Jilsa Joy

  • അവർണ്ണനീയമായ ആ ദാനം…!

    അവർണ്ണനീയമായ ആ ദാനം…!

    ഒരു സെമിനാരി വിദ്യാർത്ഥി തന്റെ പൗരോഹിത്യ സ്വീകരണത്തോട് അടുക്കുമ്പോൾ.. അല്ലെങ്കിൽ നൊവീഷ്യേറ്റിൽ ആയിരിക്കുന്ന, സഭാവസ്ത്രം സ്വീകരിക്കാൻ പോകുന്ന ഒരു സന്യാസഅർത്ഥിനി… കടന്നുപോകാൻ സാധ്യതയുള്ള വിഷമമേറിയ ഒരു കാലഘട്ടമുണ്ട്.… Read More

  • July 15 | വിശുദ്ധ ബൊനവെഞ്ചർ

    July 15 | വിശുദ്ധ ബൊനവെഞ്ചർ

    വിശുദ്ധ ബൊനവെഞ്ചർ പേറൂജിയക്കടുത്തുള്ള മോന്തേരിപിദോയിലെ ആശ്രമം സന്ദർശിക്കുന്നതിനിടെ ഫാമിൽ പണി ചെയ്തുകൊണ്ടിരുന്ന എജിഡിയൂസ് സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു, “ഗുരോ, ദൈവം താങ്കളിൽ അറിവും വിവേചനബുദ്ധിയും വലിയ… Read More

  • നീ അതെടുത്തുകൊണ്ടു പൊയ്ക്കോ…

    നീ അതെടുത്തുകൊണ്ടു പൊയ്ക്കോ…

    ഈയിടെ ഞാൻ വായിച്ച ഒന്ന് രണ്ട് സംഭവങ്ങൾ നിങ്ങളോട് ഷെയർ ചെയ്‌താൽ നല്ലതാണെന്ന് തോന്നി. നമ്മൾ ശ്രദ്ധിക്കാൻ സാധ്യത കുറവുള്ള ഒരു മേഖല. ഡിവൈൻ റിട്രീറ്റ് സെന്ററിൽ,… Read More

  • July 14 | വി. കമില്ലസ് ഡി ലെല്ലിസ്

    July 14 | വി. കമില്ലസ് ഡി ലെല്ലിസ്

    ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് – കമില്ലസ് ഡി ലെല്ലിസ് കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം!… Read More

  • July 12 | വിശുദ്ധ ക്ലേലിയ ബാർബിയേരി

    July 12 | വിശുദ്ധ ക്ലേലിയ ബാർബിയേരി

    മരണത്തിന്റെ വക്കിലെത്തി അന്ത്യകൂദാശകൾ നൽകിക്കൊണ്ടിരിക്കവേ അവൾ അമ്മയോട് പറഞ്ഞു, “അമ്മ എന്തിനാണ് കരയുന്നത്? ധൈര്യമായിരിക്കൂ. ഇപ്രാവശ്യം അവിടുന്ന് എന്നെ എടുക്കുകയില്ല. മരിക്കുന്നതിന് മുൻപ് എന്നിൽ നിന്ന് എന്തൊക്കെയോ… Read More

  • വി. ലൂയി മാർട്ടിനും വി. സെലിഗ്വരിനും | വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കൾ

    വി. ലൂയി മാർട്ടിനും വി. സെലിഗ്വരിനും | വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കൾ

    “അനുദിനം ദിവ്യകാരുണ്യസന്നിധിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവികമായ സൗഭാഗ്യത്തെ നിശ്വസിച്ചിരുന്നു “തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ കുട്ടിയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക്… Read More

  • July 11 | St. Benedict | വിശുദ്ധ ബെനഡിക്ട്

    July 11 | St. Benedict | വിശുദ്ധ ബെനഡിക്ട്

    ഇറ്റലിയും മെഡിറ്ററേനിയൻ പ്രദേശങ്ങളും യുദ്ധത്താലും കൊള്ളയടിക്കലിനാലും നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും, അക്രമത്താലും സംഘർഷങ്ങളാലും കത്തോലിക്ക സഭ വിഭജിക്കപെട്ടും ഇരിക്കുന്ന സമയത്താണ് പാശ്ചാത്യസഭകളുടെ പിതാവ് എന്നറിയപ്പെടുന്ന, 17 മാർപാപ്പമാരും 4600… Read More

  • ഇവൻ എന്റെ മകനാണ്…

    ഇവൻ എന്റെ മകനാണ്…

    35 വർഷത്തിലേറെ അജപാലന അനുഭവമുള്ള, കത്തോലിക്കനായ, വിടുതൽ ശുശ്രൂഷകൻ നീൽ ലൊസാനോ അദ്ദേഹത്തിന്റെ ഒരു കോൺഫറൻസിൽ നടന്ന ഒരു സംഭവം ‘ബന്ധിതർക്ക് മോചനം’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്…… Read More

  • വി. വെറോനിക്ക ജൂലിയാനി | July 9

    വി. വെറോനിക്ക ജൂലിയാനി | July 9

    വിശുദ്ധ വെറോനിക്ക ജൂലിയാനി ദിവ്യകാരുണ്യ അനുഭവത്തെക്കുറിച്ച്… “ഓരോ പ്രാവശ്യവും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോൾ പരിശുദ്ധ ത്രിത്വം വസിക്കുന്ന കൂടാരങ്ങളായി നമ്മുടെ ശരീരവും ആത്മാവും രൂപാന്തരപ്പെടുന്നു; പറുദീസ നമ്മിലേക്ക്‌… Read More

  • June 6 | വിശുദ്ധ മരിയ ഗൊരേത്തി

    June 6 | വിശുദ്ധ മരിയ ഗൊരേത്തി

    “മരിയ ഗൊരേത്തി ദുർബ്ബലയായ ഒരു പെൺകുട്ടിയായിരുന്നില്ല. ഒരു ധീരനായികയായിരുന്നു അവൾ. അവൾ കൊലപാതകിയുടെ കഠാരയെ പേടിച്ചില്ല. അവൾക്ക് ആകെ പേടിയുണ്ടായിരുന്നത് പാപത്തെ മാത്രമായിരുന്നു!” മരിയയുടെ വിശുദ്ധപദവിപ്രഖ്യാപന സമയത്ത്,… Read More

  • പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ!

    പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ!

    ജീവിതം ഒറ്റൊരെണ്ണള്ളോ. അത് സുഖിച്ചങ്ക്ട് ജീവിക്കണം. ലൈഫ് എൻജോയ് ചെയ്യാണ്ട് , അവസാനം കെടന്നു കരഞ്ഞട്ട് ഒരു കാര്യല്ല്യഷ്ടാ, എന്നൊക്കെ മ്മള് ഇഷ്ടംപോലെ കേൾക്കാറ്ണ്ട്. പക്ഷേ അങ്ങനെ… Read More

  • ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന

    ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന

    ഞങ്ങളുടെ നേരെയുള്ള സ്നേഹത്താലും ഞങ്ങളുടെ രക്ഷയിലുള്ള ആഗ്രഹാധിക്യത്താലും സദാ എരിയുന്ന ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെയും ഞങ്ങൾക്കുള്ള എല്ലാവരെയും ഞങ്ങൾക്കുള്ളതിനെ ഒക്കെയും നിന്റെ അമലോത്ഭവമാതാവിന്റെയും വളർത്തുപിതാവിന്റെയും മാധ്യസ്ഥം വഴിയായി… Read More

  • ശരിക്കും ഞാൻ പോണോ?

    ശരിക്കും ഞാൻ പോണോ?

    പിന്നെ.. കർത്താവ് പറഞ്ഞു, “പോകൂ!” ഞാൻ പറഞ്ഞു, “ആര്? ഞാനോ?” അവൻ പറഞ്ഞു, “അതെ. നീ തന്നെ!” ഞാൻ പറഞ്ഞു , “പക്ഷേ ഞാൻ ഇതുവരെയും ഒരുങ്ങിയില്ല”,… Read More

  • നിങ്ങളുടെ വെളിച്ചം  പ്രകാശിക്കട്ടെ…

    നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ…

    ഒരു വലിയ ജംബോ ജെറ്റ് വിമാനത്തിലായിരുന്നു ഞാൻ. മോശം കാലാവസ്ഥ. പെട്ടെന്ന് എല്ലാവരും ആടിയുലയാൻ തുടങ്ങി. നല്ല വലിപ്പമുണ്ടെങ്കിലും ഒരു പട്ടം പോലെ തുള്ളിക്കളിക്കുകയാണ് വിമാനം. എന്റെ… Read More

  • എനിക്കൊരു ക്രിസ്ത്യാനിയാവണം

    എനിക്കൊരു ക്രിസ്ത്യാനിയാവണം

    ഒരു പട്ടാളക്കാരന് യുദ്ധത്തിൽ മുറിവേറ്റു. പട്ടാളക്യാമ്പിൽ അവരോടൊത്തുണ്ടായിരുന്ന ചാപ്ലൈനച്ചൻ (padre) അയാളുടെ കൂടെ നിന്ന് പറ്റുന്നതെല്ലാം ചെയ്തുകൊടുത്തു. ട്രൂപ്പിലെ ബാക്കിയുള്ളവർ പിൻവാങ്ങിയപ്പോഴും ആ പാതിരി അവനോടൊത്തുണ്ടായിരുന്നു. പകലിന്റെ… Read More

  • June 26 | വിശുദ്ധ ജോസ്‌മരിയ എസ്ക്രീവ

    June 26 | വിശുദ്ധ ജോസ്‌മരിയ എസ്ക്രീവ

    ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു : “എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?” അദ്ദേഹം മറുപടി പറഞ്ഞു :… Read More

  • എന്റെ പ്രതിവിധി…!

    എന്റെ പ്രതിവിധി…!

    Rosary – Cure for Jitters ഹെയ്‌വുഡ് ബ്രൂൺ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു ജേർണലിസ്റ്റാണ്. അദ്ദേഹം ഒരു കത്തോലിക്കനാകുന്നതിന് മുൻപ്, ഒരിക്കൽ ഭാര്യയുടെ കൂടെ… Read More

  • നമ്മുടെ തിരഞ്ഞെടുപ്പുകൾ…!?

    നമ്മുടെ തിരഞ്ഞെടുപ്പുകൾ…!?

    നമ്മൾ എടുക്കുന്ന ചില നിലപാടുകൾ ഭാവിജീവിതത്തെ മുഴുവൻ സ്വാധീനിക്കാൻ പോകുന്നതായിരിക്കും എന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല. ടൈറ്റൻ അന്തർവാഹിനി ദുരന്തം തരുന്ന വലിയൊരു പാഠമുണ്ട്… 2015ൽ ഓഷ്യൻഗേറ്റ്… Read More

  • നന്ദി പറയാം ദൈവത്തോട്…

    നന്ദി പറയാം ദൈവത്തോട്…

    ഓക്സിജൻ ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഉദ്വേഗത്തോടെയുള്ള കാത്തിരിപ്പും പ്രതീക്ഷയും തിരച്ചിലും വിഫലമായി. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ . ഇത്രയും കാശ് ചിലവാക്കി ഇറങ്ങി പുറപ്പെട്ടത് മരണത്തിലേക്കായിരുന്നോ… Read More

  • June 21 | വിശുദ്ധ അലോഷ്യസ് ഗോൺസാഗ

    June 21 | വിശുദ്ധ അലോഷ്യസ് ഗോൺസാഗ

    കത്തോലിക്കാസഭയിൽ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗ. അൾത്താരശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിനെപ്പോലുള്ള അനേകം പേർക്ക് പ്രചോദനവും വഴികാട്ടിയുമായവൻ. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ, വിശുദ്ധ അന്തോണീസിനെപ്പോലെ… Read More

  • മുറിക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ

    മുറിക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ

    മുറിക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ പടയാളി കുന്തമെടുത്ത് യേശുവിന്റെ കുരിശിന് താഴെ വന്ന് അവന്റെ പാർശ്വത്തിൽ കുത്തിക്കയറ്റി. സഖറിയാ പ്രവാചകൻ പറഞ്ഞത് യോഹന്നാനും പറഞ്ഞു, “സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു….… Read More

  • June 13 | വിശുദ്ധ അന്തോനീസ്

    June 13 | വിശുദ്ധ അന്തോനീസ്

    വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ !! പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നത്. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ… Read More

  • ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല

    ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല

    നല്ല ഒരു motivational message… ഈ ജീവിതയാത്രയിൽ നിങ്ങൾ പലരെയും പടവുകൾ ഓടിക്കയറുന്നതായി കാണും. നിങ്ങൾ ചിലപ്പോൾ പയ്യെ നടന്നു കയറുന്നതേ ഉണ്ടാവുള്ളു, പക്ഷെ ഇവിടെ നിങ്ങൾ… Read More

  • Corpus Christi | വിശുദ്ധ കുർബാനയുടെ തിരുനാൾ

    Corpus Christi | വിശുദ്ധ കുർബാനയുടെ തിരുനാൾ

    കൊച്ചുത്രേസ്സ്യയെക്കാൾ മൂന്ന് വയസ്സ് കൂടുതലുള്ള സെലിൻ ചേച്ചി, കൊച്ചു കുട്ടിയായിരിക്കെ അവളോട് ചോദിച്ചു : “എങ്ങനെയാണ് ചെറിയ ഓസ്തിയിൽ ദൈവം വസിക്കുന്നതെന്ന് നിനക്കറിയാമോ?” “ദൈവം സർവശക്തൻ അല്ലേ?… Read More