സ്നേഹത്തിന്റെ നിറവ്

സ്നേഹമാണവന്റെ സിരകളില്‍!എല്ലാം സ്നേഹത്തിന്റെ നിറവ്!- - - - - - - - - - - - - - - -വി.ബെര്‍ണാര്‍ഡ്. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "As the mother knows the need better than the babe, so the blessed Mother understands our cries and worries and knows them better than we know ourselves." Fulton J. Sheen🔥🌹❤️ … Continue reading സ്നേഹത്തിന്റെ നിറവ്

Good Friday Homily / Sermon / Message | ദുഃഖവെള്ളി പ്രസംഗം

ഈശോ എന്ന 33കാരൻ തന്നിൽ മിശിഹാ എന്ന ചിത്രം വരയ്ക്കുന്നത് കുരിശിന്റെ നിഴൽ കൊണ്ടാണ്.ക്രൂശിതനിൽ ഏറെ സ്നേഹിക്കപ്പെടുന്ന സഹോദരരേ, ലോകസാഹിത്യത്തിലെ ഏറ്റവും മനോഹരമായ പ്രണയകാവ്യം വിശുദ്ധ ഗ്രന്ഥത്തിലെ ഉത്തമഗീതമാണ്. ഗ്രന്ഥകാരൻ പ്രണയത്തെ വിശേഷിപ്പിക്കുന്നത് പ്രണയം മരണം പോലെ ശക്തമാണ് എന്ന്. ദൈവത്തിന് മനുഷ്യനോടുള്ള പ്രണയം മരണത്തേക്കാൾ ശക്തമാണെന്ന് കുരിശിലൂടെ ലോകത്തിനു വെളിപ്പെടുത്തിയ പുണ്യ ദിനത്തിന്റെ ഓർമ്മകൾക്ക് നടുവിലാണ് നാം ഇന്ന്. സ്നേഹത്തിന്റെ പൂർണ്ണത കുരിശിലൂടെ കാണിച്ചുതന്ന രക്ഷാകരമായ ഈ ദിനത്തിന്റെ പ്രാർത്ഥനാശംസകൾ ഏറെ സ്നേഹത്തോടെ നേരുന്നു. ഈശോയുടെ … Continue reading Good Friday Homily / Sermon / Message | ദുഃഖവെള്ളി പ്രസംഗം

Dhukhavelli Liturgy of the Syromalabar Church (Text) Good Friday Liturgy | ദുഃഖവെള്ളി തിരുക്കർമ്മങ്ങൾ

Dhukhavelli Liturgy of the Syromalabar Church

Good Friday Liturgy English Syromalabar Rite | Good Friday Liturgy Text English PDF Book

Good-Friday-Liturgy - EnglishDownload Good Friday Liturgy English Syromalabar Rite | Good Friday Liturgy Text English PDF Book

മുള്ളാണിപ്പാടുള്ള… കെസ്റ്റർ, Mullanippadulla… Kester

https://youtu.be/_p3RtiQWIyU മുള്ളാണിപ്പാടുള്ള... കെസ്റ്റർ, Mullanippadulla... Kester Song :Mullanippaadulla...Type : Christian DevotionalLyrics : James KunnumpuramMusic : Edwin Karikkampillil Singer : KesterGuidance & Visual Editing : Fr.Xavier Kunnumpuram mcbsOrchestration and Mixing : Pradeep TomVoice Recording :Melbin, Riyan Mini Film City, EKMPublished by Tone of Christ MediaProduction : JMJ CANADA INC Lyrics മുള്ളാണിപ്പാടുള്ള നിൻ കരതാരിലെൻമുഖമൊന്നമർത്തി കരഞ്ഞു നാഥാമുൾമുടിപ്പാടുള്ള നിൻ തിരു … Continue reading മുള്ളാണിപ്പാടുള്ള… കെസ്റ്റർ, Mullanippadulla… Kester

ദുഃഖ വെള്ളി (Good Friday) – വിശുദ്ധ ആഴ്ച (Holy Week)

https://youtu.be/rePV9mig1Bw ദുഃഖ വെള്ളി (Good Friday) - വിശുദ്ധ ആഴ്ച (Holy Week) Good Friday is the day on which Catholics commemorate the crucifixion of Jesus Christ. Catholics are joined by almost all other Christians in solemn commemoration on this day. It is also a legal holiday around much of the world. According to the gospels, Jesus was … Continue reading ദുഃഖ വെള്ളി (Good Friday) – വിശുദ്ധ ആഴ്ച (Holy Week)

 ദു:ഖവെള്ളി / Good Friday

പ്രഭാത പ്രാർത്ഥന.. 🙏 പിതാവേ.. അവരോടു ക്ഷമിക്കണമേ..അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല.. (ലൂക്കാ: 23/34) ഈശോയേ..ജീവിതത്തിൽ പലപ്പോഴും ഒട്ടും ആഗ്രഹിക്കാതെയാണെങ്കിലും ഞാനും കുരിശിന്റെ വഴിയെ സഞ്ചരിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം നിണമുറഞ്ഞ നെടുവീർപ്പുകളോടെയും.. ചിലപ്പോഴെല്ലാം രക്തം ചിന്തിയ നോവുകളോടെയും.. ചിലപ്പോഴെല്ലാം പൂർണമായും ഹൃദയം മുറിഞ്ഞൊഴുകിയ മിഴിനീരോടെയും.. ജീവന്റെ പാതിയായി അഭിമാനത്തോടെ നെഞ്ചോടു ചേർത്തവരാൽ തന്നെ അപമാനിക്കപ്പെടുമ്പോഴും, സ്നേഹിതർ എന്നവകാശത്തോടു കൂടി ഉയിരിനോളം വലുതായി കരുതിയവരാൽ പരിത്യജിക്കപ്പെടുമ്പോഴും, എന്റെ ആശ്വാസമാണ് എന്നു വിശ്വസിച്ച മുഖങ്ങളിൽ നിന്നും അവഗണനയുടെ നിശ്വാസങ്ങൾ ഉതിർന്നു വീണപ്പോഴും, … Continue reading  ദു:ഖവെള്ളി / Good Friday

ഈശോനാഥന്‍ ഗാഗുല്‍ത്തായില്‍ | Isho Nathan | Rooha Media

https://youtu.be/HdKkkPC1o4g ഈശോനാഥന്‍ ഗാഗുല്‍ത്തായില്‍ | Isho Nathan | Rooha Media സിറോ മലബാർ സഭയുടെ ദുഃഖവെള്ളി ശുശ്രൂഷയിൽ നിന്നും അതീവ ഹൃദയസ്പർശിയായ പ്രദക്ഷിണ ഗീതം. മാർ ഗീവർഗീസ് വർദാ എന്ന സുറിയാനി മൽപ്പാന്റെ (AD 1300) "വർദാ ഗീതങ്ങളിൽ" നിന്ന്. സിറോ മലബാർ ക്രമത്തിൽ ദുഃഖവെള്ളിയാഴ്ച്ചയിലെ പ്രദക്ഷിണ ഗീതം. 13ആം നൂറ്റാണ്ടിൽ മാർ ഗീവർഗീസ് വർദായാൽ രചിക്കപ്പെട്ടത്. ആദം മുതൽ ഉള്ള പ്രവചകരോടെല്ലാം എഴുന്നേറ്റ് മിശിഹായുടെ സഹനം വീക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന മനോഹര ഗീതം..