Jilsa Joy
-

പിശാച് ഭയപ്പെടുന്ന സ്ത്രീ
“ഒരു ബാധ ഒഴിപ്പിക്കലിനിടയിൽ (എക്‌സോർസിസം) സാത്താൻ എന്നോട് പറഞ്ഞു, ഓരോ “നന്മ നിറഞ്ഞ മറിയവും’ എന്റെ ശിരസ്സിലേൽക്കുന്ന പ്രഹരമാണ്; ക്രിസ്ത്യാനികൾക്ക് ജപമാലയുടെ ശക്തി എത്ര എന്നറിയുമെങ്കിൽ അതെന്റെ… Read More
-

എമ്മാവൂസിലെ അത്ഭുതം
എമ്മാവൂസ് ശിഷ്യരെപ്പോൽ അങ്ങയെ തിരിയാതെ… തമസ്സിൽ ചരിക്കുമ്പോൾ എൻ മനം… ചെറുപ്പത്തിൽ സ്ഥിരമായി വീട്ടിലെ ടേപ്പ് റെക്കോർഡറിലൂടെ കേൾക്കാറുള്ള ഒരു പാട്ടിലെ ഇടക്കുള്ള വരികൾ. മുഴുവനാക്കാൻ ഓർമ്മയില്ല.… Read More
-

Easter Message: എന്നും അവൻ നമ്മോട് കൂടെ
“Christianity hasn’t failed, it has never been tried” പറഞ്ഞത് ജി. കെ. ചെസ്റ്റർട്ടൻ ആണ്. ശരിയല്ലേ? യഥാർത്ഥ ക്രിസ്ത്യാനികളായി അന്നുതൊട്ടിങ്ങോളം നമ്മൾ അടക്കമുള്ള അവന്റെ… Read More
-

മേശയുടെ മറുവശം
എന്തുകൊണ്ടാണ് ‘അന്ത്യ അത്താഴത്തിൽ’ മേശയുടെ മറുവശം ശൂന്യമായിരിക്കുന്നത്? ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിന്റെ ചിത്രത്തിൽ, മേശയുടെ ഒരു വശത്താണ് കൂടുതൽ പേരും എന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മറുവശത്ത്… Read More
-

കാണ്ഡമാൽ വിസ്മയങ്ങൾ
ഒറീസ്സയിലെ കാണ്ഡമാൽ മറന്നിട്ടില്ലല്ലോ അല്ലേ? ഇന്ത്യയുടെ ചരിത്രത്തിൽ വെച്ച് ഏറ്റവും വലിയ ക്രൈസ്തവപീഡനത്തിന് സാക്ഷ്യം വഹിച്ച സ്ഥലം. അതിനെ പറ്റി കേട്ടുകേൾവി ഉള്ളവർക്ക് പോലും അവിടത്തെ ഇപ്പോഴത്തെ… Read More
-

എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല
‘എന്റെ ചിന്തകൾ നിങ്ങളുടേത് പോലെയല്ല’… ശരിയാണ്. മനുഷ്യർക്കെന്തറിയാം? ഒലിവ് മലയുടെ അടുത്ത് സമ്മേളിച്ച്, മലയടിവാരത്തിലൂടെ ജെറുസലേം ദേവാലയത്തിനടുത്തേക്ക് ജനക്കൂട്ടത്തിനൊപ്പം ഈശോയെ കഴുതപ്പുറത്തിരുത്തി ആർപ്പുവിളിയോടെ ആനയിക്കുമ്പോൾ ശിഷ്യന്മാരെല്ലാം ആഹ്ലാദതിമിർപ്പിലായിരുന്നു.… Read More
-

വിശുദ്ധ ജെമ്മ ഗല്‍ഗാനിയുടെ പ്രാർത്ഥന
വിശുദ്ധ ജെമ്മ ഗല്‍ഗാനിയുടെ പ്രാർത്ഥന ഓ ക്രൂശിതനായ ദൈവമേ, അങ്ങേ കാൽക്കൽ വീണുകിടക്കുന്ന എന്നെ തൃക്കൺപാർക്കണമേ. എന്നെ തള്ളിക്കളയരുതേ. ഒരു പാപിയായി അങ്ങയുടെ മുന്നിലിതാ ഞാൻ നിൽക്കുന്നു.… Read More
-

ക്രിസ്തുവായി വേഷമിട്ട ജിം കവീസ്ൽ ന്റെ അനുഭവം
Passion of the Christ സിനിമയിൽ ക്രിസ്തുവായി വേഷമിടാനിരുന്ന ജിം കവീസ്ൽനോട് ( Jim Caviezel ) അത് ഒട്ടും എളുപ്പമായിരിക്കില്ലെന്നും ഏറ്റെടുത്തു കഴിഞ്ഞാൽ ഹോളിവുഡിനാൽ പാർശ്വവൽക്കരിക്കപ്പെടുമെന്നുമൊക്കെ… Read More
-

വിശുദ്ധ ഓസ്കാർ റോമെരോ | March 24 | St Oscar Romero
“പാവപ്പെട്ടവരോട് ചെയ്യപ്പെടുന്ന അനീതികളെ അപലപിക്കാൻ അവരുള്ളിടത്തു പോയി അവരോട് ഐക്യപ്പെട്ടിരിക്കാത്ത സഭ സത്യമായും യേശുക്രിസ്തുവിന്റെ സഭയല്ല”… ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ ആവാനുള്ള വിശ്വാസതീക്ഷ്‌ണതയും അലിവും ധൈര്യവും ഉണ്ടായിരുന്നതുകൊണ്ട് ജീവൻ… Read More
-

നമ്മൾ പണിക്കാരാണ്… വിശുദ്ധ ഓസ്കാർ റൊമേരോ
ഇടക്കൊക്കെ, ഒന്നു പിന്നോട്ട് മാറി, ദീർഘമായി വീക്ഷിക്കുന്നത് നന്നാവും. (ദൈവ) രാജ്യം നമ്മുടെ പരിശ്രമങ്ങൾക്കപ്പുറത്താണെന്ന് മാത്രമല്ല, അത് നമ്മുടെ കാഴ്ചക്ക് പോലും അപ്രാപ്യമാണ്. ദൈവത്തിന്റെ കരവേലയായ ആ… Read More
-

വിശുദ്ധ ലൂയിസ് ഡി മേരിലാക് | March 15 | St Louise de Marillac
വിശുദ്ധ ലൂയിസ് ഡി മേരിലാക് വിശുദ്ധ വിൻസെന്റ് ഡി പോളുമായി ചേർന്ന് 1633ൽ ഉപവിയുടെ പുത്രിമാർ എന്ന സന്യാസിനിസമൂഹം സ്ഥാപിച്ചതിൽ പിന്നെയാണ് അതുവരെ മഠത്തിനുള്ളിൽ തന്നെയായിരുന്ന സന്യാസിനിമാർ… Read More
-

The Hope, Malayalam Movie
ഞങ്ങളുടെ പള്ളിയിൽ ഇന്നലെ ‘Hope’ മൂവി പ്രീമിയർ ഷോ ഉണ്ടായിരുന്നു. എല്ലാവരും കാണേണ്ട ഒരു സിനിമയാണേ. കുടുംബസമേതം തന്നെ കാണണം. കാരണം എല്ലാവർക്കുമുള്ള മെസ്സേജ് ഉണ്ട് ഇതിൽ.… Read More
-

റോമിലെ വിശുദ്ധ ഫ്രാൻസെസ് | March 9
മാർച്ച് 9, റോമിലെ വിശുദ്ധ ഫ്രാൻസെസ് ന്റെ തിരുന്നാൾ ദിവസമാണ്. ഒരു സന്യാസിനി ആകാൻ ഏറെ ആഗ്രഹിച്ചിച്ചെങ്കിലും മാതാപിതാക്കളുടെ സമ്മതം കിട്ടാഞ്ഞത് കൊണ്ട് ഈ വിശുദ്ധക്ക് കുടുംബിനി… Read More
-

March 8 | St. John of God | ദൈവത്തിന്റെ വിശുദ്ധ ജോൺ
ദൈവത്തിന്റെ വിശുദ്ധ ജോൺ (St. John of God) ജീവിതത്തിലെ കുറേയധികം വർഷങ്ങൾ ദൈവത്തോട് ചേർന്നുനിൽക്കാതെ, ഫലം ചൂടാതെ, പാഴാക്കിയതായി തോന്നിയിട്ടുണ്ടോ? ഇനിയുള്ള കൊല്ലങ്ങളിൽ പ്രാർത്ഥനയും പരിഹാരവുമെല്ലാം… Read More
-

എന്റെ സ്നേഹമുള്ള രാജ്ഞിയെ, വ്യാകുലമാതാവേ…
എന്റെ സ്നേഹമുള്ള രാജ്ഞിയെ, വ്യാകുലമാതാവേ, ദൈവപുത്രൻ നിന്റെ ഉദരത്തിൽ മനുഷ്യാവതാരം ചെയ്തത് എനിക്ക് വേണ്ടി ആയിരുന്നല്ലോ. കുരിശിലെ പീഡകൾക്ക് അവനെ നീ വിട്ടുകൊടുത്തതും എനിക്ക് വേണ്ടിയായിരുന്നു… അവൻ… Read More
-

വിശുദ്ധ കാസിമിർ | St. Casimir | March 4
രാജകുമാരനായിട്ടും ലാളിത്യത്തിൽ ജീവിച്ചവൻ, പടനായകനായിട്ടും യുദ്ധം ചെയ്യാൻ മടിച്ചവൻ, മരിച്ചു കഴിഞ്ഞു പോലും റഷ്യൻ പട്ടാള അധിനിവേശത്തിൽ നിന്ന് നിന്ന് ലിത്വേനിയയെ രക്ഷിച്ചവൻ… ഇതൊക്കെ വിശുദ്ധ കാസിമിർന്റെ… Read More
-

എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്‍ടം മാത്രം
‘നിങ്ങൾ അനുഭവിക്കുന്ന ആനന്ദം ശ്രേഷ്ഠമാണ്. അത് നിങ്ങളുടെ മാത്രം അവകാശമല്ല, മറ്റുള്ളവരോട് പങ്കുവെക്കപ്പെടേണ്ടതാണ് ‘ ആഗോള കത്തോലിക്കാ കരിസ്മാറ്റിക് ജൂബിലിയുടെ ഭാഗമായി 2017 ജൂണിൽ, 120 രാജ്യങ്ങളിൽ… Read More
-

St. Gabriel of our Lady of Sorrows | വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ
“പ്രിയ യുവജനങ്ങളെ, വിശുദ്ധ ഗബ്രിയേലിന്റെ തിളക്കമുള്ള ഉദാഹരണം മുന്നിൽക്കണ്ട് ഈശോയുടെ വിശ്വസ്തശിഷ്യരായിത്തീരാൻ ധൈര്യം കാണിക്കൂ” കുട്ടികളുടെയും യുവജനങ്ങളുടെ മധ്യസ്ഥനായ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേൽ ( St. Gabriel… Read More
-

വിശുദ്ധ പോളികാർപ്പ് | St Polycarp of Smyrna
“ഇതല്ല ഞങ്ങൾക്ക് മുൻപേ പോയ മെത്രാന്മാരിൽ നിന്ന് നിങ്ങൾ പഠിച്ചത്. അനുഗ്രഹീതനായ പോളികാർപ്പ് ദൈവവചനം എവിടെയിരുന്നാണ് പങ്കുവെച്ചിരുന്നതെന്ന് നിങ്ങളോടെനിക്ക് പറയാൻ പറ്റും. എത്ര ആകർഷണീയതയോടെയാണ് അദ്ദേഹം എല്ലായിടത്തും… Read More
-

കൊർട്ടോണയിലെ വിശുദ്ധ മാർഗ്ഗരറ്റ്
‘പശ്ചാത്താപം’ എന്ന വാക്കിന്റെ ശരിയായ അർത്ഥം, നിർണ്ണായകമായ ഒരു തീരുമാനമെടുക്കൽ, പൂർണമായ മാറ്റം, സമ്പൂർണ സമർപ്പണം എന്നതൊക്കെ ആണെന്ന് കാണിച്ചു തരുന്ന ഒരു വിശുദ്ധയുടെ തിരുന്നാളാണ് ഫെബ്രുവരി… Read More
-

വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ
വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ സൈമണി എന്ന് പറഞ്ഞാൽ എന്താണെന്നറിയാമോ? ക്രിസ്തീയസഭകളിലെ കൂദാശകളും സഭാധികാരശ്രേണിയിലെ വിശുദ്ധപദവികളും വിലയ്ക്കു വിൽക്കുന്ന തെറ്റാണ് സൈമണി എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയനിയമത്തിൽ… Read More
-

വിശുദ്ധ ഫ്രാൻസിസ്കോയും വിശുദ്ധ ജസീന്തയും
ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാന്സിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഇന്ന്. മരിക്കുമ്പോൾ ഫ്രാൻസിസ്കോക്ക് പത്തും ജസീന്തക്ക് ഒൻപതും ആയിരുന്നു പ്രായം.… Read More
-

Blessed Michael Sopocko | വാഴ്ത്തപ്പെട്ട മൈക്കിൾ സൊപൊക്കോ
“എന്റെ ഹൃദയത്തിനിണങ്ങിയ ഒരു വൈദികനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ ഞാൻ സംപ്രീതനാണ്….ദൈവകരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ ലോകാവസാനം വരെ അവൻ സദാ പ്രവർത്തനനിരതനായിരിക്കും”.. വിശുദ്ധ ഫൗസ്റ്റീനയോട് അവളുടെ… Read More
