New Testament
-

The Book of Acts Chapter 16 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 16 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 16 തിമോത്തേയോസ് 1 ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നുപേരുള്ളഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ… Read More
-

The Book of Acts Chapter 15 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 15 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 15 ജറുസലെം സൂനഹദോസ് 1 യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്തപക്ഷം രക്ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.2… Read More
-

The Book of Acts Chapter 14 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 14 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 14 പൗലോസ് ഇക്കോണിയത്തില്‍ 1 അവര്‍ ഇക്കോണിയത്തിലെ യഹൂദരുടെ സിനഗോഗില്‍ പ്രവേശിച്ച് പ്രസംഗിച്ചു. യഹൂദരും ഗ്രീക്കുകാരുമടങ്ങിയ ഒരു വലിയ ഗണം വിശ്വസിച്ചു.2 വിശ്വസിക്കാതിരുന്ന… Read More
-

The Book of Acts Chapter 13 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 13 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 13 ബാര്‍ണബാസും സാവൂളും അയയ്ക്കപ്പെടുന്നു. 1 അന്ത്യോക്യായിലെ സഭയില്‍പ്രവാചകന്‍മാരും പ്രബോധകന്മാരും ഉണ്ടായിരുന്നു – ബാര്‍ണബാസ്, നീഗര്‍ എന്നു വിളിക്കപ്പെടുന്ന ശിമയോന്, കിറേനേക്കാരന്‍ ലൂസിയോസ്,… Read More
-

The Book of Acts Chapter 12 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 12 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 12 യാക്കോബിന്റെ വധം 1 അക്കാലത്ത് ഹേറോദേസ് രാജാവ് സഭയില്‍പ്പെട്ട ചിലരെ പീഡിപ്പിക്കാന്‍ തുടങ്ങി.2 അവന് യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.3 യഹൂദരെ… Read More
-

The Book of Acts Chapter 11 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 11 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 11 പത്രോസിന്റെന്യായവാദം 1 വിജാതീയരും ദൈവവചനം സ്വീകരിച്ചുവെന്നുയൂദയായിലുണ്ടായിരുന്ന അപ്പസ്തോലന്മാരും സഹോദരരും കേട്ടു.2 തന്മൂലം, പത്രോസ് ജറുസലെമില്‍ വന്നപ്പോള്‍ പരിച്ഛേദനവാദികള്‍ അവനെ എതിര്‍ത്തു.3 അവര്‍… Read More
-

The Book of Acts Chapter 10 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 10 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 10 കൊര്‍ണേലിയൂസ്. 1 കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവന്‍ ഉണ്ടായിരുന്നു. അവന് ഇത്താലിക്കെ എന്നു വിളിക്കപ്പെടുന്ന സൈന്യവിഭാഗത്തിലെ ഒരു ശതാധിപനായിരുന്നു.2 അവനും കുടുംബവും ദൈവഭയവും… Read More
-

The Book of Acts Chapter 9 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 9 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 9 സാവൂളിന്റെ മാനസാന്തരം. 1 സാവൂള്‍ അപ്പോഴും കര്‍ത്താവിന്റെ ശിഷ്യരുടെനേരേ വധഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു.2 അവന് പ്രധാനപുരോഹിതനെ സമീപിച്ച്, ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്ത്രീപുരുഷന്മാരില് ആരെക്കണ്ടാലും… Read More
-

The Book of Acts Chapter 8 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 8 സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു. 1 സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്തോലന്മാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും… Read More
-

The Book of Acts Chapter 7 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 7 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 7 സ്തേഫാനോസിന്റെ പ്രസംഗം 1 പ്രധാനപുരോഹിതന്‍ ചോദിച്ചു: ഇതെല്ലാം സത്യമാണോ?2 അവന് പ്രതിവചിച്ചു: സഹോദരന്മാരേ, പിതാക്കന്മാരേ, കേ ട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ അബ്രാഹം… Read More
-

The Book of Acts Chapter 6 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 6 ഏഴു ഡീക്കന്മാര് 1 ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു.2 അതുകൊണ്ട്, പന്ത്രണ്ടു… Read More
-

The Book of Acts Chapter 5 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 5 അനനിയാസും സഫീറായും. 1 അനനിയാസ് എന്നൊരാളും അവന്റെ ഭാര്യ സഫീറായുംകൂടെ തങ്ങളുടെ പറമ്പു വിറ്റു.2 വിലയുടെ ഒരു ഭാഗം അവന് ഭാര്യയുടെ… Read More
-

The Book of Acts Chapter 4 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 4 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 4 പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പില്‍ 1 അവര്‍ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ പുരോഹിതന്മാരും ദേവാലയ സേനാധിപനും സദുക്കായരും അവര്‍ക്കെതിരേ ചെന്നു.2 അവര്‍ ജനത്തെ… Read More
-

The Book of Acts Chapter 3 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 3 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 3 മുടന്തനു സൗഖ്യം 1 ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാര്‍ഥനയ്ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.2 ജന്മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ദേവാലയത്തില്‍… Read More
-

The Book of Acts Chapter 2 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 2 പരിശുദ്ധാത്മാവിന്റെ ആഗമനം 1 പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.2 കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍… Read More
-

The Book of Acts Chapter 1 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 1 | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 1 പരിശുദ്ധാത്മാവിന്റെ വാഗ്ദാനം 1 അല്ലയോ തെയോഫിലോസ്, യേശു, താന്‍ തെരഞ്ഞെടുത്ത അപ്പസ്തോലന്മാര്ക്ക് പരിശുദ്ധാത്മാവുവഴി കല്പന നല്കിയതിനുശേഷം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍ത്തിക്കുകയും… Read More
-

The Book of Acts, Introduction | അപ്പസ്തോല പ്രവർത്തനങ്ങൾ, ആമുഖം | Malayalam Bible | POC Translation
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, ആമുഖം മൂന്നാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവായ ലൂക്കാതന്നെയാണ് അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഈ ഗ്രന്ഥത്തിലെ 16, 10-17; 20, 5-21; 27, 1-28,… Read More
