featured
-

വി. യൗസേപ്പിതാവിന്റെ പവിത്രമേലങ്കി പ്രാർത്ഥന
പവിത്രമേലങ്കി പ്രാർത്ഥന……. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാ വിന്റേയും നാമത്തിൽ ആമ്മേൻ. ഈശോ മറിയം യൗസേപ്പേ, ഞാനിതാ എന്റെ ആത്മാവും ഹൃദയവും നിങ്ങൾക്കു സമർപ്പിക്കുന്നു. പിതാവായ ദൈവം അതിവിശിഷ്ടമായ… Read More
-

പുലർവെട്ടം 440
{പുലർവെട്ടം 440} Love believes all things ‘- St. Paul തോമസ് അക്വിനാസിനെക്കുറിച്ചാണ് ആ കഥ പൊതുവെ പറഞ്ഞുവരുന്നത്. ഒരു ദിവസം അയാളുടെ… Read More
-

ജോസഫ് ദൈവത്തിലേക്ക് ഹൃദയം തുറന്നവൻ
ജോസഫ് ചിന്തകൾ 60 ജോസഫ് ദൈവത്തിലേക്ക് ഹൃദയം തുറന്നവൻ. ഹൃദയം സ്നേഹത്തിൻ്റെ ഏറ്റവും വലിയ പ്രതീകവും ഇരിപ്പിടവുമാണ്. അജ്ഞാതമായതു പലതും അവിടെ പ്രവേശിക്കും എന്നു ഭയമുള്ളതിനാൽ… Read More
-

അനുദിനവിശുദ്ധർ – ഫെബ്രുവരി 6
⚜️⚜️⚜️ February 06 ⚜️⚜️⚜️വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ഗോണ്‍സാലോ ഗാര്‍ഷ്യാ ഇന്ത്യയില്‍ നിന്നുമുള്ള വിശുദ്ധനാണ്. ഇന്നത്തെ മുംബൈ നഗരത്തിനുമപ്പുറമുള്ള ഒരു പടിഞ്ഞാറന്‍ തീരപ്രദേശ നഗരമാണ്… Read More
-

പുലർവെട്ടം 439
{പുലർവെട്ടം 439} “Love never fails”- St. Paul വരുവാനുള്ളവർ തങ്ങളേക്കാൾ പ്രകാശിതരായിരിക്കും എന്നാണ് ഓരോ കാലത്തിലെയും ആചാര്യന്മാർ വിശ്വസിച്ചിരുന്നത്. അവരുടെ ചെരുപ്പിന്റെ വാറഴിക്കാൻ… Read More
-

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി – 7 പ്രത്യേകാനുകൂല്യങ്ങൾ
ജോസഫ് ചിന്തകൾ 59 വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി 7 പ്രത്യേകാനുകൂല്യങ്ങൾ സെപയിനിൻ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ മേരി അഗേർദാ… Read More
-

അനുദിനവിശുദ്ധർ – ഫെബ്രുവരി 5
⚜️⚜️⚜️ February 05 ⚜️⚜️⚜️സിസിലിയായിലെ വിശുദ്ധ അഗത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആറാം നൂറ്റാണ്ട് മുതലുള്ള ഐതീഹ്യങ്ങളില്‍ നിന്നുമാണ് ഈ വിശുദ്ധയുടെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്. ചരിത്രരേഖകള്‍… Read More
-

ദിവ്യബലി വായനകൾ Saint Agatha, Virgin, Martyr / Friday of week 4 in Ordinary Time
ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വെള്ളി, 5/1/2021 Saint Agatha, Virgin, Martyr on Friday of week 4 in Ordinary Time Liturgical Colour:… Read More
-

വിശുദ്ധ യൗസേപ്പിതാവിൻ്റെ ജപമാല
ജോസഫ് ചിന്തകൾ 58 വിശുദ്ധ യൗസേപ്പിതാവിൻ്റെ ജപമാല ഈശോ സഭാംഗമായിരുന്ന ഫാ. ആൻ്റോൺ നത്താലി (Fr. Anton Natali) ഒരു വലിയ പ്രേഷിതനും യൗസേപ്പിതാവിൻ്റെ ഭക്തനുമായിരുന്നു.… Read More
-

അനുദിനവിശുദ്ധർ – ഫെബ്രുവരി 4
⚜️⚜️⚜️ February 04 ⚜️⚜️⚜️വിശുദ്ധ ജോണ്‍ ബ്രിട്ടോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍… Read More
-

വൈദികന്‍റെ വൃക്കദാനം ജീവനേകുന്നത് രണ്ടു പേര്‍ക്ക്
വൈദികന്‍റെ വൃക്കദാനം ജീവനേകുന്നത് രണ്ടു പേര്‍ക്ക്. ദീപിക 02-02-2021 കോഴിക്കോട്: പൗരോഹിത്യം മാനവസേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഫാ. ജോജോ മണിമല എന്ന മുപ്പത്താറുകാരനായ കപ്പൂച്ചിന്‍ സഭാംഗം. ഇദ്ദേഹം… Read More
-

ദിവ്യബലി വായനകൾ Thursday of week 4 in Ordinary Time / Saint John de Britto, Martyr
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 04-Feb-2021, വ്യാഴം Saint John de Britto, Martyr on Thursday of week 4 in Ordinary Time Liturgical Colour:… Read More
-

പുലർവെട്ടം 438
{പുലർവെട്ടം 438} അമല വല്ലപ്പോഴുമൊക്കെ നമ്മുടെ മെസ്സിൽ വരാറുണ്ട്- വിക്ടർ ലീനസിന്റെ മകളാണ്. ഒരു ഡസൻ കഥകൾ മാത്രം എഴുതി കടന്നുപോയ ആ എഴുത്തുകാരൻ മലയാളത്തിന്… Read More
-

ജോസഫ് സമർപ്പിതരുടെ മധ്യസ്ഥൻ
ജോസഫ് ചിന്തകൾ 57 ജോസഫ് സമർപ്പിതരുടെ മധ്യസ്ഥൻ യൗസേപ്പിതാവും, മാതാവും ഉണ്ണി യേശുവിനെ ദൈവാലയത്തിൽ സമർപ്പിച്ച ഈശോയുടെ സമർപ്പണ തിരുനാൾ ദിനത്തിലാണ് (ഫെബ്രുവരി 2) സഭ… Read More
-

അനുദിനവിശുദ്ധർ – ഫെബ്രുവരി 3
⚜️⚜️⚜️ February 03 ⚜️⚜️⚜️വിശുദ്ധ ബ്ലെയിസ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ അര്‍മേനിയായിലെ സെബാസ്റ്റേയിലെ ചികിത്സകനും, മെത്രാനുമായിരുന്നു വിശുദ്ധ ബ്ലെയിസ്. ആര്‍ഗിയൂസ് പര്‍വ്വതത്തിലെ ഒരു ഗുഹയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും… Read More
-

പുലർവെട്ടം 437
{പുലർവെട്ടം 437} കൃഷ്ണൻ: ഈ യുഗത്തിലിനി നമ്മൾ കാണുകില്ല, വിടവാങ്ങും വേളയിൽ ഞാൻ നിനക്കെന്തു വരം തരേണ്ടൂ? പാഞ്ചാലി: മരിക്കുമ്പോഴൊരു നീല നിറം മാത്രമെനിക്കുള്ളിൽ നിറഞ്ഞു… Read More
-

ജോസഫ് നീതിയുടെ ദർപ്പണം
ജോസഫ് ചിന്തകൾ 56 ജോസഫ് നീതിയുടെ ദർപ്പണം യൗസേപ്പിനു ഏറ്റവും കൂടുതൽ നൽകുന്ന വിശേഷണം അവൻ നീതിമാനായിരുന്നു എന്നതാണ്. സുവിശേഷവും യൗസേപ്പിതാവിനു നൽകുന്ന വിശേഷണം അതുതന്നെയാണ്.”അവളുടെ… Read More
-

അനുദിനവിശുദ്ധർ – ഫെബ്രുവരി 2
⚜️⚜️⚜️ February 02 ⚜️⚜️⚜️ നമ്മുടെ കർത്താവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍… Read More
-

ദിവ്യബലി വായനകൾ The Presentation of the Lord – Feast
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 02-Feb-2021, ചൊവ്വ The Presentation of the Lord – Feast Liturgical Colour: White. EITHER: ——– ഒന്നാം വായന മലാ 3:1-4… Read More
-

അനുദിനവിശുദ്ധർ – ഫെബ്രുവരി 1
⚜️⚜️⚜️ February 01 ⚜️⚜️⚜️വിശുദ്ധ ബ്രിജിത്ത ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് 450-ല്‍ ഒരു ഡ്രൂയിഡ് വിശ്വാസികളുടെ കുടുംബത്തിലാണ് കില്‍ദാരെയിലെ ബ്രിജിത്ത ജനിച്ചത്. ലിയോഘൈര്‍ രാജാവിന്റെ രാജധാനിയിലെ ഒരു കവിയായിരുന്നു… Read More
-

ജോസഫ് അസാധ്യതകൾ സാധ്യതകളാക്കുന്നവൻ
ജോസഫ് ചിന്തകൾ 55 ജോസഫ് അസാധ്യതകൾ സാധ്യതകളാക്കുന്നവൻ അസാധ്യ കാര്യങ്ങൾ ഈശോയിൽ നിന്നു വാങ്ങിത്തരാൻ പ്രത്യേക അവകാശമുള്ള മദ്ധ്യസ്ഥനാണ് വിശുദ്ധ യൗസേപ്പിതാവ്. അസാധ്യ കാര്യങ്ങൾ ജീവിത… Read More
-

ST. JOSEPH ‘ S YEAR 2021 – Information, Prayers, Materials & Links
✝️ST. JOSEPH ‘ S YEAR 🔥 2021 ✝️ കേരളസഭ യൗസേപ്പിതാവിനൊപ്പം ( 🌹വി. യൗസേപ്പിതാവിന്റെ വർഷാചരണത്തിനു വേണ്ടിയുള്ള പരിശുദ്ധ ജപമാല സഖ്യത്തിന്റെ രൂപതാതല കൂട്ടായ്മകൾ,… Read More
-

ജോസഫ് ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ
ജോസഫ് ചിന്തകൾ 54 ജോസഫ് ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ ഉണർത്തുകയും ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുകയും ചെയ്യുന്ന പ്രതിഭാസമാണ് യഥാര്‍ത്ഥ സ്വപ്നമെന്നു സ്വപ്നത്തിനു പുതിയ… Read More
-

അനുദിനവിശുദ്ധർ – ജനുവരി 31
♦️♦️♦️ January 31 ♦️♦️♦️വിശുദ്ധ ജോണ്‍ ബോസ്കോ ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️ സലേഷ്യന്‍ സൊസൈറ്റിയുടെ സ്ഥാപകനായ വിശുദ്ധ ജോണ്‍ ബോസ്കോ 1815 ഓഗസ്റ്റ് 16ന് ഇറ്റലിയിലെ, പിഡ്മോണ്ടിലെ കാസ്റ്റെല്‍നുവോവൊക്ക് സമീപമുള്ള… Read More
