Lenten Reflections
-

ലൂക്കാ 17:1–6 | തിരികല്ലിന്റെ ഭാരമോ, കരുണയുടെ ചിറകുകളോ?
നോമ്പുകാല ചിന്തകൾ | ലൂക്കാ 17:1–6വിഷയം: “തിരികല്ലിന്റെ ഭാരമോ, കരുണയുടെ ചിറകുകളോ?”. കേൾപ്പിൻ, ഭൂമിയുടെ പൊടിയിൽ നിന്നു രൂപപ്പെട്ട മനുഷ്യ മക്കളേ!ഇടിമുഴങ്ങുമ്പോൾ ആരാണ് ഭയപ്പെടാതിരിക്കുക?കർത്താവ് സംസാരിക്കുമ്പോൾ ആരാണ്… Read More
-

യോഹന്നാൻ 8: 1-11 | പൊടിയിൽ എഴുതപ്പെട്ട കരുണ
നോമ്പുകാല ചിന്തകൾ – John 8/1-11 വിഷയം: പൊടിയിൽ എഴുതപ്പെട്ട കരുണ കേൾപ്പിൻ, മനുഷ്യമക്കളെ!കാറ്റുകൾ സാക്ഷിയാകട്ടെ— പൊടി സാക്ഷിയാകട്ടെ.നിങ്ങളുടെ മുഷ്ടികളിൽ എറിയുവാൻ കല്ലുകൾ ഉയരുന്നു.നിയമം നിങ്ങളുടെ നാവുകളിൽ… Read More
-

യോഹന്നാൻ 17: 9-19 | നോമ്പുകാലം: വിശുദ്ധീകരണത്തിന്റെ യാത്ര
നോമ്പുകാല ചിന്തകൾയോഹന്നാൻ 17: 9-19 (13/03/2026)വിഷയം: നോമ്പുകാലം: വിശുദ്ധീകരണത്തിന്റെ യാത്ര. ഇടിമുഴക്കമായ പ്രഖ്യാപനം“അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.”(യോഹന്നാൻ 17:19)കേൾക്കുക!സ്വർഗ്ഗത്തെ നടുക്കുന്ന പ്രാർത്ഥന,പുത്രന്റെ ഹൃദയത്തിൽനിന്നു… Read More
-

ലൂക്കാ 5:12–16 | കുഷ്ഠത്തിൽ നിന്ന് കൃപയിലേക്ക്
നോമ്പുകാല ചിന്തകൾലൂക്കാ 5:12–16 വിഷയം: “കുഷ്ഠത്തിൽ നിന്ന് കൃപയിലേക്ക്” “ഒരു കുഷ്ഠരോഗി വന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാര്‍ഥിച്ചു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.”(ലൂക്കാ… Read More
-

Mark 10: 46-52 | ഇരുട്ടിൽ നിന്ന് ഉയരുന്ന നിലവിളി
നോമ്പുകാല ചിന്തകൾMark 10: 46-52 വിഷയം: ഇരുട്ടിൽ നിന്ന് ഉയരുന്ന നിലവിളി മർക്കോസ് 10:46–52ദൈവജനമേ, ചെവികൊടുക്കുവിൻ!ഇത് ഒരു പഴയ കഥയല്ല.ഇത് ഒരു ചരിത്രത്തിന്റെ ഓർമ്മയല്ല.ഇത് ഇന്ന് ഇവിടെ—ഈ… Read More
-

ലൂക്കാ 11:33–41 | ഉള്ളിലെ ശുദ്ധി — പുറത്തെ പ്രകാശം
നോമ്പുകാല ചിന്തകൾലൂക്കാ 11:33–41 വിഷയം: ഉള്ളിലെ ശുദ്ധി — പുറത്തെ പ്രകാശം ദൈവജനങ്ങളേ, കേൾപ്പിൻ!“വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല.അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാൻ പീഠത്തിന്മേലാണ്… Read More
-

ലൂക്കാ 12:29–34 | തിരക്കിനിടയിൽ തിരിച്ചറിഞ്ഞ സ്പർശം
നോമ്പുകാല ചിന്തകൾലൂക്കാ 12:29–34വിഷയം: തിരക്കിനിടയിൽ തിരിച്ചറിഞ്ഞ സ്പർശം അവൻ പോകുമ്പോൾ— “ജനക്കൂട്ടം അവനെ ഞെരുക്കി.” (8:42)തിരമാലകൾ പോലെ നിങ്ങൾ ഇരച്ചുകയറുന്നു,ഞെരുക്കി, പൊതിഞ്ഞ്, ചവിട്ടിമെതിച്ചു—കടൽക്കാറ്റുപോലെ നിങ്ങൾ പ്രവഹിക്കുന്നു ,അലകളായി… Read More
-

Lent in the Vision of Basil the Great
Lent in the Vision of Saint Basil the Great Lent, in the vision of St. Basil the Great, is not… Read More
-

Saint Simeon the Stylite: A Pillar of Repentance in the Forty Days of Lent
Among the luminous figures of Christian holiness who embody the spirit of Lent, Saint Simeon the Stylite stands as one… Read More
-

കാൽവരി ✝ = സ്നേഹം
🥰 കാൽവരി ✝ = സ്നേഹം 🥰 എന്‍റെ ദാസനു ശ്രേയസ്സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യും. അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍… Read More
-

പെസഹാ: സ്നേഹം കുർബാനയായ ദിനം
💐 “പെസഹാ” 💐 ❤🔥സ്നേഹം കുർബാനയായ ദിനം ❤🔥 ഇതാ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവർക്കായി സ്നേഹമായി മാറിയ ദൈവപുത്രന്റെ ജീവിതത്തിലെ അവർണ്ണനീയമായ ദാനത്തിന്റെ പുണ്യ ദിനം –… Read More
-

ക്രൂശിതനിലേക്ക് | Day 44
ഭൂമിലെ ജീവിതം അവസാനിച്ചു… ഇതാ ക്രിസ്തുവിന്റെ ശരീരം കുരിശിൽ നിന്നും ഇറക്കി… അമ്മയുടെ അവസാന മൊഴികൾ കഴിഞ്ഞു. ഇനി ഈ ഭൂമിയിലെ മണ്ണിനോട് ചേർന്നുകൊണ്ട് ഒരു ഉറക്കം.… Read More
-

ക്രൂശിതനിലേക്ക് | Day 43
ഓരോ വേർപാടും നൽകുന്ന വേദന എന്നത് നമുക്കൊക്കെ സങ്കല്പിക്കാൻ കഴിയുന്നതിലും വലുതാണ്… ഇതാ കാൽവരിയുടെ നെറുകയിൽ ഒരമ്മ തന്റെ മകന്റെ ജീവനറ്റ ശരീരവുമായി കുരിശിന്റെ താഴെ… അവളുടെ… Read More
-

രാജാവും കഴുതകുട്ടിയും
👑 രാജാവും കഴുതകുട്ടിയും 🫏 സീയോന്‍ പുത്രിയോടു പറയുക: ഇതാ, നിന്‍റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്‍റെ അടുത്തേക്കു വരുന്നു. (മത്തായി 21 :… Read More
-

ക്രൂശിതനിലേക്ക് | Day 42
ഓരോ കാൽവരി യാത്രയും ഓർമിപ്പിക്കുന്ന ഒന്നുണ്ട് നിനക്കായി ക്രിസ്തു തന്റെ ജീവൻ കൊടുത്തതിന്റെ ഓർമ്മയാണ്. നീ പാപിയായിരിക്കെ നിനക്കായി അവൻ സ്വയം ഇല്ലാതെ ആയി… വേദനയും അപമാനവും… Read More
-

ക്രൂശിതനിലേക്ക് | Day 41
ഈശോയുടെ ബലിയുടെ നിമിഷങ്ങൾ ഇതാ ആഗതമായിരിക്കുന്നു… മുറിയപ്പെടാൻ ഉള്ള കുഞ്ഞാടിനെപോലെ നിസ്സഹായനായി അവിടുന്നിതാ കാൽവരിയുടെ മുകളിൽ നിൽക്കുന്നു… ക്ഷീണിതൻ ആയി ദേഹമാകെ മുറിവുകളും.. തലയിൽ മുൾകിരീടവുമായി അവിടുന്നിതാ… Read More
-

ക്രൂശിതനിലേക്ക് | Day 40
ഇതാ മരണത്തിനു വിധിക്കപ്പെട്ട കുഞ്ഞാടിനെപോലെ ക്രിസ്തുവും കാൽവരിയിൽ എത്തിയിരിക്കുന്നു… തന്റെ മരണക്കളത്തിലേക്ക്… ക്രൂരതയുടെ മറ്റൊരു ഭാവം ആയി യൂദന്മാർ അവിടുത്തെ തിരുവസ്ത്രം ഉരിഞ്ഞെടുക്കുന്നു… മുറിവുകളിലെ വേദന വീണ്ടും… Read More
-

ക്രൂശിതനിലേക്ക് | Day 39
കുരിശിന്റെ വഴിയിലെ വേദന നിറഞ്ഞ മറ്റൊരു അവസ്ഥ; ഈശോ മൂന്നാമതും വീഴുന്നു. ഇത്തവണ വീഴ്ച ഒരല്പം വേദന കൂടുതൽ ആണ്; കാരണം ഈശോ ഒരുപാടു ക്ഷീണിതൻ ആണ്.… Read More
-

ക്രൂശിതനിലേക്ക് | Day 38
ചില മനുഷ്യർ ഒന്നുമറിയാതെ അവർ നമുക്ക് നമ്മുടെ സഹന പാതയിൽ നൽകുന്ന ആശ്വാസം വലുതാണ്. എന്നാൽ ഈശോയുടെ കുരിശിന്റെ വഴിയിൽ അവിടുന്ന് സ്വയം ആശ്വസിപ്പിച്ച ചിലരുണ്ട്; മാറ്റാരുമല്ല,… Read More
-

ക്രൂശിതനിലേക്ക് | Day 37
വീഴ്ച്ചകൾ എന്നും വേദനകൾ നൽകുന്നതാണ്… അപ്പോൾ ഒന്ന് ഓർത്തുനോക്കിക്കേ ശരിരമാകെ മുറിവുകളും ആയിട്ട് ക്രിസ്തു മണ്ണിലേക്ക് രണ്ടാമതും വീണപ്പോൾ ഉള്ള അവസ്ഥാ. ഒരുപക്ഷെ നമുക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലും… Read More
-

ക്രൂശിതനിലേക്ക് | Day 36
ചില മനുഷ്യരില്ലേ നമ്മുടെയൊക്കെ ജീവിത യാത്രയിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കാവലായി കരുതലായി കൂടെ വരുന്നവർ… ഈശോയുടെ ജീവിതത്തിൽ കുരിശിന്റെ വഴിയിൽ ഒരുപാടു ആശ്വാസം നൽകാൻ അങ്ങനെ ഒരാൾ… Read More
-

ക്രൂശിതനിലേക്ക് | Day 35
ഇതാ കെവുറിൻ കാരനായ ശിമയോൻ വയലിൽ നിന്നും വരുന്നു… ഈശോയുടെ കുരിശിന്റെ ഭാരം താങ്ങാൻ അവർ അയാളോട് പറയുന്നു. ശിമായോന്റെ ഉള്ളിലും ഒരു തിരയടി ഉയരുന്നുണ്ട് താൻ… Read More
-

ക്രൂശിതനിലേക്ക് | Day 34
ഈശോയുടെ കുരിശു യാത്രയിലെ ഏറ്റവും വേദനനിറഞ്ഞ അനുഭവം… ഇതാ സ്വന്തം അമ്മയെ കണ്ടുമുട്ടുന്നു… വേദനയുടെ ആധിക്യം കൂട്ടുന്ന, വാക്കുകൾക്കു അതീതമായ ഒരു രംഗം… ഏതൊരു അമ്മ മനസിനും… Read More
-

ക്രൂശിതനിലേക്ക് | Day 33
കുരിശുമായുള്ള ആ യാത്രയിലെ ആദ്യ വീഴ്ച… ദേഹം മുഴുവൻ മുറിവുകളുമായി ഈശോ ഇതാ പൂഴിയിലേക്കു മുഖം കുത്തി വീഴുന്നു. തോളിൽ ഉള്ള മരകുരിശ് ആ വീഴ്ചയുടെ ആഴം… Read More
