Old Testament

  • The Book of Judges, Chapter 13 | ന്യായാധിപന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

    The Book of Judges, Chapter 13 | ന്യായാധിപന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 13 സാംസന്റെ ജനനം 1 ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. അവിടുന്ന് അവരെ നാല്‍പതു വര്‍ഷത്തേക്കു ഫിലിസ്ത്യരുടെ കൈകളില്‍ ഏല്‍പിച്ചു.2 സോറായില്‍ ദാന്‍… Read More

  • The Book of Judges, Chapter 12 | ന്യായാധിപന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

    The Book of Judges, Chapter 12 | ന്യായാധിപന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 12 1 എഫ്രായിംകാര്‍യുദ്ധത്തിനൊരുങ്ങി. അവര്‍ സഫോണിലേക്കു ചെന്നു. ജഫ്തായോട് പറഞ്ഞു: അമ്മോന്യരോട്‌യുദ്ധംചെയ്യാന്‍ നീ അതിര്‍ത്തി കടന്നപ്പോള്‍ നിന്നോടൊപ്പം വരാന്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്തുകൊണ്ട്? നിന്നെയും നിന്റെ… Read More

  • The Book of Judges, Chapter 11 | ന്യായാധിപന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

    The Book of Judges, Chapter 11 | ന്യായാധിപന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 11 1 ഗിലയാദുകാരനായ ജഫ്താ ശക്ത നായ സേനാനിയായിരുന്നു. പക്ഷേ, അവന്‍ വേശ്യാപുത്രനായിരുന്നു. ഗിലയാദ് ആയിരുന്നു അവന്റെ പിതാവ്.2 ഗിലയാദിന് സ്വഭാര്യയിലും പുത്രന്‍മാര്‍ ഉണ്ടായിരുന്നു.… Read More

  • The Book of Judges, Chapter 10 | ന്യായാധിപന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

    The Book of Judges, Chapter 10 | ന്യായാധിപന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 10 തോല 1 അബിമെലക്കിനുശേഷം ഇസ്രായേലിനെ രക്ഷിക്കാന്‍ തോല നിയുക്തനായി. ഇസാക്കര്‍ഗോത്രജനായ ദോദോയുടെ പുത്രന്‍ പൂവ്വാ ആയിരുന്നു ഇവന്റെ പിതാവ്.2 അവന്‍ എഫ്രായിം മലനാട്ടിലെ… Read More

  • The Book of Judges, Chapter 9 | ന്യായാധിപന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

    The Book of Judges, Chapter 9 | ന്യായാധിപന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 9 അബിമെലക്ക് 1 ജറുബ്ബാലിന്റെ പുത്രനായ അബിമെലക്ക് ഷെക്കെമില്‍ച്ചെന്ന് തന്റെ അമ്മയുടെ ബന്ധുക്കളോടും വംശക്കാരോടും പറഞ്ഞു:2 നിങ്ങള്‍ ഷെക്കെംപൗരന്‍മാരോട് രഹസ്യമായി ചോദിക്കുവിന്‍: ജറൂബ്ബാലിന്റെ എഴുപത്… Read More

  • The Book of Judges, Chapter 8 | ന്യായാധിപന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

    The Book of Judges, Chapter 8 | ന്യായാധിപന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 8 1 എഫ്രായിംകാര്‍ ഗിദെയോനോടു പറഞ്ഞു: നീ എന്താണിങ്ങനെ ചെയ്തത്? മിദിയാനോടുയുദ്ധത്തിനു പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?2 അവര്‍ അവനെ നിഷ്‌കരുണം കുറ്റപ്പെടുത്തി. അവന്‍ അവരോടു… Read More

  • The Book of Judges, Chapter 7 | ന്യായാധിപന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

    The Book of Judges, Chapter 7 | ന്യായാധിപന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 7 മിദിയാന്‍കാരെ തോല്‍പിക്കുന്നു 1 ജറുബ്ബാലും വേഗിദെയോനും – സംഘ വും അതിരാവിലെ എഴുന്നേറ്റ്, ഹാരോദു നീരുറവയ്ക്കു സമീപം പാളയമടിച്ചു. മിദിയാന്റെ താവളം വടക്ക്… Read More

  • The Book of Judges, Chapter 6 | ന്യായാധിപന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

    The Book of Judges, Chapter 6 | ന്യായാധിപന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 6 ഗിദെയോന്‍ 1 ഇസ്രായേല്‍ജനം കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. കര്‍ത്താവ് അവരെ ഏഴു വര്‍ഷത്തേക്ക് മിദിയാന്‍കാരുടെകൈയില്‍ ഏല്‍പിച്ചുകൊടുത്തു.2 മിദിയാന്‍കാരുടെ കരം ഇസ്രായേലിന്റെ മേല്‍ ശക്തിപ്പെട്ടു.… Read More

  • The Book of Judges, Chapter 5 | ന്യായാധിപന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    The Book of Judges, Chapter 5 | ന്യായാധിപന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 5 ദബോറയുടെ കീര്‍ത്തനം 1 അന്നു ദബോറായും അബിനോവാമിന്റെ പുത്രന്‍ ബാറക്കും ഇങ്ങനെ പാടി:2 നേതാക്കന്‍മാര്‍ ഇസ്രായേലിനെ നയിച്ചതിനും ജനം സന്തോഷത്തോടെ തങ്ങളെത്തന്നെ സമര്‍പ്പിച്ചതിനും… Read More

  • The Book of Judges, Chapter 4 | ന്യായാധിപന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

    The Book of Judges, Chapter 4 | ന്യായാധിപന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 4 ദബോറയും ബാറക്കും 1 ഏഹൂദിനു ശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ ചെയ്തു.2 കര്‍ത്താവ് അവരെ ഹസോര്‍ ഭരിച്ചിരുന്ന കാനാന്‍രാജാവായയാബീനു വിട്ടുകൊടുത്തു.… Read More

  • The Book of Judges, Chapter 3 | ന്യായാധിപന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

    The Book of Judges, Chapter 3 | ന്യായാധിപന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 3 1 കാനാനിലെയുദ്ധങ്ങളില്‍ പങ്കെടുത്ത് പരിചയം സിദ്ധിച്ചിട്ടില്ലാത്ത ഇസ്രായേല്‍ക്കാരെ പരീക്ഷിക്കാന്‍വേണ്ടി കര്‍ത്താവ് കുറെജനതകളെ ശേഷിപ്പിച്ചു.2 ഇസ്രായേല്‍ തലമുറകളെയുദ്ധമുറഅഭ്യസിപ്പിക്കാനും, പ്രത്യേകിച്ച്, യുദ്ധാനുഭവമുണ്ടായിട്ടില്ലാത്തവരെയുദ്ധം പഠിപ്പിക്കാനും വേണ്ടിയാണിത്.3 ആ… Read More

  • The Book of Judges, Chapter 2 | ന്യായാധിപന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

    The Book of Judges, Chapter 2 | ന്യായാധിപന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 2 ബോക്കിമില്‍ വച്ചുള്ള മുന്നറിയിപ്പ് 1 കര്‍ത്താവിന്റെ ദൂതന്‍ ഗില്‍ഗാലില്‍ നിന്നു ബോക്കിമിലേക്കു ചെന്നു. അവന്‍ പറഞ്ഞു: നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്കു… Read More

  • The Book of Judges, Chapter 1 | ന്യായാധിപന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

    The Book of Judges, Chapter 1 | ന്യായാധിപന്മാർ, അദ്ധ്യായം 1 | Malayalam Bible | POC Translation

    ന്യായാധിപന്മാർ, അദ്ധ്യായം 1 കാനാന്‍ദേശത്തെ വിജാതീയര്‍ 1 ജോഷ്വയുടെ മരണത്തിനുശേഷം കാനാന്‍ നിവാസികളോടുയുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പോകേണ്ടതെന്ന് ഇസ്രായേല്‍ജനം കര്‍ത്താവിന്റെ സന്നിധിയില്‍ ആരാഞ്ഞു.2 കര്‍ത്താവു… Read More

  • The Book of Judges, Introduction | ന്യായാധിപന്മാർ, ആമുഖം | Malayalam Bible | POC Translation

    The Book of Judges, Introduction | ന്യായാധിപന്മാർ, ആമുഖം | Malayalam Bible | POC Translation

    ന്യായാധിപന്മാർ, ആമുഖം കാനാന്‍ദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച ഇസ്രായേല്‍ ഗോത്രങ്ങളെ ജോഷ്വയുടെ മരണത്തിനുശേഷം സാവൂളിന്റെ മരണംവരെയുള്ള കാലഘട്ടത്തില്‍ ബാഹ്യശത്രുക്കളില്‍ നിന്നു രക്ഷിക്കാന്‍ദൈവത്താല്‍ നിയുക്തരായവരാണ്‌ ന്യായാധിപന്‍മാര്‍. അവര്‍ന്യായപാലകരായിട്ടല്ല,യുദ്ധവീരന്‍മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബി.സി.… Read More

  • The Book of Judges | ന്യായാധിപന്മാരുടെ പുസ്തകം | Malayalam Bible | POC Translation

    The Book of Judges | ന്യായാധിപന്മാരുടെ പുസ്തകം | Malayalam Bible | POC Translation

    The Book of Judges | ന്യായാധിപന്മാർ | Malayalam Bible | POC Translation Read More

  • The Book of Joshua, Chapter 24 | ജോഷ്വാ, അദ്ധ്യായം 24 | Malayalam Bible | POC Translation

    The Book of Joshua, Chapter 24 | ജോഷ്വാ, അദ്ധ്യായം 24 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 24 ഷെക്കെമിലെ ഉടമ്പടി 1 ജോഷ്വ ഇസ്രായേല്‍ഗോത്രങ്ങളെ ഷെക്കെമില്‍ വിളിച്ചുകൂട്ടി; അവരുടെ ശ്രേഷ്ഠന്‍മാരെയും തലവന്‍മാരെയുംന്യായാധിപന്‍മാരെയും സ്ഥാനികളെയും അവന്‍ വരുത്തി. അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു.2… Read More

  • The Book of Joshua, Chapter 23 | ജോഷ്വാ, അദ്ധ്യായം 23 | Malayalam Bible | POC Translation

    The Book of Joshua, Chapter 23 | ജോഷ്വാ, അദ്ധ്യായം 23 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 23 ജോഷ്വ വിടവാങ്ങുന്നു 1 ചുറ്റുമുള്ള ശത്രുക്കളെയെല്ലാം കീഴടക്കി കര്‍ത്താവ് ഇസ്രായേലിന് സ്വസ്ഥത നല്‍കി. അങ്ങനെ ഏറെക്കാലം കഴിഞ്ഞു.ജോഷ്വ വൃദ്ധനായി.2 അവന്‍ ഇസ്രായേല്‍ ജനത്തെയും… Read More

  • The Book of Joshua, Chapter 22 | ജോഷ്വാ, അദ്ധ്യായം 22 | Malayalam Bible | POC Translation

    The Book of Joshua, Chapter 22 | ജോഷ്വാ, അദ്ധ്യായം 22 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 22 കിഴക്കന്‍ ഗോത്രങ്ങള്‍ മടങ്ങുന്നു 1 റൂബന്‍-ഗാദ് ഗോത്രങ്ങളെയും മനാസ്‌സെയുടെ അര്‍ധഗോത്രത്തെയും ജോഷ്വ വിളിച്ചുകൂട്ടി.2 അവന്‍ അവരോടു പറഞ്ഞു: കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു… Read More

  • The Book of Joshua, Chapter 21 | ജോഷ്വാ, അദ്ധ്യായം 21 | Malayalam Bible | POC Translation

    The Book of Joshua, Chapter 21 | ജോഷ്വാ, അദ്ധ്യായം 21 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 21 ലേവ്യരുടെ പട്ടണങ്ങള്‍ 1 കാനാന്‍ദേശത്ത് ഷീലോയില്‍വച്ച് ലേവ്യരുടെ കുടുംബത്തലവന്‍മാര്‍ എലെയാസറിന്റെയും നൂനിന്റെ മകന്‍ ജോഷ്വയുടെയും ഇസ്രായേല്‍ ഗോത്രങ്ങളുടെ കുടുംബത്തലവന്‍മാരുടെയും അടുത്തു വന്നു.2 അവര്‍… Read More

  • The Book of Joshua, Chapter 20 | ജോഷ്വാ, അദ്ധ്യായം 20 | Malayalam Bible | POC Translation

    The Book of Joshua, Chapter 20 | ജോഷ്വാ, അദ്ധ്യായം 20 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 20 അഭയനഗരങ്ങള്‍ 1 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇസ്രായേല്‍ ജനത്തോടു പറയുക,2 ഞാന്‍ മോശയോടു കല്‍പിച്ചതുപോലെ സങ്കേത നഗരങ്ങള്‍ നിര്‍മിക്കുവിന്‍.3 ആരെങ്കിലും അബദ്ധവശാല്‍ ആരെയെങ്കിലും… Read More

  • The Book of Joshua, Chapter 19 | ജോഷ്വാ, അദ്ധ്യായം 19 | Malayalam Bible | POC Translation

    The Book of Joshua, Chapter 19 | ജോഷ്വാ, അദ്ധ്യായം 19 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 19 ശിമയോന്‍ 1 രണ്ടാമത്തെനറുക്ക് ശിമയോന്‍ ഗോത്രത്തിലെ കുടുംബങ്ങള്‍ക്കു വീണു. യൂദാ ഗോത്രത്തിന്റെ അതിര്‍ത്തിക്കുള്ളിലായിരുന്നു അവരുടെ ഓഹരി.2 അവര്‍ക്കു ലഭിച്ച പ്രദേശങ്ങള്‍ ഇവയാണ്: ബേര്‍ഷബാ,… Read More

  • The Book of Joshua, Chapter 18 | ജോഷ്വാ, അദ്ധ്യായം 18 | Malayalam Bible | POC Translation

    The Book of Joshua, Chapter 18 | ജോഷ്വാ, അദ്ധ്യായം 18 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 18 ശേഷിച്ച ഏഴു ഗോത്രങ്ങള്‍ 1 ഇസ്രായേല്‍ജനം ഷീലോയില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. ആ ദേശം അവര്‍ക്ക് അധീനമായിരുന്നു.2 ഇനിയും അവകാശം ലഭിക്കാത്ത… Read More

  • The Book of Joshua, Chapter 17 | ജോഷ്വാ, അദ്ധ്യായം 17 | Malayalam Bible | POC Translation

    The Book of Joshua, Chapter 17 | ജോഷ്വാ, അദ്ധ്യായം 17 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 17 മനാസ്‌സെയുടെ ഓഹരി 1 പിന്നീട് ജോസഫിന്റെ ആദ്യജാത നായ മനാസ്‌സെയുടെ ഗോത്രത്തിന് അവ കാശം നല്‍കി. ഗിലയാദിന്റെ പിതാവും മനാസ്‌സെയുടെ ആദ്യജാതനുമായ മാക്കീറിനു… Read More

  • The Book of Joshua, Chapter 16 | ജോഷ്വാ, അദ്ധ്യായം 16 | Malayalam Bible | POC Translation

    The Book of Joshua, Chapter 16 | ജോഷ്വാ, അദ്ധ്യായം 16 | Malayalam Bible | POC Translation

    ജോഷ്വാ, അദ്ധ്യായം 16 എഫ്രായിമിന്റെ ഓഹരി 1 ജോസഫിന്റെ സന്തതികള്‍ക്ക് നിശ്ചയിച്ചിരുന്ന സ്ഥലത്തിന്റെ അതിര്‍ത്തി ജറീക്കോ നീരുറവകള്‍ക്കു കിഴക്കു ജറീക്കോയ്ക്കു സമീപം ജോര്‍ദാനില്‍ തുടങ്ങുന്നു. അവിടെ നിന്നു… Read More