Books of the Bible
-

The Book of 2 Chronicles, Chapter 26 | 2 ദിനവൃത്താന്തം, അദ്ധ്യായം 26 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 26 ഉസിയ 1 അനന്തരം, യൂദാനിവാസികള്‍ പതിനാറു വയസ്സുള്ള ഉസിയായെ പിതാവായ അമസിയായുടെ സ്ഥാനത്തു രാജാവായി അവരോധിച്ചു.2 പിതാവിന്റെ മരണത്തിനുശേഷം ഉസിയാ ഏലോത്ത് വീണ്ടെടുത്തു… Read More
-

The Book of 2 Chronicles, Chapter 25 | 2 ദിനവൃത്താന്തം, അദ്ധ്യായം 25 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 25 അമസിയാ 1 രാജാവാകുമ്പോള്‍ അമസിയായ്ക്ക് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അവന് ജറുസലെമില്‍ ഇരുപത്തിയൊന്പതു വര്‍ഷം ഭരിച്ചു. ജറുസലെംകാരിയായയഹോവദ്ദാനായിരുന്നു അവന്റെ മാതാവ്.2 അവന് കര്‍ത്താവിന്റെ മുന്പില്… Read More
-

The Book of 2 Chronicles, Chapter 24 | 2 ദിനവൃത്താന്തം, അദ്ധ്യായം 24 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 24 യോവാഷ് 1 യോവാഷ് ഏഴാം വയസ്സില്‍ രാജാവായി. അവന് നാല്പതുവര്ഷം ജറുസലെ മില്‍ ഭരണം നടത്തി. ബേര്‍ഷെബായിലെ സിബിയാ ആയിരുന്നു അവന്റെ മാതാവ്.2… Read More
-

The Book of 2 Chronicles, Chapter 23 | 2 ദിനവൃത്താന്തം, അദ്ധ്യായം 23 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 23 1 ഏഴാംവര്‍ഷംയഹോയാദാ പുരോഹിതന് ശതാധിപന്മാരായ ജറോഹാമിന്റെ മകന് അസറിയാ,യഹോഹനാന്റെ മകന് ഇസ്മായേല്‍, ഓബെദിന്റെ മകന് അസറിയാ, അദായായുടെ മകന് മാസെയാ, സിക്രിയുടെ മകന്… Read More
-

The Book of 2 Chronicles, Chapter 22 | 2 ദിനവൃത്താന്തം, അദ്ധ്യായം 22 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 22 അഹസിയാ 1 അറബികളോടുകൂടി വന്ന അക്രമിസംഘംയഹോറാമിന്റെ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെയഹോറാമിന്റെ മകന് അഹസിയാ യൂദായില്‍ ഭരണം നടത്തി.2… Read More
-

The Book of 2 Chronicles, Chapter 21 | 2 ദിനവൃത്താന്തം, അദ്ധ്യായം 21 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 21 യഹോറാം 1 യഹോഷാഫാത്ത് പിതാക്കന്മാരോടു ചേര്‍ന്നു. അവരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; മകന് യഹോറാം രാജ്യഭാരം ഏറ്റു. 2 യൂദാരാജാവായിരുന്നയഹോഷാഫാത്തിന്റെ പുത്രന്മാരായ അവന്റെ… Read More
-

The Book of 2 Chronicles, Chapter 20 | 2 ദിനവൃത്താന്തം, അദ്ധ്യായം 20 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 20 ഏദോമിനെതിരേയുദ്ധം 1 കുറേക്കാലം കഴിഞ്ഞ് മൊവാബ്യരും അമ്മോന്യരും മേയൂന്യരും ചേര്‍ന്ന്യഹോഷാഫാത്തിനെതിരേയുദ്ധത്തിനു വന്നു.2 ചിലര്‍ വന്നുയഹോഷാഫാത്തിനോടു പറഞ്ഞു: കടലിനക്കരെ ഏദോമില്‍നിന്നു ഒരു വലിയസൈന്യം നിനക്കെതിരേ… Read More
-

The Book of 2 Chronicles, Chapter 19 | 2 ദിനവൃത്താന്തം, അദ്ധ്യായം 19 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 19 യഹോഷാഫാത്തിന്റെ നവീകരണം 1 യൂദാരാജാവായയഹോഷാഫാത്ത് സുരക്ഷിതനായി ജറുസലെമിലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി.2 അപ്പോള്‍ ഹനാനിയുടെ മകനായ യേഹുദീര്‍ഘദര്‍ശി അവനെ കാണുവാന്‍ ചെന്നു. അവന് രാജാവിനോടു… Read More
-

The Book of 2 Chronicles, Chapter 18 | 2 ദിനവൃത്താന്തം, അദ്ധ്യായം 18 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 18 ആഹാബ് 1 യഹോഷാഫാത്തിനു സമ്പത്തും പ്രശസ്തിയും വര്‍ധിച്ചു. അവന് ആഹാബുകുടുംബവുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു.2 ഏതാനും വര്‍ഷങ്ങള്‍ക്കുശേഷംയഹോഷാഫാത്ത് സമരിയായില്‍ ആഹാബിനെ സന്ദര്‍ശിച്ചു. ആഹാബ് അനേകം… Read More
-

The Book of 2 Chronicles, Chapter 17 | 2 ദിനവൃത്താന്തം, അദ്ധ്യായം 17 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 17 യഹോഷാഫാത്ത് 1 ആസായ്ക്കുശേഷം മകന് യഹോഷാഫാത്ത് രാജാവായി. അവന് ഇസ്രായേലിനെതിരേ തന്റെ നില ഭദ്രമാക്കി.2 യൂദായിലെ സുരക്ഷിതനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, എഫ്രായിംദേശത്തുനിന്നു തന്റെ പിതാവായ… Read More
-

The Book of 2 Chronicles, Chapter 16 | 2 ദിനവൃത്താന്തം, അദ്ധ്യായം 16 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 16 1 ആസായുടെ മുപ്പത്തിയാറാം ഭരണവര്‍ഷം ഇസ്രായേല്‍ രാജാവായ ബാഷാ യൂദായ്ക്കെതിരേ പുറപ്പെട്ടു. യൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാന്‍ അവന് റാമാ നിര്‍മിച്ചു തുടങ്ങി.2 ആസാ… Read More
-

The Book of 2 Chronicles, Chapter 15 | 2 ദിനവൃത്താന്തം, അദ്ധ്യായം 15 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 15 1 ദൈവത്തിന്റെ ആത്മാവ് ഒദേദിന്റെ മകന് അസറിയായുടെമേല്‍ വന്നു. 2 അവന് ആസായുടെ അടുത്തുചെന്നു പറഞ്ഞു: ആസാ രാജാവേ, യൂദാ-ബഞ്ചമിന് നിവാസികളേ, കേള്‍ക്കുവിന്‍,… Read More
-

The Book of 2 Chronicles, Chapter 14 | 2 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 14 ആസാ 1 അബിയാ പിതാക്കന്മാരോടു ചേര്‍ന്നു; ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. മകന് ആസാ രാജാവായി. ആസായുടെ കാലത്ത് പത്തുവര്‍ഷം ദേശത്ത് സമാധാനം നിലനിന്നു.2… Read More
-

The Book of 2 Chronicles, Chapter 13 | 2 ദിനവൃത്താന്തം, അദ്ധ്യായം 13 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 13 അബിയാ 1 ജറോബോവാംരാജാവിന്റെ പതിനെ ട്ടാം ഭരണവര്‍ഷം അബിയാ യൂദായില്‍ വാഴ്ച തുടങ്ങി.2 അവന് ജറുസലെമില്‍ മൂന്നു വര്‍ഷം ഭരിച്ചു. ഗിബെയായിലെ ഊറിയേലിന്റെ… Read More
-

The Book of 2 Chronicles, Chapter 12 | 2 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം12 1 റഹോബോവാമിന്റെ ഭരണം സുസ്ഥിരവും സുശക്തവുമായപ്പോള്‍ അവനും ഇസ്രായേല്‍ജനവും കര്‍ത്താവിന്റെ നിയമം ഉപേക്ഷിച്ചു. 2 അവര്‍ കര്‍ത്താവിനോട് അവിശ്വസ്തത കാണിച്ചതിനാല്‍ റഹോബോവാമിന്റെ അഞ്ചാം ഭരണവര്‍ഷം… Read More
-

The Book of 2 Chronicles, Chapter 11 | 2 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 11 റഹോബോവാം 1 റഹോബോവാം ജറുസലെമില്‍ എത്തിയതിനുശേഷംയൂദാഭവനത്തെയും ബഞ്ച മിന് ഭവനത്തെയും വിളിച്ചുകൂട്ടി അവരില്‍നിന്ന് ഇസ്രായേലിനോടു യുദ്ധം ചെയ്തു രാജ്യം വീണ്ടെടുക്കാന്‍ ഒരുലക്ഷത്തിയെണ്‍പതിനായിരം യോദ്ധാക്കളെ… Read More
-

The Book of 2 Chronicles, Chapter 10 | 2 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 10 രാജ്യം പിളരുന്നു 1 റഹോബോവാമിനെ രാജാവാക്കാന്‍ ഇസ്രായേല്‍ ജനം ഷെക്കെമില്‍ സമ്മേളിച്ചു. അവന് അങ്ങോട്ടു ചെന്നു.2 നെബാത്തിന്റെ മകന് ജറോബോവാം ഇതുകേട്ട് ഈജിപ്തില്‍നിന്നു… Read More
-

The Book of 2 Chronicles, Chapter 9 | 2 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 9 ഷേബാരാജ്ഞിയുടെ സന്ദര്‍ശനം 1 ഷേബാരാജ്ഞി സോളമന്റെ പ്രശസ്തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്ഷിക്കാന്‍ ജറുസലെമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, ഏറെസ്വര്‍ണം, രത്നങ്ങള്‍ എന്നിവയുമായി, അനേകം… Read More
-

The Book of 2 Chronicles, Chapter 8 | 2 ദിനവൃത്താന്തം, അദ്ധ്യായം 8 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 8 സോളമന്റെ നേട്ടങ്ങള്‍ 1 ദേവാലയവും കൊട്ടാരവും പണിയുവാന്‍ സോളമന് ഇരുപതു വര്‍ഷത്തോളം വേണ്ടി വന്നു. 2 പിന്നീടു സോളമന് ഹീരാമില്‍ നിന്നു ലഭിച്ച… Read More
-

The Book of 2 Chronicles, Chapter 7 | 2 ദിനവൃത്താന്തം, അദ്ധ്യായം 7 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 7 ദേവാലയപ്രതിഷ്ഠ 1 സോളമന് പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍, സ്വര്‍ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു. 2 കര്‍ത്താവിന്റെ മഹത്വം ദേവാലയത്തില്‍ നിറഞ്ഞു. കര്‍ത്താവിന്റെ തേജസ്സ്… Read More
-

The Book of 2 Chronicles, Chapter 6 | 2 ദിനവൃത്താന്തം, അദ്ധ്യായം 6 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 6 സോളമന്റെ പ്രാര്‍ഥന 1 സോളമന് പറഞ്ഞു: താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടെങ്കിലും2 ഞാനിതാ അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ അതിമഹത്തായ ഒരു ആലയം… Read More
-

The Book of 2 Chronicles, Chapter 5 | 2 ദിനവൃത്താന്തം, അദ്ധ്യായം 5 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 5 1 ദേവാലയത്തിന്റെ പണികളെല്ലാം സമാപിച്ചപ്പോള്‍ സോളമന് തന്റെ പിതാവായ ദാവീദ് പ്രതിഷ്ഠിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ ഉപകരണങ്ങളും ആലയത്തിന്റെ ഭണ്ഡാരങ്ങളില് നിക്ഷേപിച്ചു. പേടകം… Read More
-

The Book of 2 Chronicles, Chapter 4 | 2 ദിനവൃത്താന്തം, അദ്ധ്യായം 4 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 4 ദേവാലയോപകരണങ്ങള്‍ 1 സോളമന്‍രാജാവ് ഓടുകൊണ്ടു ബലിപീഠം പണിതു. അതിന്റെ നീളം ഇരുപതുമുഴം, വീതി ഇരുപതു മുഴം, ഉയരം പത്തു മുഴം. 2 ഉരുക്കിയ… Read More
-

The Book of 2 Chronicles, Chapter 3 | 2 ദിനവൃത്താന്തം, അദ്ധ്യായം 3 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 3 ദേവാലയ നിര്‍മാണം 1 ജറുസലെമില്‍ തന്റെ പിതാവായ ദാ വീദിനു കര്‍ത്താവ് പ്രത്യക്ഷനായ സ്ഥലത്ത് ആലയം പണിയുവാന്‍ സോളമന് ആരംഭിച്ചു. മോറിയാപര്‍വതത്തില്‍, ജബൂസ്യനായ… Read More
