കാവൽ മാലാഖ

കാവൽ മാലാഖമാരോട് സംസാരിക്കാറുണ്ടോ? കുർബ്ബാനക്ക് വൈകിയാൽ നമ്മുടെ നിയോഗങ്ങൾ അവരുടെ കയ്യിൽ ഏൽപ്പിച്ച് അവരെ നേരത്തെ പള്ളിയിലേക്ക് പറഞ്ഞയക്കാറുണ്ടോ? മക്കളെ നന്നായി സൂക്ഷിക്കാൻ അവരുടെ കാവൽമാലാഖമാരോട് പ്രത്യേകം പറയാനുള്ള പോലുള്ള ടാസ്ക് ഒക്കെ നമ്മുടെ കാവൽമാലാഖമാർക്ക് കൊടുക്കാറുണ്ടോ? ഇതൊക്കെ ചെയ്യാം ട്ടോ... അവർ നമ്മുടെ പ്രത്യേക മധ്യസ്ഥർ അല്ലേ..നമ്മൾ പാപം ചെയ്യുമ്പോൾ വിഷമിക്കുന്ന അവരോട് ദയ കാണിക്കാം. നന്മയിലേക്ക് നടക്കാൻ അവരുടെ സഹായവും ചോദിക്കാം... പാദ്രെ പിയോ, ജെമ്മ ഗൽഗാനി തുടങ്ങിയ വിശുദ്ധരൊക്കെ കാവൽമാലാഖമാരെ കൂടെക്കൂടെ കാണുകയും … Continue reading കാവൽ മാലാഖ

ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ | Guardian Angels

https://youtu.be/4CP9tZ04E0g ഒക്ടോബർ 2 - കാവൽ മാലാഖമാരുടെ തിരുനാൾ | Guardian Angels നമ്മുടെ സഹായത്തിനും സംരക്ഷണത്തിനുമായി ദൈവം നിയോഗിച്ചിരിക്കുന്ന കാവൽ മാലാഖമാരുടെ തിരുനാൾ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints saintoftheday anudinavisudhar അനുദിനവിശുദ്ധർ #വിശുദ്ധർ saint catholicfeast catholicmessage … Continue reading ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ | Guardian Angels

കാവൽ മാലാഖയോടുള്ള ജപം

കാവൽ മാലാഖയുടെ തിരുനാൾ. (ഒക്ടോബർ 2) കാവൽ മാലാഖയോടുള്ള ജപം (അനുദിനം അപേക്ഷിക്കണ്ടും ജപം) എനിക്ക് അധികവിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ! എൻ്റെ കാവലായി സർവ്വേശ്വരനാൽ അങ്ങുന്നു നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടു പിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ച് ആദരിച്ച് വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങയെ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും അങ്ങേയ്ക്ക് എത്രയോ സ്തോത്രം ചെയ്യേണ്ടതാകുന്നു. ഞാൻ നിദ്രചെയ്യുമ്പോൾ അങ്ങുന്ന് എന്നെ കാക്കുന്നു. ചഞ്ചലപ്പെടുമ്പോഴും ഞെരുക്കപെടുമ്പോഴും അങ്ങുന്ന് എന്നെ ആശ്വസിപ്പിക്കുന്നു. എനിക്കു വരുന്ന ആപത്തുകളെ നീക്കുന്നതും ,മേലിൽ വരുവാനിരിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമുള്ളവനായി … Continue reading കാവൽ മാലാഖയോടുള്ള ജപം

October 2 കാവൽ മാലാഖമാർ

⚜️⚜️⚜️ October 0️⃣2️⃣⚜️⚜️⚜️കാവൽ മാലാഖമാർ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് … Continue reading October 2 കാവൽ മാലാഖമാർ

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ   കാവൽ മാലാഖ ഒരു കുഞ്ഞിനെ സംരക്ഷിക്കുന്ന ചിത്രം നാം കാണുമ്പോഴാണ് കാവൽ മാലാഖമാർ നമ്മുടെ ജീവിതങ്ങളിൽ സദാ സമയവും ഉണ്ട് എന്ന സത്യം നമ്മൾ പലപ്പോഴും ഗ്രഹിക്കുന്നത്. കാവൽ മാലാഖമാരോടുള്ള ബന്ധത്തിൽ വളരാൻ ഏറ്റവും ആവശ്യം ശിശു സഹജമായ ലാളിത്യമാണ്. ഇതാണ് മുതിർന്ന പലർക്കും അന്യമാകുന്നതും.   കാവൽ മാലാഖയെ അനുദിനം ഓർക്കാനുള്ള വഴികൾ   നമ്മുടെ കാവൽ മാലാഖമാർ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്ന … Continue reading കാവൽ മാലാഖയോടുള്ള ബന്ധത്തിൽ വളരാൻ 8 മാർഗ്ഗങ്ങൾ

Daily Saints, October 2 | അനുദിനവിശുദ്ധർ, ഒക്ടോബർ 2 | Guardian Angels | കാവൽ മാലാഖമാർ

⚜️⚜️⚜️⚜️October 0️⃣2️⃣⚜️⚜️⚜️⚜️ കാവൽ മാലാഖമാർ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖ തന്റെ ദൗത്യം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് … Continue reading Daily Saints, October 2 | അനുദിനവിശുദ്ധർ, ഒക്ടോബർ 2 | Guardian Angels | കാവൽ മാലാഖമാർ

അനുദിന വിശുദ്ധർ (Saint of the Day) October 2nd – Holy Guardian Angel

https://youtu.be/Va4CsXtWyno അനുദിന വിശുദ്ധർ (Saint of the Day) October 2nd - Holy Guardian Angel അനുദിന വിശുദ്ധർ (Saint of the Day) October 2nd - Holy Guardian Angel The Story of the Feast of the Guardian AngelsPerhaps no aspect of Catholic piety is as comforting to parents as the belief that an angel protects their little ones from … Continue reading അനുദിന വിശുദ്ധർ (Saint of the Day) October 2nd – Holy Guardian Angel

കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും

കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും   എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം.   കത്തോലിക്കാ സഭ ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ പാപ്പയാണ് നമ്മളെ അനുദിനം സംരക്ഷിക്കുന്ന കാവൽ മാലാഖമാർക്കു വേണ്ടി … Continue reading കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും

Names of Guardian Angels in Malayalam

കാവൽ മാലാഖയുടെ പേര് ഓരോ കാലയളവിൽ ജനിച്ചവരും അവരുടെ കാവൽ മാലാഖമാരും ജനുവരി 1 മുതൽ 5 വരെ ജനിച്ചവരുടെ കാവൽ മാലാഖയുടെ പേര് നെമാമിയ. അർത്ഥം മൂല്യങ്ങളെ പ്രകീർത്തിക്കുന്ന ദൈവം. ജനു 6-10 യെയിയായേൽ തലമുറകളെ കാക്കുന്ന ദൈവം. Jan 11-15 ഹരായേൽ സകലതും അറിയുന്ന ദൈവം. Jan 16-20 മിറ്റ്സ്രായേൽ മർദ്ദിതരെ ആശ്വസിപ്പിക്കുന്ന ദൈവം. Jan 21-25 ഉമാബേൽ സർവതിനും മുകളിലായ ദൈവം. Jan 26-30 ഇയായേൽ ഉജ്ജ്വലിക്കുന്ന ദൈവം Jan 31-Feb 4 … Continue reading Names of Guardian Angels in Malayalam