ഈ ജീവിതത്തിൽ എന്താണ്  ‘അ’വശ്യമായിട്ടുള്ളത്?

✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 06 ഈ ജീവിതത്തിൽ എന്താണ്  ‘അ’വശ്യമായിട്ടുള്ളത്? മലയാറ്റൂർ തീർത്ഥാടനം നോമ്പുകാലത്തെ ഒരു പതിവാണ്. ഏകദേശം 35 കിലോമീറ്ററുള്ള ഈ നടത്തം സമപ്രായക്കാരായ സുഹൃത്തുക്കളുമൊത്ത് വീട്ടിൽനിന്നാണ് പോകാറുള്ളത്. സ്വന്തം ഇടവകയായ അന്നനാട്ടിൽ നിന്നും കറുകുറ്റി, മൂക്കന്നൂർ, മഞ്ഞപ്ര കൂടി മലയാറ്റൂർ എത്തുമ്പോഴേക്കും ഏകദേശം 8 - 10 മണിക്കൂർ പിന്നിട്ടിരിക്കും. വൈകീട്ട് 7 മണിയോടെ ആരംഭിക്കുന്ന ആ നടത്തം വെളുപ്പിനാണ് മലയാറ്റൂർ കുരിശുമുടിയിൽ എത്തിച്ചേരുക. ഏറെയും ഉൾവഴികളിലൂടെയാണ് നടക്കാറുള്ളത്. ആരംഭത്തിലെ ശൂരത്വം വൈകാതെ … Continue reading ഈ ജീവിതത്തിൽ എന്താണ്  ‘അ’വശ്യമായിട്ടുള്ളത്?