Acts
-

The Book of Acts Chapter 4 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 4 പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍ 1 അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദേവാലയ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു.2 അവര്‍ ജനത്തെ… Read More
-

The Book of Acts Chapter 3 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 3 മുടന്തനു സൗഖ്യം 1 ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാര്‍ഥനയ്ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.2 ജന്മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ദേവാലയത്തില്‍… Read More
-

The Book of Acts Chapter 2 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 2 പരിശുദ്ധാത്മാവിന്റെ ആഗമനം 1 പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.2 കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍… Read More
-

The Book of Acts Chapter 1 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 1 പരിശുദ്ധാത്മാവിന്റെ വാഗ്ദാനം 1 അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്തോലന്മാര്ക്ക് പരിശുദ്ധാത്മാവുവഴി കല്പന നല്കിയതിനുശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും… Read More
-

The Book of Acts, Introduction | അപ്പസ്തോല പ്രവർത്തനങ്ങൾ, ആമുഖം | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, ആമുഖം മൂന്നാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവായ ലൂക്കാതന്നെയാണ് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഈ ഗ്രന്ഥത്തിലെ 16, 10-17; 20, 5-21; 27, 1-28,… Read More
