featured

  • വിശുദ്ധനെ രക്ഷിച്ചത് ഈ പ്രാർത്ഥനയാണ്

    വിശുദ്ധനെ രക്ഷിച്ചത് ഈ പ്രാർത്ഥനയാണ്

    വിശുദ്ധനെ രക്ഷിച്ചത് ഈ പ്രാർത്ഥനയാണ് Read More

  • Ready to wipe away the stains of hypocrisy and corruption from the windows of our lives!

    ✝️ REFLECTION CAPSULE FOR THE DAY – Oct 12, 2021: Tuesday “Ready to wipe away the stains of hypocrisy and… Read More

  • ബർത്തലോ ലോംഗോ

    ബർത്തലോ ലോംഗോ

    2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ – പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല… Read More

  • Daily Saints, October 11 | അനുദിനവിശുദ്ധർ, ഒക്ടോബർ 11 | വി. ജോണ്‍ XXIII | St. John XXIII

    Daily Saints, October 11 | അനുദിനവിശുദ്ധർ, ഒക്ടോബർ 11 | വി. ജോണ്‍ XXIII | St. John XXIII

    ⚜️⚜️⚜️ October 1️⃣1️⃣⚜️⚜️⚜️വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ 1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോണ്‍കാല്ലി എന്ന വിശുദ്ധ ജോണ്‍… Read More

  • ദിവ്യബലി വായനകൾ Saint John XXIII, Pope 

    ദിവ്യബലി വായനകൾ Saint John XXIII, Pope 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 തിങ്കൾ, 11/10/2021 Saint John XXIII, Pope or Monday of week 28 in Ordinary Time  Liturgical… Read More

  • Our Lady of Rosary and St. Dominic, Illustration HD

    Our Lady of Rosary and St. Dominic, Illustration HD

    Our Lady of Rosary and St. Dominic, Illustration HD Read More

  • This is Your Mother

    This is Your Mother

    This is Your Mother: Boy Jesus gives His Mother to us Read More

  • Mother of Holy Rosary, Illustration

    Mother of Holy Rosary, Illustration

    Mother of Holy Rosary, Illustration Read More

  • ദിവ്യബലി വായനകൾ 28th Sunday in Ordinary Time 

    ദിവ്യബലി വായനകൾ 28th Sunday in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ഞായർ, 10/10/2021 28th Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കൃപ… Read More

  • മാനാസാന്തരങ്ങൾ

    മാനാസാന്തരങ്ങൾ

    💕🙏✝️ജപമണികൾ 🌼🛐 ❣️ – 8 മാനാസാന്തരങ്ങൾ.. ഒരു അമേരിക്കക്കാരൻ അച്ചൻ വത്തിക്കാനിൽ വിസിറ്റിനു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് അന്നത്തെ പാപ്പയായിയുന്ന ജോൺ പോൾ രണ്ടാമനെ കാണാനുള്ള അനുവാദം… Read More

  • ദിവ്യബലി വായനകൾ Our Lady of the Rosary 

    ദിവ്യബലി വായനകൾ Our Lady of the Rosary 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 വ്യാഴം, 7/10/2021 Our Lady of the Rosary on Thursday of week 27 in Ordinary Time… Read More

  • ദിവ്യബലി വായനകൾ Saint Bruno | Wednesday of week 27 in Ordinary Time 

    ദിവ്യബലി വായനകൾ Saint Bruno | Wednesday of week 27 in Ordinary Time 

    🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ – ലത്തീൻക്രമം_____________ 🔵 ബുധൻ, 6/10/2021 Saint Bruno, Priest or Wednesday of week 27 in Ordinary Time  Liturgical Colour:… Read More

  • ദിവ്യബലി വായനകൾ Saint Faustina Kowalska

    ദിവ്യബലി വായനകൾ Saint Faustina Kowalska

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 05-Oct-2021, ചൊവ്വ Tuesday of week 27 in Ordinary Time or Saint Faustina Kowalska, Religious  Liturgical Colour: Green. ____… Read More

  • വി. ഫ്രാൻസീസ് അസീസിയുടെ സമാധാന പ്രാർത്ഥന

    വി. ഫ്രാൻസീസ് അസീസിയുടെ സമാധാന പ്രാർത്ഥന

    🕊️ ഫ്രാൻസീസ് അസീസിയുടെ സമാധാന പ്രാർത്ഥന 🔥 കർത്താവെ,എന്നെ അങ്ങയുടെസമാധാനത്തിൻ്റെ ഒരുഉപകരണമാക്കണമേ🙏വിദ്വേഷമുള്ളിടത്ത് സ്നേഹവും❤️ദ്രോഹമുള്ളിടത്ത്ക്ഷമയും🙏സന്ദേഹമുള്ളിടത്ത്വിശ്വാസവും🔥നിരാശയുള്ളിടത്ത്പ്രത്യാശയും🔥അന്ധകാരമുള്ളിടത്ത്പ്രകാശവും🔥സന്താപമുള്ളിടത്ത്സന്തോഷവും🌹ഞാൻ വിതക്കട്ടെ🙏ഓ ദിവ്യനാഥാ,ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾആശ്വസിപ്പിക്കുന്നതിനും🙏മനസ്സിലാക്കപ്പെടുന്നതിനെക്കാൾമനസ്സിലാക്കുന്നതിനും🙏സ്നേഹിക്കപ്പെടുന്നതിനേക്കാൾസ്നേഹിക്കുന്നതിനും❤️എനിക്ക് ഇടയാകട്ടെ🙏എന്തെന്നാൽകൊടുക്കുമ്പോഴാണ്ഞങ്ങൾക്കു് ലഭിക്കുന്നത്🙏ക്ഷമിക്കുമ്പോഴാണ്ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്🙏മരിക്കുമ്പോഴാണ്ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്🔥🌼🌹🌻ആമേൻ🙏 Read More

  • കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

    കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

    കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും… Read More

  • ദിവ്യബലി വായനകൾ 27th Sunday in Ordinary Time

    ദിവ്യബലി വായനകൾ 27th Sunday in Ordinary Time

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 03-Oct-2021, ഞായർ 27th Sunday in Ordinary Time  Liturgical Colour: Green. ____ ഒന്നാം വായന ഉത്പ 2:18-24 ദൈവം സ്ത്രീയെ… Read More

  • തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

    തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്

    തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത് മാർ. ജോസഫ് കല്ലറങ്ങാട്ട് തു​റ​ന്നുപ​റ​യേ​ണ്ട​പ്പോ​ൾ നി​ശ​ബ്ദ​നാ​യി​രി​ക്ക​രു​ത്ഇ​രു​പ​താം​നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സ​ത്യ​സ​ന്ധ​നായ മനു ഷ്യനും ആ​ശ​യം​കൊ​ണ്ടും ജീ​വി​തം​കൊ​ണ്ടും ലോ​കം കീ​ഴ​ട​ക്കി​യ കാ​ലാ​തീ​ത​മാ​യ ഇ​തി​ഹാ​സ​വുമാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി. മ​ഹാ​ത്മ​ജി​യെ​ക്കു​റി​ച്ചു​ള്ള… Read More

  • Daily Saints, October 2 | അനുദിനവിശുദ്ധർ, ഒക്ടോബർ 2 | Guardian Angels | കാവൽ മാലാഖമാർ

    Daily Saints, October 2 | അനുദിനവിശുദ്ധർ, ഒക്ടോബർ 2 | Guardian Angels | കാവൽ മാലാഖമാർ

    ⚜️⚜️⚜️⚜️October 0️⃣2️⃣⚜️⚜️⚜️⚜️ കാവൽ മാലാഖമാർ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ… Read More

  • കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും

    കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും

    കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന… Read More

  • ദിവ്യബലി വായനകൾ: കാവൽ മാലാഖമാരുടെ തിരുനാൾ

    ദിവ്യബലി വായനകൾ: കാവൽ മാലാഖമാരുടെ തിരുനാൾ

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ (നമ്മുടെ കാവൽ മാലാഖമാരുടെ തിരുനാൾ) 02-Oct-2021, ശനി The Holy Guardian Angels  on Saturday of week 26 in Ordinary… Read More

  • വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു

    വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു

    വിശുദ്ധ കൊച്ചുത്രേസ്യായെ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു…   വളരെ കുറച്ചു പേർക്കു മാത്രം അറിയാമായിരുന്ന ഈ എട്ടു വസ്തുതകൾ കൂടി അറിഞ്ഞപ്പോൾ വിശുദ്ധ ചെറുപുഷ്പത്തോടുള്ള എന്റെ സ്നേഹം… Read More

  • Daily Saints, October 1 | അനുദിനവിശുദ്ധർ, ഒക്ടോബർ 1 | St. Theresa of Lisieux | വി. കൊച്ചുത്രേസ്യ

    Daily Saints, October 1 | അനുദിനവിശുദ്ധർ, ഒക്ടോബർ 1 | St. Theresa of Lisieux | വി. കൊച്ചുത്രേസ്യ

    ⚜️⚜️⚜️⚜️October 0️⃣1️⃣⚜️⚜️⚜️⚜️ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, കൊച്ചു ത്രേസ്യായുടെ ഓർമ്മതിരുന്നാളാണ് ഇന്ന്. അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873… Read More

  • ദിവ്യബലി വായനകൾ Saint Thérèse of the Child Jesus

    ദിവ്യബലി വായനകൾ Saint Thérèse of the Child Jesus

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ദിവ്യബലി വായനകൾ 01-Oct-2021, വെള്ളി Saint Thérèse of the Child Jesus, Virgin, Doctor on Friday of week 26 in Ordinary Time… Read More

  • വിശുദ്ധ കൊച്ചുത്രേസ്യായുടെ സവിശേഷതകൾ

    വിശുദ്ധ കൊച്ചുത്രേസ്യായുടെ സവിശേഷതകൾ

    വിശുദ്ധ കൊച്ചുത്രേസ്യായുടെ സവിശേഷതകൾ ✔ ലോകത്തിൽ ഏറ്റവും അധികം ആരാധകർ ഉള്ള വിശുദ്ധ. ✔ കത്തോലിക്ക സഭയ്ക്ക് പുറമെ ജനസഹസ്രങ്ങൾ നെഞ്ചിലേറ്റിയ ക്രിസ്തുവിന്റെ മണവാട്ടി. ✔ ദൈവത്തെ… Read More