Numbers
-

The Book of Numbers, Chapter 12 | സംഖ്യ, അദ്ധ്യായം 12 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 12 മിരിയാം ശിക്ഷിക്കപ്പെടുന്നു 1 മോശയുടെ ഭാര്യയായ കുഷ്യസ്ത്രീയെപ്രതി മിരിയാമും അഹറോനും അവനെതിരായി സംസാരിച്ചു.2 കര്‍ത്താവു മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്ന്… Read More
-

The Book of Numbers, Chapter 11 | സംഖ്യ, അദ്ധ്യായം 11 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 11 ജനം പരാതിപ്പെടുന്നു 1 കര്‍ത്താവിന് അനിഷ്ടമാകത്തക്കവിധം ജനം പിറുപിറുത്തു. അതു കേട്ടപ്പോള്‍ കര്‍ത്താവിന്റെ കോപം ജ്വലിച്ചു. അവിടുത്തെ അഗ്നി അവരുടെയിടയില്‍ പടര്‍ന്നു കത്തി.… Read More
-

The Book of Numbers, Chapter 10 | സംഖ്യ, അദ്ധ്യായം 10 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 10 കാഹളം 1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :2 അടിച്ചുപരത്തിയ വെള്ളികൊണ്ട് രണ്ടു കാഹളം നിര്‍മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനും അവ മുഴക്കണം.3… Read More
-

The Book of Numbers, Chapter 9 | സംഖ്യ, അദ്ധ്യായം 9 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 9 രണ്ടാമത്തെ പെസഹാ 1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ് മരുഭൂമിയില്‍വച്ചു കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു :2 ഇസ്രായേല്‍… Read More
-

The Book of Numbers, Chapter 8 | സംഖ്യ, അദ്ധ്യായം 8 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 8 ദീപസജ്ജീകരണം 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനുമുമ്പില്‍ പ്രകാശം പരക്കത്തക്കവിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന് അഹറോനോടു പറയുക. അഹറോന്‍ അങ്ങനെ… Read More
-

The Book of Numbers, Chapter 7 | സംഖ്യ, അദ്ധ്യായം 7 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 7 കൂടാരപ്രതിഷ്ഠയ്ക്കു കാഴ്ചകള്‍ 1 മോശ കൂടാരം സ്ഥാപിച്ചതിനുശേഷം അതും അതിന്റെ സാമഗ്രികളും ബലിപീഠ വും, അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ചു.2 അന്ന്… Read More
-

The Book of Numbers, Chapter 6 | സംഖ്യ, അദ്ധ്യായം 6 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 6 നാസീര്‍വ്രതം 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയം സമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരു ഷനായാലും, ഇപ്രകാരം ചെയ്യണം:3 വീഞ്ഞും… Read More
-

The Book of Numbers, Chapter 5 | സംഖ്യ, അദ്ധ്യായം 5 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 5 അശുദ്ധരെ അകറ്റുക 1 കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:2 കുഷ്ഠരോഗികളെയും സ്രാവമുള്ളവരെയും മൃതശരീരം തൊട്ട് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്‍പിക്കുക.3 ഞാന്‍ വസിക്കുന്ന… Read More
-

The Book of Numbers, Chapter 4 | സംഖ്യ, അദ്ധ്യായം 4 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 4 കൊഹാത്യരുടെ കടമകള്‍ 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 കുലവും കുടുംബവുമനുസരിച്ച് ലേവിഗോത്രത്തിലെ കൊഹാത്യരുടെ കണക്കെടുക്കുക.3 മുപ്പതു മുതല്‍ അമ്പതുവരെ വയസ്‌സും സമാഗമകൂടാരത്തില്‍… Read More
-

The Book of Numbers, Chapter 3 | സംഖ്യ, അദ്ധ്യായം 3 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 3 അഹറോന്റെ പുത്രന്‍മാര്‍ 1 സീനായ് മലമുകളില്‍വച്ച് ദൈവം മോശയോടു സംസാരിക്കുമ്പോള്‍ അഹറോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു.2 അഹറോന്റെ പുത്രന്‍മാരുടെ പേ രുകള്‍:ആദ്യജാതനായ നാദാബും… Read More
-

The Book of Numbers, Chapter 2 | സംഖ്യ, അദ്ധ്യായം 2 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 2 പാളയമടിക്കേണ്ട ക്രമം 1 കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഇസ്രായേല്‍ജനം അവരവരുടെ ഗോത്രമുദ്രയോടുകൂടിയ പതാക കള്‍ക്കു കീഴില്‍ പാളയമടിക്കണം. സമാഗമ കൂടാരത്തിനഭിമുഖമായി ചുറ്റും… Read More
-

The Book of Numbers, Chapter 1 | സംഖ്യ, അദ്ധ്യായം 1 | Malayalam Bible | POC Translation
സംഖ്യാപുസ്തകം, അദ്ധ്യായം 1 ജനസംഖ്യ 1 ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം ദിവസം സീനായ്മരുഭൂമിയില്‍ സമാഗമകൂടാരത്തില്‍വച്ച് കര്‍ത്താവ് മോശയോടു കല്‍പിച്ചു:2 ഗോത്രവും കുടുംബവും തിരിച്ച്… Read More
-

The Book of Numbers, Introduction | സംഖ്യ, ആമുഖം | Malayalam Bible | POC Translation
സംഖ്യാപുസ്തകം, ആമുഖം സീനായ്മലയില്‍ എത്തിയ ജനം അവിടെനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയില്‍, മൊവാബു താഴ്‌വരയില്‍ എത്തുന്നതുവരെയുള്ള ഏകദേശം നാല്‍പതു വര്‍ഷത്തെ ചരിത്രമാണ് ഈഗ്രന്ഥത്തിലുള്ളത്. ഈ കാലഘട്ടത്തിന്റെ ആരംഭത്തിലും… Read More
-
The Book of Numbers | സംഖ്യ | Malayalam Bible | POC Translation
The Book of Numbers | സംഖ്യ | Malayalam Bible | POC Translation. Read More
