Gospel of St. John
-

Gospel of St. John Chapter 21 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 21 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 21 യേശു വീണ്ടും പ്രത്യക്ഷപ്പെടുന്നു 1 ഇതിനുശേഷം യേശു തിബേരിയാസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന് വെളിപ്പെടുത്തിയത്… Read More
-

Gospel of St. John Chapter 20 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 20 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 20 ശൂന്യമായ കല്ലറ(മത്തായി 28 : 1 – 28 : 10 ) (മര്‍ക്കോസ് 16 : 1… Read More
-

Gospel of St. John Chapter 19 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 19 1 പീലാത്തോസ് യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി അവന്റെ തലയില്‍ വച്ചു;2 ഒരു ചെമന്ന മേലങ്കി… Read More
-

Gospel of St. John Chapter 18 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18 യേശുവിനെ ബന്ധിക്കുന്നു(മത്തായി 26 : 47 – 26 : 56 ) (മര്‍ക്കോസ് 14 : 43… Read More
-

Gospel of St. John Chapter 17 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 17 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 17 ശിഷ്യന്മാര്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു. 1 ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രന് അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിന്… Read More
-

Gospel of St. John Chapter 16 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 16 1 നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.2 അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും… Read More
-

Gospel of St. John Chapter 15 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 15 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 15 മുന്തിരിച്ചെടിയും ശാഖകളും 1 ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.2 എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു… Read More
-

Gospel of St. John Chapter 14 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 14 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 14 യേശു പിതാവിലേക്കുള്ള വഴി 1 നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.2 എന്റെ പിതാവിന്റെ ഭവനത്തില്‍… Read More
-

Gospel of St. John Chapter 13 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 13 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 13 ശിഷ്യന്മാരുടെ പാദം കഴുകുന്നു 1 ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ്… Read More
-

Gospel of St. John Chapter 12 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 12 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 12 തൈലാഭിഷേകം(മത്തായി 26 : 6 – 26 : 13 ) (മര്‍ക്കോസ് 14 : 3 –… Read More
-

Gospel of St. John Chapter 11 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 11 ലാസറിന്റെ മരണം. 1 ലാസര്‍ എന്നു പേരായ ഒരുവന് രോഗബാധിതനായി. ഇവന്‍മറിയത്തിന്റെയും അവളുടെ സഹോദരിയായ മര്‍ത്തായുടെയും ഗ്രാമമായ ബഥാനിയായില്‍നിന്നുള്ളവനായിരുന്നു.2… Read More
-

Gospel of St. John Chapter 10 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 10 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 10 ആട്ടിന്‍കൂട്ടത്തിന്റെ ഉപമ 1 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന് കള്ളനും കവര്‍ച്ചക്കാരനുമാണ്.2… Read More
-

Gospel of St. John Chapter 9 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 9 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 9 അന്ധനെ സുഖപ്പെടുത്തുന്നു. 1 അവന് കടന്നുപോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു.2 ശിഷ്യന്മാര് യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്… Read More
-

Gospel of St. John Chapter 8 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 8 പിടിക്കപ്പെട്ട വ്യഭിചാരിണി. 1 യേശു ഒലിവുമലയിലേക്കു പോയി.2 അതിരാവിലെ അവന് വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി.… Read More
-

Gospel of St. John Chapter 7 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 7 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 7 കൂടാരത്തിരുനാള്‍. 1 യേശു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന് ഇഷ്ടപ്പെട്ടില്ല.2… Read More
-

Gospel of St. John Chapter 6 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 6 അപ്പം വര്‍ധിപ്പിക്കുന്നു.(മത്തായി 14 : 13 – 14 : 21 ) (മര്‍ക്കോസ് 6 : 30… Read More
-

Gospel of St. John Chapter 5 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 5 ബേത്സഥായിലെ രോഗശാന്തി. 1 ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി.2 ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്സഥാ… Read More
-

Gospel of St. John Chapter 4 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 4 യേശുവും സമരിയാക്കാരിയും. 1 യോഹന്നാനെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി കര്‍ത്താവ് അറിഞ്ഞു.2… Read More
-

Gospel of St. John Chapter 3 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 3 യേശുവും നിക്കൊദേമോസും. 1 ഫരിസേയരില്‍ നിക്കൊദേമോസ് എന്നുപേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.2 അവന് രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു:… Read More
-

Gospel of St. John Chapter 2 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 2 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 2 കാനായിലെ വിവാഹവിരുന്ന്. 1 മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.2 യേശുവും… Read More
-

Gospel of St. John Chapter 1 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 1 | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 1 വചനം മനുഷ്യനായി 1 ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.2 അവന് ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.3 സമസ്തവും അവനിലൂടെ… Read More
-

Gospel of St. John, Introduction | വി. യോഹന്നാൻ എഴുതിയ സുവിശേഷം, ആമുഖം | Malayalam Bible | POC Translation
വി. യോഹന്നാൻ എഴുതിയ സുവിശേഷം, ആമുഖം യേശുവിന്റെ ശിഷ്യനായ യോഹന്നാനാണ് നാലാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവ് എന്ന് പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകര്‍ത്താവിനെ യേശുവിന്റെ പ്രേഷ്ടശിഷ്യനായും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങള്‍ക്കു… Read More
