2 Samuel
-

The Book of 2 Samuel, Chapter 24 | 2 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 24 ദാവീദ് ജനസംഖ്യയെടുക്കുന്നു 1 കര്‍ത്താവ് വീണ്ടും ഇസ്രായേലിനോടു കോപിച്ചു; അവരെ കഷ്ടപ്പെടുത്താന്‍ ദാവീദിനെ പ്രേരിപ്പിച്ചു. നീ ചെന്ന് ഇസ്രായേലിലെയും യൂദായിലെയും ആളുകളുടെ… Read More
-

The Book of 2 Samuel, Chapter 23 | 2 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 23 ദാവീദിന്റെ അന്ത്യവചസ്സുകള്‍ 1 ദാവീദിന്റെ അന്ത്യവചസ്സാണിത്: ജസ്സെയുടെ പുത്രന് ദാവീദ്, ദൈവം ഉയര്ത്തിയവന്, യാക്കോബിന്റെ ദൈവത്തിന്റെ അഭിഷിക്തന്;ഇസ്രായേലിന്റെ മധുരഗായകന്‍ പ്രവചിക്കുന്നു.2 കര്‍ത്താവിന്റെ… Read More
-

The Book of 2 Samuel, Chapter 22 | 2 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 22 ദാവീദിന്റെ വിജയകീര്‍ത്തനം 1 കര്‍ത്താവ് ദാവീദിനെ സകല ശത്രുക്കളില്‍നിന്നും സാവൂളില്‍നിന്നും രക്ഷിച്ച ദിവസം ദാവീദ് അവിടുത്തേക്ക് ഈ കീര്‍ത്തനം ആലപിച്ചു:2 കര്‍ത്താവല്ലോ… Read More
-

The Book of 2 Samuel, Chapter 21 | 2 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 21 ഗിബയോന്‍കാരുടെ പ്രതികാരം 1 ദാവീദിന്റെ ഭരണകാലത്തു മൂന്നുവര്‍ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി. ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: അവിടുന്ന് അരുളിച്ചെയ്തു: സാവൂള്‍ ഗിബയോന്‍കാരെ കൊന്നതുകൊണ്ട്… Read More
-

The Book of 2 Samuel, Chapter 20 | 2 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 20 ഷേബയുടെ വിപ്ളവം 1 ഷേബ എന്നു പേരുള്ള ഒരു നീചന് ഉണ്ടായിരുന്നു. ബഞ്ചമിന്‍ഗോത്രത്തില്‍പെട്ട ബിക്രിയുടെ മകനായ അവന് കാഹളമൂതി വിളിച്ചുപറഞ്ഞു: ദാവീദുമായി… Read More
-

The Book of 2 Samuel, Chapter 19 | 2 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 19 ദാവീദ് ജറുസലെമിലേക്കു മടങ്ങുന്നു 1 അബ്സലോമിനെക്കുറിച്ചു രാജാവു വിലപിക്കുന്നതായി യോവാബ് കേട്ടു.2 രാജാവു തന്റെ മകനെക്കുറിച്ച് ദുഃഖിച്ചിരിക്കുന്നു എന്ന് കേട്ടതുകൊണ്ട് അന്നത്തെ… Read More
-

The Book of 2 Samuel, Chapter 18 | 2 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 18 അബ്സലോം വധിക്കപ്പെടുന്നു 1 ദാവീദ് കൂടെയുള്ളവരെ ഗണം തിരിച്ച് അവര്‍ക്ക് സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.2 അവരെ മൂന്നായിത്തിരിച്ച് യോവാബിന്റെയും അവന്റെ സഹോദരനും… Read More
-

The Book of 2 Samuel, Chapter 17 | 2 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 17 ഹൂഷായി അബ്സലോമിനെ ചതിക്കുന്നു 1 അഹിഥോഫെല്‍ അബ്സലോമിനോടു ചോദിച്ചു: പന്തീരായിരം പേരെയുംകൂട്ടി ഇന്നു രാത്രി ഞാന്‍ ദാവീദിനെ പിന്തുടരട്ടെ.2 അവന് ക്ഷീണിച്ചു… Read More
-

The Book of 2 Samuel, Chapter 16 | 2 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 16 ദാവീദും സീബയും 1 ദാവീദ് മലമുകള്‍ കടന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ മെഫിബോഷെത്തിന്റെ ദാസ നായ സീബയെ കണ്ടുമുട്ടി. അവന്റെ യടുക്കല്‍… Read More
-

The Book of 2 Samuel, Chapter 15 | 2 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 15 അബ്സലോമിന്റെ സൈനിക വിപ്ളവം 1 അബ്സലോം ഒരു രഥത്തെയും കുതിരകളെയും അന്‍പത് അകമ്പടിക്കാരെയും സമ്പാദിച്ചു.2 അവന് അതിരാവിലെ നഗരവാതില്ക്കല് വഴിയരികെ നില്ക്കുക… Read More
-

The Book of 2 Samuel, Chapter 14 | 2 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 14 അബ്സലോമിന്റെ തിരിച്ചുവരവ് 1 രാജാവിന്റെ ഹൃദയം അബ്സലോമിനെ പാര്‍ത്തിരിക്കുന്നെന്ന് സെരൂയയുടെ മകന് യോവാബ് ഗ്രഹിച്ചു.2 അതുകൊണ്ട്, അവന് തെക്കോവായിലേക്ക് ആളയച്ചു സമര്‍ഥയായ… Read More
-

The Book of 2 Samuel, Chapter 13 | 2 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 13 അമ്നോനും താമാറും 1 ദാവീദിന്റെ മകന് അബ്സലോമിനു സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. താമാര്‍ എന്നായിരുന്നു അവളുടെ പേര്. ദാവീദിന്റെ മറ്റൊരു മകനായ… Read More
-

The Book of 2 Samuel, Chapter 12 | 2 സാമുവൽ, അദ്ധ്യായം 12 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 12 നാഥാന് ദാവീദിനെ കുറ്റപ്പെടുത്തുന്നു 1 കര്‍ത്താവ് നാഥാന് പ്രവാചകനെ ദാവീദിന്റെ അടുക്കലേക്കയച്ചു. അവന് രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്… Read More
-

The Book of 2 Samuel, Chapter 11 | 2 സാമുവൽ, അദ്ധ്യായം 11 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 11 ദാവീദും ബത്ഷെബായും 1 അടുത്ത വസന്തത്തില്‍ രാജാക്കന്‍മാര്‍യുദ്ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകന്മാരെയും ഇസ്രായേല്‍സൈന്യം മുഴുവനെയും അയച്ചു. അവര്‍… Read More
-

The Book of 2 Samuel, Chapter 10 | 2 സാമുവൽ, അദ്ധ്യായം 10 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 10 അമ്മോന്യരെയും സിറിയാക്കാരെയും തോല്പിക്കുന്നു 1 അമ്മോന്യരുടെ രാജാവ് മരിച്ചു. അവന്റെ മകന് ഹാനൂന്‍ രാജാവായി.2 അപ്പോള്‍ ദാവീദ് പറഞ്ഞു: നാഹാഷ് എന്നോടു… Read More
-

The Book of 2 Samuel, Chapter 9 | 2 സാമുവൽ, അദ്ധ്യായം 9 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 9 ദാവീദും മെഫിബോഷെത്തും 1 ജോനാഥാനെപ്രതി ഞാന്‍ ദയ കാണിക്കേണ്ടതിന് സാവൂളിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവീദ് തിരക്കി.2 സാവൂളിന്റെ ഭവനത്തില്‍… Read More
-

The Book of 2 Samuel, Chapter 8 | 2 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 8 ദാവീദിന്റെ വിജയങ്ങള്‍ 1 കുറച്ചു നാളുകള്‍ക്കുശേഷം ദാവീദ് ഫിലിസ്ത്യരെ ആക്രമിച്ചുകീഴ്പെടുത്തി. മെഥെഗമ്മാ അവരില്‍നിന്നു പിടിച്ചെടുത്തു.2 അവന് മൊവാബ്യരെയും തോല്പിച്ചു. അവരെ നിലത്തു… Read More
-

The Book of 2 Samuel, Chapter 7 | 2 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 7 നാഥാന്റെ പ്രവചനം 1 രാജാവ് കൊട്ടാരത്തില്‍ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്‍കുകയും ചെയ്തു.2 അപ്പോള്‍ അവന് നാഥാന്… Read More
-

The Book of 2 Samuel, Chapter 6 | 2 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 6 കര്‍ത്താവിന്റെ പേടകം 1 ദാവീദ് വീണ്ടും ഇസ്രായേലിലെ സമര്‍ഥരായ മുപ്പതിനായിരം യോദ്ധാക്കളെ ഒരുമിച്ചുകൂട്ടി.2 അവന് അവരോടൊപ്പമുള്ള സകല ജനത്തോടുംകൂടെ കെരൂബുകള്‍ക്കിടയില്‍ സിംഹാസനസ്ഥനായിരിക്കുന്ന… Read More
-

The Book of 2 Samuel, Chapter 5 | 2 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 5 ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ് 1 ഇസ്രായേല്‍ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നുപറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്.2 സാവൂള്‍ ഞങ്ങളുടെ… Read More
-

The Book of 2 Samuel, Chapter 4 | 2 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 4 ഇഷ്ബോഷെത്ത് വധിക്കപ്പെടുന്നു 1 അബ്നേര്‍ ഹെബ്രോണില്‍വച്ചു മരിച്ചെന്നു കേട്ടപ്പോള്‍ സാവൂളിന്റെ മകന് ഇഷ്ബോഷെത്ത് നഷ്ടധൈര്യനായി. ഇസ്രായേല്‍ മുഴുവന്‍ അമ്പരന്നു.2 സാവൂളിന്റെ മകനു… Read More
-

The Book of 2 Samuel, Chapter 3 | 2 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 3 1 സാവൂളിന്റെ ഭവനവും ദാവീദിന്റെ ഭവനവും തമ്മില്‍ നീണ്ടയുദ്ധം നടന്നു. ദാവീദ് മേല്ക്കുമേല് ശക്തി പ്രാപിച്ചു; സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു.… Read More
-

The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 2 ദാവീദ് അഭിഷിക്തന് 1 ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്കി. ദാവീദ്… Read More
-

The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 1 സാവൂളിന്റെ മരണവാര്‍ത്ത 1 സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്ലാഗില്‍ രണ്ടു ദിവസം പാര്‍ത്തു.2 മൂന്നാംദിവസം സാവൂളിന്റെ പാളയത്തില്‍നിന്ന്… Read More
