മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന വി. കുർബാന | സീറോ മലബാർ ക്രമം (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതമാം സ്വർല്ലോകത്തിൽസർവ്വേശനു സ്തുതിഗീതം (3) സമൂഹം: ഭൂമിയിലെന്നും മർത്ത്യനു ശാന്തിപ്രത്യാശയുമെന്നേക്കും (3) അല്ലെങ്കിൽ കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.സമൂഹം: … Continue reading Mass for the Dead | Syro-Malabar Rite | Holy Mass Text / Holy Qurbana Text
Tag: Holy Mass Text
10 Major Changes to be noted by the Public in the SyroMalabar Renewed Mass
സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമത്തിൽ സമൂഹവും ശുശ്രൂഷിയും ചൊല്ലുന്ന പ്രാർത്ഥനകളിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ 1. അത്യുന്നതമാം എന്ന ഗീതത്തിൽ പഴയക്രമത്തിൽ ഭൂമിയിലെങ്ങും മർത്യനു ശാന്തി പുതിയക്രമത്തിൽ ഭൂമിയിലെന്നും മർത്യനു ശാന്തി 2. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... പഴയക്രമത്തിൽ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ പുതിയക്രമത്തിൽ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. 3. സർവ്വാധിപനാം കർത്താവേ... പഴയക്രമത്തിൽ സർവ്വാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു പുതിയക്രമത്തിൽ സർവ്വാധിപനാം കർത്താവേ നിൻ … Continue reading 10 Major Changes to be noted by the Public in the SyroMalabar Renewed Mass
Ordinary Days | Holy Mass Text / Holy Qurbana Text | Syro-Malabar Rite
വി. കുർബാന | സീറോ മലബാർ ക്രമം | സാധാരണ ദിവസങ്ങളിൽ (സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) സാധാരണ ദിവസത്തെ കുർബാനക്രമം കാർമ്മികൻ: അന്നാപ്പെസഹാ തിരുനാളിൽ കർത്താവരുളിയ കല്പനപോൽ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടീബലിയർപ്പിക്കാം. സമൂഹം: അനുരഞ്ജിതരായി തീർന്നിടാം നവമൊരു പീഡമൊരുക്കീടാം ഗുരുവിൻ സ്നേഹമോടീയാഗം തിരുമുൻപാകെയണച്ചീടാം കാർമ്മി: അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. (3)സമൂഹം: ആമ്മേൻ. കാർമ്മി: ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.സമൂഹം: ആമ്മേൻ. കാർമ്മി: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ … Continue reading Ordinary Days | Holy Mass Text / Holy Qurbana Text | Syro-Malabar Rite
Anubandam – 2 | Syromalabar Holy Qurbana Text
അനുബന്ധം - 2 സീറോമലബാർ കുർബാനക്രമം
Anubandam – 1, Syromalabar Holy Qurbana Text
അനുബന്ധം - 1 സീറോമലബാർ കുർബാനക്രമം
Moonu Nombu, Propriya, Syromalabar Holy Qurbana
മൂന്നുനോമ്പ്, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Thirunalukal | Propriya, Syromalabar Holy Qurbana | തിരുനാളുകൾ | പ്രോപ്രിയ | സീറോമലബാർ സഭയുടെ കുർബാനക്രമം
Thirunalukal | Propriya, Syromalabar Holy Qurbana | തിരുനാളുകൾ | പ്രോപ്രിയ | സീറോമലബാർ സഭയുടെ കുർബാനക്രമം
Mass for the Dead, Propriya, Syromalabar Holy Qurbana
മരിച്ചവരുടെ ഓർമ്മ, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Pallikkoodashakkalam, Propriya, Syromalabar Holy Qurbana
പള്ളിക്കൂദാശാക്കാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Eliya-Sleeva-Moosakkalam, Propriya, Syromalabar Holy Qurbana
ഏലിയാ-സ്ലീവാ-മൂശാക്കാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Kaithakkalam, Propriya, Syromalabar Holy Qurbana
കൈത്താക്കാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Sleehakkalam, Propriya, Syromalabar Holy Qurbana
ശ്ലീഹാക്കാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Uyirppukalam, Propriya, Syromalabar Holy Qurbana
ഉയിർപ്പുകാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Nombukalam, Propriya, Syromalabar Holy Qurbana
നോമ്പുകാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Danahakkalam, Propriya, Syromalabar Holy Qurbana
ദനഹാക്കാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Piravikkalam, Propriya, Syromalabar Holy Qurbana
പിറവിക്കാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
Mangalavarthakkalam, Propriya, Syromalabar Holy Qurbana
മംഗളവാർത്താക്കാലം, പ്രോപ്രിയ, സീറോമലബാർ കുർബാനക്രമം
SyroMalabar Qurbana, Introduction | ദേവാലയ ഘടന, തിരുവസ്തുക്കൾ, തിരുവസ്ത്രങ്ങൾ
Holy Mass Malayalam Text | SyroMalabar Qurbana Text | വി. കുർബാന | സീറോ മലബാർ ക്രമം
Holy Mass Malayalam Text PDF | Holy Qurbana Text Syromalabar Rite PDF
Holy Mass Malayalam Text - Holy Qurbana Text Syromalabar RiteDownload Holy Mass Malayalam Text PDF | Holy Qurbana Text Syromalabar Rite PDF
Syro Malabar Qurbana Texts in Malayalam, English – Download PDF | Holy Mass PDF Text Malayalam
>>> സീറോമലബാർ സഭയുടെ നവീകരിച്ച കുർബാനക്രമം >>> വിഭൂതി തിരുക്കർമ്മങ്ങൾ 👇OLD Qurbana PDFs 👇 Holy Mass Malayalam Text - Holy Qurbana Text Syromalabar Rite >>> Syro-Malabar Holy Qurbana, (English, Manglish, Malayalam) >>> Raza – The Most Solemn Celebration of Holy Qurbana: Syro-Malabar English Syriac Version Syro Malabar Qurbana Texts in Malayalam, English - Download PDF | Holy … Continue reading Syro Malabar Qurbana Texts in Malayalam, English – Download PDF | Holy Mass PDF Text Malayalam
Liturgical Books & Prayers in Malayalam PDF ആരാധനാക്രമ പ്രാർത്ഥനകൾ മലയാളത്തിൽ
SyroMalabar Holy Qurbana Text (New) Baptism – Syro-Malabar Rite Malayalam Text Baptism text Malayalam Booklet Christmas New Year Liturgy, Malayalam Booklet Church Prayers Malayalam Booklet Catholic Prayers for Children Evening Prayers, Ramsa, Syro-Malabar Church Funeral, Syro-Malabar Rite HOLY MATRIMONY – Booklet How to prepare Passover Bread, Malayalam Text Ladeenj & Vespara – Booklet Liturgical Year … Continue reading Liturgical Books & Prayers in Malayalam PDF ആരാധനാക്രമ പ്രാർത്ഥനകൾ മലയാളത്തിൽ