ജറെമിയാ
-

Jeremiah, Chapter 28 | ജറെമിയാ, അദ്ധ്യായം 28 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 28 ജറെമിയായും ഹനനിയായും 1 ആ വര്‍ഷംതന്നെ, യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാംവര്‍ഷം അഞ്ചാംമാസം ആസൂറിന്റെ പുത്രനും ഗിബയോണിലെ പ്രവാചകനുംആയ… Read More
-

Jeremiah, Chapter 27 | ജറെമിയാ, അദ്ധ്യായം 27 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 27 ബാബിലോണിന്റെ നുകം 1 യൂദാരാജാവായ ജോസിയായുടെ പുത്രന്‍ സെദെക്കിയായുടെ ഭരണത്തിന്റെ ആദ്യകാലത്ത് ജറെമിയായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:… Read More
-

Jeremiah, Chapter 26 | ജറെമിയാ, അദ്ധ്യായം 26 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 26 ജറെമിയാന്യായാസനത്തിങ്കല്‍ 1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തില്‍ കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ദേവാലയാങ്കണത്തില്‍ ചെന്നുനിന്ന്,… Read More
-

Jeremiah, Chapter 25 | ജറെമിയാ, അദ്ധ്യായം 25 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 25 എഴുപതുവര്‍ഷം പ്രവാസത്തില്‍ 1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്റെ വാഴ്ചയുടെ നാലാം വര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ ഒന്നാം ഭരണവര്‍ഷം –… Read More
-

Jeremiah, Chapter 24 | ജറെമിയാ, അദ്ധ്യായം 24 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 24 രണ്ടു കുട്ട അത്തിപ്പഴം 1 ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍യഹോയാക്കിമിന്റെ മകനും യൂദാരാജാവുമായയക്കോണിയായെയും യൂദായിലെ പ്രഭുക്കന്‍മാരെയും ശില്‍പികളെയും, ലോഹപ്പണിക്കാരെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു… Read More
-

Jeremiah, Chapter 23 | ജറെമിയാ, അദ്ധ്യായം 23 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 23 വരാനിരിക്കുന്ന രാജാവ് 1 എന്റെ മേച്ചില്‍സ്ഥലത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിക്കുകയും ചെയ്യുന്ന ഇടയന്‍മാര്‍ക്കു ശാപം – കര്‍ത്താവ് അരുളിച്ചെയ്യുന്നു.2 ഇസ്രായേലിന്റെ… Read More
-

Jeremiah, Chapter 22 | ജറെമിയാ, അദ്ധ്യായം 22 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 22 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ യൂദാ രാജാവിന്റെ കൊട്ടാരത്തില്‍ പോയി അറിയിക്കുക.2 ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന യൂദാരാജാവായ നീയും നിന്റെ സേവകരും… Read More
-

Jeremiah, Chapter 21 | ജറെമിയാ, അദ്ധ്യായം 21 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 21 ജറുസലെം നശിപ്പിക്കപ്പെടും 1 സെദെക്കിയാരാജാവ് മല്‍ക്കിയായുടെ മകനായ പാഷൂറിനെയും മാസെയായുടെ മകനായ പുരോഹിതന്‍ സെഫനിയായെയും ജറെമിയായുടെ അടുക്കല്‍ അയച്ചു പറഞ്ഞു:2… Read More
-

Jeremiah, Chapter 20 | ജറെമിയാ, അദ്ധ്യായം 20 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 20 പാഷൂറുമായി വിവാദം 1 ഇമ്മെറിന്റെ മകനും ദേവാലയത്തിലെ പ്രധാന മേല്‍വിചാരിപ്പുകാരനുമായ പാഷൂര്‍ എന്ന പുരോഹിതന്‍ ജറെമിയാ പ്രവചിക്കുന്നതു കേട്ടു.2 അവന്‍… Read More
-

Jeremiah, Chapter 19 | ജറെമിയാ, അദ്ധ്യായം 19 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 19 ഉടഞ്ഞമണ്‍കലം 1 കര്‍ത്താവ് അരുളിച്ചെയ്തു: നീ പോയി കുശവനോട് ഒരു മണ്‍കലം വിലയ്ക്കു വാങ്ങുക. ജനപ്രമാണികളില്‍നിന്നും പുരോഹിതശ്രേഷ്ഠരില്‍നിന്നും കുറച്ചുപേരെ കൂട്ടിക്കൊണ്ട്,2… Read More
-

Jeremiah, Chapter 18 | ജറെമിയാ, അദ്ധ്യായം 18 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 18 കുശവന്റെ വീട്ടില്‍ 1 കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു:2 നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.3… Read More
-

Jeremiah, Chapter 17 | ജറെമിയാ, അദ്ധ്യായം 17 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 17 യൂദായുടെ പാപം 1 യൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവച്ചിരിക്കുന്നു.2 അത്… Read More
-

Jeremiah, Chapter 16 | ജറെമിയാ, അദ്ധ്യായം 16 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 16 ജറെമിയാ ഏകാകി 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 ഈ സ്ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്.3 ഈ സ്ഥലത്തുവച്ചു… Read More
-

Jeremiah, Chapter 15 | ജറെമിയാ, അദ്ധ്യായം 15 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 15 യൂദായ്ക്കു നാശം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മോശയും സാമുവലും എന്റെ മുന്‍പില്‍നിന്ന്‌യാചിച്ചാല്‍പോലും ഈ ജനത്തിന്റെ നേര്‍ക്കു ഞാന്‍ കരുണകാണിക്കുകയില്ല.… Read More
-

Jeremiah, Chapter 14 | ജറെമിയാ, അദ്ധ്യായം 14 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 14 കൊടിയ വരള്‍ച്ച 1 വരള്‍ച്ചയെ സംബന്ധിച്ചു ജറെമിയായ്ക്കു കര്‍ത്താവില്‍നിന്നു ലഭിച്ച അരുളപ്പാട്:2 യൂദാ വിലപിക്കുന്നു; അവളുടെ നഗരങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. അവളുടെ… Read More
-

Jeremiah, Chapter 13 | ജറെമിയാ, അദ്ധ്യായം 13 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 13 അരക്കച്ചയും തോല്‍ക്കുടവും 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന് അരയില്‍ ചുറ്റുക.2 അതു വെള്ളത്തില്‍… Read More
-

Jeremiah, Chapter 12 | ജറെമിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 12 ദുഷ്ടന്റെ ഐശ്വര്യം 1 കര്‍ത്താവേ, ഞാന്‍ അങ്ങയോടു പരാതിപ്പെടുമ്പോള്‍ അവിടുന്നുതന്നെ ആയിരിക്കും നീതിമാന്‍. എങ്കിലും എന്റെ പരാതി അങ്ങയുടെ മുന്‍പില്‍… Read More
-

Jeremiah, Chapter 11 | ജറെമിയാ, അദ്ധ്യായം 11 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 11 തകര്‍ന്ന ഉടമ്പടി 1 കര്‍ത്താവില്‍നിന്നു ജറെമിയായ്ക്കു ലഭിച്ച അരുളപ്പാട്: ഈ ഉടമ്പടിയുടെ നിബന്ധന കേള്‍ക്കുക. അത് യൂദായിലെ ജനങ്ങളോടും ജറുസലെം… Read More
-

Jeremiah, Chapter 10 | ജറെമിയാ, അദ്ധ്യായം 10 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 10 വിഗ്രഹങ്ങളും ദൈവവും 1 ഇസ്രായേല്‍ഭവനമേ, കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക.2 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്; ആകാശത്തിലെ… Read More
-

Jeremiah, Chapter 9 | ജറെമിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 9 യൂദായുടെ അകൃത്യങ്ങള്‍ 1 എന്റെ ശിരസ്‌സ് ഒരു കണ്ണീര്‍ത്തടാകവും എന്റെ കണ്ണുകള്‍ അശ്രുധാരയും ആയിരുന്നെങ്കില്‍, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്‍മാരെ… Read More
-

Jeremiah, Chapter 8 | ജറെമിയാ, അദ്ധ്യായം 8 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 8 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: അക്കാലത്ത് യൂദാരാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും പുരോഹിതന്‍മാരുടെയും പ്രവാചകന്‍മാരുടെയും ജറുസലെം നിവാസികളുടെയും അസ്ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും.2 അവര്‍ സ്‌നേഹിക്കുകയും… Read More
-

Jeremiah, Chapter 7 | ജറെമിയാ, അദ്ധ്യായം 7 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 7 ദേവാലയത്തിലെ പ്രസംഗം 1 കര്‍ത്താവ് ജറെമിയായോട് അരുളിച്ചെയ്തു: നീ കര്‍ത്താവിന്റെ ആലയത്തിന്റെ വാതില്‍ക്കല്‍ നിന്നുകൊണ്ട് ഇങ്ങനെ വിളംബരം ചെയ്യുക:2 കര്‍ത്താവിനെ… Read More
-

Jeremiah, Chapter 6 | ജറെമിയാ, അദ്ധ്യായം 6 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 6 ശത്രു പടിവാതില്‍ക്കല്‍ 1 ബഞ്ചമിന്‍ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്‍. വടക്കുനിന്ന് അനര്‍ഥവും കൊടിയ… Read More
-

Jeremiah, Chapter 5 | ജറെമിയാ, അദ്ധ്യായം 5 | Malayalam Bible | POC Translation
ജറെമിയാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 5 ജറുസലെമിന്റെ പാപം 1 ജറുസലെമിന്റെ തെരുവീഥികളില്‍ ചുറ്റി നടന്ന് അന്വേഷിക്കുക; പൊതുസ്ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന… Read More
