Jilsa Joy
-

‘Spes Non Confundit’ | ആഗോള മിഷൻ ഞായർ
‘Spes Non Confundit’ ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’. പ്രത്യാശയുടെ തീർത്ഥാടകർക്ക് ജൂബിലി വർഷത്തിലെ World Mission Sunday യുടെ theme ആയി തന്നിരിക്കുന്നതിൽ, പ്രത്യാശയുടെ മിഷനറിമാരാകാനുള്ള ക്ഷണമാണ്… Read More
-

ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ
ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് : വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക്. ലോകത്തിലങ്ങോളമിങ്ങോളം എത്രയേറെ… Read More
-

മതം തികച്ചും വ്യക്തിപരമാണെന്നോ?
ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ചോദിക്കുന്നു… മതം തികച്ചും വ്യക്തിപരമാണെന്നോ? “എനിക്കും ദൈവത്തിനും ഇടക്ക് സഭയൊന്നും വേണ്ട. എനിക്കിഷ്ടമല്ല” എന്ന് ആരെങ്കിലും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? അവരോട്… Read More
-

സ്റ്റാൻ സ്വാമിമാർക്ക് നഷ്ടങ്ങൾ ഏറെ…
ഭീമ കൊറെഗാവ് പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (Unlawful Activities Prevention Act) അല്ലെങ്കിൽ UAPA പ്രകാരം, 84 വയസ്സുണ്ടായിരുന്ന ഫാദർ സ്റ്റാൻ… Read More
-

വിശുദ്ധ ലൂയി മാർട്ടിനും വിശുദ്ധ സെലിഗ്വരിനും
ഒരമ്മ തന്റെ സഹോദരന് എഴുതി, ” എന്റെ പുത്രിമാരെ എല്ലാവരെയും ദൈവത്തിന് കൊടുക്കണമെന്നാണ് എന്റെ ആഗ്രഹമെങ്കിലും, ഞാനതിന് എപ്പോഴും തയ്യാറാണെങ്കിലും, അത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരിക്കില്ല”.… Read More
-

അന്ന മാണി: ഇന്ത്യയുടെ ‘കാലാവസ്ഥാ വനിത’!
അന്ന മാണിയെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു മലയാളിയായിരുന്ന ഈ സ്ത്രീരത്നം അറിയപ്പെടാതിരിക്കുകയും ആദരിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നുവെച്ചാൽ നമ്മൾ അവരോട് ചെയ്യുന്ന വലിയ അപരാധമാണ്. അന്ന മാണി: ഇന്ത്യയുടെ… Read More
-

Is God hard to find ? | ഫുൾട്ടൻ ജെ ഷീൻ
ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ – Is God hard to find ? വിവർത്തനം: ജിൽസ ജോയ് തിരുവചനത്തിൽ നമ്മൾ കൂടെക്കൂടെ കേൾക്കുന്നുണ്ട് ‘ ഭയപ്പെടേണ്ട’… Read More
-

അമ്മയുടെ വിമലഹൃദയത്തിന് ഒരു Tribute
പരിശുദ്ധ കന്യാമറിയത്തെ എങ്ങനെ സന്തോഷിപ്പിക്കണമെന്ന് തനിക്ക് പറഞ്ഞു തരാൻ പറഞ്ഞ വിശുദ്ധ മെക്റ്റിൽഡയോട്, തന്റെ അമ്മയുടെ വിമലഹൃദയത്തെ വാഴ്ത്താൻ ആണ് ഈശോ പറഞ്ഞത്. അമ്മയുടെ വിമലഹൃദയത്തിന് ഹൃദയസ്പർശിയായ… Read More
-

തിരുഹൃദയഭക്തി തിരുസഭയുടെ പാരമ്പര്യത്തിൽ
സന്യാസജീവിതത്തിൽ വലിയ താല്പര്യമൊന്നുമില്ലാതെ മുന്നോട്ടു പോകവേ, തന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായി, കൂടെക്കൂടെ ബെനഡിക്റ്റൈൻ ആശ്രമത്തിൽ വന്ന് സന്ദർശിച്ചുകൊണ്ടിരുന്ന ഒരാളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, കുന്തത്താൽ മുറിപ്പെട്ട തന്റെ തിരുഹൃദയത്തിൽ നിന്ന്… Read More
-

John the Baptist | അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം
ജോൺ തന്റെ ജനനത്തിന് മുമ്പേ ഈശോയുമായി ഗാഢമായി യോജിച്ചിരുന്നു. നടക്കാൻ പോകുന്ന രണ്ടുപേരുടെയും ജനനം ഭൂമിയെ അറിയിച്ചത് ഗബ്രിയേൽ മാലാഖയായിരുന്നു. രക്ഷകൻ കന്യകയിൽ നിന്ന് അത്ഭുതകരമാം വിധം… Read More
-

Corpus Christi Message in Malayalam
വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനത്തിന് വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ കാർലോ അക്യുട്ടിസ് ഒരിക്കൽ നൽകിയ മറുപടി കേട്ടുനിന്നവരെ അത്ഭുതപ്പെടുത്തി, “മിലാനിൽ തന്നെ ആയിരിക്കാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത് . കാരണം,… Read More
-

പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിദ്ധ്യം | Feast of Holy Trinity
ഒരു ദിവസം ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം വിശുദ്ധ ഫൗസ്റ്റീന ഈ വാക്കുകൾ കേട്ടു, “നീ ഞങ്ങളുടെ വാസഗേഹമാണ് “. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം അപ്പോൾ അവൾക്ക് ആത്മാവിൽ… Read More
-

സഭാമാതാവായ പരിശുദ്ധ അമ്മ
സഭാമാതാവായ പരിശുദ്ധ അമ്മ പന്തക്കുസ്തദിനത്തിൽ സഭയുടെ ജനനം അനുസ്മരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സഭയുടെ മാതാവായ മറിയത്തിന്റെ തിരുന്നാൾ തിരുസഭ കൊണ്ടാടുന്നത്. 2018 ൽ ഫ്രാൻസിസ് പാപ്പയാണ് അതിന്… Read More
-

June 9 | വിശുദ്ധ അന്ന മരിയ ടേയിജി | Anna Maria Taigi
ഒരു വിശുദ്ധ, മറ്റുള്ളവരുടെ അസുഖങ്ങൾ തൊട്ട് സുഖപ്പെടുത്തിയ വലിയ ഒരു മിസ്റ്റിക്, ഈശോയും പരിശുദ്ധ അമ്മയുമൊക്കെ അവളുടെ ജീവിതകാലത്ത് നേരിട്ട് അവളോട് സംസാരിക്കാറുണ്ടയിരുന്നു. തീർന്നില്ല, വേറെ ഒരു… Read More
-

Prayer to the Holy Family
This prayer addresses the Holy Family of Nazareth, seeking their intercession for families to embody love and unity. It emphasizes… Read More
-

Prayer to Mary Help of Christians
When people asked for some special grace, Don Bosco used to say, _“If you wish to obtain graces from the… Read More
-

ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും
ഇറ്റലിക്കാരനല്ലാത്ത, പോളണ്ടുകാരനായ കർദ്ദിനാൾ വോയ്‌റ്റീവ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട എന്ന വാർത്ത എങ്ങും പരക്കവേ, അങ്ങകലെ പോളണ്ടിൽ, വൃദ്ധപുരോഹിതനായ എഡ്വേർഡ് സക്കേർ എന്ന വാദോവീസിലെ ഇടവകവികാരി, വിറയാർന്ന കരങ്ങളോടെ… Read More
-

നീ പാപങ്ങളിൽ നിന്ന് മോചിക്കപ്പെട്ടിരിക്കുന്നു | On Confession
‘ഇത് എന്റെ ഐഡിയ ആയിപ്പോയി!’, പാളിപ്പോകുന്ന സംഭവങ്ങളിൽ ഇത്തിരി ചളിപ്പോടെ ചിലർ ഇങ്ങനെ പറയുന്ന കണ്ടിട്ടില്ലേ? പക്ഷേ ഒരു മനുഷ്യനും അവകാശപ്പെടാൻ പറ്റാത്ത സംഭവങ്ങളിൽ ഒന്നാണ് കുമ്പസാരം… Read More
-

നീ ഒരിക്കൽ പോപ്പാകേണ്ടവനാ…
ആദ്യത്തെ അമേരിക്കൻ പോപ്പ് ഇവനായിരിക്കുമെന്ന് റോബർട്ട് പ്രെവോ (പ്രേവോസ്റ്റ്) ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവരുടെ ഒരു അയൽക്കാരൻ പറഞ്ഞത്രേ. വൈദികനാകാനുള്ള അവന്റെ ഇഷ്ടവും വൈദികനായുള്ള വേഷംകെട്ടലുമൊക്കെ കണ്ട്… Read More
-

When We See the White Smoke…
When We See the White Smoke… Don’t think of prestige. Don’t rush to post, to speculate, or to celebrate power.… Read More
-

May 5 | St Nnunzio Sulprizio / വി. നൂൻസിയോ സുപ്രീച്ചിയോ
“യുവതീയുവാക്കളെ, നന്മ ചെയ്യാൻ സമയമുള്ള യുവജനങ്ങളെ, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. നിഷ്കളങ്കരായിരിക്കാൻ, വിശുദ്ധിയുള്ളവരാതിരിക്കാൻ, സന്തോഷമുള്ളവരായിരിക്കാൻ, ശക്തിയുള്ളവരായിരിക്കാൻ, തീക്ഷ്‌ണതയും ജീവനും നിറഞ്ഞവരായിരിക്കാൻ കഴിയുന്നത്, കൃപയാണ്.. അനുഗ്രഹമാണ് “.. 1963 ഡിസംബർ… Read More
-

അനുഗ്രഹീത പിതാവേ… നന്ദി… ഒരുപാടിഷ്ടം…
“ഞാൻ സ്വർഗ്ഗത്തിലാണെന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം പിളരുന്നതുപോലെ. എനിക്ക് ആ രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല…”. ഫ്രാൻസിസ് പാപ്പ പൊതുവേദിയിൽ വെച്ച് ആശ്ലേഷിച്ച വിനിസിയോ റിവാ… Read More
-

ഇന്നും നമ്മോടൊപ്പം ജീവിക്കുന്നവൻ
‘നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്’… Read More
-

വിജയം വരിച്ച കുരിശ്
വിജയം വരിച്ച കുരിശ് പുരോഹിതപ്രമുഖന്മാരും ഫരിസേയരുമൊക്കെ ഈശോയെ ബന്ധിക്കാൻ വന്നപ്പോൾ, വാ തുറന്ന് , ശാന്തനായി “അത് ഞാനാണ് ” (I am he) എന്ന് പറയേണ്ട… Read More
