Judges
-

The Book of Judges, Chapter 21 | ന്യായാധിപന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 21 ബഞ്ചമിന്റെ നിലനില്പ് 1 ഇസ്രായേല്‍ക്കാര്‍ മിസ്പായില്‍ ഒന്നിച്ചുകൂടി ശപഥം ചെയ്തിട്ടുണ്ടായിരുന്നു: നമ്മില്‍ ആരും നമ്മുടെപെണ്‍കുട്ടികളെ ബഞ്ചമിന് ഗോത്രക്കാര്‍ക്കു വിവാഹംചെയ്തു കൊടുക്കുകയില്ല.2 അവര്‍ ബഥേലില്‍വന്നു… Read More
-

The Book of Judges, Chapter 20 | ന്യായാധിപന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 20 ബഞ്ചമിനെ ശിക്ഷിക്കുന്നു 1 ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്സോടെ മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍… Read More
-

The Book of Judges, Chapter 19 | ന്യായാധിപന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 19 ഗിബെയാക്കാരുടെ മ്ലേച്ഛത 1 ഇസ്രായേലില്‍ രാജവാഴ്ച ഇല്ലാതിരുന്ന അക്കാലത്ത് എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരുലേവ്യന്‍, യൂദായിലെ ഒരു ബേത്ലെഹെംകാരിയെ ഉപനാരിയായി സ്വീകരിച്ചു.2 അവള്… Read More
-

The Book of Judges, Chapter 18 | ന്യായാധിപന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 18 ദാന്‍ ലായിഷ് പിടിക്കുന്നു 1 അക്കാലത്ത് ഇസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അധിവസിക്കാന്‍ അവകാശഭൂമി അന്വേഷിക്കുന്ന കാലമായിരുന്നു അത്. ഇസ്രായേലിലെ മറ്റു ഗോത്രങ്ങള്‍ക്കിടയില്‍… Read More
-

The Book of Judges, Chapter 17 | ന്യായാധിപന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 17 മിക്കായുടെ പൂജാഗൃഹം 1 എഫ്രായിംമലനാട്ടില്‍ മിക്കാ എന്നൊരാള്‍ ഉണ്ടായിരുന്നു. അവന് അമ്മയോടു പറഞ്ഞു:2 ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ ശാപം ഉച്ചരിക്കുകയും എന്നോടു… Read More
-

The Book of Judges, Chapter 16 | ന്യായാധിപന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 16 1 സാംസണ് ഗാസായിലേക്കു പോയി. അവിടെ ഒരു സൈ്വരിണിയെ കണ്ടുമുട്ടി. അവളോടുകൂടി ശയിച്ചു.2 സാംസണ് അവിടെ വന്നിട്ടുണ്ടെന്ന് ഗാസാനിവാസികള്‍ അറിഞ്ഞു. അവര്‍ അവിടം… Read More
-

The Book of Judges, Chapter 15 | ന്യായാധിപന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 15 ഫിലിസ്ത്യരെ തോല്പിക്കുന്നു 1 കുറെനാള്‍ കഴിഞ്ഞ് സാംസണ് ഗോതമ്പു വിളവെടുപ്പു കാലത്ത് ഒരാട്ടിന്‍കുട്ടിയുമായി ഭാര്യയെ സന്ദര്‍ശിക്കാന്‍ ചെന്നു. അവന് പറഞ്ഞു: ഞാന്‍ എന്റെ… Read More
-

The Book of Judges, Chapter 14 | ന്യായാധിപന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 14 സാംസന്റെ വിവാഹം 1 സാംസണ് തിമ്നായിലേക്കു പോയി; അവിടെവച്ച് ഒരു ഫിലിസ്ത്യയുവതിയെ കണ്ടു.2 അവന് തിരിച്ചുവന്ന് മാതാപിതാക്കന്മാരോടു പറഞ്ഞു: തിമ്നായില്‍ ഞാന്‍ ഒരു… Read More
-

The Book of Judges, Chapter 13 | ന്യായാധിപന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 13 സാംസന്റെ ജനനം 1 ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ മുന്പില് തിന്മചെയ്തു. അവിടുന്ന് അവരെ നാല്പതു വര്‍ഷത്തേക്കു ഫിലിസ്ത്യരുടെ കൈകളില്‍ ഏല്പിച്ചു.2 സോറായില്‍ ദാന്‍… Read More
-

The Book of Judges, Chapter 12 | ന്യായാധിപന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 12 1 എഫ്രായിംകാര്‍യുദ്ധത്തിനൊരുങ്ങി. അവര്‍ സഫോണിലേക്കു ചെന്നു. ജഫ്തായോട് പറഞ്ഞു: അമ്മോന്യരോട്യുദ്ധംചെയ്യാന്‍ നീ അതിര്‍ത്തി കടന്നപ്പോള്‍ നിന്നോടൊപ്പം വരാന്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തുകൊണ്ട്? നിന്നെയും നിന്റെ… Read More
-

The Book of Judges, Chapter 11 | ന്യായാധിപന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 11 1 ഗിലയാദുകാരനായ ജഫ്താ ശക്ത നായ സേനാനിയായിരുന്നു. പക്ഷേ, അവന് വേശ്യാപുത്രനായിരുന്നു. ഗിലയാദ് ആയിരുന്നു അവന്റെ പിതാവ്.2 ഗിലയാദിന് സ്വഭാര്യയിലും പുത്രന്മാര് ഉണ്ടായിരുന്നു.… Read More
-

The Book of Judges, Chapter 10 | ന്യായാധിപന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 10 തോല 1 അബിമെലക്കിനുശേഷം ഇസ്രായേലിനെ രക്ഷിക്കാന്‍ തോല നിയുക്തനായി. ഇസാക്കര്‍ഗോത്രജനായ ദോദോയുടെ പുത്രന് പൂവ്വാ ആയിരുന്നു ഇവന്റെ പിതാവ്.2 അവന് എഫ്രായിം മലനാട്ടിലെ… Read More
-

The Book of Judges, Chapter 9 | ന്യായാധിപന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 9 അബിമെലക്ക് 1 ജറുബ്ബാലിന്റെ പുത്രനായ അബിമെലക്ക് ഷെക്കെമില്‍ച്ചെന്ന് തന്റെ അമ്മയുടെ ബന്ധുക്കളോടും വംശക്കാരോടും പറഞ്ഞു:2 നിങ്ങള്‍ ഷെക്കെംപൗരന്‍മാരോട് രഹസ്യമായി ചോദിക്കുവിന്‍: ജറൂബ്ബാലിന്റെ എഴുപത്… Read More
-

The Book of Judges, Chapter 8 | ന്യായാധിപന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 8 1 എഫ്രായിംകാര്‍ ഗിദെയോനോടു പറഞ്ഞു: നീ എന്താണിങ്ങനെ ചെയ്തത്? മിദിയാനോടുയുദ്ധത്തിനു പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?2 അവര്‍ അവനെ നിഷ്കരുണം കുറ്റപ്പെടുത്തി. അവന് അവരോടു… Read More
-

The Book of Judges, Chapter 7 | ന്യായാധിപന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 7 മിദിയാന്‍കാരെ തോല്പിക്കുന്നു 1 ജറുബ്ബാലും വേഗിദെയോനും – സംഘ വും അതിരാവിലെ എഴുന്നേറ്റ്, ഹാരോദു നീരുറവയ്ക്കു സമീപം പാളയമടിച്ചു. മിദിയാന്റെ താവളം വടക്ക്… Read More
-

The Book of Judges, Chapter 6 | ന്യായാധിപന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 6 ഗിദെയോന് 1 ഇസ്രായേല്‍ജനം കര്‍ത്താവിന്റെ മുന്പില് തിന്മചെയ്തു. കര്‍ത്താവ് അവരെ ഏഴു വര്‍ഷത്തേക്ക് മിദിയാന്‍കാരുടെകൈയില്‍ ഏല്പിച്ചുകൊടുത്തു.2 മിദിയാന്‍കാരുടെ കരം ഇസ്രായേലിന്റെ മേല്‍ ശക്തിപ്പെട്ടു.… Read More
-

The Book of Judges, Chapter 5 | ന്യായാധിപന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 5 ദബോറയുടെ കീര്‍ത്തനം 1 അന്നു ദബോറായും അബിനോവാമിന്റെ പുത്രന് ബാറക്കും ഇങ്ങനെ പാടി:2 നേതാക്കന്മാര് ഇസ്രായേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും… Read More
-

The Book of Judges, Chapter 4 | ന്യായാധിപന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 4 ദബോറയും ബാറക്കും 1 ഏഹൂദിനു ശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുന്പില് തിന്മ ചെയ്തു.2 കര്‍ത്താവ് അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍രാജാവായയാബീനു വിട്ടുകൊടുത്തു.… Read More
-

The Book of Judges, Chapter 3 | ന്യായാധിപന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 3 1 കാനാനിലെയുദ്ധങ്ങളില്‍ പങ്കെടുത്ത് പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്ഷിക്കാന്‍വേണ്ടി കര്‍ത്താവ് കുറെജനതകളെ ശേഷിപ്പിച്ചു.2 ഇസ്രായേല്‍ തലമുറകളെയുദ്ധമുറഅഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്, യുദ്ധാനുഭവമുണ്ടായിട്ടില്ലാത്തവരെയുദ്ധം പഠിപ്പിക്കാനും വേണ്ടിയാണിത്.3 ആ… Read More
-

The Book of Judges, Chapter 2 | ന്യായാധിപന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 2 ബോക്കിമില്‍ വച്ചുള്ള മുന്നറിയിപ്പ് 1 കര്‍ത്താവിന്റെ ദൂതന് ഗില്ഗാലില് നിന്നു ബോക്കിമിലേക്കു ചെന്നു. അവന് പറഞ്ഞു: നിങ്ങളുടെ പിതാക്കന്മാര്ക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്കു… Read More
-

The Book of Judges, Chapter 1 | ന്യായാധിപന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 1 കാനാന്‍ദേശത്തെ വിജാതീയര്‍ 1 ജോഷ്വയുടെ മരണത്തിനുശേഷം കാനാന്‍ നിവാസികളോടുയുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പോകേണ്ടതെന്ന് ഇസ്രായേല്‍ജനം കര്‍ത്താവിന്റെ സന്നിധിയില്‍ ആരാഞ്ഞു.2 കര്‍ത്താവു… Read More
-

The Book of Judges, Introduction | ന്യായാധിപന്മാർ, ആമുഖം | Malayalam Bible | POC Translation
ന്യായാധിപന്മാർ, ആമുഖം കാനാന്‍ദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച ഇസ്രായേല്‍ ഗോത്രങ്ങളെ ജോഷ്വയുടെ മരണത്തിനുശേഷം സാവൂളിന്റെ മരണംവരെയുള്ള കാലഘട്ടത്തില്‍ ബാഹ്യശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ദൈവത്താല്‍ നിയുക്തരായവരാണ് ന്യായാധിപന്മാര്. അവര്‍ന്യായപാലകരായിട്ടല്ല,യുദ്ധവീരന്മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബി.സി.… Read More
-

The Book of Judges | ന്യായാധിപന്മാരുടെ പുസ്തകം | Malayalam Bible | POC Translation
The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation Read More
