Old Testament
-

The Book of 1 Chronicles, Chapter 17 | 1 ദിനവൃത്താന്തം, അദ്ധ്യായം 17 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 17 നാഥാന്റെ പ്രവചനം 1 ദാവീദ് കൊട്ടാരത്തില്‍ വസിക്കുമ്പോള്‍ പ്രവാചകനായ നാഥാനോടു പറഞ്ഞു: ഞാന്‍ ദേവദാരുനിര്‍മിതമായ കൊട്ടാരത്തില്‍ വസിക്കുന്നു. എന്നാല്‍, കര്‍ത്താവിന്റെ പേടകം… Read More
-

The Book of 1 Chronicles, Chapter 16 | 1 ദിനവൃത്താന്തം, അദ്ധ്യായം 16 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 16 1 അവര്‍ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന് ദാവീദ് സജ്ജമാക്കിയിരുന്ന കൂടാരത്തില്‍ സ്ഥാപിച്ചു. ദൈവസന്നിധിയില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു.2 അതിനുശേഷം ദാവീദ് കര്‍ത്താവിന്റെ… Read More
-

The Book of 1 Chronicles, Chapter 15 | 1 ദിനവൃത്താന്തം, അദ്ധ്യായം 15 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 15 ഉടമ്പടിയുടെ പേടകം ജറുസലെമിലേക്ക് 1 ദാവീദ് ജറുസലെമില്‍ തനിക്കുവേണ്ടി കൊട്ടാരങ്ങള്‍ നിര്‍മിച്ചു; ദൈവത്തിന്റെ പേടകത്തിനു സ്ഥലം ഒരുക്കി; കൂടാരം പണിതു.2 ദാവീദ്… Read More
-

The Book of 1 Chronicles, Chapter 14 | 1 ദിനവൃത്താന്തം, അദ്ധ്യായം 14 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 14 ദാവീദിന്റെ വിജയം 1 ടയിറിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്ക് ദൂതന്മാരെ അയച്ചു. കൊട്ടാരം പണിയാന്‍വേണ്ട ദേവദാരുവും അവന് കൊടുത്തു; കൂടെ… Read More
-

The Book of 1 Chronicles, Chapter 13 | 1 ദിനവൃത്താന്തം, അദ്ധ്യായം 13 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 13 ഉടമ്പടിയുടെ പേടകം ഓബദ്ഏദോമിന്റെ വീട്ടില്‍ 1 ദാവീദ് എല്ലാ സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആലോചന നടത്തി.2 അതിനുശേഷം അവന് ഇസ്രായേല്‍ സമൂഹത്തോടു പറഞ്ഞു:… Read More
-

The Book of 1 Chronicles, Chapter 12 | 1 ദിനവൃത്താന്തം, അദ്ധ്യായം 12 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 12 ദാവീദിന്റെ അനുയായികള്‍ 1 കിഷിന്റെ മകന് സാവൂള്‍ നിമിത്തം സിക്ലാഗില്‍ ഒളിച്ചുപാര്‍ക്കുമ്പോള്‍ ദാവീദിന്റെ പക്ഷംചേര്‍ന്ന്യുദ്ധത്തില്‍ അവനെ സഹായിച്ച യോദ്ധാക്കളാണ് താഴെപ്പറയുന്നവര്‍.2 ഇരുകൈകൊണ്ടും… Read More
-

The Book of 1 Chronicles, Chapter 11 | 1 ദിനവൃത്താന്തം, അദ്ധ്യായം 11 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 11 ദാവീദ് ഇസ്രായേല്‍രാജാവ് 1 ഇസ്രായേല്യര്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുക്കല്‍ ഒന്നിച്ചുകൂടി പറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്. 2 മുന്‍പ് സാവൂള്‍… Read More
-

The Book of 1 Chronicles, Chapter 10 | 1 ദിനവൃത്താന്തം, അദ്ധ്യായം 10 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 10 സാവൂളിന്റെ മരണം 1 ഫിലിസ്ത്യര്‍ ഇസ്രായേലിനോടുയുദ്ധം ചെയ്തു. പിന്തിരിഞ്ഞോടിയ ഇസ്രായേല്യര്‍ ഗില്ബോവാമലയില് വച്ചു വധിക്കപ്പെട്ടു.2 ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്മാരെയുംപിന്തുടര്ന്ന് ജോനാഥാന്, അബിനാദാബ്,… Read More
-

The Book of 1 Chronicles, Chapter 9 | 1 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31… Read More
-

The Book of 1 Chronicles, Chapter 8 | 1 ദിനവൃത്താന്തം, അദ്ധ്യായം 8 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31… Read More
-

The Book of 1 Chronicles, Chapter 7 | 1 ദിനവൃത്താന്തം, അദ്ധ്യായം 7 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം7 ഇസാക്കറിന്റെ സന്തതികള്‍ 1 ഇസാക്കറിന്റെ പുത്രന്മാര്: തോലാ, ഫൂവാ,യാഷൂബ്, ഷിമ്റോന്‍ എന്നീ നാലുപേര്‍.2 തോലായുടെ പുത്രന്മാര്: ഉസി, റഫായാ,യറിയേല്‍,യഹ്മായ്, ഇബ്സാം, സാമുവല്‍. ഇവര്‍… Read More
-

The Book of 1 Chronicles, Chapter 6 | 1 ദിനവൃത്താന്തം, അദ്ധ്യായം 6 | Malayalam Bible | POC Translation
1 ദിനവൃത്താന്തം, അദ്ധ്യായം 6 ലേവിയുടെ സന്തതികള്‍ 1 ലേവിയുടെ പുത്രന്മാര്: ഗര്‍ഷോം, കൊഹാത്, മെറാറി.2 കൊഹാത്തിന്റെ പുത്രന്മാര്: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസിയേല്‍.3 അമ്രാമിന്റെ സന്താനങ്ങള്‍:… Read More
-

The Book of 1 Chronicles, Chapter 5 | 1 ദിനവൃത്താന്തം, അദ്ധ്യായം 5 | Malayalam Bible | POC Translation
1 റൂബന്‍ ഇസ്രായേലിന്റെ ആദ്യജാതനെങ്കിലും പിതാവിന്റെ ശയ്യ അശുദ്ധമാക്കിയതിനാല്‍, അവന്റെ ജന്മാവകാശം ഇസ്രായേലിന്റെ മകനായ ജോസഫിന്റെ പുത്രന്മാര്ക്കു നല്കപ്പെട്ടു. അങ്ങനെ അവന് വംശാവലിയില്‍ ആദ്യജാതനായി പരിഗണിക്കപ്പെടുന്നില്ല.2 യൂദാ… Read More
-

The Book of 1 Chronicles, Chapter 4 | 1 ദിനവൃത്താന്തം, അദ്ധ്യായം 4 | Malayalam Bible | POC Translation
ഷിമോന്റെ പുത്രന്മാര്: അമ്നോന്, റിന്നാ, ബന്ഹാനാന്, തീലോന്‍. ഈഷിയുടെ പുത്രന്മാര്: സോഹെത്, ബന്സോഹെത്.21 യൂദായുടെ മകന് ഷേലായുടെ സന്തതികള്‍: ലേഖായുടെ പിതാവായ ഏര്, മരേഷായുടെ പിതാവായ ലാദാ,… Read More
-

The Book of 1 Chronicles, Chapter 3 | 1 ദിനവൃത്താന്തം, അദ്ധ്യായം 3 | Malayalam Bible | POC Translation
ഹെബ്രോണില്‍വച്ചു ദാവീദിനു ജനിച്ച പുത്രന്മാര്: ആദ്യജാതന് അമ്നോന്, ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ചു; രïാമന്‍ ദാനിയേല്‍, കാര്‍മല്‍ക്കാരി അബിഗായിലില്‍ ജനിച്ചു;2 മൂന്നാമന് അബ്സലോം, ഗഷൂര്‍രാജാവായ തല്മായിയുടെ മകള്‍ മാഖായില്‍… Read More
-

The Book of 1 Chronicles, Chapter 2 | 1 ദിനവൃത്താന്തം, അദ്ധ്യായം 2 | Malayalam Bible | POC Translation
1 ഇസ്രായേലിന്റെ പുത്രന്മാര്: റൂബന്‍, ശിമയോന്, ലേവി, യൂദാ, ഇസാക്കര്‍, സെബുലൂണ്‍,2 ദാന്‍, ജോസഫ്, ബഞ്ചമിന്, നഫ്താലി, ഗാദ്, ആഷേര്‍.3 യൂദായുടെ പുത്രന്മാര്: ഏര്, ഓനാന്‍, ഷേലഹ്.… Read More
-

The Book of 1 Chronicles, Chapter 1 | 1 ദിനവൃത്താന്തം, അദ്ധ്യായം 1 | Malayalam Bible | POC Translation
28 അബ്രാഹത്തിന്റെ പുത്രന്മാര് ഇസഹാക്കും ഇസ്മായേലും.29 അവരുടെ വംശ പരമ്പര: ഇസ്മായേലിന്റെ ആദ്യജാതന് നെബായോത്. കേദാര്‍, അദ്ബേല്‍, മിബ് സാം,30 മിഷ്മാ, ഭൂമാ, മാസാ, ഹദാദ്, തേമാ,31… Read More
-

The Book of 1 Chronicles, Introduction | 1 ദിനവൃത്താന്തം, ആമുഖം | Malayalam Bible | POC Translation
സാമുവല്‍, രാജാക്കന്മാര് എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന കാലത്തിന്റെയും വ്യക്തികളുടെയും ചരിത്രമാണ് 1 – 2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത് – സാവൂളിന്റെ കാലംമുതല്‍ ജറുസലെമിന്റെ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക്… Read More
-

The Book of 2 Chronicles | ദിനവൃത്താന്തം രണ്ടാം പുസ്തകം | Malayalam Bible | POC Translation
The Book of 2 Chronicles | 2 ദിനവൃത്താന്തം | Malayalam Bible | POC Translation Read More
-

The Book of 1 Chronicles | ദിനവൃത്താന്തം ഒന്നാം പുസ്തകം | Malayalam Bible | POC Translation
The Book of 1 Chronicles | 1 ദിനവൃത്താന്തം | Malayalam Bible | POC Translation Read More
-

The Book of 2 Kings, Chapter 25 | 2 രാജാക്കന്മാർ, അദ്ധ്യായം 25 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 25 ജറുസലെമിന്റെ പതനം 1 സെദെക്കിയായുടെ ഒന്‍പതാം ഭരണ വര്‍ഷം പത്താം മാസം പത്താംദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടും കൂടെവന്ന്… Read More
-

The Book of 2 Kings, Chapter 24 | 2 രാജാക്കന്മാർ, അദ്ധ്യായം 24 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 24 1 യഹോയാക്കിമിന്റെ കാലത്തു ബാബിലോണ്‍രാജാവായ നബുക്കദ്നേസറിന്റെ ആക്രമണമുണ്ടായി.യഹോയാക്കിം മൂന്നു വര്‍ഷം അവന് കീഴ്പ്പെട്ടിരുന്നു; പിന്നീട് അവനെ എതിര്‍ത്തു.2 അപ്പോള്‍, താന്‍ തന്റെ… Read More
-

The Book of 2 Kings, Chapter 23 | 2 രാജാക്കന്മാർ, അദ്ധ്യായം 23 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 23 ജോസിയായുടെ നവീകരണം 1 രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്മാരെ ആളയച്ചുവരുത്തി.2 അവന് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്മാരും… Read More
-

The Book of 2 Kings, Chapter 22 | 2 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation
2 രാജാക്കന്മാർ, അദ്ധ്യായം 22 ജോസിയാരാജാവ് 1 ഭരണം തുടങ്ങിയപ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്സായിരുന്നു. അവന് ജറുസലെമില്‍ മുപ്പത്തൊന്നുവര്‍ഷം ഭരിച്ചു. ബോസ്കാത്തിലെ അദായായുടെ മകള്‍യദീദാ ആയിരുന്നു അവന്റെ അമ്മ.2… Read More
