Prayer of Protection from Covid, Malayalam Prayer

ഉറങ്ങുംമുൻപേ…

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ഉറങ്ങുംമുൻപേ...⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഗദ്സെമൻ തോട്ടത്തിൽ, വേദനയോടെ പ്രാർത്ഥിച്ച കർത്താവെ, ഞങ്ങളുടെ ജീവിതത്തിലെ സഹന അനുഭവങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രലോഭനത്തിൽ അകപ്പെടാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ആത്മാവ് സന്നദ്ധമെങ്കിലും, ശരീരം ബലഹീനമാകുന്ന നിമിഷങ്ങളിൽ കൂടെ കർത്താവെ പലപ്പോഴും ഞങ്ങൾ കടന്നു പോകുന്നു. ശരീരത്തിന്റെ മോഹങ്ങളെ, നിയന്ത്രിച്ചു, ആത്മാവിൽ അങ്ങയോടൊപ്പം ആയിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഈശോയെ ഈ സായാഹ്നത്തിൽ പ്രത്യേകമായി ശരീരത്തിൽ വേദനകൾ ഏറ്റു വാങ്ങി ഈ ഭൂമിയിൽ ജീവിക്കുന്ന മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു. അവരുടെ സഹനങ്ങളിൽ, കരുണയോടെ കാവൽ … Continue reading ഉറങ്ങുംമുൻപേ…

ഉറങ്ങും മുൻപ്‌ പ്രാർത്ഥന

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഉറങ്ങും മുൻപ്‌ ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ഈശോയെ ഈ രാത്രിയിൽ ഞങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു..... രക്ഷകനായ ദൈവമേ, ആശ്വാസദായകനായ അങ്ങേ കരത്തിൽ അടിയനു വിശ്രമം നൽകണമെ... ഭാരമേറിയ ജീവിതം, ഇടക്ക്‌ ആശ്രയമില്ലാതെ വഴി മുട്ടിപ്പോകുന്ന അനുഭവം.. തമ്പുരാനെ ഞങ്ങളെ കൈവിടല്ലേയെന്ന് പ്രാർത്ഥിക്കുന്നു... ഈശോക്ക്‌ അസാധ്യമായി എന്താണുള്ളത്‌ ? അങ്ങറിയാതെ എന്റെ ജീവിതത്തിൽ ഒന്നും നടക്കുന്നില്ലല്ലോ ! ... ഈ ബോധ്യം എന്നിൽ ഉറപ്പിക്കണമേ... എന്റെ അലച്ചിലുകൾ, ഭയം, ക്ഷീണം, അലസത, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനാവാത്ത അവസ്ഥ, തീരുമാനങ്ങളെടുക്കാനാവാത്ത അവസ്ഥ, … Continue reading ഉറങ്ങും മുൻപ്‌ പ്രാർത്ഥന

കൊറോണ വൈറസ് എന്ന മഹാ വ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന

🍃🎈🍃🎈🍃🎈🍃🎈🍃🎈 കൊറോണ വൈറസ് എന്ന മഹാവ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന 🙏🌹 പരിശുദ്ധനായ ദൈവമേ... പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ... (3) വിശുദ്ധ ഫൗസ്റ്റീന കണ്ടത് പോലെ പരിശുദ്ധ ത്രിത്വത്തിനോട് കരുണ ഞങ്ങൾ യാചിക്കുമ്പോൾ സംഹാരദൂതൻ വാൾ താഴ്ത്തി ഞങ്ങളും ലോകവും മഹാമാരിയിൽ നിന്നും സംരക്ഷിക്കപ്പെടട്ടെ. സ്നേഹമുള്ള ഈശോയെ, കൊറോണ വൈറസ് എന്ന മഹാവ്യാധി ലോകത്തിലൂടെ കടന്നു പോകുമ്പോൾ പെസഹാക്കുഞ്ഞാടായ അവിടുത്തെ തിരുരക്തത്തിന്റെ മുദ്ര ഞങ്ങളുടെ നെറ്റിത്തടങ്ങളിലും 197ലോകരാജ്യങ്ങളിലും പതിച്ചു ഞങ്ങൾക്ക് … Continue reading കൊറോണ വൈറസ് എന്ന മഹാ വ്യാധിക്കെതിരെയുള്ള സംരക്ഷണ പ്രാർത്ഥന

WAY OF THE CROSS | കുരിശിന്റെ വഴി

https://youtu.be/0jjiLC6kzvg WAY OF THE CROSS | കുരിശിന്റെ വഴി ദിവ്യകാരുണ്യ മിഷനറി സഭാ സ്ഥാപകരിൽ ഒരാളായ ഫാ. മാത്യു ആലക്കളം അച്ചൻ തയ്യാറാക്കിയ കുരിശിന്റെ വഴി. സംഗീതം & അവതരണം: ഫാ. മാത്യൂസ് പയ്യപ്പിള്ളി MCBS

Eeshoye Krushum Thangi Kurishinte Vazhi | Way Of The Cross Malayalam | Fr. Joseph Mavumkal

https://youtu.be/ePaMyERPU-Q Eeshoye Krushum Thangi Kurishinte Vazhi | Way Of The Cross Malayalam | Fr.Joseph Mavumkal

Cheriya Oppeesu / ചെറിയ ഒപ്പീസ് / Cheriya Oppis / Cheriya Oppesu / Office for the Dead in Malayalam

Office for the Dead in Malayalam Syro Malabar Rite Cheriya Oppeesu / ചെറിയ ഒപ്പീസ് / Cheriya Oppis / Cheriya Oppesu / Oppees in Malayalam / Prayer for the Dead in Malayalam / Marichavarude Oppis

മൂന്നാം സങ്കീർത്തനം Psalm 03: 01​​-08 by Fr. Jerin Valiyaparambil mcbs

https://youtu.be/prgNU3xOeF0 മൂന്നാം സങ്കീർത്തനം Psalm 03: 01​​-08 by Fr. Jerin Valiyaparambil mcbs Song : Psalm 03:01​​-08Singer : Fr. Jerin Valiyaparambil mcbsVox Recording and Video Editing by Fr. Xavier Kunnumpuram mcbsPublished by Tone of Christ Media

കുരിശിന്റെ വഴി | കുരിശിൽ മരിച്ചവനേ… Fr. Abel CMI | Kurishinte vazhi | Way of Cross Malayalam

https://youtu.be/4UWCX1bsp_8 കുരിശിന്റെ വഴി | കുരിശിൽ മരിച്ചവനേ… Fr. Abel CMI | Kurishinte vazhi | Way of Cross Malayalam

ഈശോയേ ക്രൂശും താങ്ങി… കുരിശിന്റെ വഴി Kurishinte Vazhi Malayalam | Eeshoye Krushum Thangi | Way of the Cross Malayalam Full

https://youtu.be/AlAXjR7Kzjo ഈശോയേ ക്രൂശും താങ്ങി… കുരിശിന്റെ വഴി Kurishinte Vazhi Malayalam | Eeshoye Krushum Thangi | Way of the Cross Malayalam Full

Eeshoye Krushum Thangi… Kurishinte Vazhi Old | Way Of The Cross Malayalam Old

https://youtu.be/F158qdjEpAQ Eeshoye Krushum Thangi… Kurishinte Vazhi Old | Way Of The Cross Malayalam Old

5 Minutes Way of the Cross in Malayalam

വിഭൂതി തിരുന്നാൾ മുതൽ 50 നോമ്പ് വരെ 5 മിനിറ്റ് കൊണ്ട് ചൊല്ലാവുന്ന, ലളിതമായ ഈ കുരിശിന്റെ വഴി. കുരിശിന്റെ വഴി (For Personal devotion) പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചനങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ കുരിശിന്റെ വഴി കഴിക്കുന്നതിന് ആഗ്രഹിക്കുന്ന ഞങ്ങൾ അതിനു നല്കപ്പെട്ടിട്ടുളള ദണ്ഡവിമോചനങ്ങൾ പ്രാപിക്കാൻ ഞങ്ങൾക്കുവേണ്ടി … Continue reading 5 Minutes Way of the Cross in Malayalam

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ അനർത്ഥങ്ങളിൽ അങ്ങേപ്പക്കൽ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിൻ്റെ ശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങൾ ഇപ്പോൾ മനോശരണത്തോടുകൂടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. തിരുക്കുടുംബത്തിന്റെ എത്രയും … Continue reading വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം / Prayer to St. Joseph in Malayalam

വിശുദ്ധ യൗസേപ്പിതാവിൻ്റെ എത്രയും നിർമ്മലഹൃദയത്തോടുള്ള പ്രതിഷ്ഠ

🌷 വിശുദ്ധ യൗസേപ്പിതാവിൻ്റെ എത്രയും നിർമ്മലഹൃദയത്തോടുള്ള പ്രതിഷ്ഠ 🌷 ✨✨✨✨✨✨✨✨✨✨✨ മഹാവിശുദ്ധനായ യൗസേപ്പിതാവേ, അങ്ങേ തിരുമുമ്പിൽ ഇതാ ഞാൻ കുടുംബസമേതം വന്നണയുന്നു. ഞങ്ങളുടെ ജീവിതവും ജീവിതാന്തസ്സും ദേഹവും ദേഹിയും അങ്ങയുടെ ഏറ്റം നിർമ്മലഹൃദയത്തിന് അടിയറ വയ്ക്കുന്നു. വന്ദ്യപിതാവേ, അങ്ങയുടെ സംരക്ഷണത്തിന്റെ മേലങ്കിയാൽ ഞങ്ങളെ ഓരോരുത്തരേയും പൊതിയണമേ. തിരുസഭയെ വിശുദ്ധിയിൽ പരിപാലിക്കണമെ. ആത്മീയാന്ധത ബാധിച്ചവരെ മാനസാന്തരത്തിലേക്കു നയിക്കാൻ അങ്ങു പ്രാർത്ഥിക്കണമേ. അങ്ങേയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ട ഞങ്ങളെ ദൈവപിതാവിന്റെ ഹിതം നിറവേറ്റുന്നതിനായി ഒരുക്കണമേ. അവിടുത്തെ പരിശുദ്ധ മണവാട്ടിയും ഞങ്ങളുടെ അമ്മയുമായ കന്യാമറിയത്തിന്റെ … Continue reading വിശുദ്ധ യൗസേപ്പിതാവിൻ്റെ എത്രയും നിർമ്മലഹൃദയത്തോടുള്ള പ്രതിഷ്ഠ

വി. യൗസേപ്പിതാവിന്റെ ലുത്തിനിയ

🙏വി. യൗസേപ്പിതാവിന്റെ ലുത്തിനിയ🙏 ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡ കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ , ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, … Continue reading വി. യൗസേപ്പിതാവിന്റെ ലുത്തിനിയ